Luminous Radio Malayalam
Luminous Radio Malayalam
  • 1 708
  • 1 444 933
Kingdom Of God Is Christ | Nov 14 2024 | Daily Gospel Reflection Malayalam
ദൈവരാജ്യം = ക്രിസ്തു | Kingdom Of God Is Christ | Nov 14 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph
അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj
Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings. This reflection offers spiritual insights and guidance, helping you to deepen your understanding of the Word of God and apply it to your daily life.
Each day, our reflections are crafted to resonate with the themes and messages of the Gospel readings of the day. Through these reflections, we aim to inspire and encourage you to live out your faith more fully, following the teachings and example of Jesus Christ.
Join us as we journey through the Gospels, exploring the timeless wisdom and profound truths they contain. Let the light of the Gospel illuminate your path and guide you on your spiritual journey.
Tune in to Luminous Radio for your daily dose of inspiration and reflection on the Gospel, and let the Word of God transform your life.
Gospel
LK 17:20-25
Asked by the Pharisees when the Kingdom of God would come,
Jesus said in reply,
“The coming of the Kingdom of God cannot be observed,
and no one will announce, ‘Look, here it is,’ or, ‘There it is.’
For behold, the Kingdom of God is among you.”
Then he said to his disciples,
“The days will come when you will long to see
one of the days of the Son of Man, but you will not see it.
There will be those who will say to you,
‘Look, there he is,’ or ‘Look, here he is.’
Do not go off, do not run in pursuit.
For just as lightning flashes
and lights up the sky from one side to the other,
so will the Son of Man be in his day.
But first he must suffer greatly and be rejected by this generation.”
#dailygospelreflectioninmalayalam
#catholicmalayalam
#luminousradio
#catholictalk
Fr. Varghese Joseph's TH-cam Channel @vjachan youtube.com/@vjachan?si=dvPThk4pI4DJM0qp
MORE FROM LUMINOUS RADIO
Luminous Radio's website: www.luminousradio.com
Sound Cloud: soundcloud.com/luminous-radio
Daily Gospel (Whatsapp):
chat.whatsapp.com/CLAxLFZbL7iF1ReBKuwIKj
Facebook: LuminousRadio/
Instagram: luminousradio
Twitter: luminousradio
Subscribe TH-cam: th-cam.com/users/LuminousRadioMalayalam
มุมมอง: 19

วีดีโอ

The Diary Jesus Wrote And Kept | Nov 13 2024 | Daily Gospel Reflection Malayalam
มุมมอง 9366 ชั่วโมงที่ผ่านมา
ക്രിസ്തു എഴുതി സൂക്ഷിച്ച ഡയറി | The Diary Jesus Wrote And Kept | Nov 13 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readin...
Responsibilities That Should Not Be Accounted | Nov 12 2024 Daily Gospel Reflection Malayalam
มุมมอง 1.2K8 ชั่วโมงที่ผ่านมา
കണക്ക് പുസ്തകത്തിൽ ചേർക്കപ്പെടാൻ പാടില്ലാത്ത ഉത്തരവാദിത്വങ്ങൾ Responsibilities That Should NOT Be Accounted | Nov 12 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on t...
What Must We Do To Forgive? | Nov 11 2024 | Daily Gospel Reflection Malayalam
มุมมอง 1.2K8 ชั่วโมงที่ผ่านมา
ക്ഷമിക്കാൻ നമ്മൾ എന്ത് ചെയ്യണം? What Must We Do To Forgive? | Nov 11 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings....
Bible Which Stands With Widows | Nov 10 2024 Daily Gospel Reflection Malayalam
มุมมอง 1.1K13 ชั่วโมงที่ผ่านมา
വിധവകളോട് പക്ഷം ചേരുന്ന ബൈബിൾ | Bible Which Stands With Widows | Nov 10 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings...
What Happens If You Dilute In Church Matters? Nov 9 2024 Daily Gospel Reflection Malayalam
มุมมอง 1.2K15 ชั่วโมงที่ผ่านมา
ദേവാല കാര്യങ്ങളിൽ വെള്ളം ചേർത്താൽ എന്ത് സംഭവിക്കും? What Happens If You Dilute In Church Matters? Nov 9 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel bas...
Master Who Taught Business With Wisdom | Nov 8 2024 Daily Gospel Reflection Malayalam
มุมมอง 1.2K18 ชั่วโมงที่ผ่านมา
വിവേകത്തിന്റെ Business പഠിപ്പിച്ച യജമാനൻ Master Who Taught Business With Wisdom | Nov 8 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Cathol...
പുകഞ്ഞ കൊള്ളി പുറത്ത് എന്ന് ആര് പറഞ്ഞു? Nov 7 2024 Daily Gospel Reflection Malayalam
มุมมอง 1.4K20 ชั่วโมงที่ผ่านมา
പുകഞ്ഞ കൊള്ളി പുറത്ത് എന്ന് ആര് പറഞ്ഞു? Nov 7 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings. This reflection offers s...
Three Standards For Christ's Disciples | Nov 6 2024 Daily Gospel Reflection Malayalam
มุมมอง 1.2K22 ชั่วโมงที่ผ่านมา
ക്രിസ്തു Three Standards For Christ's Disciples | Nov 6 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings. This reflectio...
Double Invitation of Christ | Nov 5 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph
มุมมอง 1.2K22 ชั่วโมงที่ผ่านมา
ക്രിസ്തുവിന്റെ Double Invitation | Double Invitation of Christ | Nov 5 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass reading...
Table Fellowship of Christ | Nov 4 2024 Daily Gospel Reflection Malayalam
มุมมอง 1.1Kวันที่ผ่านมา
ക്രിസ്തുവിന്റെ Table fellowship Table Fellowship of Christ | Nov 4 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings. Thi...
Scribe Who Became Supporter for Christ | Nov 3 2024 | Daily Gospel Reflection Malayalam
มุมมอง 1.2Kวันที่ผ่านมา
ക്രിസ്തുവിന് കട്ട Support ആയി മാറിയ നിയമജ്ഞൻ | Scribe Who Became Supporter for Christ | Nov 3 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on th...
The Commemoration of All the Faithful Departed All Souls | Nov 2 | Daily Gospel Reflection Malayalam
มุมมอง 3Kวันที่ผ่านมา
സകല ആത്മാക്കളുടെയും തിരുനാൾ The Commemoration of All the Faithful Departed All Souls | Nov 2 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Cath...
Solemnity of All Saints | സകല വിശുദ്ധരുടെ തിരുനാൾ | Nov 1 2024 Daily Gospel Reflection Malayalam
มุมมอง 3.2Kวันที่ผ่านมา
Solemnity of All Saints | സകല വിശുദ്ധരുടെ തിരുനാൾ | Nov 1 2024 Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the Catholic Mass readings. This reflect...
Why Jesus Called Herod A Fox | Oct 31 2024 | Daily Gospel Reflection Malayalam Fr. Varghese Joseph
มุมมอง 1.3K14 วันที่ผ่านมา
ഹെറോദേസിന് കുറുക്കൻ എന്ന് വിളിക്കാൻ കാര്യം എന്താണ് ? Why Jesus Called Herod A Fox | Oct 31 2024 | Daily Gospel Reflection Malayalam | Fr. Varghese Joseph അനുദിന സുവിശേഷം ✝എല്ലാ ദിവസവും 5:00pm 🗓ഇന്ത്യൻ സമയം അപ്‌ലോഡ് ചെയ്യുന്നതാണ്. വഹട്സപ്പ് വഴി ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 📲 chat.whatsapp.com/CLAxLFZbL7iF1ReBKuwIKj Luminous Radio brings you a daily reflection on the Gospel based on the C...
Does Christ Know You! | Oct 30 2024 new Daily Gospel Reflection Malayalam
มุมมอง 1.1K14 วันที่ผ่านมา
Does Christ Know You! | Oct 30 2024 new Daily Gospel Reflection Malayalam
Small Is NOT that Small | ചെറുതൊന്നും അത്ര ചെറുതല്ല | Daily Gospel Reflection Malayalam
มุมมอง 1.1K14 วันที่ผ่านมา
Small Is NOT that Small | ചെറുതൊന്നും അത്ര ചെറുതല്ല | Daily Gospel Reflection Malayalam
Discipleship to Apostleship? | Oct 28 2024 | Daily Gospel Reflection Malayalam Fr. Varghese Joseph
มุมมอง 1K14 วันที่ผ่านมา
Discipleship to Apostleship? | Oct 28 2024 | Daily Gospel Reflection Malayalam Fr. Varghese Joseph
Not Just A Miracle But A Lesson In Discipleship | Oct 27 2024 | Daily Gospel Reflection Malayalam
มุมมอง 1.6K14 วันที่ผ่านมา
Not Just A Miracle But A Lesson In Discipleship | Oct 27 2024 | Daily Gospel Reflection Malayalam
Jesus Setting Higher Limits | Oct 26 2024 new Daily Gospel Reflection Malayalam
มุมมอง 89114 วันที่ผ่านมา
Jesus Setting Higher Limits | Oct 26 2024 new Daily Gospel Reflection Malayalam
God Gives Warning Signs | Oct 25 2024 Daily Gospel Reflection Malayalam
มุมมอง 85214 วันที่ผ่านมา
God Gives Warning Signs | Oct 25 2024 Daily Gospel Reflection Malayalam
A Fire To Burn Within | Oct 24 2024 Daily Gospel Reflection Malayalam
มุมมอง 1.1K21 วันที่ผ่านมา
A Fire To Burn Within | Oct 24 2024 Daily Gospel Reflection Malayalam
Jesus Overturns Charvaka Philosophy | Oct 23 2024 Daily Gospel Reflection Malayalam
มุมมอง 94121 วันที่ผ่านมา
Jesus Overturns Charvaka Philosophy | Oct 23 2024 Daily Gospel Reflection Malayalam
The Beauty of Awaiting | Oct 22 2024 Daily Gospel Reflection Malayalam
มุมมอง 84221 วันที่ผ่านมา
The Beauty of Awaiting | Oct 22 2024 Daily Gospel Reflection Malayalam
Christ Who Taught Us To Set Priority | Oct 21 2024 Daily Gospel Reflection Malayalam
มุมมอง 1.1K21 วันที่ผ่านมา
Christ Who Taught Us To Set Priority | Oct 21 2024 Daily Gospel Reflection Malayalam
What To Do To Attain the Higher Chair? Oct 20 2024 Daily Gospel Reflection Malayalam
มุมมอง 97321 วันที่ผ่านมา
What To Do To Attain the Higher Chair? Oct 20 2024 Daily Gospel Reflection Malayalam
Reply To Those Who Rejected Jesus | Oct 19 2024 new Daily Gospel Reflection Malayalam
มุมมอง 1.1K21 วันที่ผ่านมา
Reply To Those Who Rejected Jesus | Oct 19 2024 new Daily Gospel Reflection Malayalam
This Mission Is From Where To Where? Oct 18 2024 new Daily Gospel Reflection Malayalam
มุมมอง 1.1K21 วันที่ผ่านมา
This Mission Is From Where To Where? Oct 18 2024 new Daily Gospel Reflection Malayalam
This Is The Question Of Christ That Scared Me | Oct 17 2024 new Daily Gospel Reflection Malayalam
มุมมอง 1.2K28 วันที่ผ่านมา
This Is The Question Of Christ That Scared Me | Oct 17 2024 new Daily Gospel Reflection Malayalam
Will Christ Notice My Little Finger? Oct 16 2024 new Daily Gospel Reflection Malayalam
มุมมอง 1.1K28 วันที่ผ่านมา
Will Christ Notice My Little Finger? Oct 16 2024 new Daily Gospel Reflection Malayalam

ความคิดเห็น

  • @MercyDavis-i6o
    @MercyDavis-i6o 4 ชั่วโมงที่ผ่านมา

    സത്യമാ അച്ഛൻ പറഞ്ഞത്, എല്ലാവരും അമ്മയിൽ വരെ എത്തി നിൽക്കുവാ, ഈശോയിലേക്കോ, പിതാവിലേക്കോ എത്തുന്നില്ല, അവർക്കു ഭൗതിക ആവശ്യങ്ങൾ മാത്രം, തൊട്ടടുത്തു ഈശോ ഉണ്ടെന്നു മറന്നു പോകുന്നു. എന്താ ചെയ്യാ. 😄😄😄😄

  • @marypanakal9144
    @marypanakal9144 18 ชั่วโมงที่ผ่านมา

    🙏🙏❤

  • @stellasymenthy4547
    @stellasymenthy4547 22 ชั่วโมงที่ผ่านมา

    ❤️🙏❤️

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp วันที่ผ่านมา

    ആമേൻ 🙏 നന്ദി ദൈവമേ നന്ദി 🙏 ഓ ഈശോയേ ഞങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ 🙏

  • @mathewsthomas1354
    @mathewsthomas1354 วันที่ผ่านมา

    👏🏿👏🏿Amen. Sthothram. Hallelujha. Aradthana always. Amen. Sthothram. Praise the Lord Jesus Christ. Amen. 👏🏿👏🏿

  • @BibinThomas-dc3dt
    @BibinThomas-dc3dt วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @MercyDavis-i6o
    @MercyDavis-i6o วันที่ผ่านมา

    കുർബാന ഭക്തി പൂർവ്വം പങ്കെടുക്കാത്തവർ, കുർബാനയിൽ പങ്കെടുക്കാതെ ഉഴപ്പി നടക്കുന്നവർ, ഇവരെ കുറിച്ചും കർത്താവിനു വേദനയാ. Urppa👌👌👌🌹🌹🌹

  • @george230558
    @george230558 วันที่ผ่านมา

    ബഹുമാനപ്പെട്ട Varghese Joseph അച്ചൻ്റെ ബോധ്യങ്ങൾ സുവിശേഷത്തിൻ്റെ അന്തസത്തയെ തന്നെ മാറ്റി മറിച്ചു കളഞ്ഞു. പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. റോമാ 13 : 8 നിയമങ്ങളെ പോലും അപ്രസക്തമാക്കി കൊണ്ട് ദൈവത്തിൻ്റെ വചനം സ്നേഹത്തെ ഉയർത്തി പിടിക്കുന്നിടത്താണ്, നിയമം മൂലം ജന്മമെടുത്ത, പ്രവർത്തിക്കു പ്രാധാന്യം നൽകുന്ന ഉത്തരവാദിത്വങ്ങളെ അച്ചൻ സ്നേഹത്തിനും മുന്നിൽ ഉയർത്തി പിടിക്കുന്നത്. പ്രവർത്തിയാൽ, അഥവ നിയമം പൂർത്തീകരിക്കുന്നതിലൂടെ നീതികരിക്കപ്പെട്ടിരുന്ന ആ പഴയ നിയമ കാലഘട്ടത്തിലേയ്ക്കാണ്, വിശ്വാസം മൂലം കൃപയാൽ നീതികരിക്കപ്പെട്ടവരെ അച്ചൻ തിരികെ നടത്തുന്നതു്. കൃപയുടെ അനുഗ്രഹം സ്വീകരിച്ചു കൊണ്ട് നിയമം പൂർത്തികരിക്കാൻ വൃഗ്രത കാട്ടുന്ന യഹുദരോട് പൗലോസപ്പസ്തോലൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഒന്നു കേൾക്കാം. “ഭോഷന്‍മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്‌തു നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ്‌ ആഭിചാരം ചെയ്‌തത്‌? ഇതുമാത്രം നിങ്ങളില്‍നിന്ന്‌ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്‌മാവിനെ സ്വീകരിച്ചത്‌ നിയമത്തിന്റെ അനുഷ്‌ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത്‌ വിശ്വസിച്ചതുകൊണ്ടോ? ആത്‌മാവില്‍ ആരംഭിച്ചിട്ട്‌ ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍? നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം? നിങ്ങള്‍ക്ക്‌ ആത്‌മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്‌, നിങ്ങളുടെ നിയമാനുഷ്‌ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ? …………….. (ഗലാ 3 : 1-14) ഉത്തരവാദിത്വങ്ങളാണ് ശ്രേഷ്ട മെന്നു വരുമ്പോൾ, രക്ഷാകര പദ്ധതി പോലും, ദൈവത്തിൻ്റെ ഉത്തരവാദിത്വമായിരുന്നുവെന്നു പറയാതെ പറയുകയാണ്. ഇതു ദൈവത്തിൻ്റെ അനന്തസ്നേഹത്തെയാണ് ഇടിച്ചു താഴ്ത്തുന്നത്. ഈത്തരം ബോധ്യങ്ങളുടെ ഉറവിടം ദൈവിക വെളിപാടുകളാണോ, അതോ മനുഷ്യബുദ്ധിയാണോ? നന്മയും തിന്മയും തരം തിരിക്കുന്ന ദൈവവചനത്തിലൂടെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു (ഹെബ്ര 4:12). വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം. (1 കോറിന്തോസ്‌ 13 : 13 )

  • @anithakurian8829
    @anithakurian8829 วันที่ผ่านมา

    👍🏻🙏🏻

  • @HoneyBee-hu4xi
    @HoneyBee-hu4xi วันที่ผ่านมา

    ഡ്യുട്ടി ആണ് ആദ്യമെങ്കിൽ, പുരോഹിതൻ ഡ്യുട്ടിക്ക് മുൻഗണന കൊടുത്തത് ശരിയെങ്കിൽ സമരിയക്കാരാനും അതുപോലെ പോകാമായിരിന്നല്ലേ. ഈ വ്യാഖ്യാനം ശരിയെന്നു തോന്നുന്നില്ല.😢😢😢

    • @LuminousRadioMalayalam
      @LuminousRadioMalayalam วันที่ผ่านมา

      മുഴുവൻ വിഷയവും മറ്റൊരു കോണിൽ നിന്ന് നോക്കാൻ ശ്രമിക്കുക. പലരും തങ്ങളുടെ കടമകൾ നിറവേറ്റാത്തതിന് ഒഴികഴിവ് പറയുകയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇതുമൂലം ഉത്തരവാദിത്വമില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളും സംഘടനകളുമുണ്ട്.

  • @SheebaBenadict-v9g
    @SheebaBenadict-v9g วันที่ผ่านมา

    Correct 👍👍

  • @MercyDavis-i6o
    @MercyDavis-i6o วันที่ผ่านมา

    ആരും പറയില്ല ദൈവത്തിന്റെ മോൻ, അല്ലെങ്കിൽ മോൾ എന്ന്. എന്റെ, എന്നെ പറയൂ. തലമുറ മാറുമ്പോൾ ശരിയാകുമായിരിക്കും. 🤭🤭🤭

    • @LuminousRadioMalayalam
      @LuminousRadioMalayalam วันที่ผ่านมา

      2 Corinthians 6:18 "I will be a father to you and you shall be sons and daughters to me,' says the Lord Almighty"

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp วันที่ผ่านมา

    ആമേൻ 🙏 നന്ദി ദൈവമേ നന്ദി 🙏 ഓ ഈശോയേ ഞങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ 🙏

  • @JustinThomas-wo4bt
    @JustinThomas-wo4bt วันที่ผ่านมา

    Amen❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @dimpleanand3291
    @dimpleanand3291 2 วันที่ผ่านมา

    Hallelujah amen

  • @mathewsthomas1354
    @mathewsthomas1354 2 วันที่ผ่านมา

    👏🏿👏🏿Amen. Sthothram. Hallelujha. Aradthana always. Amen. Glorygloryglory to Heaveñly God bless everybody always. Amen. Amen. Amen👏🏿👏🏿

  • @SheebaBenadict-v9g
    @SheebaBenadict-v9g 2 วันที่ผ่านมา

    Really father, your talks are entirely different from other keep continuing it🙏🙏🙏

  • @SheebaBenadict-v9g
    @SheebaBenadict-v9g 2 วันที่ผ่านมา

    Amazing 🤗

  • @SheebaBenadict-v9g
    @SheebaBenadict-v9g 2 วันที่ผ่านมา

    Powli

  • @JustinThomas-wo4bt
    @JustinThomas-wo4bt 2 วันที่ผ่านมา

    Thank you ❤❤

  • @tomyambattu1092
    @tomyambattu1092 2 วันที่ผ่านมา

    Good reflection ❤

  • @MercyDavis-i6o
    @MercyDavis-i6o 2 วันที่ผ่านมา

    എല്ലാവർക്കും നിത്യജീവൻ..... അതാണ് ക്ഷമയുടെ അവസാനം......❤❤❤❤ 🌹🌹🌹🌹.

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp 2 วันที่ผ่านมา

    ആമേൻ 🙏 നന്ദി ദൈവമേ നന്ദി 🙏 ഓ ഈശോയേ ഞങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ 🙏

  • @GospelVibes_Agnet
    @GospelVibes_Agnet 2 วันที่ผ่านมา

    Beautiful 🎉

  • @stellasymenthy4547
    @stellasymenthy4547 2 วันที่ผ่านมา

    So inspired 👌 ❤️🙏❤️

  • @mathewsthomas1354
    @mathewsthomas1354 3 วันที่ผ่านมา

    👏🏿👏🏿Sthothram. Aradthana always. Amen.Hallelujha always. Bless always. My loving God those who are suffering diseases may be cured early at ur power. Amen. Sthothram. Aradthana always. Amen. Sthothram. 🙏🏿🙏🏿🙏🏿

  • @jemmashaji580
    @jemmashaji580 3 วันที่ผ่านมา

    ❤❤❤❤🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @josepiousvarghese5839
    @josepiousvarghese5839 3 วันที่ผ่านมา

    AMEN🙏🙏🙏AMEN🙏🙏🙏

  • @dimpleanand3291
    @dimpleanand3291 3 วันที่ผ่านมา

    Hallelujah hallelujah hallelujah

  • @mathewsthomas1354
    @mathewsthomas1354 3 วันที่ผ่านมา

    👏🏿🙏🏿Amen. Sthothram. Hallelujha. Thanku my loving Appachha for getting another loving beginning week at ur great mercy upon us. Amen. Sthothram. Aradthana always. Amen. Amen. Amen. 👏🏿👏🏿🙏🏿

  • @JustinThomas-wo4bt
    @JustinThomas-wo4bt 3 วันที่ผ่านมา

    Amen Thank you acha

  • @melchizedek-g3i
    @melchizedek-g3i 3 วันที่ผ่านมา

    Nannayittund acha...❤🥰🙏🙌

  • @reenasibi4294
    @reenasibi4294 3 วันที่ผ่านมา

    ഈശോയേ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤🥰❤️

  • @MercyDavis-i6o
    @MercyDavis-i6o 3 วันที่ผ่านมา

    സത്യമാ.... 👌👌👌

  • @stellasymenthy4547
    @stellasymenthy4547 3 วันที่ผ่านมา

    Lovely🌸🙏❤️🙏

  • @LovelySabu-uv8nb
    @LovelySabu-uv8nb 4 วันที่ผ่านมา

    🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 4 วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 4 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @mathewsthomas1354
    @mathewsthomas1354 4 วันที่ผ่านมา

    👏🏿👏🏿Amen. Sthothram. Hallelujha. Glorygloryglory to Heaveñly God bless everybody always. Amen. Thanku my loving Appaccha for getting another valued blessing day at ur great mercy upon us. Amen. Sthothram. Hallelujha 👏🏿👏🏿👏🏿

  • @JustinThomas-wo4bt
    @JustinThomas-wo4bt 4 วันที่ผ่านมา

    Thank you acha ❤❤

  • @stevenjmarslin
    @stevenjmarslin 4 วันที่ผ่านมา

    Ave Maria 💙

  • @benoyjoseph5467
    @benoyjoseph5467 4 วันที่ผ่านมา

    Dear Fr. Varghese, Everyday I used to listen this talk. Its excellent. May I request you, kindly improve your malayalam language.. It's a positive criticism so that you may improve more..

    • @LuminousRadioMalayalam
      @LuminousRadioMalayalam 20 ชั่วโมงที่ผ่านมา

      It will be helpful if you can explain more...

  • @dimpleanand3291
    @dimpleanand3291 4 วันที่ผ่านมา

    Hallelujah

  • @kj4076
    @kj4076 4 วันที่ผ่านมา

    ❤❤❤🙏

  • @jemmashaji580
    @jemmashaji580 4 วันที่ผ่านมา

    ❤️❤️❤️🙏🙏