Noushad meadows Automobile expert
Noushad meadows Automobile expert
  • 14
  • 50 050
Aircondition blast how it’s happened which mistake made.
Aircondition blast ആള് മരിച്ചു എന്താണിതിൻറ സത്യാവസ്ഥ ഇവിടെ വിവരിക്കുന്നു. ഈ വീഡിയോ കാണൂ.
_,_,_,_,_,_,_,_,_,_,_,_,_,_,_,_,_,_,
പഴയകാല ഏസിയെ അപേക്ഷിച്ച് പുതിയകാല ഏസിയുടെ technology complete മാറിയിട്ടുണ്ട് ആദൃകാല refrigerator കളിലും ,automobile കംപ്രസ്സുകളിലും R 12 എന്ന gas (Dichlorodifluoromethane) ആണ് വന്ന് കൊണ്ടിരുന്നത് ഇത് തുറന്നു വിട്ടാൽ തന്നെ അന്തരീക്ഷമലിനീകരണവും ozone പാളികൾക്ക് തകരാറ് സംഭവിക്കും എന്നതിനാൽ world wide ആയി ഇത് നിരോധിക്കപ്പെടുകയുണ്ടായി. അതിനുപകരമായി Ozone friendly ആയ R134a അവതരിപ്പിക്കുകയുണ്ടായി. എന്നതുപോലെ പൊതുവേ ഒരുവിധം non inverter അല്ലാത്ത ഏസികൾക്ക് R22 ( Chlorodifluoromethane) ഇതിനും ഏതാണ്ട് അതിനടുത്ത് തന്നെയായി മുകളിൽ പറഞ്ഞപോലെ തന്നെ ozone പാളികൾക്ക് തകരാർ സംഭവിക്കുന്നതാണ് ആയതിനാൽ ഈ അടുത്ത 10 വർഷ കാലയളവിൽ അതിൻറ പരിണാമസിദ്ധാന്തമായ പുതിയ R410a ( hydrofluorocarbon (HFC) ) ഈ ഗ്യാസ് R 32 ഉം R 125
( formula is CH₂F₂ + CHF₂CF₃.) ഇവ രണ്ടും 50:50 സംയോജിപ്പിച്ച് ഉണ്ടാക്കുന്നതാണ്. ഇതും കുറച്ച് ഒക്കെ ozone പാളിക്ക് തകരാറും കുറച്ച് 🔥 flammable gas ആണ് ഇത് പുറത്തു വന്നാൽ ഓക്സിജൻറ സഹായത്താൽ naked flame 🔥 കത്തും. മാത്രവുമല്ല ഇതിന് വളരെ high pressure ഉം ഉണ്ട് സാദാരണ ഗ്യാസ് അടിക്കുന്ന manifold meter ഒന്നും പോര higher pressure meter വേറെ ഉണ്ട്. പുതിയ തരം current consumption ac കൾ വന്നപ്പോഴാണ് ഇതിൻറ തുടക്കം. ഇതിൻറ അപകട സാദൃത വരുന്നത് Aircondition installation ചെയ്തതിന്ശേഷം ഗ്യാസ് ഫില്ലീംഗ് ചെയ്യുന്നതിന് മുൻപ് (ചിത്രം 3,4 കാണുക )vacuum pump വഴി പൈപ്പിനകത്തും ഏസിക്കകത്തും ഉള്ള വായുവിനെ പുറത്തെടുക്കാനുള്ള ഒരു പ്രക്രീയയാണ് ഇത് മിനിമം 15 മിനിറ്റ് മുതൽ പൈപ്പിൻറ നീളം അനുസരിച്ച് 30 മിനിറ്റ് വരെ ആകാം. Vacuum ചെയ്ത് manifold meter ൽ മൈനസ് 30 ശൂനൃയാക്കണം (micron) ആണിതിൻറ കണക്ക്. അതിനുശേഷം ആണ് ഇതിൽ r410a gas fill ചെയ്യേണ്ടത് അതിൽ കത്താൻ സഹായിക്കുന്ന ഓക്സിജൻറ കണികപോലും ഇല്ലെന്ന് ഉറപ്പാക്കണം.
ഇവിടെ പല technician മാരും vacuum pump expensive ആയതിനാൽ ഇത് ചെയ്യാതെയാണ് പൈപ്പ് connect ചെയ്ത് gas filling ചെയ്യുന്നത്. നോർമ്മലി compressor ൻറ അകത്ത് തീ ഇല്ലാത്തപ്പോൾ അത് കത്താനുള്ള സാദൃത വെറും 1% മാത്രമാണ് എന്നാൽ എന്നാൽ എന്നാൽ ? എങ്ങനെയാണ് തീ ഉണ്ടാകുന്നത്. ? Compressor എന്ന പേര് പോലെ തന്നെ അത് ഗ്യാസിനെ maximum compress ചെയ്യുംബോൾ അതീവ ചൂട് ഉണ്ടകും ഏതാണ് 150 degree വരെ ( ഇങ്ങനെയാണ് Diesel engine പ്രവർത്തിക്കുന്നത് വായുവിനെ പിസ്റ്റൺ compress ചെയ്ത് നിർത്തുന്നസമയം injector ൽ നിന്ന് high pressure diesel spray ചെയ്യുംബഴാണ് അവിടെ സ്ഫോടനം നടക്കുന്നത് അവിടെ ഇല്ക്ട്രിക്കോ, sparks plug ആവശൃമില്ല അതുകൊണ്ടാണ് petrol engine നെ പോലെയല്ല വെള്ളത്തിൽ കൊണ്ടിട്ടാലും Diesel engine ഓഫാകില്ല അതിൻറ filter ഉം silencer ഉം ഉയർന്നിരുന്നാൽമതി)
അപ്പോൾ വായു അതിനകത്ത് ഉള്ളപ്പോഴും normally കുഴപ്പമൊന്നുമില്ല ഇതിനകത്ത് lubricant oil ഉം ഉണ്ട് ഇതിൻറ വയൻറിംഗ് കോപ്പർ കോയിലുണ്ട് അതും gas, oil, അവിഹിതമായി കടന്നുകൂടിയ കത്താൻ സഹായിക്കുന്ന oxygen ഉണ്ട് ആയതിനാൽ ഏതെങ്കിലും കാരണവശാൽ ഇതിൻറ winding short circuit ആയാലും ,winding കംബിചുരുൾ insulation പോയാലും അവിടെ sparks ⚡️ നടക്കാനുള്ള ചാൻസ് 1% നിന്ന് 100 % ആയി മാറുന്നു. അങ്ങനെയാണ് ഈ സ്ഫോടനം നടക്കുന്നത് ആയതിനാൽ ഈ ഗ്യാസുള്ള ഉപകരണങ്ങൾ ഇപ്പോൾ നിലവിലില്ല. ഗ്യാസ് ഇപ്പോഴും വാങ്ങാൻ കിട്ടും. ഇതിനു പകരമായി പുതിയ പതിപ്പായ R32 ( Difluoromethane )അവതരിപ്പിക്കുകയുണ്ടായി. ഇത് ozone friendly ആയതും ആണ് high pressure അല്ലാത്തും ആണ്. ഏത് ഗ്യാസ് ഇറങ്ങുംബോഴും ആദൃം വിലകൂടുതലാണ് ക്രമേണ വില കുറയും. ഇതിനും നല്ലത് പോലെ vacuum ആവശൃമാണ്. ഇതാണിവിടെ സംഭവിക്കുന്നത്. ഇതിൻറ സംശയങ്ങൾ ആവശൃമുള്ളവർ കമൻറായി താഴെയിടൂ. By Noushad.
มุมมอง: 212

วีดีโอ

How is it work thermostat radiator valve.
มุมมอง 153ปีที่แล้ว
Hi @ everyone എന്താണ് തെർമോസ്റ്റാറ്റ് അഥവാ thermostatic valve ഇത് ഇല്ലെങ്കിൽ എൻജിൻ എന്തെങ്കിലും കുഴപ്പമുണ്ടോ......? ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത് ഇതെങ്ങനെയാണ് എൻജിനെ സേഫ് കണ്ടീഷനിലാക്കുന്നത് ഒരു ചെറുവിവരണം. നമ്മുടെ നാട്ടിൽ പൊതുവേ ഏതൊരു എഞ്ചിൻ ആയാലും overheat കാണിച്ചാൽ അപ്പോൾ തന്നെ ഉള്ള ഒരു പ്രധിവിധി (remedy) ആണ് തെർമോസ്റ്റാറ്റ് ഊരികളയുക എന്നത്.workshop കളിൽ കാണുന്ന ചില പ്രത്യേകയിനം പ്രതിഭാസമാ...
Today making tail lamp from brass cup and licence board from stainless steel
มุมมอง 1.9Kปีที่แล้ว
Today making tail lamp from brass cup and licence board from stainless steel
എങ്ങിനെ നമുക്ക് നല്ല രീതിയിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓയിൽ ഫ്ളഷ് ചെയ്ത് കംപ്ളീറ്റ് എൻജിനകം പുതുക്കാം.
มุมมอง 24Kปีที่แล้ว
എങ്ങിനെ നമുക്ക് നല്ല രീതിയിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓയിൽ ഫ്ളഷ് ചെയ്ത് കംപ്ളീറ്റ് എൻജിനകം പുതുക്കാം.
Today we are making new big oil pumps and big oil flow pipe with oil flow sight view glass
มุมมอง 11K3 ปีที่แล้ว
Today we are making new big oil pumps and big oil flow pipe with oil flow sight view glass comment your doubts below
September 18, 2019
มุมมอง 1.7K5 ปีที่แล้ว
Fully modified 1999 royal Enfield machismo
September 18, 2019
มุมมอง 4.2K5 ปีที่แล้ว
Between modification time just started
September 18, 2019
มุมมอง 4735 ปีที่แล้ว
September 18, 2019
September 18, 2019
มุมมอง 2365 ปีที่แล้ว
September 18, 2019
September 18, 2019
มุมมอง 1.5K5 ปีที่แล้ว
September 18, 2019
How to care and store bullet for a long time
มุมมอง 7166 ปีที่แล้ว
Bullet
How to start a bullet by using hand - easy way
มุมมอง 2K6 ปีที่แล้ว
How to start a bullet by using hand - easy way