EL TECH
EL TECH
  • 82
  • 877 881
മോട്ടോർ ഓൺ ചെയ്യുമ്പോൾ RCCB/ELCB ട്രിപ്പ് ആകുന്നുണ്ടോ #eletrical #elcbtrip #electrician #motor
മോട്ടോർ ഓൺ ചെയ്യുമ്പോൾ RCCB/ELCB ട്രിപ്പ് ആകുന്നുണ്ടോ #eletrical #elcbtrip #electrician #rccb
#eletrical
#rccbtriping
#electrician
#motor
#eltech
#borewell
#elcb
Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If you like it, please subscribe. #elactrical #elactronics
#plumbing
มุมมอง: 21

วีดีโอ

ഷോട്ടായാലും ഇനി ഫ്യൂസ് പോവില്ല.#eletrical #electrician #short circuit #home
มุมมอง 10K14 วันที่ผ่านมา
ഷോട്ടായാലും ഇനി ഫ്യൂസ് പോവില്ല.#eletrical #electrician #short circui #elactrical #eletrical #short circuit #electricalengineering #el tech #home #homeelectrical Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos....
കറണ്ട് ബില്ല് കുറയ്ക്കാൻ ഇവ ശ്രദ്ധിച്ചാൽ മതി#electrical #eletricity #kseb #overbilling #home
มุมมอง 3K21 วันที่ผ่านมา
കറണ്ട് ബില്ല് കുറയ്ക്കാൻ ഇവ ശ്രദ്ധിച്ചാൽ മതി #kseb #overbilling #home #home #kseb #electrician #youtube Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If you like it, please subscribe. #elactrical #elactroni...
വയറിങ് ഇങ്ങനെ ചെയ്താൽ KSEB കണക്ഷൻ ഫ്രീ കിട്ടും KSEB connection free#electrician #wiring #kseb
มุมมอง 3Kหลายเดือนก่อน
വയറിങ് ഇങ്ങനെ ചെയ്താൽ KSEB കണക്ഷൻ ഫ്രീ കിട്ടും KSEB connection free#electrician #wiring #electrical . #el tech #kseb #wiring #connection free #electrician Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If yo...
PVC പൈപ്പ് കൊണ്ട് ഒരു സ്വിച്ച് ബോർഡ് ഉണ്ടാക്കാം# You can make a switchboard with a PVC pipe#youtube
มุมมอง 3.6Kหลายเดือนก่อน
PVC പൈപ്പ് കൊണ്ട് ഒരു സ്വിച്ച് ബോർഡ് ഉണ്ടാക്കാം # You can make a switchboard with a PVC pipe #home #youtube #electrician #electrical #switchboard #pvcpipe #extension Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment vi...
ഈ വീട്ടിൽ ELCB ട്രിപ്പിംഗ് കാരണം പെട്ടെന്ന് കണ്ടുപിടിച്ചു.#electrical #elcb #youtube #electrician
มุมมอง 4.4Kหลายเดือนก่อน
ഈ വീട്ടിൽ ELCB ട്രിപ്പിംഗ് കാരണം പെട്ടെന്ന് കണ്ടുപിടിച്ചു.#electrical #elcb #youtube #electrician #elactrical #electrical #electrician #elcb #triping #eltech Welcome to my channel I am Raju . Through this channel, we are doing tricks in works such as wiring, plumbing, etc videos that include things that are easy for common people to understand and do something also have entertainment videos. If...
2 വേ സ്വിച്ച് ഓഫ് ചെയ്താലും ബൾബ് മങ്ങി കത്തുന്നുണ്ടോ?#dim light #elactrical#electrician#indection
มุมมอง 53Kหลายเดือนก่อน
#സ്വിച്ച് ഓഫ് ചെയ്താലും LED ബൾബ് മങ്ങി കത്തുന്നു. footlight dim light problem #home #electrical #repairing #homeelectrical #homemade#home #el tech #explore സ്വിച്ച് ഓഫ്‌ ചെയ്താലും കത്തുന്നുണ്ടോ ഇതാ ഒരു സിമ്പിൾ ട്രിക് Here's a simple trick on whether the switch is switched off and whether it's burning #elactrical #dimlight #simple #ledbulb #eltech 2 വേ സ്വിച്ച് ഓഫ് ചെയ്താലും ബൾബ് മങ്ങി കത്തുന്നു...
ബാത്റൂം പ്ലംബിംഗ് കണ്ടാലോ ചിലവ് കുറഞ്ഞ രീതിയിൽ low cost plumbing work #plumbing #bathroom#cpvc
มุมมอง 1.1Kหลายเดือนก่อน
ബാത്റൂം പ്ലംബിംഗ് കണ്ടാലോ ചിലവ് കുറഞ്ഞ രീതിയിൽ low cost plumbing work #plumbing #bathroom#cpvc
വീട്ടിലെ കറണ്ട് ലീക്കേജ് KSEB മീറ്ററിലൂടെ സ്വയം കണ്ടെത്താം.#kseb #leakage #overcharge
มุมมอง 1.3Kหลายเดือนก่อน
വീട്ടിലെ കറണ്ട് ലീക്കേജ് KSEB മീറ്ററിലൂടെ സ്വയം കണ്ടെത്താം.#kseb #leakage #overcharge
എത്ര ചെറിയ കറണ്ട് ലീക്കേജും ഈ മീറ്റർ കണ്ടെത്തും.Leakage current tester. #elactrical #leakage #earth
มุมมอง 4.1Kหลายเดือนก่อน
എത്ര ചെറിയ കറണ്ട് ലീക്കേജും ഈ മീറ്റർ കണ്ടെത്തും.Leakage current tester. #elactrical #leakage #earth
ഇൻവർട്ടർ വച്ചാൽ കരണ്ട് ബിൽ കൂടുന്നതിന്റെ കാരണം ഇതാണ്. #inverter #ksebbill #overcharge #battery
มุมมอง 17Kหลายเดือนก่อน
ഇൻവർട്ടർ വച്ചാൽ കരണ്ട് ബിൽ കൂടുന്നതിന്റെ കാരണം ഇതാണ്. #inverter #ksebbill #overcharge #battery
പാടത്തെ ചളിയിൽ നിന്ന് ബൾബ് കത്തിച്ചാലോ #elactronics #freeenergy #bulb #mudbulb#el tech#home #energy
มุมมอง 1.7Kหลายเดือนก่อน
പാടത്തെ ചളിയിൽ നിന്ന് ബൾബ് കത്തിച്ചാലോ #elactronics #freeenergy #bulb #mudbulb#el tech#home #energy
വെള്ളം നിറഞ്ഞാൽ മോട്ടർ തനിയെ ഓഫ് ആകും.If the water is full, the motor will automatically turn off.
มุมมอง 2.4K2 หลายเดือนก่อน
വെള്ളം നിറഞ്ഞാൽ മോട്ടർ തനിയെ ഓഫ് ആകും.If the water is full, the motor will automatically turn off.
പഴയഫാൻ റെഗുലേറ്റർ ഇനി പെട്ടെന്ന് കമ്പ്ലൈന്റ് വരില്ല how to repair fan old regulator #electrical
มุมมอง 9662 หลายเดือนก่อน
പഴയഫാൻ റെഗുലേറ്റർ ഇനി പെട്ടെന്ന് കമ്പ്ലൈന്റ് വരില്ല how to repair fan old regulator #electrical
രണ്ടു വീടിന് ഒരു മോട്ടർ മതി . ഇതു ഉപയോഗിച്ച് ഇങ്ങനെയും ചെയ്യാം #elactrical #electrician
มุมมอง 8K2 หลายเดือนก่อน
രണ്ടു വീടിന് ഒരു മോട്ടർ മതി . ഇതു ഉപയോഗിച്ച് ഇങ്ങനെയും ചെയ്യാം #elactrical #electrician
വീട്ടിൽ എർത്ത് ടെസ്റ്റ് ചെയ്യാം ഈസിയായി easy earth testing for home
มุมมอง 2.6K2 หลายเดือนก่อน
വീട്ടിൽ എർത്ത് ടെസ്റ്റ് ചെയ്യാം ഈസിയായി easy earth testing for home
ടിവി റിമോട്ട് സെറ്റോ ബോക്സ് റിമോട്ട് ആയി കണക്ട് ചെയ്യാം. tv remote connected to set top box remote
มุมมอง 2.1K3 หลายเดือนก่อน
ടിവി റിമോട്ട് സെറ്റോ ബോക്സ് റിമോട്ട് ആയി കണക്ട് ചെയ്യാം. tv remote connected to set top box remote
ഫാൻ സ്പീഡ് കുറവാണോ 2 മിനിറ്റ് മതി ആർക്കും ശരിയാക്കാം.fan repair 2 minit #fanrepair #capacitor
มุมมอง 2403 หลายเดือนก่อน
ഫാൻ സ്പീഡ് കുറവാണോ 2 മിനിറ്റ് മതി ആർക്കും ശരിയാക്കാം.fan repair 2 minit #fanrepair #capacitor
കറണ്ട്ബിൽ കുറയ്ക്കാം ഇതു വാങ്ങിയാൽ മതി. kseb bill reducing
มุมมอง 2.3K3 หลายเดือนก่อน
കറണ്ട്ബിൽ കുറയ്ക്കാം ഇതു വാങ്ങിയാൽ മതി. kseb bill reducing
സ്വിച്ച് ഓഫ്‌ ചെയ്താലും കത്തുന്നുണ്ടോ ഇതാ ഒരു സിമ്പിൾ ട്രിക് Here's a simple tricks light dim
มุมมอง 15K5 หลายเดือนก่อน
സ്വിച്ച് ഓഫ്‌ ചെയ്താലും കത്തുന്നുണ്ടോ ഇതാ ഒരു സിമ്പിൾ ട്രിക് Here's a simple tricks light dim
വയറിങ് ഇങ്ങനെ ചെയ്യാറുണ്ടോ ?? Do you do wiring this way? #elactrical #wiring #eltech #wallcutting
มุมมอง 6676 หลายเดือนก่อน
വയറിങ് ഇങ്ങനെ ചെയ്യാറുണ്ടോ ?? Do you do wiring this way? #elactrical #wiring #eltech #wallcutting
ബൈക്ക് കാർ വാഷ് ഉണ്ടാക്കാം കുറഞ്ഞ ചിലവിൽ Bike car wash can be made at a low cost#carwash#bikewashing
มุมมอง 3046 หลายเดือนก่อน
ബൈക്ക് കാർ വാഷ് ഉണ്ടാക്കാം കുറഞ്ഞ ചിലവിൽ Bike car wash can be made at a low cost#carwash#bikewashing
5 മിനിറ്റ് കൊണ്ട് LED ട്യൂബ് റെഡിയാക്കാംThe LED tube can be ready in 5 minutes #ledtubelight#repair
มุมมอง 18K6 หลายเดือนก่อน
5 മിനിറ്റ് കൊണ്ട് LED ട്യൂബ് റെഡിയാക്കാംThe LED tube can be ready in 5 minutes #ledtubelight#repair
ചാർജ് തീരാത്ത കൊതുക് ബാറ്റ് ഉണ്ടാക്കാം. mosquito bat repair
มุมมอง 33K7 หลายเดือนก่อน
ചാർജ് തീരാത്ത കൊതുക് ബാറ്റ് ഉണ്ടാക്കാം. mosquito bat repair
സ്റ്റീൽ ടാപ്പ് ശരിയാക്കാം ആർക്കും #steel tap repairing #plumbing
มุมมอง 4.1K7 หลายเดือนก่อน
സ്റ്റീൽ ടാപ്പ് ശരിയാക്കാം ആർക്കും #steel tap repairing #plumbing
ഫ്രിഡ്ജിലെ വെള്ളം ഒറ്റ ക്ലിക്കിൽ പുറത്തെടുക്കാം .Water in the fridge Can be turned into easy.
มุมมอง 16K8 หลายเดือนก่อน
ഫ്രിഡ്ജിലെ വെള്ളം ഒറ്റ ക്ലിക്കിൽ പുറത്തെടുക്കാം .Water in the fridge Can be turned into easy.
ഹെൽമെറ്റ് ഇല്ലെങ്കിൽ ഈ ബൈക്ക് സ്റ്റാർട്ട് ആവില്ല .#smarthelmet #helmet #alcohol #roadsafety #bike
มุมมอง 1.3K9 หลายเดือนก่อน
ഹെൽമെറ്റ് ഇല്ലെങ്കിൽ ഈ ബൈക്ക് സ്റ്റാർട്ട് ആവില്ല .#smarthelmet #helmet #alcohol #roadsafety #bike
KSEB കറണ്ട് ബിൽ കുറയ്ക്കാം ഇതുണ്ടെങ്കിൽ. KSEB current bill can be reduced if this is the case
มุมมอง 4769 หลายเดือนก่อน
KSEB കറണ്ട് ബിൽ കുറയ്ക്കാം ഇതുണ്ടെങ്കിൽ. KSEB current bill can be reduced if this is the case
വെള്ളത്തിൽ നിന്ന് കറണ്ട് ഉണ്ടാക്കുന്നത് ഇങ്ങനെ .meenvallam hydro electric project.
มุมมอง 11K11 หลายเดือนก่อน
വെള്ളത്തിൽ നിന്ന് കറണ്ട് ഉണ്ടാക്കുന്നത് ഇങ്ങനെ .meenvallam hydro electric project.
വീട് വയറിങ് പൈപ്പ് സെറ്റിങ് പഠിക്കാം .house electrical wiring pipe setting
มุมมอง 1.1K11 หลายเดือนก่อน
വീട് വയറിങ് പൈപ്പ് സെറ്റിങ് പഠിക്കാം .house electrical wiring pipe setting

ความคิดเห็น

  • @mc-ns9ty
    @mc-ns9ty 4 นาทีที่ผ่านมา

    മോട്ടോറിന് മാത്രം സെപ്പറേറ്റ് rccb വെക്കു... വീട്ടിലെ മറ്റു കണക്ഷനുകൾ 30 മില്ലി ആമ്പിയർ തന്നെ കിടക്കട്ടെ.

  • @jimmykadaviparambil9622
    @jimmykadaviparambil9622 26 นาทีที่ผ่านมา

    Mtor ന്റെ winding insulation റെസിസ്റ്റാൻസ് ചെക്ക് ചെയ്യാൻ പറ്റുകയില്ലേ

    • @ELtech2688
      @ELtech2688 5 นาทีที่ผ่านมา

      ഈ മീറ്ററിൽ പറ്റില്ല. Insulation ടെസ്റ്റർ വേണം എന്നാൽ ടെസ്റ്റ്‌ ചെയ്യാം

  • @aklwsaTST02
    @aklwsaTST02 46 นาทีที่ผ่านมา

    അതു ശെരി

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 48 นาทีที่ผ่านมา

    OK bro

  • @sangeesang6106
    @sangeesang6106 4 ชั่วโมงที่ผ่านมา

    Ingane kathubol energy charge koodumo?

  • @FarookKtr-um5of
    @FarookKtr-um5of 2 วันที่ผ่านมา

    12 vatts balbittalum ee intection kanikkunnilla

  • @FarookKtr-um5of
    @FarookKtr-um5of 2 วันที่ผ่านมา

    Balb problamann Philips company balbb preshnamilla

  • @ratheeshkumarr3362
    @ratheeshkumarr3362 5 วันที่ผ่านมา

    നേരത്തെ തന്നെ 2way സ്വിച്ച് ഉള്ള ബോർഡിൽ ( സ്റ്റെയർ കേസ് വയറിങ്, മാസ്റ്റർ കണ്ട്രോൾ വൈറിങ് ) ഇതിനൊക്കെ ഈ പ്രോബ്ലം കാണുന്നുണ്ട് അതിനെന്താ പരിഹാരം

    • @ELtech2688
      @ELtech2688 5 วันที่ผ่านมา

      th-cam.com/video/lZis52QEloc/w-d-xo.html ഈ വീഡിയോ കാണു

  • @damodaranp7605
    @damodaranp7605 5 วันที่ผ่านมา

    Ente USB recharge cheyyunna torch charge on akumbol kathunnu.Off cheyyumbol kathunilla.Ithu repair cheyyan kazhiyumo?

    • @ELtech2688
      @ELtech2688 5 วันที่ผ่านมา

      Replaced battery

  • @ibrahimmukkallil871
    @ibrahimmukkallil871 7 วันที่ผ่านมา

    ഇങ്ങനെ ചെയ്യാൻ ബേറ്ററിയുടെ ആവശ്യം ഉണ്ടോ? ഇല്ലല്ലോ?

  • @AishuAishu-r7k
    @AishuAishu-r7k 7 วันที่ผ่านมา

    Poli idea

  • @UsmanNa-n4l
    @UsmanNa-n4l 7 วันที่ผ่านมา

    😃😅

  • @sainusainudheen4584
    @sainusainudheen4584 9 วันที่ผ่านมา

    നൂറ്റാറിന് പകരം erthil koduthoode

    • @ELtech2688
      @ELtech2688 9 วันที่ผ่านมา

      കൊടുക്കാം

  • @MyInitial
    @MyInitial 12 วันที่ผ่านมา

    Courtesy Hamza Anchumukkil

  • @user-li4ex8kd7s
    @user-li4ex8kd7s 12 วันที่ผ่านมา

    4:59 ഈ പ്രോബ്ലം വരാൻ കാരണം. . നിങ്ങൾ വാങ്ങിയ സ്വിച്ച് ലെ ഇന്റികേറ്റർ ഒഴി വാക്കുക. ഞാൻ ഇതാണ് ചെയ്യുന്നത് led ക് പകരം niyon ഇൻറ്റിക്കർ ഉപ യോഗി ച്ചു നോക്കുക 4:59 4:59 4:59

    • @ELtech2688
      @ELtech2688 12 วันที่ผ่านมา

      ഞാൻ ചെയ്തതോ എവിടെ 🤔

    • @user-li4ex8kd7s
      @user-li4ex8kd7s 12 วันที่ผ่านมา

      ടൈപ്പിംഗ്‌ ചെയ്ത മിസ്റ്റേക്ക

  • @user-li4ex8kd7s
    @user-li4ex8kd7s 13 วันที่ผ่านมา

    േച

  • @umedreams7090
    @umedreams7090 13 วันที่ผ่านมา

    2022 athinu munne varunna manufacturing bulb vangi ittal mathi ee prashnam undaavilla

  • @toysplayrideequipment4014
    @toysplayrideequipment4014 14 วันที่ผ่านมา

  • @babupt7236
    @babupt7236 14 วันที่ผ่านมา

    ഇതിന് പരിഹാരം കാണാൻ കഴിയില്ലേ

    • @ELtech2688
      @ELtech2688 14 วันที่ผ่านมา

      ഇല്ല എന്നാണ് കമ്പനി പറയുന്നത്

  • @babupt7236
    @babupt7236 14 วันที่ผ่านมา

    നല്ല അറിവാണ്. Share more tricks .

  • @noushadshannousadshan1425
    @noushadshannousadshan1425 14 วันที่ผ่านมา

    60 രൂപക്ക് വാങ്ങുന്ന9w LED ബൾബുകൾ ഓഫായി കിട്ടാൻ 50 രുപയുടെ കപ്പാസിറ്റർ വെക്കണം😂 കമ്പനികൾ വില കുറക്കാൻ വേണ്ടി ക്വാളിറ്റിക്കുറച്ചിരിക്കുന്നു.12 w LED ബൾബുകൾക്ക് പ്രശ്നമില്ല

  • @hareendranp5607
    @hareendranp5607 14 วันที่ผ่านมา

    Athu chila bulb idumpol mathrame ullu

  • @naseer6867
    @naseer6867 14 วันที่ผ่านมา

    ഈ പറഞ്ഞത് 1000 വാട്സ്സിൽ ഒതുങ്ങില്ല, മോട്ടോർ, പവർ തന്നെ 1000+ആയി

  • @user-cd2ns5dp4p
    @user-cd2ns5dp4p 15 วันที่ผ่านมา

    Ennapinne😂Rccb vaykkandado.Athalle nallathu

  • @bijukurian5074
    @bijukurian5074 15 วันที่ผ่านมา

    good. capacitor mfd and volt?

    • @ELtech2688
      @ELtech2688 15 วันที่ผ่านมา

      2.5 mfd 240 volt

  • @HariKumar-tj3wp
    @HariKumar-tj3wp 15 วันที่ผ่านมา

    Orubhagathu irunnu jolicheyyunnavarkku nallatanu. Example - tailarig ,watch repairing extra

  • @sasikumar-gq6lj
    @sasikumar-gq6lj 15 วันที่ผ่านมา

    60w bulb ്ന് Capacitor 2.5 mfd ന് പകരം 10mfd or 20 mfd ഉപയോഗിച്ചാൽ മതി

  • @ameeennhere_
    @ameeennhere_ 16 วันที่ผ่านมา

    ഇങ്ങനെ ചെയ്താൽ കറണ്ട് നഷ്ടം വല്ലതും ഉണ്ടോ

    • @ELtech2688
      @ELtech2688 16 วันที่ผ่านมา

      ഇല്ല

  • @anoopvasundharan
    @anoopvasundharan 16 วันที่ผ่านมา

    ഫ്രിഡ്ജ് എപ്പോഴും വർക്ക് ചെയ്യാതെ ഇടക്കിടെ ആട്ടോ ഓഫ് ആകാൻ എന്തെങ്കിലും വഴിയുണ്ടോ,? കറണ്ട് ചാർജ്ജ് കൂടുന്നതിന് നല്ല കാരണം അതാണ്

    • @ELtech2688
      @ELtech2688 16 วันที่ผ่านมา

      ഫ്രിഡ്ജ് കൂളിംഗ് ആയിക്കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി കട്ട് ഓഫ് ആകും. അങ്ങനെ ആകുന്നില്ലെങ്കിൽ അതിന്റെ തെർമോസ്റ്റാറ്റ് കമ്പ്ലൈന്റ് ആണ്. അതു മാറ്റിയാൽ മതി.

    • @anoopvasundharan
      @anoopvasundharan 15 วันที่ผ่านมา

      തെർമോസ്റ്റാറ്റ് കേടായാൽ കൂളിംഗ് കോയിലിൽ ഐസ് പിടിച്ചു തണുപ്പ് കിട്ടാതാകില്ലേ .ആ ലക്ഷണം കാണാതെ തെർമോസ്റ്റാറ്റ് കേടായീന്നു വിചാരിക്കണോ?

    • @ELtech2688
      @ELtech2688 15 วันที่ผ่านมา

      പഴയ ഫ്രിഡ്ജ് ആണോ.

  • @aravindakshanaravindakshan503
    @aravindakshanaravindakshan503 16 วันที่ผ่านมา

    പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞത് കേൾക്കുമ്പോ ഒരു അലോസരം 😬

  • @ELtech2688
    @ELtech2688 17 วันที่ผ่านมา

    ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിന്റെ പുറത്തുള്ള ലൈറ്റിന്റെ ഹോൾഡറിൽ നിന്ന് വയർ ഷോട്ടാക്കിയാൽ ഫ്യൂസ് പോകില്ല. കള്ളന്മാർ ഇങ്ങനെ വയർ ഷോട്ടാക്കിയാണ് കവർച്ച നടത്തുന്നത്. ഇങ്ങനെ ഒരു സംഭവം ഈ ഇടയുണ്ടായി. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു സംവിധാനം ഞാൻ ചെയ്തത്.

  • @RafiRafi-vk6ij
    @RafiRafi-vk6ij 17 วันที่ผ่านมา

    ഇതിൽ led ബൾബ് മാത്രമേ വർക്ക്‌ ചെയ്യൂ. മറ്റു യാതൊരു ഇലക്ട്രിക്കൽ ഉപകരണങ്ങളും വർക്ക്‌ ചെയ്യില്ല

    • @ELtech2688
      @ELtech2688 17 วันที่ผ่านมา

      അതു തന്നെയാണ് ഞാനും പറഞ്ഞത്

    • @sasikumar-gq6lj
      @sasikumar-gq6lj 15 วันที่ผ่านมา

      Capacitor 2.5 mfd ന് പകരം 10mfd or 20 mfd ഉപയോഗിച്ചാൽ മതി

  • @JBElectroMedia
    @JBElectroMedia 17 วันที่ผ่านมา

    ഇത് ഞാൻ ചെയ്ത് കാണികളെ പറ്റിച്ചിട്ടുണ്ട്. ഇതിൽ LED ബൾബ് മാത്രമേ പ്രവർത്തിക്കൂ. ഒരു മൊബൈൽ ചാർജർ പോലും പ്രവർത്തിക്കില്ല.

  • @gknair1637
    @gknair1637 17 วันที่ผ่านมา

    It is useful for a single bulb up to 9 W. Don't spread such ideas that compromise safety.

  • @musthafa4005
    @musthafa4005 17 วันที่ผ่านมา

    Kavi endanu utheshichadu

  • @hashimkoshy7328
    @hashimkoshy7328 17 วันที่ผ่านมา

    ഒരു ട്രാൻസ്‌ഫോമാരെന്റെ പ്രൈമറിയും സെകണ്ടറിയും ഒരുപോലെ വൈൻഡിങ്ങ് ചെയ്താൽ സെക്കന്ദറിയിൽ വരുന്ന ഫൈസിൽനിന്ന് വരുന്ന ലൈനിൽ തൊടുന്നതിനും പിടിക്കുന്നതിനും സാദിക്കും ഈ ഐഡിയ നേരത്തെ അറിയാവുന്നതാണ്

    • @chirampuramtemple7146
      @chirampuramtemple7146 17 วันที่ผ่านมา

      അത് നിനക്ക് മാത്രമല്ലേ അറിയൂ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾാ അതിനെ മാനിക്കൻ പഠിക്കുക

  • @basheercv9327
    @basheercv9327 17 วันที่ผ่านมา

    ഇത് കൊണ്ട് എന്ത് ഗുണം

    • @ELtech2688
      @ELtech2688 17 วันที่ผ่านมา

      പുറത്തു ഹോൾഡറിൽ ഇട്ട ബൾബ്‌ നിന്ന്. പല ആവശ്ങ്ങൾക്ക് ഇതിൽ നിന്ന് വയർ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ കള്ളമാർ ഇപ്പോൾ ബൾബ്‌ ഷോട്ട് ചെയിതു ഫ്യുസ് കട്ട്‌ ആക്കി അകത്തു കടക്കുന്നു. ഇങ്ങനെ ഒരു സംഭവം എന്റെ വീടിനടുത്തു നടന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ ചെയ്യ്‌തത്‌. ഇപ്പോൾ മനസ്സിലായോ ഇതുകൊണ്ടുള്ള ഉപയോഗം. ഇങ്ങനെ ചെയ്താൽ 9 വാട്സ് ബൾബ്‌ മാത്രമേ ഇതിലൂടെ കത്തുള്ളൂ. വേറെ ഒന്നും പ്രവർത്തിക്കാൻ കഴിയില്ല

  • @AnandNedumchirayil
    @AnandNedumchirayil 17 วันที่ผ่านมา

    വീട്ടിൽ ഉള്ള ഫ്യൂസ് ഓ mcb യോ ട്രിപ്പ് ആവാതെ എന്ത് തരം ഉപയോഗം ആണ് ഇതിനു ഉള്ളത് 🙄.

    • @ELtech2688
      @ELtech2688 17 วันที่ผ่านมา

      പുറത്തു ഹോൾഡറിൽ ഇട്ട ബൾബ്‌ നിന്ന്. പല ആവശ്ങ്ങൾക്ക് ഇതിൽ നിന്ന് വയർ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ കള്ളമാർ ഇപ്പോൾ ബൾബ്‌ ഷോട്ട് ചെയിതു ഫ്യുസ് കട്ട്‌ ആക്കി അകത്തു കടക്കുന്നു. ഇങ്ങനെ ഒരു സംഭവം എന്റെ വീടിനടുത്തു നടന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ ചെയ്യ്‌തത്‌. ഇപ്പോൾ മനസ്സിലായോ ഇതുകൊണ്ടുള്ള ഉപയോഗം. ഇങ്ങനെ ചെയ്താൽ 9 വാട്സ് ബൾബ്‌ മാത്രമേ ഇതിലൂടെ കത്തുള്ളൂ. വേറെ ഒന്നും പ്രവർത്തിക്കാൻ കഴിയില്ല

    • @Good.Morning.Friend
      @Good.Morning.Friend 17 วันที่ผ่านมา

      അങ്ങനെ ആയാൽ, 50Mfd 450 volt കപ്പാസിറ്റർ, DB ബോക്സിൽ വച്ചിട്ട്, (2.5Mfd X 20 = 50Mfd ) 20 ഒൻപതു വാട്ട്സ് LED ബാൽബുകളിലേക്ക് കണക്ഷൻ നൽകിക്കൂടെ?

    • @ELtech2688
      @ELtech2688 17 วันที่ผ่านมา

      അങ്ങനെയും ചെയ്യാം

    • @user-gu1th5xu7w
      @user-gu1th5xu7w 15 วันที่ผ่านมา

      എത്ര പറഞ്ഞാലും ചിലരുടെ തലയിൽ കയറില്ല ബ്രോ. വ്യക്തമായ കേൾക്കാതെ പിന്നേം പിന്നേം ചോദിച്ചു കൊണ്ടേയിരിക്കും

  • @satheeshs2530
    @satheeshs2530 17 วันที่ผ่านมา

    ഷോട്ടായാൽ ട്രിപ്പാകണം അല്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്

    • @AnoopVE-jl3zf
      @AnoopVE-jl3zf 17 วันที่ผ่านมา

      Ee connectionil short aakunnilla, short aayaal urappaayum fuse pokum

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 18 วันที่ผ่านมา

    😂

  • @aklwsaTST02
    @aklwsaTST02 18 วันที่ผ่านมา

    നല്ല ഒരു ഐഡിയ ആണ്. ഗുഡ് 👌

    • @ELtech2688
      @ELtech2688 18 วันที่ผ่านมา

      Thank you

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 18 วันที่ผ่านมา

    Adipoli good

    • @ELtech2688
      @ELtech2688 18 วันที่ผ่านมา

      Thank you

  • @tunerocket
    @tunerocket 19 วันที่ผ่านมา

    CCTV ?😂😂

    • @ELtech2688
      @ELtech2688 19 วันที่ผ่านมา

      ?? 🤔

  • @SaraswathiG-wk1sb
    @SaraswathiG-wk1sb 19 วันที่ผ่านมา

    Good idea

  • @sujilsuji4768
    @sujilsuji4768 20 วันที่ผ่านมา

    Tee ozhivakkayirunnu ❤

    • @ELtech2688
      @ELtech2688 19 วันที่ผ่านมา

      എന്താ പ്രശ്നം

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 20 วันที่ผ่านมา

    Transformer less inverter undallo v guardil latest model battey charge aavede

  • @sreenisreenivasan9787
    @sreenisreenivasan9787 21 วันที่ผ่านมา

    വയറിങ്ങിൽ കുഴപ്പമ്മില്ല എന്ത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്ന് ആരും പറയുന്നില്ല

  • @creativeworld7090
    @creativeworld7090 23 วันที่ผ่านมา

    Bro fees alla fuse

  • @MySameee
    @MySameee 23 วันที่ผ่านมา

    ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നതിനുമുമ്പ് ഒരു കപ്പാസിറ്റർ എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് വായിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും. ബൾബ് മിന്നി കത്തുന്നതിന് നിരവധി കാരണങ്ങളുണ്ട് ക്വാളിറ്റി കുറഞ്ഞ ബൾബുകൾ ആയാലും വയറിൻറെ ഇൻസുലേഷൻ കുറഞ്ഞാലും ഇതുപോലെ ബൾബ് കത്തും അതിൻറെ യഥാർത്ഥ കാരണം കണ്ടുപിടിക്കാതെ ഇതുപോലെ കപ്പാസിറ്റർ സ്ഥാപിച്ചാൽ കറണ്ട് ബില്ല് കൂടും എന്നല്ലാതെ യാതൊരു ഗുണവും ഉണ്ടാകില്ല

  • @ashrafparappur9925
    @ashrafparappur9925 24 วันที่ผ่านมา

    ഇത് എല്ലാം ബുൽബിന്റെ പ്രശ്നം ആണ്