IdeaIsland
IdeaIsland
  • 9
  • 25 955
കുറഞ്ഞ ചിലവിൽ ഒരു സ്വിമ്മിങ്ങ് പൂൾ, ഫെറോ സിമെൻറ് ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കാം
ഹായ് സുഹൃത്തേ,
ഞാൻ മുൻപ് പ്രോമിസ് ചെയ്തത് പോലെ ഫെറോ സിമൻ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ ചിലവിൽ എങ്ങനെ സ്വിമ്മിങ് പൂൾ സ്ട്രക്ടർ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിൽ കാണാം.
നന്ദി,
സജു അശോകൻ
มุมมอง: 1 402

วีดีโอ

ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമാണം ടൈംലാപ്‌സ് വീഡിയോ - Swimming pool construction video - Malayalam
มุมมอง 24K10 หลายเดือนก่อน
പ്രിയ സുഹൃത്തേ, എൻ്റെ വീട്ടുമുറ്റത്ത് ഒരു ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ നിർമിച്ചതിന്റെ കംപ്ലീറ്റ് വീഡിയോ ഇതാ. സ്വിമ്മിങ് പൂൾ ഫെറോ സിമന്റ് / സ്ലാബ് നിർമ്മാണം ഉപയോഗിച്ചു പൂർത്തിയാകാൻ ഏകദേശം 5 മാസമെടുത്തു. ഈ വീഡിയോ 8 മിനിറ്റ് കൊണ്ടു സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും നിങ്ങൾക്ക് പരിചയപ്പെടുത്തി തരും. വീഡിയോ കണ്ടതിനു നന്ദി, സജു അശോകൻ പൂൾ കോൺട്രാക്ടർ: Aquatic Care maps.app.goo.gl/rbkcMrWzrWN...
ഗോൾഡൻ ക്രോസ് ബാക്ക് അരോവാന - രണ്ടു വർഷം കൊണ്ടുള്ള വളർച്ച - Golden cross-back Arowana Growth Update
มุมมอง 4410 หลายเดือนก่อน
ഹായ് സുഹൃത്തുക്കളെ, എന്റെ ഗോൾഡൻ ക്രോസ്സ്‌ബാക്ക് ആരോവനയെ ടാങ്കിൽ ഇട്ട ശേഷമുള്ള രണ്ടാമത്തെ അപ്‌ഡേറ്റ് ഇതാ. ഇപ്പോൾ രണ്ടു വയസ് പ്രായവും ഒന്നേ മുക്കാൽ അടിയിൽ കൂടുതൽ നീളവും ഉണ്ട് . നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ചുവടെ പോസ്റ്റു ചെയ്യുക. ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്, Regards, Saju Asokan
ഗോൾഡൻ ക്രോസ് ബാക്ക് അരോവാന (ഡ്രാഗൺ) ഫിഷ് - മൂന്ന് മാസത്തെ Growth Update - Golden cross-back Arowana
มุมมอง 2710 หลายเดือนก่อน
ഹായ് സുഹൃത്തുക്കളെ, എന്റെ ഗോൾഡൻ ക്രോസ്സ്‌ബാക്ക് കുഞ്ഞൻ ആരോവനയെ ടാങ്കിൽ ഇട്ട ശേഷമുള്ള ആദ്യ അപ്‌ഡേറ്റ് ഇതാ. ഇപ്പോൾ 10 മാസം പ്രായവും ഒരു അടിയിൽ കൂടുതൽ നീളവും ഉണ്ട് . നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ചുവടെ പോസ്റ്റു ചെയ്യുക. ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്, Regards, Saju Asokan
മലേഷ്യൻ ഗോൾഡൻ ക്രോസ്ബാക്ക് ഗോൾഡ് ഹെൽമെറ്റ് അരോവാന ഡിസ്കസ് കമ്മ്യൂണിറ്റി അക്വേറിയത്തിലേക്ക്
มุมมอง 910 หลายเดือนก่อน
ഡിയർ ഫ്രണ്ട്‌സ് , എന്റെ ഡിസ്കസ് കമ്മ്യൂണിറ്റി അക്വേറിയത്തിലേക്ക് പുതിയ ഗോൾഡൻ ക്രോസ്ബാക്ക് ഗോൾഡ് ഹെൽമെറ്റ് പ്രീമിയം അരോവാനയെ അവതരിപ്പിക്കുന്ന വീഡിയോ ഇതാ . മലേഷ്യൻ ഗോൾഡൻ ഏഷ്യൻ അരോവാനയുടെ പ്രീമിയം വേരിയന്റാണ്. ഏകദേശം 6-8 മാസം പ്രായവും 10 ഇഞ്ച് നീളവും വരും .
അരോവാന - അറിയേണ്ടതെല്ലാം - All about Arowanas Malayalam - diet, lifespan, breeding
มุมมอง 2610 หลายเดือนก่อน
ഹായ് സുഹൃത്തേ, അരോവാന ഫിഷിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട എല്ലാ സുപ്രധാന വിശദാംശങ്ങളും പറയുന്ന ഒരു 4 മിനിറ്റ് വീഡിയോ ഇതാ. സിൽവർ ആരോവന, ഗോൾഡൻ അരോവാന, ജാർദിനി ഇനങ്ങൾ എന്നിവയുടെ വിവരങ്ങൾ ഇതിൽ ഉണ്ട് . ഇതിന്റെ തുടർച്ചയായി കൂടുതൽ വീഡിയോകൾ ക്യൂവിലാണ്. സബ്സ്ക്രൈബ് ചെയ്യുക. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും വീഡിയോ നിങ്ങൾക്ക് എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് എന്നോട് കംമെന്റ്സിലൂടെ പറയാനും മറക്കരുത്. Her...
RTG അരോവാനയ്ക്കും ഡിസ്കസിനും അക്വാറിയം എങ്ങനെ ഒരുക്കാം? Preparing Arowana +Discus aquarium Malayalam
มุมมอง 5410 หลายเดือนก่อน
രണ്ടു അടി നീളമുള്ള റെഡ് ടെയിൽ ഗോൾഡൻ അരോവാന (ഡ്രാഗൺ ഫിഷ്), ഡിസ്കസ്, ഫെതർ ഫിഷ് എന്നിവയ്ക്കായി 600 ലിറ്റർ കമ്മ്യൂണിറ്റി അക്വേറിയം ഒരുക്കുന്നത് ഈ വീഡിയോയിലൂടെ നമുക്ക് കാണാം. പ്ലാറ്റ്ഫോം നിർമ്മാണം , ടാങ്ക് കവർ, പ്ലംബിംഗ്, ഓട്ടോമാറ്റിക് വാട്ടർ ചേഞ്ച് സിസ്റ്റം ഒരുക്കൽ എന്നിവയും അതിലേറെയും ഈ DIY വീഡിയോ നിങ്ങൾക്കു പരിചയപ്പെടുത്തി തരും . ഞാൻ സ്ഥിരം ആയി ഫിഷ്ഉം ഉപകരണങ്ങളും വാങ്ങുന്ന pet സ്റ്റോർ : ബി ബി അക്...
വീട്ടിൽ ഉണ്ടാക്കാം അക്വാറിയം ട്രിക്കിൾ ഫിൽറ്റർ - How to Build an Aquarium Trickle Filter DIY
มุมมอง 2510 หลายเดือนก่อน
നിങ്ങളുടെ അക്വാറിയം ഹോബിക്ക് വളരെ ഉപകാരപ്പെടുന്ന ഒരു DIY പ്രോജക്റ്റാണ് ഞാൻ ഇന്ന് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. ഒരു മൾട്ടി ട്രേ സ്റ്റോറേജ് ബോക്സ് ഓ അല്ലെങ്കിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കാവുന്ന ഏതെങ്കിലും ഒരു കണ്ടെയ്നർ സെറ്റോ ഉപയോഗിച്ച് ഒരു അക്വേറിയം ട്രിക്കിൾ ഫിൽട്ടർ എങ്ങനെ ഉണ്ടാക്കാമെന്നു ഈ വിഡിയോയിൽ കാണാം. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു അക്വേറിയം ഫിൽട്ടർ നിങ്ങളുടെ ഫിഷ് ടാങ്ക് വൃത്ത...
RTG അരോവാനയുടെ 2 വർഷം കൊണ്ടുള്ള വളർച്ചയുടെ വീഡിയോ - RTG Arowana 2 years growth video - Malayalam
มุมมอง 1310 หลายเดือนก่อน
ഹായ് സുഹൃത്തേ .. ഇതെൻറെ RTG ആരോവാന ആണ്. ഈ വിഡിയോയിൽ അതിൻറെ രണ്ടു വർഷം കൊണ്ടുള്ള വളർച്ച നിങ്ങൾക്ക് കാണാം. Hi Friends, This is an exciting time lapse of my Red Tail Golden (RTG) Arowana growing from a 6 inch baby to an adult dragon fish. Please watch till the end, where you'll see the actual shade and shine of the full grown's scales. The arowana was bred and microchipped at Qian Hu, Singapore. T...

ความคิดเห็น

  • @jagannathanindianswimmer1379
    @jagannathanindianswimmer1379 3 วันที่ผ่านมา

    Contact cheyam pattumo

  • @JithinNc
    @JithinNc 14 วันที่ผ่านมา

    Contact number

  • @cocoon-therockviewvilla2193
    @cocoon-therockviewvilla2193 27 วันที่ผ่านมา

    Tile cost plzz

    • @IdeaThuruth
      @IdeaThuruth 8 วันที่ผ่านมา

      Hi we used Johnson Endura tiles. Here are the details: 250mmX125mm tiles with Epoxy FLOORING - 210/- per square feet.

  • @halavimohammed6320
    @halavimohammed6320 27 วันที่ผ่านมา

    Ee pip ഇടണ്ട രീതി ഒന്ന് പറഞ്ഞു തരുമോ pls

    • @IdeaThuruth
      @IdeaThuruth 8 วันที่ผ่านมา

      Hi Bro, English video ready anu in my main channel th-cam.com/video/BhE2HTBZQAs/w-d-xo.html .. 2 weeks il malayalam video ivide upload cheyyam. Sorry for the delay.

  • @pkmathew7072
    @pkmathew7072 2 หลายเดือนก่อน

    Hi any specific reason you went for brick/concrete pool instead of fibre glass ready to install pool? Appo Cost korayumo?

    • @IdeaThuruth
      @IdeaThuruth 2 หลายเดือนก่อน

      Hi, I needed an infinity pool which i dont think is possible with fiberglass. Also the pool contractors I reached out to in trivandrum were more experienced in conventional pools.. i'm yet to see a fiberglass real site around here.. and with conventional pool i can decide all aspects of dimension...all these contributed to the choice

    • @pkmathew7072
      @pkmathew7072 หลายเดือนก่อน

      ​@IdeaThuruth Okay thank you for the quick reply. Can you please make a video on the filtration system? Which filter do you use? Sand filter or pipeless/ active membrane filter system? Which is best? Thanks in advance

  • @kilikkood2661
    @kilikkood2661 4 หลายเดือนก่อน

    Can you add plumbing and filtration video

    • @IdeaThuruth
      @IdeaThuruth 4 หลายเดือนก่อน

      yes.. will add soon.. sorry if it took long.. a bit hectic at work 😔

    • @kilikkood2661
      @kilikkood2661 3 หลายเดือนก่อน

      @@IdeaThuruththanks for the update sir, can you plz do immediate and we appreciate that….thanks…

    • @IdeaThuruth
      @IdeaThuruth 3 หลายเดือนก่อน

      Sure.. will upload at the earliest possible.

  • @raheemmkcpr
    @raheemmkcpr 5 หลายเดือนก่อน

    what will be the cost

    • @IdeaThuruth
      @IdeaThuruth 5 หลายเดือนก่อน

      6 lakhs for the pool + filtration

  • @foodtravel1989
    @foodtravel1989 5 หลายเดือนก่อน

    👍👍🎉🎉

    • @IdeaThuruth
      @IdeaThuruth 5 หลายเดือนก่อน

      Thank you

  • @yakkoobkunnakad6289
    @yakkoobkunnakad6289 5 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു മാഷാ അള്ളാ ഭംഗിയായിട്ടുണ്ട് ലെൻത് വളരെ കുറവാണ് അടുത്ത വീഡിയോയും പ്രതീക്ഷിക്കുന്നു ഫിൽട്രേഷൻ പ്ലംബിങ് മായുള്ള

    • @IdeaThuruth
      @IdeaThuruth 5 หลายเดือนก่อน

      Thank you bro.. adutha video vaikathe idam.. paramavadhi detailed aakkan shremikkame.. Thanks again.

  • @yakkoobkunnakad6289
    @yakkoobkunnakad6289 6 หลายเดือนก่อน

    പൂളിനേ ക്കുറിച്ചുള്ള ബാക്കി വീഡിയോകൾ ഒന്നും കണ്ടില്ല പ്ലംബിംഗ് ആൻഡ് ഫിൽട്രേഷൻ അതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

    • @IdeaThuruth
      @IdeaThuruth 6 หลายเดือนก่อน

      Hi bro, ferro cement construction inte video cheythu kondirikkuvanu.. this week upload cheyyum... athu kazhinju plumbing and filtration aanu.. sorry.. idaykku work koodumbol busy ayi povum.

  • @greeninspires
    @greeninspires 6 หลายเดือนก่อน

    Poolinte filtration process enganeya?

    • @IdeaThuruth
      @IdeaThuruth 6 หลายเดือนก่อน

      Hi, sand filter anu.. pinne top up cheyyunna water already filter cheythanu edukkunnathu (iron content illatha aakkan).. will add video on filtration soon.

    • @lalgeo201
      @lalgeo201 6 วันที่ผ่านมา

      Sir how is the pool nw ....any crack or leakage....

  • @lukavarikattu6526
    @lukavarikattu6526 7 หลายเดือนก่อน

    nice useful video but depth is not sufficient

    • @IdeaThuruth
      @IdeaThuruth 7 หลายเดือนก่อน

      Hi, thanks for the comment.. more videos varunnundu soon.

  • @KP-KP
    @KP-KP 7 หลายเดือนก่อน

    where did you buy the filter from? Also can you share the video about the filtering system and plumbing?

    • @IdeaThuruth
      @IdeaThuruth 7 หลายเดือนก่อน

      Hi, filter brand is Aqua (italy).. my pool vendor supply cheythathanu.. yes.. plumbing details and filtering vaikathe cheyyam

  • @mathewcyr563
    @mathewcyr563 7 หลายเดือนก่อน

    Superb bro 👏🏻👏🏻

    • @IdeaThuruth
      @IdeaThuruth 7 หลายเดือนก่อน

      Thank uu 🥂

  • @sanjuleons
    @sanjuleons 7 หลายเดือนก่อน

    Hi , why does it take 5 month for construction?

    • @IdeaThuruth
      @IdeaThuruth 7 หลายเดือนก่อน

      Hi, some stages depends on the other.. for example pool tiling waited on roof construction to complete so that rains wont affect tiling.. that is one example.

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu 7 หลายเดือนก่อน

    എത്ര ചിലവ് വന്നു

    • @IdeaThuruth
      @IdeaThuruth 7 หลายเดือนก่อน

      6lakhs for pool, 4 lakhs for deck, perimeter work and roofing.. details video endil koduthittundu

  • @abdulsathar4860
    @abdulsathar4860 8 หลายเดือนก่อน

    Mobil no tharamo siwiming pool work thudanghaulla arivillekaaa

    • @IdeaThuruth
      @IdeaThuruth 8 หลายเดือนก่อน

      plz drop an email to sajuasokan.email@gmail.com.. i shall reply with mobile number

  • @annskumbalanghi
    @annskumbalanghi 8 หลายเดือนก่อน

    SUPER

    • @IdeaThuruth
      @IdeaThuruth 8 หลายเดือนก่อน

      Thank you

  • @gemsandmegs
    @gemsandmegs 8 หลายเดือนก่อน

    What about filters?

    • @IdeaThuruth
      @IdeaThuruth 8 หลายเดือนก่อน

      Aqua Italy 180kg sand filter + .75 hp lubi pump

  • @SuhanaJasmin-b9p
    @SuhanaJasmin-b9p 8 หลายเดือนก่อน

    ഞങ്ങൾക്കു സ്വിമ്മിംഗ് പൂൾ ഉണ്ടാകണം എന്നുണ്ട് എത്രയാ നിങ്ങൾക് ഫുൾ ചിലവായി

    • @IdeaThuruth
      @IdeaThuruth 8 หลายเดือนก่อน

      Hi friend, videoyude avasaana bhaagathu full cost koduthittunde..

  • @dr.sharunsasidharan6162
    @dr.sharunsasidharan6162 9 หลายเดือนก่อน

    Very informative brother ❤thank you for

    • @IdeaThuruth
      @IdeaThuruth 9 หลายเดือนก่อน

      Glad it was helpful!

  • @jineeshcb4952
    @jineeshcb4952 9 หลายเดือนก่อน

    Ethil upayogikkunna filter koodi parayamo

    • @IdeaThuruth
      @IdeaThuruth 9 หลายเดือนก่อน

      Hi Aqua Italy 180kg sand filter and .75hp pump

  • @aakshayamanickank2475
    @aakshayamanickank2475 9 หลายเดือนก่อน

    Amount/?

    • @IdeaThuruth
      @IdeaThuruth 9 หลายเดือนก่อน

      videoyude endil koduthittundu ketto.. 6 lakhs for pool + 4 for deck and roof

    • @Rajula-k5n
      @Rajula-k5n 8 หลายเดือนก่อน

      6 laksoo enthanu bro ithu worth alla enna thonunne oru laksh okke anel fix akkam

  • @sharunrajan10
    @sharunrajan10 9 หลายเดือนก่อน

    Chilav etra vannu

    • @IdeaThuruth
      @IdeaThuruth 9 หลายเดือนก่อน

      Hi pool mathram 6 lakhs... pinne deck, outide tiling, roofing etc 4 aayi.. videoyude last details kaanam

    • @athul3318
      @athul3318 9 หลายเดือนก่อน

      ​@@IdeaThuruth Ethrak oke varumle

  • @MrRaj5489
    @MrRaj5489 10 หลายเดือนก่อน

    nice and informative 😍

    • @IdeaThuruth
      @IdeaThuruth 10 หลายเดือนก่อน

      Thank you so much for the support 🙂

  • @chinnammavarghese6008
    @chinnammavarghese6008 10 หลายเดือนก่อน

    acquarium sponge മറ്റു items എവിടെ വാങ്ങാൻ പറ്റും sir ?

    • @IdeaThuruth
      @IdeaThuruth 10 หลายเดือนก่อน

      Hi, nammude aduthulla mikka valiya pets storeilum kittum.. also u can find it in amazon.. thanks for watching the video and for ur query. Take care.

  • @wedfort9674
    @wedfort9674 10 หลายเดือนก่อน

    Good bro

    • @IdeaThuruth
      @IdeaThuruth 10 หลายเดือนก่อน

      Thank uuu 🙂