Indiatoday Malayalam
 Indiatoday Malayalam
  • 13 737
  • 10 028 129
രാഹുൽ ഗാന്ധി ജനാധിപത്യത്തെ ലളിതവൽക്കരിക്കുന്നു: സത്യൻ മൊകേരി | Sathyan Mokeri | Wayanad Election
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു. ശക്തി പ്രകടനവുമായി എത്തിയാണ് പത്രിക സമർപ്പണം. പ്രിയങ്ക കഴിഞ്ഞദിവസം നടത്തിയത് ഉത്സവം മാത്രമായിരുന്നെന്നും ആൾക്കൂട്ടം വോട്ടാവില്ലെന്നും മൊകേരി കുറ്റപ്പെടുത്തി. കൽപ്പറ്റയിൽ നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തിയ ശക്തി പ്രകടനമായിരുന്നു ആദ്യം. സത്യൻ മൊകേരിക്കൊപ്പം ബിനോയ്‌ വിശ്വം, ആനി രാജ അടക്കമുള്ള സംസ്ഥാന ദേശീയ നേതാക്കളും അണി നിരന്നു. പ്രകടനം ചന്ദ്രഗിരിയിൽ സമാപിച്ച ശേഷം നേരെ കലക്ടറേറ്റിലേക്ക് എത്തിയാണ് വരണാധികാരിയായ ജില്ലാ കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്.
പാർട്ടി നേതാവെന്ന നിലയിലും മുൻപ് ഒരു വട്ടം ലോക്സഭയിലേക്ക് മത്സരിച്ചതിലൂടെയുമെല്ലാം സുദീർഘ നാളത്തെ പരിചയമാണ് സത്യൻ മൊകേരിക്കു വയനാടുമായുള്ളത്. അതുകൊണ്ടു തന്നെ അയലത്തെ വീട്ടുകാരനെ പോലെയാണ് വടക്കേ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. തൊണ്ടർനാട് നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകിയാണ് മാനന്തവാടിയിൽ അവസാനിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും എത്തി ചെറിയ വാക്കുകളിലാണ് വോട്ട് അഭ്യർഥന.
#wayanad #wayanadbyelection #rahulgandhi #sathyanmokeri #priyankagandhi
มุมมอง: 34

วีดีโอ

Cyclone Dana Video: ദാന ചുഴലിക്കാറ്റ്; ഒഡീഷയിൽ തീരപ്രദേശങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും Dana
มุมมอง 972 ชั่วโมงที่ผ่านมา
വ്യാഴാഴ്‌ച രാത്രി വീശിയടിച്ച ദാന ചുഴലിക്കാറ്റിൽ ഒഡീഷയുടെ തീരദേശ ജില്ലകളിൽ വൻ നാശ നഷ്ടം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 110 കി.മീ കവിഞ്ഞു. പ്രദേശത്തുടനീളവും പശ്ചിമ ബംഗാളിൻ്റെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇത് കാരണമായി. ശക്തമായ കാറ്റും കനത്ത മഴയും വൻസബ, ഭദ്രക്, ധമ്ര എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നാശം വിതച്ചു, മരം വീണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. #cyclone #cycloneda...
വയനാടിനെ കുറിച്ച് രാഹുലിൻ്റേയും പ്രിയങ്കയുടേയും രസകരമായ സംഭാഷണം | Rahul Gandhi | Priyanka Gandhi
มุมมอง 1374 ชั่วโมงที่ผ่านมา
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. കന്നിയങ്കത്തിന് വയനാട്ടിലെത്തിയ പ്രിയങ്കയക്ക് ഗംഭീര വരവേൽപ്പാണ് യു ഡി എഫ് പ്രവർത്തകർ നൽകിയത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു പത്രികാ സമർപ്പണം. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒന്നിച്ച് വേദിയിലെത്തിയത് പ്രവർത്തകർക്ക് ഇരട്ടി ...
വയനാട്ടിലെ NDA സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു | Navya Haridas | BJP Wayanad
มุมมอง 1504 ชั่วโมงที่ผ่านมา
വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ ഡി ആർ മേഖശ്രീ മുമ്പാകെ ഉച്ചയ്ക്ക് 12.45 ഓടെയാണ് പത്രിക സമർപ്പിച്ചത്. മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം. കുമ്മനം രാജശേഖരൻ, എം.ടി രമേശ്, . ടി.പി ജയചന്ദ്രൻ മാസ്റ്റർ, പ്രശാന്ത് മലവയൽ, അഡ്വ. പ്രകാശ് ബാബു തുടങ്ങിയ നേതാക്കൾ നവ്യ ഹരിദാസിനെ അനുഗമിച്ചു. കൽപ്പറ്റ എടഗുനി കോളനിയില...
ഇക്കുറി വയനാട് ത്രികോണപ്പോരോ? തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ
มุมมอง 1887 ชั่วโมงที่ผ่านมา
കോൺഗ്രസ് മണ്ഡലമെന്ന് പലയാവർത്തി പറഞ്ഞു നടന്ന വയനാട്ടിൽ ഇക്കുറി മത്സരം കടുക്കും. സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇതുവരെയുള്ള തൻ്റെ തിരഞ്ഞെടുപ്പ് ചരിത്രംകൊണ്ട് പറയുന്നത് അങ്ങനെയാണ്. ഒപ്പം ബിജെപി സ്ഥാനാർത്ഥി നവ്യയും പ്രിയങ്ക ഗാന്ധിക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബുധനാഴ്ച സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പമെത്തിയാണ് നാമനിർദ്ദേശ പത്ര...
വയനാട് എൻ്റെ കുടുംബം; എന്നും കൂടെയുണ്ടാകും: പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം | Priyanka Gandhi |Road Show
มุมมอง 21K7 ชั่วโมงที่ผ่านมา
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയോടെ കൽപറ്റയിലെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പത്രിക സമർപ്പിക്കാൻ കളക്ട്രേറ്റിലെത്തിയത്. "1989 ലെ പൊതു തിരഞ്ഞെടുപ്പിലാണ് പിതാവിന് വേണ്ടി ആദ്യം പ്രചാരണം നടത്തിയത്. അന്ന് എനിക്ക് 17 വയസായിരുന്നു. പിന്നീട് എൻ്റെ ...
Priyanka Gandhi filed Nomination പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു |Priyanka Gandhi
มุมมอง 2467 ชั่วโมงที่ผ่านมา
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയോടെ കൽപറ്റയിലെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പത്രിക സമർപ്പിക്കാൻ കളക്ട്രേറ്റിലെത്തിയത്. വരണാധികാരിയായ ജില്ലാകളക്ടർ ഡി ആർ മേഖശ്രീക്ക് ശേഷമാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്...
മോഷണ ശ്രമത്തിനിടെ മീറ്ററുകളോളം യുവതിയെ ബൈക്കിന് പിന്നിൽ വലിച്ചിഴച്ചു | Woman Dragged
มุมมอง 997 ชั่วโมงที่ผ่านมา
തമിഴ്‌നാട്ടിലെ മധുരയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ സ്ത്രീയെ മീറ്ററുകളോളം വലിച്ചിഴച്ചു. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ക്രൂരത. ഞായറാഴ്ച പന്താടി സ്വദേശികളായ മഞ്ജുളയും ഭർത്താവ് ദ്വാരക്നാഥും ദീപാവലിക്ക് മാട്ടുതാവനിയിൽ ഷോപ്പിംഗിന് പോയ സമയത്താണ് സംഭവം. ദ്വാരക്‌നാഥ് തൻ്റെ വാഹനം റോഡരികിൽ നിർത്തിയപ്പോൾ, യമഹ R15 മോട്ടോർബൈക്കിൽ രണ്ട് പേർ പിന്നിൽ നിന്ന് ദമ്...
വയനാട്ടിൽ സർപ്രൈസ് എൻട്രിയുമായി പ്രിയങ്ക ഗാന്ധി | Priyanka Gandhi | Wayanad By Election | Rahul
มุมมอง 3337 ชั่วโมงที่ผ่านมา
കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരില്‍ നിന്ന് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. വയനാട്ടിലെ യാത്രയ്ക്കിടെ സര്‍പ്രൈസ് സന്ദര്‍ശനം നടത്തി വീട്ടുകാരെ ഞെട്ടിച്ചു പ്രിയങ്ക ഗാന്ധി. മൈസൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയിലാണ് കുമാരന്‍കുളം കൊച്ചുത്രേസ്യയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചത്. വീട്ടിലെ...
മഴയിൽ കെട്ടിടം തകർന്ന് വീണ് അപകടം
มุมมอง 1479 ชั่วโมงที่ผ่านมา
നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. 12 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ ഭയക്കുന്നു. കനത്ത മഴയ്ക്കിടെ ഹെന്നൂർ മേഖലയിലാണ് സംഭവം. അഗ്‌നിശമന വിഭാഗത്തിൻ്റെയും അത്യാഹിത വിഭാഗത്തിൻ്റെയും രണ്ട് രക്ഷാ വാനുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. നഗരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് സംഭവം നടന...
വയനാട്ടിൽ പ്രചാരണം ആരംഭിച്ച് NDA സ്ഥാനാർത്ഥി നവ്യ ഹരിദാസ് | Wayanad By election | Navya Haridas
มุมมอง 1.6K12 ชั่วโมงที่ผ่านมา
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്ക് നവ്യയെ സ്വീകരിക്കാനെത്തി. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ...
ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം; സമീപത്തെ കടകൾക്ക് കേടുപാടുകൾ സംഭവിച്ചു | Delhi Blast
มุมมอง 7014 ชั่วโมงที่ผ่านมา
ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സ്‌കൂളിൻ്റെ മതിലിനു സമീപത്താണ് ശബ്ദം കേട്ടത്. സ്‌ഫോടനത്തിൽ സമീപത്തെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. സ്‌കൂളിൻ്റെ മതിലിന് സമീപം നിരവധി കടകൾ ഉണ്ടെന്നും സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വലിയ ശബ്ദം ഉണ്ടായതെന്നും വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ ...
കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ പുതിയ വീഡിയോ പുറത്ത് | Yahya Sinwar Death | Hamas Chief
มุมมอง 24014 ชั่วโมงที่ผ่านมา
കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ പുതിയ ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. 2023 ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. 1,200ലധികം ഇസ്രായേൽ പൗരന്മാരെ കൊല്ലുകയും ഇസ്രായേലും ഹമാസും തമ്മിലുള്ള പൂർണ്ണമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്ത ആക്രമണത്തിൻ്റെ സൂത്രധാരനായിരുന്നു സിൻവാർ. ഒക്‌ടോബർ 6 ലെ വീഡിയോയിൽ, സിൻവാർ തൻ്റെ ...
IIT കാൻ്റീൻ ഭക്ഷണത്തിൽ ജീവനുള്ള എലി
มุมมอง 6419 ชั่วโมงที่ผ่านมา
ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂർക്കിയിലെ രാധാ-കൃഷ്ണഭവനിലെ മെസ്സിൽ അസംസ്‌കൃത ഭക്ഷ്യവസ്തുക്കളിലും പാചക പാത്രങ്ങളിലും എലികളെ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികൾ വിവാദം സൃഷ്ടിച്ചു. മെസ്സിനുള്ളിൽ എലികളുടെ വീഡിയോ ചിത്രീകരിച്ച വിദ്യാർത്ഥികൾ, അരി ചാക്കുകൾക്കുള്ളിൽ എലികളെ കണ്ടെത്തിയതായി അവകാശപ്പെട്ടു, ഒരു വറചട്ടി, കൂടാതെ വിദ്യാർത്ഥികൾക്ക് അരി തയ്യാറാക്കാൻ ഉപയോഗിക്കുന്...
യമുനയെ മൂടി മഞ്ഞ്? പുകമഞ്ഞ് നിറഞ്ഞ് ഡൽഹി
มุมมอง 21619 ชั่วโมงที่ผ่านมา
ഡൽഹിയിലെ വായു നിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്, എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 293 ആയി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി AQI ക്രമാനുഗതമായി ഉയരുകയാണ്, ഡൽഹി-എൻസിആറിനായുള്ള കേന്ദ്രത്തിൻ്റെ വായു മലിനീകരണ നിയന്ത്രണ പാനലിനെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) ആദ്യ ഘട്ടം ഒക്ടോബർ 15 ന് രാവിലെ 8.00 മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉത്തരവിടാൻ പ്രേരിപ്പിച്ചു. ശൈത്യകാലം അടുക്കുമ്പോൾ, സ്ഥിതി കൂടുത...
തലനാരിഴയ്ക്ക് രക്ഷപെട്ട് കുട്ടികൾ
มุมมอง 33614 วันที่ผ่านมา
തലനാരിഴയ്ക്ക് രക്ഷപെട്ട് കുട്ടികൾ
മൈസൂരു-ദർഭംഗ ട്രെയിൻ അപകടം: ഡ്രോൺ ദൃശ്യങ്ങൾ
มุมมอง 41314 วันที่ผ่านมา
മൈസൂരു-ദർഭംഗ ട്രെയിൻ അപകടം: ഡ്രോൺ ദൃശ്യങ്ങൾ
രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയ വളർത്തു നായ 'ഗോവ' | Ratan Tata's Pet Dog Goa
มุมมอง 60714 วันที่ผ่านมา
രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയ വളർത്തു നായ 'ഗോവ' | Ratan Tata's Pet Dog Goa
കോഴി കച്ചവടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം; 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു | Kollam
มุมมอง 30014 วันที่ผ่านมา
കോഴി കച്ചവടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം; 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു | Kollam
കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു | Kannur | Wild Elephant Attack
มุมมอง 8914 วันที่ผ่านมา
കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു | Kannur | Wild Elephant Attack
കണ്ണൂരിൽ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു | Kannur | Temple Robbery
มุมมอง 15414 วันที่ผ่านมา
കണ്ണൂരിൽ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു | Kannur | Temple Robbery
KSEB-യിക്കെതിരെ മാവിൽ കുളിച്ച് പ്രതിഷേധവുമായി മില്ലുടമ |KSEB| KOLLAM| PROTEST
มุมมอง 40114 วันที่ผ่านมา
KSEB-യിക്കെതിരെ മാവിൽ കുളിച്ച് പ്രതിഷേധവുമായി മില്ലുടമ |KSEB| KOLLAM| PROTEST
പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു | KSRTC Caught fire | Punalur | Kollam
มุมมอง 1.5K14 วันที่ผ่านมา
പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു | KSRTC Caught fire | Punalur | Kollam
ഹൗസ് ബോട്ടിൽ താലികെട്ട്; വൈറൽ വിവാഹത്തിൻ്റെ കാഴ്ചകൾ കാണാം| kannur | Valapattanam Destination Wedding
มุมมอง 25814 วันที่ผ่านมา
ഹൗസ് ബോട്ടിൽ താലികെട്ട്; വൈറൽ വിവാഹത്തിൻ്റെ കാഴ്ചകൾ കാണാം| kannur | Valapattanam Destination Wedding
കൊല്ലത്ത് ഭീമൻ രാജവെമ്പാലയെ പിടികൂടി|KING COBRA| KOLLAM NEWS| VIRAL VIDEO
มุมมอง 42814 วันที่ผ่านมา
കൊല്ലത്ത് ഭീമൻ രാജവെമ്പാലയെ പിടികൂടി|KING COBRA| KOLLAM NEWS| VIRAL VIDEO
രാത്രിയിൽ വീടുകളിലെത്തുന്ന കാട്ടാനക്കൂട്ടം
มุมมอง 1.1K14 วันที่ผ่านมา
രാത്രിയിൽ വീടുകളിലെത്തുന്ന കാട്ടാനക്കൂട്ടം
കണ്ണൂരിൽ ചുരം പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു | Kannur | Periya Churam Construction
มุมมอง 78521 วันที่ผ่านมา
കണ്ണൂരിൽ ചുരം പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു | Kannur | Periya Churam Construction
മാങ്കുളത്ത് പുഴയില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു | Idukki | Munnar | mankulam
มุมมอง 12021 วันที่ผ่านมา
മാങ്കുളത്ത് പുഴയില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു | Idukki | Munnar | mankulam
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സംഘത്തിലെ ഒരാൾ പിടിയിൽ | Kollam | Eravipuram #Kerala Police
มุมมอง 13321 วันที่ผ่านมา
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സംഘത്തിലെ ഒരാൾ പിടിയിൽ | Kollam | Eravipuram #Kerala Police
കൊല്ലം പത്തനാപുരത്ത് പുലിക്കൂട്ടത്തെ കണ്ടെത്തി |Kollam | Pathanapuram | Leopard Kollam
มุมมอง 29721 วันที่ผ่านมา
കൊല്ലം പത്തനാപുരത്ത് പുലിക്കൂട്ടത്തെ കണ്ടെത്തി |Kollam | Pathanapuram | Leopard Kollam

ความคิดเห็น

  • @travellingvlog7900
    @travellingvlog7900 7 ชั่วโมงที่ผ่านมา

    ഇങ്ങനെ ഉണ്ടാക്കുന്ന വൈദുതിക്കു, ജല വൈദുതിയേക്കാളും ചെലവ് കൂടുതൽ അല്ലെ....230 മെഗാവാട്ട് കിട്ടിയിട്ടും ഒന്നും മാകില്ല പവർ cut നടത്താതെ പിടിച്ചുനിൽക്കാൻ ആകില്ല

  • @georgejosy9975
    @georgejosy9975 วันที่ผ่านมา

    Good....I support ❤ 💙 ♥

  • @JayachandranPriya
    @JayachandranPriya วันที่ผ่านมา

    R Mothalente Vayulka Kelavikal Hamazilo Tharjama Jude Pokam Kelavikal Hamaz Agent Vivarkkan Eppozhum Undakiyathe Edo Kottayath Vargiyavadhi Kalapam Undakiyathe Mathieu Divyante Agent E Hamaz Mooch Moochi Mothale Vayil.thirakunba.nathiri Vargiyavadhi Kalapam Kottayam.mathi Nakabaril Veda Waderante.moochi Hamaz Thivravadhi Vadhi

  • @padmavathipr2372
    @padmavathipr2372 2 วันที่ผ่านมา

    Mone pray for.good. further. In life too . Big fanof you im your Songs..👍👍👍

  • @Chakkochi168
    @Chakkochi168 2 วันที่ผ่านมา

    അത് കൊണ്ടാണ് തുണി അഴിച്ചു മാറ്റണപോലെ വയനാട് ഉപേക്ഷിച്ച് യുപിയിലേക്ക് പോയത്.വാക്കിന് വ്യവസ്ഥ ഇല്ലാത്തവൻ.💃💃💃🤫🤫🤫

  • @JV-qg3rk
    @JV-qg3rk 3 วันที่ผ่านมา

    Wow! What an incredible translation-it's amazing how all the emotions of the original speech are perfectly captured!

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 3 วันที่ผ่านมา

    വിജയാശംസകൾ പ്രിയങ്കാജി

  • @gopinadhhari
    @gopinadhhari 3 วันที่ผ่านมา

    കുടുംബത്തെ കുറിച്ച് മാത്രമേയുള്ളൂ സംസാരിക്കാൻ.

    • @sulaimanmkdperumpully7899
      @sulaimanmkdperumpully7899 3 วันที่ผ่านมา

      അതെ അർക്ക് പറയാൻ അർഹതയുണ്ട് സ്വന്തം രാജ്യത്തിന് വേണ്ടി.ജീവൻ ഭലിയർപ്പിച്ചകുടുംബമാണ് അവരെകുറിച്ചല്ലാതെ മറ്റാരെ കുറിച്ച് അവർ പറയണം നിങ്ങൾ എന്തിനാണ് ഇത്രയേറെ അസഹിഷ്ണുത പെടണം

  • @baijud4784
    @baijud4784 3 วันที่ผ่านมา

    Nintea kudumbam ittaliku pookum pinnea enganea koodea nilkum

  • @vijayanayate2062
    @vijayanayate2062 3 วันที่ผ่านมา

    Please Donot Belive Thise Nehru Family

  • @vijayanayate2062
    @vijayanayate2062 3 วันที่ผ่านมา

    PrinkaGandhi Wakkf Law WhatAbout your Sujation

  • @koyakadavath1585
    @koyakadavath1585 3 วันที่ผ่านมา

    കരുത്തിൻ്റ് പര്യായ മാവട്ടെ Priyanka aji

  • @MajeedNk-u5u
    @MajeedNk-u5u 3 วันที่ผ่านมา

    ജയിച്ച് ഇവിടെ നിന്ന് പോയാൽ പിന്നെ പൊടി പോലും കാണില്ല,

    • @shiyaupl8391
      @shiyaupl8391 3 วันที่ผ่านมา

      ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഇന്ത്യക്കാർക്ക് വേണ്ടി നമ്മുടെ പ്രതിനിതിയായി ഉണ്ടാവുമല്ലോ... അഭിമാനിക്കാം...

  • @MuralidharanMenon-y5b
    @MuralidharanMenon-y5b 3 วันที่ผ่านมา

    Bheeman ennu peru keralathil undo?

  • @princevarghese5971
    @princevarghese5971 3 วันที่ผ่านมา

    Wayanadan Pepole is Potanmar

  • @thahiramp6439
    @thahiramp6439 3 วันที่ผ่านมา

    Supper🎉🎉🎉🎉🎉

  • @anonymou8964
    @anonymou8964 3 วันที่ผ่านมา

    People are fools?

    • @shiyaupl8391
      @shiyaupl8391 3 วันที่ผ่านมา

      Bjp, cpim supporters real fools

  • @aslamen8401
    @aslamen8401 3 วันที่ผ่านมา

    Wow wowwww beautiful performance Priyanka Gandhi

  • @mariammaabraham6067
    @mariammaabraham6067 3 วันที่ผ่านมา

    All the best. God bless

  • @abdulazeezk5007
    @abdulazeezk5007 3 วันที่ผ่านมา

    Priyanka ji the great .the greatest of the great

  • @oommenc.i9028
    @oommenc.i9028 3 วันที่ผ่านมา

    Superb God creation. Ditto junior Indira Gandhi. Hopefully, she will get a big win from Waynadu.

  • @sabujohn7376
    @sabujohn7376 4 วันที่ผ่านมา

    Evideya?

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 วันที่ผ่านมา

    HEARTY WELCOME PAPPU MOL VIJAYIKKARUTH JAI BJP. ❤❤❤

  • @shine9111
    @shine9111 6 วันที่ผ่านมา

    പിറകെ വരുന്ന ഭാര്യയെയും ,കയ്യിൽ ഉണ്ടായിരുന്ന വിലകൂടിയ ബാഗും നിങ്ങൾ മനപൂർവം ഒഴിവാക്കിയത് ആണോ???😮

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 6 วันที่ผ่านมา

    കുട്ടികൾ എലിയെ കൊണ്ടിട്ട് വീഡിയോ എടുത്തതും ആയികൂടേ😂😂😂

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 7 วันที่ผ่านมา

    Thanks for the information 🙏🙏

  • @gayathridevi8147
    @gayathridevi8147 11 วันที่ผ่านมา

    Yoursingingisvrynice🎉

  • @gayathridevi8147
    @gayathridevi8147 11 วันที่ผ่านมา

    Sorryithinkarunthatison❤

  • @kesavankuttya9883
    @kesavankuttya9883 13 วันที่ผ่านมา

    ഈ ചെറുപ്പക്കാരനെ വാഴ്ത്തുവാൻ വാക്കുകളില്ല. അന്യ നാട്ടിൽ ജനിച്ചു വളർന്നു അവിടെ വിദ്യാഭ്യാസം തേടുന്ന നവനീത് എത്ര മനോഹരമായി മാതൃഭാഷ കൈകാര്യം ചെയ്യുന്നു. എത്ര മനോഹരമായി സംഗീതം അവതരിപ്പിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @teenukukku3975
    @teenukukku3975 14 วันที่ผ่านมา

    😢

  • @sambasivan9496
    @sambasivan9496 14 วันที่ผ่านมา

    Bhawthikayude palapalapil nilkunna amerikayil jenichu ithra cheriya prayathil njanasthan akanamemgil yheerchayayum mujenma vasana anu

  • @lohilthekkayil8487
    @lohilthekkayil8487 17 วันที่ผ่านมา

    അത്ഭുതത്തോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, നമ്മുടെ മഹത്തായ സംസ്കാരം ലോകത്തിനു നൽകിയ മഹത്തായ സംഭാവന

  • @AnoopAnand-bg6vh
    @AnoopAnand-bg6vh 18 วันที่ผ่านมา

    ❤❤❤❤

  • @viswambharannair5476
    @viswambharannair5476 19 วันที่ผ่านมา

    Manoharam🌹🌹

  • @vimalasreedharan4455
    @vimalasreedharan4455 21 วันที่ผ่านมา

    Balachandra menon ne കുറിച്ച് പറഞ്ഞത് വിശ്വസിക്കുന്നില്ല....

  • @hamzav7330
    @hamzav7330 22 วันที่ผ่านมา

    🌛🌜🌜🌜🌜🌜🌜🌛🌛🌛👽☠️💀👻

  • @AnuJoseph-sj8iy
    @AnuJoseph-sj8iy 22 วันที่ผ่านมา

    This not in wayanad

    • @Nidheesha-mh7ng
      @Nidheesha-mh7ng 20 วันที่ผ่านมา

      വയനാട് തന്നെയാണ് അന്ന് ന്യൂസ്‌ ഇൽ കണ്ടത്

  • @AnuJoseph-sj8iy
    @AnuJoseph-sj8iy 22 วันที่ผ่านมา

    Will you stop this

  • @mdsajeev6220
    @mdsajeev6220 23 วันที่ผ่านมา

    അല്ല അൻവർ പറഞ്ഞല്ലോ റിയാസേ തന്ത ആരെന്നുപോലും അറിയാത്ത കൊച്ചുമോനെയും അതിന്റെ അമ്മക്ക് പോലും അറിയില്ല ആരാണ് കൊച്ചിന്റെ തന്ത അതിനെയും ഏറ്റെടുക്കുന്ന മരമോന് മുഖ്യൻ മന്ത്രി സ്ഥാനം കൊടുക്കാൻ അൻവർ പറഞ്ഞല്ലോ അപ്പോഴേ മനസിലായി പിണറായി മരമോൻ അൻവർ കൊക്കാശ് കൂട്ടുകേട്ടു മനസിലാക്കാൻ പാണക്കാട് തങ്ങളുടെ തിരുമുറ്റത്തോ കാണിപ്പയ്രിന്റെ പ്രശ്നം പലക യിലോ nokkannjangal👌ഞങ്ങൾ വിശ്വാസികളാണ് പിണറായി നിന്നെയും നിന്റെ മരമോൻ പോഴയെ പോലെ അന്ധ വിശ്വാസികളല്ല നായിന്റെ മോന്മാരെ

  • @chattambimallu3506
    @chattambimallu3506 23 วันที่ผ่านมา

    ഒരു താല്പര്യവും ഇല്ല എന്ന് ഒരു സഗാവ്

  • @riyaskhan2108
    @riyaskhan2108 23 วันที่ผ่านมา

    ഹിജഡ റിയാസെ അമ്മോശൻറെ മുണ്ട് പൊക്കി നോക്കി സംഘി ട്രൗസർ കാണാം നിനക്ക് അമ്മോചനെ ന്യായീകരിക്കാൻ ആണ് വിധി

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 23 วันที่ผ่านมา

    പരനാറികൾചത്തുതീരണം.

  • @basheerbasheer3597
    @basheerbasheer3597 24 วันที่ผ่านมา

    ഓടി ഒളിച്ചോളു മാളത്തിൽ

    • @hamzav7330
      @hamzav7330 22 วันที่ผ่านมา

      😂😂😅😂😂

  • @basheerbasheer3597
    @basheerbasheer3597 24 วันที่ผ่านมา

    ഇസ്റായേലിന്റെ അന്ത്യം അടുക്കാനായി

  • @RafeekK-r1m
    @RafeekK-r1m 24 วันที่ผ่านมา

    ഓടിക്കോളൂ

    • @hamzav7330
      @hamzav7330 22 วันที่ผ่านมา

      😂😂😂😂

  • @mayadevi3295
    @mayadevi3295 24 วันที่ผ่านมา

    ❤❤

  • @sudheeryemmakara1425
    @sudheeryemmakara1425 24 วันที่ผ่านมา

    😂😂😂😂വേറെ വല്ല പണിക്കും പോയിക്കൂടെ

  • @sadiqali855
    @sadiqali855 24 วันที่ผ่านมา

    അമ്മായിയപ്പനെ കുറ്റം പറഞ്ഞപ്പോൾ മരുമകനും പൊള്ളി കക്ക നിർത്തി ഭരിക്കാൻ നോക്ക്

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 24 วันที่ผ่านมา

    തീപദ്ദം ആവുന്ന മുഖ്യൻ 😝😝😝😝