Stephy Jibin
Stephy Jibin
  • 86
  • 330 145
Star Health SUPER STAR Policy explained in Malayalam| New launched| Best Health Insurance
Star Health SUPER STAR policy explained in Malayalam
wa.me/918943892639
Hi
I'm Stephy welcome to our TH-cam channel
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ Super പോളിസി ആണ് SUPER STAR Plan, ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം
ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക
Stephy Jibin
☎️8943892639
നിങ്ങൾക്ക് സ്റ്റാർ health insurance nte എല്ലാ പ്ലാനുകളുടെ വിവരങ്ങളും Updations ഉം stephy jibin എന്ന ഈ channel വഴി ലഭിക്കുന്നതാണ്..
24 months waiting period for specified illness
th-cam.com/video/X1WRNmsIvVI/w-d-xo.html
Diabetes Safe Insurance Policy Part 1
th-cam.com/video/sjL6lYG6gGo/w-d-xo.html
Diabetes Safe Insurance Policy Part 2
th-cam.com/video/NxQZYhtEbCg/w-d-xo.html
Star Health Premier Insurance
th-cam.com/video/YSoL2q-zTEs/w-d-xo.html
Star Women Care Insurance
th-cam.com/video/WYPJbttExt4/w-d-xo.html
Star Medi-Classic Individual Basic plan
th-cam.com/video/8Nipq9RbXYA/w-d-xo.html
Star Medi-Classic Individual Gold plan
th-cam.com/video/Fxsjq06GN28/w-d-xo.html
Star Family Health Insurance
th-cam.com/video/uhokzEx8pXY/w-d-xo.html
Star Young Star Health Insurance
th-cam.com/video/Zyp8-QYFTPs/w-d-xo.html
Star Comprehensive Health Insurance
th-cam.com/video/7akoWrIutoM/w-d-xo.html
Star Hospital Cash Insurance
th-cam.com/video/PMhwdeT3bpI/w-d-xo.html
Star Senior Citizens Red Carpet Insurance
th-cam.com/video/2V53GDq2pSs/w-d-xo.html
Star Cardiac Care Insurance
th-cam.com/video/Rb_aXy-R7NE/w-d-xo.html
Star Comprehensive Insurance Plan Buy 1 Crore get 4 crores benefits
th-cam.com/video/9awxp1YkoKs/w-d-xo.html
มุมมอง: 2 762

วีดีโอ

Best Health Insurance for Maternity coverage & New Born Baby Coverage in Star Health Insurance
มุมมอง 1.8K2 หลายเดือนก่อน
Best Health Insurance for Maternity coverage & New Born Baby Coverage in Star Health Insurance explained in Malayalam wa.me/918943892639 Star Women Care Insurance plan th-cam.com/video/7JRih-6r2nQ/w-d-xo.html Star Assure Insurance plan th-cam.com/video/vFFEh7foUG4/w-d-xo.html Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ മികച്ച ...
Smart Health Pro Insurance plan explained in Malayalam| Star health insurance
มุมมอง 5184 หลายเดือนก่อน
Star Health Insurance launched a new policy Smart Health Pro Plan explained in Malayalam wa.me/918943892639 Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ ഏറ്റവും പുതിയ പോളിസി ആണ് Smart Health Pro plan , ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക Stephy Jibin ☎️89438...
pregnant ആണെങ്കിലും ഹെൽത്ത് ഇൻഷ്വറൻസ് ലഭിക്കുന്ന പോളിസി
มุมมอง 5235 หลายเดือนก่อน
pregnant ആണെങ്കിലും ഹെൽത്ത് ഇൻഷ്വറൻസ് ലഭിക്കുന്ന പോളിസി star Women Care Insurance policy explained in Malayalam wa.me/918943892639 Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ സ്ത്രീകൾക്ക് മുൻഗണന കൊടുത്തു കൊണ്ടുള്ള ഒരു അടിപൊളി പോളിസി ആണ് Star Women Care Insurance plan , ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് ക...
Star Women Care Insurance policy explained in Malayalam
มุมมอง 2K6 หลายเดือนก่อน
Star Women Care Insurance policy explained in Malayalam wa.me/918943892639 Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ സ്ത്രീകൾക്ക് മുൻഗണന കൊടുത്തു കൊണ്ടുള്ള ഒരു അടിപൊളി പോളിസി ആണ് Star Women Care Insurance plan , ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക Stephy ...
Star health Insurance claim procedures explained in Malayalam| Cashless & Reimbursement
มุมมอง 10K6 หลายเดือนก่อน
Star health Insurance claim procedures explained in Malayalam #Cashless & Reimbursement claim star hospital cash insurance policy th-cam.com/video/PMhwdeT3bpI/w-d-xo.html wa.me/918943892639 Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health insurance claim Procedures, Cashless & Reimbursement procedures എങ്ങനെയെന്ന് ഈ ഒരു വീഡിയോയിൽ നിങ്ങൾ...
Family Health Optima Insurance Policy .... Episode - 2.. 10 lakhs insurance coverage
มุมมอง 1.1K7 หลายเดือนก่อน
Family Health Optima Insurance policy ... Episode - 2 10 lakhs insurance coverage wa.me/918943892639 Family Health Optima Insurance policy explained in Malayalam detailed full video th-cam.com/video/RGQqYy6994I/w-d-xo.htmlsi=TxFikl6syR21ahEr Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ ഒരു അടിപൊളി പോളിസി ആണ് Family Health Optim...
Young Star policy| Young Star Add on Protect Cover explained in Malayalam
มุมมอง 7487 หลายเดือนก่อน
Young Star policy Young Star Add on Protect Cover explained in Malayalam ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ സ്റ്റാറിൻ്റെ പോളിസി ആണ് star Young Star Add on protect cover . ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം.. ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക Stephy Jibin 8943892639 Young Star Insurance plan full video th-cam.com/video/Ekwmy5SchQ4/w-d-xo.htm...
Star Comprehensive Insurance policy ...Episode - 1.. 10 lakhs insurance coverage
มุมมอง 4328 หลายเดือนก่อน
Star Comprehensive Insurance policy ... Episode - 1 10 lakhs insurance coverage wa.me/918943892639 Star Comprehensive Insurance policy explained in Malayalam detailed full video th-cam.com/video/NLDXISOouoY/w-d-xo.htmlsi=w43W4DLyd2gAf6xv Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ ഒരു അടിപൊളി പോളിസി ആണ് Star Comprehensive Insu...
3500 രൂപയ്ക്ക് ഒരു ഇൻഷുറൻസ് എടുക്കാം....
มุมมอง 1.3K9 หลายเดือนก่อน
3500 രൂപയ്ക്ക് ഒരു ഇൻഷുറൻസ് എടുക്കാം.... wa.me/918943892639 Star Hospital Cash Insurance th-cam.com/video/PMhwdeT3bpI/w-d-xo.html Hi I'm Stephy welcome to our TH-cam channel ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ ഒരു അടിപൊളി പോളിസി ആണ് Star Hospital Cash Insurance plan , ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവ...
Tax benefit on Health Insurance explained in Malayalam
มุมมอง 2089 หลายเดือนก่อน
Tax benefit on Health Insurance explained in Malayalam
Star Health Assure Insurance policy explained in Malayalam
มุมมอง 14K9 หลายเดือนก่อน
Star Health Assure Insurance policy explained in Malayalam
Star Critical Illness Multipay Insurance policy explained in Malayalam
มุมมอง 1K9 หลายเดือนก่อน
Star Critical Illness Multipay Insurance policy explained in Malayalam
കുറഞ്ഞ പ്രീമിയത്തിൽ ഇനി 1 കോടി രൂപയുടെ ഹെൽത്ത് കവറേജ്| Star health insurance policy
มุมมอง 7K10 หลายเดือนก่อน
കുറഞ്ഞ പ്രീമിയത്തിൽ ഇനി 1 കോടി രൂപയുടെ ഹെൽത്ത് കവറേജ്| Star health insurance policy
Young Star Insurance plan explained in Malayalam
มุมมอง 1.2K11 หลายเดือนก่อน
Young Star Insurance plan explained in Malayalam
Star Comprehensive Insurance policy explained in Malayalam
มุมมอง 2.5K11 หลายเดือนก่อน
Star Comprehensive Insurance policy explained in Malayalam
only one year waiting period for maternity coverage| Star health Insurance explained in Malayalam
มุมมอง 2Kปีที่แล้ว
only one year waiting period for maternity coverage| Star health Insurance explained in Malayalam
Star Smart Health Pro plan explained in Malayalam| new plan launched
มุมมอง 1Kปีที่แล้ว
Star Smart Health Pro plan explained in Malayalam| new plan launched
Smart Health Pro premium chart|Star health insurance plan
มุมมอง 1.1Kปีที่แล้ว
Smart Health Pro premium chart|Star health insurance plan
Smart Health Pro explained in Malayalam| Star health insurance launched a new policy
มุมมอง 4Kปีที่แล้ว
Smart Health Pro explained in Malayalam| Star health insurance launched a new policy
Star Health Premier Insurance Plan explained in Malayalam| No age limit| Senior citizens plan
มุมมอง 598ปีที่แล้ว
Star Health Premier Insurance Plan explained in Malayalam| No age limit| Senior citizens plan
LIC Jeevan Kiran Term Insurance 870 | Life coverage + maturity benefit
มุมมอง 5Kปีที่แล้ว
LIC Jeevan Kiran Term Insurance 870 | Life coverage maturity benefit
Star Assure Health Insurance explained in Malayalam| Best health insurance
มุมมอง 5Kปีที่แล้ว
Star Assure Health Insurance explained in Malayalam| Best health insurance
Star Extra Protect Add on Cover policy explained in Malayalam
มุมมอง 609ปีที่แล้ว
Star Extra Protect Add on Cover policy explained in Malayalam
Star Critical Illness Multipay Insurance policy explained in Malayalam
มุมมอง 1.9Kปีที่แล้ว
Star Critical Illness Multipay Insurance policy explained in Malayalam
ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം
มุมมอง 2.6Kปีที่แล้ว
ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം
Star Family Health Optima Insurance plan explained in Malayalam| 5% discount on fresh policy
มุมมอง 4.1Kปีที่แล้ว
Star Family Health Optima Insurance plan explained in Malayalam| 5% discount on fresh policy
വെറും ഒരു വർഷത്തെ Waiting Period ൽ B. P, Diabetes, cholestrol എന്നിവയ്ക്ക് കവറേജ് ലഭിക്കുന്ന പോളിസി
มุมมอง 949ปีที่แล้ว
വെറും ഒരു വർഷത്തെ Waiting Period ൽ B. P, Diabetes, cholestrol എന്നിവയ്ക്ക് കവറേജ് ലഭിക്കുന്ന പോളിസി
Star health insurance policy with low premium explained in Malayalam
มุมมอง 2Kปีที่แล้ว
Star health insurance policy with low premium explained in Malayalam
Lapse ആയ star health insurance പോളിസികൾ പുതുക്കാൻ ഒരു സുവർണ്ണാവസരം
มุมมอง 186ปีที่แล้ว
Lapse ആയ star health insurance പോളിസികൾ പുതുക്കാൻ ഒരു സുവർണ്ണാവസരം

ความคิดเห็น

  • @veenaajith3039
    @veenaajith3039 วันที่ผ่านมา

    പുതിയ ഇൻഷുറൻസ് അടുക്കുന്നത് aggane emi ഉണ്ടോ

    • @StephyJibin22
      @StephyJibin22 วันที่ผ่านมา

      Only full payment.. no emi option

    • @veenaajith3039
      @veenaajith3039 13 ชั่วโมงที่ผ่านมา

      പുതിയത് അടുക്കുന്നത് അതൊക്കെ വേണം

  • @BloodShotted
    @BloodShotted วันที่ผ่านมา

    നിലവിൽ പോളിസി ഉള്ളവർക്ക് 65 വയസ്സിന് ശേഷം പുതുക്കാൻ സാധിക്കുമോ.

  • @deepthinkumar9746
    @deepthinkumar9746 3 วันที่ผ่านมา

    Health check up ethra kittim

  • @sudheeshkumar482
    @sudheeshkumar482 4 วันที่ผ่านมา

    Delivery chrge reimbusement ano

  • @sudheeshkumar482
    @sudheeshkumar482 4 วันที่ผ่านมา

    ഡെലിവറിക് reimbusement ആണോ kittune

  • @shajunb7951
    @shajunb7951 5 วันที่ผ่านมา

    എനിക്ക് ഫാമിലി ഒപ്റ്റിമ പോളിസിയാണ് ഉള്ളത് സുപ്പർ സ്റ്റാർ പോളിസിയിലേക്ക് മാറാൻ പറ്റുമോ ?

    • @StephyJibin22
      @StephyJibin22 4 วันที่ผ่านมา

      No

    • @sajup2577
      @sajup2577 12 ชั่วโมงที่ผ่านมา

      Star Assure lekku maran pattum

  • @babithaaneesh-xn7ep
    @babithaaneesh-xn7ep 6 วันที่ผ่านมา

    ഞാൻ Star Health assured policy aanu eduthath. 500000 രൂപയുടെ premium ഒരുമിച്ചു അടക്കുകയാണ് ചെയ്തത്. ഞങ്ങൾ പോളിസി എടുത്തിട്ട് ഇപ്പോൾ 7 മാസമേ ആയുള്ളൂ. ഇപ്പോൾ ഞങ്ങളിൽ ആർകെങ്കിലും ഒരാൾക്കു മെഡിക്കൽ (ഫുൾ ബോഡി ചെക്ക് അപ്പ്‌ )ചെയ്യണമെന്ന് വച്ചാൽ ചെയ്യാൻ സാധിക്കുമോ. അതിന്റെ പേയ്‌മെന്റ് കമ്പനി ചെയ്യുമോ

  • @maheshmahi920
    @maheshmahi920 6 วันที่ผ่านมา

    Ur locality ?

  • @babithaaneesh-xn7ep
    @babithaaneesh-xn7ep 6 วันที่ผ่านมา

    Policy എടുത്തിട്ട് എത്ര നാളിനു ശേഷം free health check up ചെയ്യാൻ കഴിയും.

  • @gantony399
    @gantony399 7 วันที่ผ่านมา

    Star insurance te kyc update cheyyan ntha cheyyaaa,,,income choikkunnund athil,,, salary or business income ennu,,,,ith randum illathavar ntha cheyyaa,,,,plzzz reply ASAP Pinne, aadhar 4 digit pocession number ntha adikendath ..... Kyc submit cheyyan pattunnillaaaa😢😢😢

    • @gantony399
      @gantony399 6 วันที่ผ่านมา

      Plzzz reply M'am

  • @rajeshtherock
    @rajeshtherock 7 วันที่ผ่านมา

    എന്റെ ഏജന്റ് പണി നിർത്തി പോയി... ഞാൻ ഇനി ആരെ വിളിക്കും? 🤔😩

    • @StephyJibin22
      @StephyJibin22 7 วันที่ผ่านมา

      You can change ur agent

  • @amaljith4257
    @amaljith4257 7 วันที่ผ่านมา

    ഈ policy star ല്‍ നിന്നു online ആയി എടുക്കുന്നത് ആണോ നല്ലത് offline വന്നില്ല എന്നാണു അറിഞ്ഞത്

    • @StephyJibin22
      @StephyJibin22 7 วันที่ผ่านมา

      Offline vanitunde. December 7th atha video cheythe.. better offline aan .. online anel service undavilla

    • @amaljith4257
      @amaljith4257 7 วันที่ผ่านมา

      @StephyJibin22 online ല്‍ എടുത്താല്‍ പിന്നീട് agent സഹായത്തോടെ off line ലേക്ക് വരാന്‍ പറ്റുമോ

    • @StephyJibin22
      @StephyJibin22 7 วันที่ผ่านมา

      @@amaljith4257 no

  • @jishnukm7058
    @jishnukm7058 8 วันที่ผ่านมา

    Hi mam. Claim മുഴുവൻ കവർ ആയില്ല..ER charge, op consultation, Cross consultation.. etc before admission. on the same day Rs. 4293 not covered.

    • @StephyJibin22
      @StephyJibin22 8 วันที่ผ่านมา

      Before claim pre hospitalisation il aan varunath.. reimbursement il kitum..

    • @jishnukm7058
      @jishnukm7058 8 วันที่ผ่านมา

      @@StephyJibin22 ok mam

  • @robinkwt5281
    @robinkwt5281 9 วันที่ผ่านมา

    Ventilator charge kittumo?

  • @thomast5899
    @thomast5899 10 วันที่ผ่านมา

    Waiting for premium video 👍

    • @StephyJibin22
      @StephyJibin22 10 วันที่ผ่านมา

      Chart kityitilla.. sir nu premium ariyanel pls message me in my WhatsApp 8943892639

    • @valsapaulose63
      @valsapaulose63 5 วันที่ผ่านมา

      32yrs old , 2adult& 1 child , sum 10 lacs premium please

  • @sandeepmelattur549
    @sandeepmelattur549 11 วันที่ผ่านมา

    എനിക്ക് 6 വർഷമായി star ഉണ്ട്‌ .ആദ്യം medi ക്ലാസ്സിക്‌ ആയിരുന്നു, ഇപ്പോ seniour citizen ആക്കി.അഡ്മിറ്റ്‌ ആയപ്പോ arthritis ഉണ്ടെന്നു പറഞ്ഞു claim reject ആയി . First consultation paper കിട്ടാൻ സാധ്യത ഇല്ല . നിലവിലെ പോളിസി തുടർന്നു തന്നെ ഇനി pre exist disesase ആയി ആർത്രൈറ്റിസ് ചേർക്കാൻ option ഉണ്ടോ , additional cover പോലെ , ഇല്ലെങ്കിൽ അടുത്ത claim വന്നാലും reject ആകും

  • @rajeshspillai7751
    @rajeshspillai7751 12 วันที่ผ่านมา

    Star assure family folter policy Hus&wife Age 39 & 28, Kollam distric 1 year premium ethra akum enu onu parayamo.

    • @StephyJibin22
      @StephyJibin22 11 วันที่ผ่านมา

      19041/- for 10 lakhs coverage

  • @vgeneral
    @vgeneral 15 วันที่ผ่านมา

    Star comprehensive ഉണ്ട് Age 62 female Super star ലേക്ക് migrate ചെയ്യാൻ പറ്റുമോ? Comprehensive എടുത്ത ശേഷം ബിപി diagnosed Migrate ചെയ്താൽ ped ആയി bp add ചെയ്യാൻ പറ്റുമോ

    • @StephyJibin22
      @StephyJibin22 15 วันที่ผ่านมา

      Ipol migration illa

    • @vgeneral
      @vgeneral 15 วันที่ผ่านมา

      @StephyJibin22 Ok

    • @vishnunarayanan209
      @vishnunarayanan209 15 วันที่ผ่านมา

      How can we change our agent??

    • @StephyJibin22
      @StephyJibin22 14 วันที่ผ่านมา

      8943892639 Whatsapp me

    • @neethuvinesh1553
      @neethuvinesh1553 13 วันที่ผ่านมา

      Ee ploicy edukkuvan thalparyam und ,,whre your place

  • @ishakibrahim5521
    @ishakibrahim5521 18 วันที่ผ่านมา

    ഏറ്റവും ഉപകാരപ്പെട്ട വീഡിയോ Thanku

  • @anilpremji5
    @anilpremji5 22 วันที่ผ่านมา

    എന്റെ പോളി സി ഫാമിലി ഹെൽത്ത്‌ ഒപ്ടിമ ആണ് അത് ഇതിലോട്ട് മാറിയാൽ സീനിയൊരിറ്റി കിട്ടുമോ

  • @firoskhan5525
    @firoskhan5525 28 วันที่ผ่านมา

    Good👍👍👍

  • @mithunharikumar2979
    @mithunharikumar2979 หลายเดือนก่อน

    Njan നിലവിൽ Stat health optima 5 വർഷമായി use ചെയുന്നു.. Super star പ്ലാൻലേക്കു migration Cheytu മാറാൻ പറ്റുമോ?

    • @StephyJibin22
      @StephyJibin22 หลายเดือนก่อน

      No.. ipol migration illa

  • @Binusha.ub1027-rw9sr
    @Binusha.ub1027-rw9sr หลายเดือนก่อน

    Zone തിരിച്ച് എന്ന പറയുന്നു ഇതാ വെത്യാസം 5:08

  • @rajeevb2605
    @rajeevb2605 หลายเดือนก่อน

    എല്ലാം ശരിയാക്കിക്കൊടുത്താലും പണം കിട്ടാത്തതെന്തെ?

  • @_SiBiN
    @_SiBiN หลายเดือนก่อน

    Eppam ithu undoo

  • @shajinesht6225
    @shajinesht6225 หลายเดือนก่อน

    എത്ര % ക്ലെയിം കിട്ടും

  • @nusrathk8614
    @nusrathk8614 หลายเดือนก่อน

    ഇതിന്റെ നെഗറ്റീവ് സൈഡ് ഒന്നും പറഞ്ഞില്ല, co പേയ്‌മെന്റ്, വിവിധ തരം ലിമിറ്റിംഗ്

  • @rajutr4645
    @rajutr4645 หลายเดือนก่อน

    ആരെങ്കിലും ഈ STR HEALTH INSURANCE എന്ന ഉഡായിപ്പ് കമ്പനിയെ അനുകൂലിച്ചു ഇവിടെ കമന്റ് ഇടുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്...അവർ STAR HEALTH INSURANCE COMPANY യുടെ ആനുകൂല്യം പറ്റുന്നവരോ അല്ലെങ്കിൽ ഈ തട്ടിപ്പു കമ്പനിക്കു വേണ്ടി പ്രവർത്തിക്കുന്ന AGENT മാരോ ആയിരിക്കും. ആരൊക്കെ STAR HEALTH INSURANCE POLICY എടുത്തു… പ്രീമിയം അടച്ചിട്ടുണ്ടോ .. അത്രയും പൈസ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുക ദയവായി ട്ടു .. വഞ്ചിതരാകരുതേ ...പുതിയതായിട്ടു എടുക്കുന്നവർ ആരും..CLAIM കിട്ടുമെന്ന പ്രതീക്ഷയിൽ STAR HEALTH INSURANCE പോളിസി എടുക്കരുത്. അടക്കുന്ന പൈസ പോയിക്കിട്ടും അത്രതന്നെ. ഈ പോളിസി എടുക്കുന്നത് ഭൂലോക മണ്ടത്തരം ആണ്...എല്ലാ മിക്ക ഹോസ്പിറ്റലുകളിലും.. സ്റ്റാർ ഹെൽത്തിന്റെ സ്റ്റാഫ്‌ ഉണ്ട്...കൂടാതെ ഡോക്ടർസ് മായും ഇവർ tie up aanu.. എന്തെങ്കിലും ഉടായിപ്പു പറഞ്ഞു claim നമ്മുക്ക് നിഷേധിയ്ക്കും...അതിനു ഈ സ്റ്റാഫുകൾ specialy trained ആണ്.. തന്നെയല്ല... എല്ലാ ഏജന്റ് മാർക്കും... സിംഗപൂർ.. മലേഷ്യ... തുടങ്ങിയ രാജ്യങ്ങളിൽ...yearly ടൂർ പോകാനുള്ള സൗകര്യവും അവർ ചെയ്യുന്നുണ്ട്..

  • @Ajmalmubeena
    @Ajmalmubeena หลายเดือนก่อน

    First claim 50000 rs adakkaam bakki insurance company adakkum shri anno

  • @shefeekdayim4348
    @shefeekdayim4348 หลายเดือนก่อน

    Floater enn parayunnath ee policy ano

    • @StephyJibin22
      @StephyJibin22 หลายเดือนก่อน

      Floater means family

  • @Ajmalmubeena
    @Ajmalmubeena หลายเดือนก่อน

    5 lac plan cover 25000 kittu

  • @nusrathk8614
    @nusrathk8614 หลายเดือนก่อน

    ഫെബ്രുവരി, മെയ്, വർഷം ഏതാണ്

  • @sushamakk1485
    @sushamakk1485 หลายเดือนก่อน

    മകൾക്ക് maternity ക്ക് തുക ലഭിക്കുമോ

  • @GeethaGeethaGopal
    @GeethaGeethaGopal หลายเดือนก่อน

    സ്റ്റാർഹെൽത് അഡ്വൈസർ ആകാൻ എന്ത് cheyanam

    • @StephyJibin22
      @StephyJibin22 หลายเดือนก่อน

      Msg me in my watsp 8943892639

  • @ആരുആലു
    @ആരുആലു หลายเดือนก่อน

    സൂപ്പർ

  • @ashisajeer5119
    @ashisajeer5119 หลายเดือนก่อน

    Hloo sis njagal ippozhanu Star health assurance policy eaduthath.Enthe mone three month munne ear infection aayi . endoscopy cheythunokkiyappole avne adinoide problem unde spray mukkil adikkan thannu 6month kazhinju nokkiyitte athu kuranjittillenkil surgery nokkam. Avne 13 year aayi pakshe policiyil ee adinoid prashnam paranjittunde surgery kaaryam paranjittilla.ellavarum ippo eanne vazhakku parayunnu enthina athu vaychathenne.vaychillenkil mone surgerykke claim kittumaayirunno

    • @ashisajeer5119
      @ashisajeer5119 หลายเดือนก่อน

      Please reply.allenkil 3year kazhinje kittuvullo

    • @StephyJibin22
      @StephyJibin22 หลายเดือนก่อน

      Kanichath kond 3 yrs kazhnj kitum.. kanikathe eduthirunengil claim kittila , policy edukunathinu mune undayirunu ennu paranju kond claim reject akum.. pine ENT related elaa insurance lum 2 yrs kazhnj claim kitullu.. so policy il kanichath thaneyanu nalath

    • @rajutr4645
      @rajutr4645 หลายเดือนก่อน

      ആരെങ്കിലും ഈ STR HEALTH INSURANCE എന്ന ഉഡായിപ്പ് കമ്പനിയെ അനുകൂലിച്ചു ഇവിടെ കമന്റ് ഇടുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്...അവർ STAR HEALTH INSURANCE COMPANY യുടെ ആനുകൂല്യം പറ്റുന്നവരോ അല്ലെങ്കിൽ ഈ തട്ടിപ്പു കമ്പനിക്കു വേണ്ടി പ്രവർത്തിക്കുന്ന AGENT മാരോ ആയിരിക്കും. ആരൊക്കെ STAR HEALTH INSURANCE POLICY എടുത്തു… പ്രീമിയം അടച്ചിട്ടുണ്ടോ .. അത്രയും പൈസ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുക ദയവായി ട്ടു .. വഞ്ചിതരാകരുതേ ...പുതിയതായിട്ടു എടുക്കുന്നവർ ആരും..CLAIM കിട്ടുമെന്ന പ്രതീക്ഷയിൽ STAR HEALTH INSURANCE പോളിസി എടുക്കരുത്. അടക്കുന്ന പൈസ പോയിക്കിട്ടും അത്രതന്നെ. ഈ പോളിസി എടുക്കുന്നത് ഭൂലോക മണ്ടത്തരം ആണ്...എല്ലാ മിക്ക ഹോസ്പിറ്റലുകളിലും.. സ്റ്റാർ ഹെൽത്തിന്റെ സ്റ്റാഫ്‌ ഉണ്ട്...കൂടാതെ ഡോക്ടർസ് മായും ഇവർ tie up aanu.. എന്തെങ്കിലും ഉടായിപ്പു പറഞ്ഞു claim നമ്മുക്ക് നിഷേധിയ്ക്കും...അതിനു ഈ സ്റ്റാഫുകൾ specialy trained ആണ്.. തന്നെയല്ല... എല്ലാ ഏജന്റ് മാർക്കും... സിംഗപൂർ.. മലേഷ്യ... തുടങ്ങിയ രാജ്യങ്ങളിൽ...yearly ടൂർ പോകാനുള്ള സൗകര്യവും അവർ ചെയ്യുന്നുണ്ട്..

  • @harisaboobacker4933
    @harisaboobacker4933 หลายเดือนก่อน

    അതുപോലെ ഡ്രൈവ് ചെയ്യുന്ന ആൾക്ക് ലൈസൻസ് ഉണ്ടാവണമെന്ന് നിർബന്ധമുണ്ടോ ??

  • @harisaboobacker4933
    @harisaboobacker4933 หลายเดือนก่อน

    ഭർത്താവിൻറെ വാഹനം ഭാര്യ ഡ്രൈവ് ചെയ്ത് ആക്സിഡൻറ് സംഭവിച്ചാൽ ഭാര്യക്ക് ക്ലെയിം കിട്ടുമോ ??

  • @Babu.955
    @Babu.955 หลายเดือนก่อน

    ഇതു കേട്ട് ആരും മോഹിക്കണ്ട Bypass surgery കഴിഞ്ഞവർക്കും Stent post ചെയ്തവരെയും ഒഴിവാക്കുന്നതാണ്

  • @shajuv.k8237
    @shajuv.k8237 หลายเดือนก่อน

    Kanninu claim kittumo

  • @myfavlakshmi3598
    @myfavlakshmi3598 2 หลายเดือนก่อน

    Maternity coverage 50000 ebnu paranjal.athil roo. Rent ,medicine okie ulpedumo?

  • @ShamsuPalapra-lu6mf
    @ShamsuPalapra-lu6mf 2 หลายเดือนก่อน

    ചുരുക്കി പറ കൊച്ചെ പ്രസവ സമയത്തെ ബില്ല് കിട്ടുമോ 😮

  • @MammadE-or6cz
    @MammadE-or6cz 2 หลายเดือนก่อน

    I am a Medicip Policy holder from july 2022 My date of birth 1 06 1946 Can I have eligiblity to join now require urgently Rs 20 lakhs plse respond

    • @StephyJibin22
      @StephyJibin22 2 หลายเดือนก่อน

      No sir. Entry age upto 75 years

    • @StephyJibin22
      @StephyJibin22 2 หลายเดือนก่อน

      th-cam.com/video/YSoL2q-zTEs/w-d-xo.htmlsi=aUvZLr5ZvByd2Kec Ee oru policy mathrame edukan patullu

  • @thomasjoseph6702
    @thomasjoseph6702 2 หลายเดือนก่อน

    Hus. 66,wife 60 ഈ പോളിസി എടുക്കാൻ പറ്റുമോ?

    • @StephyJibin22
      @StephyJibin22 2 หลายเดือนก่อน

      66 patila.. 60 age edukam

  • @Babu.955
    @Babu.955 2 หลายเดือนก่อน

    60 വയസ്സുള്ള വ്യക്തി ഹൃദയത്തിൽ 6 Stent post ചെയ്തിട്ടുണ്ട് കൂടാതെ പ്രമേഹം ഉണ്ട് എനിക്ക് ഈ പോളിസിയിൽ അംഗമാകുവാൻ കഴിയുമോ

  • @aslammrasheed9630
    @aslammrasheed9630 2 หลายเดือนก่อน

    Medi classic 9 year ayt und claim onnum indayt ella 3 lakh ane sum insured kanikkunne. Ithilm better ano arogya sanjeevani?

  • @drupatha4762
    @drupatha4762 2 หลายเดือนก่อน

    9 weeks abortion ayi. Claim കിട്ടുമോ?

    • @StephyJibin22
      @StephyJibin22 2 หลายเดือนก่อน

      Video full watch cheyu

  • @S9FE-mj1kz
    @S9FE-mj1kz 2 หลายเดือนก่อน

    Restoration enn paranja

  • @AAAUAECLAIM
    @AAAUAECLAIM 2 หลายเดือนก่อน

    Compare with others

  • @abdulkharim2926
    @abdulkharim2926 2 หลายเดือนก่อน

    Ectopic pregnanacy treatment claim akumo policy eduthittu one year ayilla