BumbleBus vlogs
BumbleBus vlogs
  • 95
  • 1 920 211

วีดีโอ

ഇതിനാണോ കാശും വാങ്ങി വീട്ടിൽ നിന്ന് എടുത്തോണ്ട് പോകുന്നത്|
มุมมอง 52 ชั่วโมงที่ผ่านมา
#malayalam #vlogmalayalam #kerala #keralatourism
റോഡ് സൈഡിൽ ഇടാനാണെകിൽ പൈസയും വാങ്ങി വീട്ടിൽ നിന്ന് കൊണ്ടുപോകണോ??
มุมมอง 687 ชั่วโมงที่ผ่านมา
#malayalamvlog #nature #vlogmalayalam #video #youtubevideos
എല്ലാം ഉണ്ട്, റോട്ടിലൂടെ വണ്ടി ഓടിച്ചുപോവാൻ പറ്റില്ല |Kerala
มุมมอง 960วันที่ผ่านมา
കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങൾ എന്തുകൊണ്ട് മികച്ചതാവുന്നില്ല എന്ന് എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ., അതിന് കൂടുതൽ ദൂരമൊന്നും പോകേണ്ട ആവശ്യം ഇല്ല. അടുത്തുള്ള ടൗണിലേക്ക് ഒന്ന് ഇറങ്ങി നോക്കിയാൽ മതി. അപ്പോൾ മനസിലാകും എന്തുകൊണ്ട് ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്നില്ല എന്ന്. വീതി കുറഞ്ഞ റോഡുകളാണ് നമ്മുടെ ഭൂരിഭാഗം നഗരങ്ങളിലും. വണ്ടികളുടെ എണ്ണമാണെങ്കിലോ താങ്ങാവുന്നതിലും കൂടുതൽ. റോഡിന്റെ എവ...
മേയാൻ വന്ന പുള്ളിമാൻകൂട്ടത്തെ കണ്ടിട്ടുണ്ടോ?? wayanad
มุมมอง 103วันที่ผ่านมา
#nature #vlogmalayalam #wayanad #kerala
ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ എവിടെ യാത്ര ചെയ്തിട്ടും കാര്യമില്ല|Reality behind travelling
มุมมอง 19714 วันที่ผ่านมา
ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ എവിടെ യാത്ര ചെയ്തിട്ടും കാര്യമില്ല|Reality behind travelling
ഒളിമ്പിക്സ്നെ വെല്ലുന്ന നല്ല നാടൻ ബാഡ്മിന്റൺ കളി||village badminton
มุมมอง 6614 วันที่ผ่านมา
ഒളിമ്പിക്സ്നെ വെല്ലുന്ന നല്ല നാടൻ ബാഡ്മിന്റൺ കളി||village badminton
⚠️⚠️ഈ തട്ടിപ്പിൽ ഒരിക്കലും വീഴരുത്📢📢 SCAM ALERT ഇവർ നിങ്ങളെ കുടുക്കും
มุมมอง 30714 วันที่ผ่านมา
⚠️⚠️ഈ തട്ടിപ്പിൽ ഒരിക്കലും വീഴരുത്📢📢 SCAM ALERT ഇവർ നിങ്ങളെ കുടുക്കും
തണുപ്പുകാലത്തെ തീ കായൽ ആസ്വദിച്ചവർ എത്ര പേരുണ്ട് |#winter is special
มุมมอง 1014 วันที่ผ่านมา
തണുപ്പുകാലത്തെ തീ കായൽ ആസ്വദിച്ചവർ എത്ര പേരുണ്ട് |#winter is special
വയനാട് ചുരത്തിലെ കാഴ്ചകൾ ഒന്ന് കാണേണ്ടത് തന്നെയാണ്|Wayanad ghat, The queen of western ghats
มุมมอง 8228 วันที่ผ่านมา
വയനാട് ചുരത്തിലെ കാഴ്ചകൾ ഒന്ന് കാണേണ്ടത് തന്നെയാണ്|Wayanad ghat, The queen of western ghats
കേരളത്തിലെ വാഹനാപകടങ്ങൾക്ക് കാരണം ഡ്രൈവർമാർ മാത്രമാണോ??Kalarkod accident
มุมมอง 1028 วันที่ผ่านมา
കേരളത്തിലെ വാഹനാപകടങ്ങൾക്ക് കാരണം ഡ്രൈവർമാർ മാത്രമാണോ??Kalarkod accident
ലോഡിങ്ങുകാർ ഇല്ലാതെ ഇങ്ങനെയും വലിയ ലോഡ് ഇറക്കാം😱 Unloading without loading workers
มุมมอง 3.6Kหลายเดือนก่อน
ലോഡിങ്ങുകാർ ഇല്ലാതെ ഇങ്ങനെയും വലിയ ലോഡ് ഇറക്കാം😱 Unloading without loading workers
ഒറ്റയ്ക്ക് ആരും പോകാത്ത അമ്പലം നിങ്ങൾ കണ്ടിട്ടുണ്ടോ? Temple in wayanad
มุมมอง 1.3Kหลายเดือนก่อน
ഒറ്റയ്ക്ക് ആരും പോകാത്ത അമ്പലം നിങ്ങൾ കണ്ടിട്ടുണ്ടോ? Temple in wayanad
ചതിക്കുഴികൾ ഒളിച്ചിരിക്കുന്ന വയനാട്ടിലെ ഗുഹകൾ 😱 hidden caves in wayanad
มุมมอง 18หลายเดือนก่อน
ചതിക്കുഴികൾ ഒളിച്ചിരിക്കുന്ന വയനാട്ടിലെ ഗുഹകൾ 😱 hidden caves in wayanad
കുടിയ്ക്കാൻ വെള്ളത്തിനുവേണ്ടി മല കയറുന്നവരാണ് ഇവിടെയുള്ളവർ😱 #video
มุมมอง 120หลายเดือนก่อน
കുടിയ്ക്കാൻ വെള്ളത്തിനുവേണ്ടി മല കയറുന്നവരാണ് ഇവിടെയുള്ളവർ😱 #video
കുടിച്ചാൽ മാത്രം മതിയോ, ഇത് കൂടെ അറിഞ്ഞുവെക്കണ്ടേ🤔🤔
มุมมอง 220หลายเดือนก่อน
കുടിച്ചാൽ മാത്രം മതിയോ, ഇത് കൂടെ അറിഞ്ഞുവെക്കണ്ടേ🤔🤔
ഭൂമിയിൽ ദൈവം താമസിക്കുന്നത് ഇവിടെ ആയിരിക്കും ❤️✨|Video about Norway
มุมมอง 1Kหลายเดือนก่อน
ഭൂമിയിൽ ദൈവം താമസിക്കുന്നത് ഇവിടെ ആയിരിക്കും ❤️✨|Video about Norway
ഇപ്പോഴും "90"കളിലെ നഗരങ്ങളാണ് കേരളത്തിലെ മിക്കതും||Towns in kerala
มุมมอง 225หลายเดือนก่อน
ഇപ്പോഴും "90"കളിലെ നഗരങ്ങളാണ് കേരളത്തിലെ മിക്കതും||Towns in kerala
സ്വർഗം പോലും തോറ്റുപോകുന്ന ഭൂമിയിലെ സ്വർഗം 😍❤️ #video
มุมมอง 2.1Kหลายเดือนก่อน
സ്വർഗം പോലും തോറ്റുപോകുന്ന ഭൂമിയിലെ സ്വർഗം 😍❤️ #video
വേറെ എവിടെയെങ്കിലും ഉണ്ടോ ഇത്രയും മനോഹരമായ റോഡുകൾ😱
มุมมอง 10หลายเดือนก่อน
വേറെ എവിടെയെങ്കിലും ഉണ്ടോ ഇത്രയും മനോഹരമായ റോഡുകൾ😱

ความคิดเห็น

  • @anish.ur9hk
    @anish.ur9hk วันที่ผ่านมา

    മലയാളികൾക്ക് പൊതുവെ അഹംകാരം കുറച്ചധികമാണ്....🎉

  • @anish.ur9hk
    @anish.ur9hk วันที่ผ่านมา

    മലയാളികൾക്ക് പൊതുവെ അഹംകാരം കുറച്ചധികമാണ്....🎉

  • @sarathr6538
    @sarathr6538 3 วันที่ผ่านมา

    ഇങ്ങെരെ മുഖ്യമന്ത്രി ആക്കണം

  • @PradeepKumar-zs8bg
    @PradeepKumar-zs8bg 3 วันที่ผ่านมา

    ഒന്ന് പോടാ

  • @TheUniverse245
    @TheUniverse245 3 วันที่ผ่านมา

    Ath tamizhante adimatha swabhavam anu. Tamilnatil sir enn vilichal enthum nadakkum

  • @TheUniverse245
    @TheUniverse245 3 วันที่ผ่านมา

    Enthinu driver sir enn vilikkanam? Athinte logic manasilavunnilla.

  • @SibibrockBaby
    @SibibrockBaby 3 วันที่ผ่านมา

    മറ്റുള്ള നാടുകളെ കുറിച്ച് വാ തോരാതെ... സംസാരിച്ചിട്ട് എന്ത് കാര്യം 😂

  • @anishlaks
    @anishlaks 3 วันที่ผ่านมา

    But tamil nadu auto drivers are mostly fraudulent in behaviour. I have had several experiences and seen similar ones in other travelers you tube videos also.

  • @somasundaran.m.ssoman
    @somasundaran.m.ssoman 3 วันที่ผ่านมา

    KSRTC യെ കാർന്നു തിന്നുന്ന തുരപ്പൻ ന്മാരെ കെണിവെച്ചു പിടിച്ചാൽ രക്ഷപ്പെടും

  • @sojojose4157
    @sojojose4157 5 วันที่ผ่านมา

    എന്തിനാ Sir എന്ന് വിളിക്കുന്നത്.. മലയാളികൾ സ്നേഹത്തോടെ ചേട്ടാന്ന് വിളിച്ചാൽ അതിൽ ഇല്ലേ എല്ലാം 🫠🫠

  • @jeevnamurlidharan2887
    @jeevnamurlidharan2887 6 วันที่ผ่านมา

    💯

  • @mahaneesh321
    @mahaneesh321 6 วันที่ผ่านมา

    ഇവിടെ എങ്ങനെങ്കിലും ഒരു വീട് കിട്ടാനുള്ള ഓട്ടത്തിലാ ജനങ്ങൾ. അപ്പഴാ കോലാ പൂർണ്ണത

  • @SibuThomas-f4v
    @SibuThomas-f4v 6 วันที่ผ่านมา

    കേരളത്തിൽ ആരെയെങ്കിലും സാറേ എന്ന് വിളിച്ചാൽ കേൾക്കുന്നവന് അർത്ഥം മനസിൽ ആകും 😂

  • @vanithasree392
    @vanithasree392 6 วันที่ผ่านมา

    എന്റെ പൊന്നോ ഇവിടെ എന്തു നിയമം കൊണ്ടുവന്നാലും കൊണ്ടുവരുന്നവനെ ചീത്ത വിളിക്കും. എന്നിട്ട് അപകടം വരുമ്പോൾ നിയമം ഇല്ലാത്തതിന്റെ പേരിൽ കുറ്റം പറയും.. ചുരുക്കി പറഞ്ഞാൽ എങ്ങനെ എന്തുണ്ടായാലും മലയാളി മലയാളി തന്നെ

  • @gauthamkrishnau7463
    @gauthamkrishnau7463 6 วันที่ผ่านมา

    ഇവിടെയാണങ്കിൽ തമ്മിൽ കുത്തിച്ചാകും

  • @CaravanMech
    @CaravanMech 7 วันที่ผ่านมา

    തൊഴിലാളി ഓചാനിച്ച് നിൽക്കേണ്ടവനല്ല അവനും ആത്മാഭിമാനമുണ്ട്

  • @ashs1992
    @ashs1992 7 วันที่ผ่านมา

    ചില ഓട്ടോക്കാർ 😮

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    അപരിചിതരായ ആളുകളെ ടാ എന്ന് വിളിക്കാൻ കഴിയാത്തത് കൊണ്ട് അഭിസംബോധന ചെയ്യാത്ത കുറെ ആളുകൾ ഉണ്ട്. പൊതു ഇടങ്ങളിലെ മര്യാദ എന്താണെന്ന് വിദ്യാഭ്യാസം നേടിയെന്ന് ഊറ്റം കൊള്ളുന്ന അത്തരക്കാർക്ക് അറിയില്ല. ബ്രോ, ഭായി തുടങ്ങിയ വിളികൾ അവർ ഇഷ്ടപ്പെടുമ്പോൾ കേൾക്കുന്നവർക്ക് മാനസികമായി അടുപ്പം തോന്നാറേയില്ല. മറിച്ചു സ്വന്തം ഭാഷയിൽ ഉള്ള അഭിസംബോധന കേൾക്കുന്നവർ കേട്ട മാത്രയിൽ നിങ്ങൾക്ക് സഹായവുമായി വരും. നേരിൽ കണ്ട് അനുഭവിക്കുന്നതാണ് ഇതൊക്കെ.

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    അതാണ് കേരളത്തിൽ അധോഗതിയും തമിഴ് നാടിന് പുരോഗതിയും.

    • @muhammedcp6293
      @muhammedcp6293 6 วันที่ผ่านมา

      Keralathela janagaluda ahamgaram arkum udakella

  • @AnandTS-o1p
    @AnandTS-o1p 7 วันที่ผ่านมา

    Athinje botham venam sir bharikunavarke

  • @vishnupadukanni
    @vishnupadukanni 8 วันที่ผ่านมา

    ഓരോ ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് അവരുടെ വീട് വെക്കാം അതിന് ഫൈൻ ഇടാൻ ഇവിടെ ആരും വരില്ല അതാണ് വേണ്ടത്

  • @rakahmed1670
    @rakahmed1670 8 วันที่ผ่านมา

    ഇതേ മലയാളി കൾ മറ്റു വിദേശ രാജ്യങ്ങളിൽ പോയാൽ ഏറ്റവും നല്ല ഡ്രൈവർ മാർ ക്കുള്ള അവാർഡുകൾ വാങ്ങുന്ന വരും ആണ്.. സ്വന്തം നാട്ടിൽ റോഡ് നിയമങ്ങൾ അനുസരിക്കുന്ന ഡ്രൈവർ മാർ വളരെ തുച്ഛവും.. കാരണം ഇവിടെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉം എം വി ഡി യും രണ്ടും രണ്ടാണ്.. ഒരു മിച്ച് കൂടുതൽ ജാഗ്രതയോടെ റോഡിൽ ഇറങ്ങി യാൽ തീരും ഇത്തരം ബ്ലോക്ക് കൾ.. അതിന് കരുത്തുറ്റ തും ഇച്ഛാശക്തിയും ഉള്ള അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത വരാവണം മുകളിലുള്ള വർ😂😂😂

    • @Bumblebusvlogs
      @Bumblebusvlogs 8 วันที่ผ่านมา

      സ്വന്തം നാട്ടിൽ മലയാളികൾ അല്ലെങ്കിലും അങ്ങനെയാണല്ലോ. കൃത്യമായിട്ടുള്ള പ്ലാനിങ് ഉണ്ടെങ്കിൽ ഏത് പ്രശ്നവും പരിഹരിക്കാവുന്നതേ ഉള്ളൂ

  • @susanjudy5484
    @susanjudy5484 8 วันที่ผ่านมา

    തമിഴ്നാട്ടിലെ ഓട്ടോയിൽ ചെന്ന് കേറ് അപ്പോഴറിയാം സാറിന്റെ മഹിമ കണ്ണട ച്ച് ഇരുന്നാൽ മതി

  • @GEORGE-f2e
    @GEORGE-f2e 8 วันที่ผ่านมา

    കള്ളമാർ ഉള്ള കമ്പനി 😂😂

  • @tripplelock3061
    @tripplelock3061 8 วันที่ผ่านมา

    ഓട്ടോ നിരോധിക്കണം

  • @syamrajk.s5426
    @syamrajk.s5426 8 วันที่ผ่านมา

    Tamilanmaru sir ennu vilikkum. But 100 nu pakaram 1000 adichumattum. Malayali anhane cheyyarilla. Sir nnu kelkkanenel oru company idu. Ennitt thazhe ollorekond sir ennu vilippikk. Oodayipp team aanu keralam vittal.

  • @NisNikh
    @NisNikh 8 วันที่ผ่านมา

    പൈസ കൊടുക്കുമ്പോ അതവർ കണ്ണിൽ വെച്ചു വനങ്ങും.. ☺️☺️

  • @AlbetaSurgicals
    @AlbetaSurgicals 9 วันที่ผ่านมา

    Kerala yannakillo vidaaa vakullaaa... Maliyi..

  • @nature5686
    @nature5686 9 วันที่ผ่านมา

    കേരളത്തിലെ ഓട്ടോ ക്കാർ പോലെ ഇത്രയും അഹങ്കാരംവേറൊരിടത്തും കണ്ടിട്ടില്ല

  • @binummathew161
    @binummathew161 9 วันที่ผ่านมา

    റോബിൻ പോലുള്ള മുതലാളി മാരെ ഏല്പിക്കുക..... Simble

  • @sal_indian
    @sal_indian 9 วันที่ผ่านมา

    ഈ പുള്ളി ഈയിടെയായി കാര്യങ്ങൾ അറിയാതെ സംസാരിക്കുന്നുണ്ട് .... കെഎസ്ആർടിസി വളരെ റിമോട്ട് ആയ സ്ഥലങ്ങളിൽ വളരെയേറെ സർവീസുകൾ നടത്തുന്നുണ്ട്.. അത് നഷ്ടത്തിൽ തന്നെയാണ്.. പക്ഷേ പൊതുജനങ്ങളെ കുറിച്ച് സർവീസുമാണ്... ആയിരക്കണക്കിന് സർവീസ് ആണ് അങ്ങനെ നടത്തുന്നത്... ചെറിയ ഗ്രാമങ്ങളിലേക്ക് ആയിരിക്കും പക്ഷേ അവിടെയും ജീവിക്കുന്ന കുറച്ച് ആൾക്കാരെ സഹായിക്കാൻ വേണ്ടി സർവീസ് നടത്തുന്നതാണ്... അങ്ങനെയുള്ള സർവീസുകൾ ഒക്കെ നിർത്തി പ്രോഫിറ്റ് മാത്രം നോക്കിയാൽ കെഎസ്ആർടിസിയും ലാഭത്തിൽ ആകും.. അതല്ലല്ലോ നമുക്ക് വേണ്ടത്

  • @Sargam001
    @Sargam001 10 วันที่ผ่านมา

    എളിമ തമിഴന്റെ മുഖമുദ്ര ആണ്

  • @AanvinAanvin
    @AanvinAanvin 10 วันที่ผ่านมา

    പ്രഫുദ്ധ കേരളം

  • @worldofcinema-im7ij
    @worldofcinema-im7ij 10 วันที่ผ่านมา

    Senior consultantdine sir ennu vilichapo enne vazhak paranju.enne Peru vilicha mathinnu paranju.sir paranjath US il poyal ethra vallyavanayum sir ennu vilikkilla ennanu.

    • @EchappaiKunnakal
      @EchappaiKunnakal 5 วันที่ผ่านมา

      പുള്ളി പറഞ്ഞതിൻ്റെ അന്തസത്ത മനസ്സിലാക്കി ബുദ്ധിപൂർവ്വം adapt cheythu നോക്കുക. അല്ലാതെ അമേരിക്കയിലെ പറി പഠിപ്പിക്കാൻ താൻ ശ്രമിക്കണ്ട 😂

    • @worldofcinema-im7ij
      @worldofcinema-im7ij 4 วันที่ผ่านมา

      @EchappaiKunnakal ninde samsaram kettal ariyam ninde samskaram....🤣

  • @punchaami6248
    @punchaami6248 10 วันที่ผ่านมา

    കൈയ്യിട്ട് വാരുക .... കൊടി പിടിക്കുക.😂😂😂😂

  • @vidyaunni3217
    @vidyaunni3217 10 วันที่ผ่านมา

    Kaaranam enthanennu paranjathu kelppichillallo...manyhriykku ayachu kodukkamaayirunnu

  • @MADMAX_0.1
    @MADMAX_0.1 10 วันที่ผ่านมา

    ഇവിടെ ആദ്യം കോലം വക്കണം😂

  • @krishnarajan26
    @krishnarajan26 11 วันที่ผ่านมา

    Sir nnu okke vilikkum 2km povan tamilnadil 200rs kodukkanam ,Coimbatore poyi onnu vilichu nokku appo ariyam,athilum bedham uber vilikkunnatha ithu pole udayippu enthayalum keralathil illa

  • @ratheesh3946
    @ratheesh3946 11 วันที่ผ่านมา

    കാരണം തൊഴിലാളി സംഘടനകൾ .

  • @masoodkhan3401
    @masoodkhan3401 11 วันที่ผ่านมา

    അടിമപ്പണി ശീലമില്ല

  • @mohithmanoj8228
    @mohithmanoj8228 11 วันที่ผ่านมา

    Sire nne vilichillelum manyamayi perumariya mathi athupolum chilarkkilla etho nammallke entho avatharyam cheythu tharunna pola bhavam okke kandal

  • @kkhari5217
    @kkhari5217 11 วันที่ผ่านมา

    Evil and cruel Islam...

  • @seemakannankara8897
    @seemakannankara8897 12 วันที่ผ่านมา

    കൊറോണ വന്നു ഉഉണ്ടായിരുന്ന ബസ് കൂടി നിർത്തലാക്കി 😢

  • @rashidrash2456
    @rashidrash2456 12 วันที่ผ่านมา

    Why should someone address another as Sir? We reside in a democratic nation. He gets paid for the work he has done.

  • @shahbazmohammed2157
    @shahbazmohammed2157 12 วันที่ผ่านมา

    Siree vilichond oombikum...iyaal veliya myr vannin...Kure dialogue adikm ath edth itt reels aakan Kure myranmar

  • @sportslub4u586
    @sportslub4u586 12 วันที่ผ่านมา

    Sir ennu vilikkunnath oru adimathva swabhavam alle

  • @jamalponnani1651
    @jamalponnani1651 12 วันที่ผ่านมา

    😂 എന്ത് വളർന്നിട്ടാ കാര്യം ഇന്ത്യ മുഴുവൻ ചാണക വ്യവസായം മായില്ലെ കേരള വും കുറച്ച് സ്റ്റേറ്റും മാത്രം അതിൽ വീണില്ല😂😂😂

  • @musthuakbar
    @musthuakbar 12 วันที่ผ่านมา

    Fact

  • @RameshBabu-j4k
    @RameshBabu-j4k 12 วันที่ผ่านมา

    Which place?

  • @S-a-n-d-e
    @S-a-n-d-e 12 วันที่ผ่านมา

    സാറെ എന്ന് വിളിച്ചിട്ട് ഇറങ്ങുമ്പോൾ അവന് തോന്നിയ പൈസ പറയും. സാറെ ന് വിളിച്ചു സുഖിപ്പിച്ചിട്ട് അവൻ ചോദിച്ച പൈസ കൊടുക്കാതെ ഇരിക്കുന്നത് എങ്ങിനെ എന്ന് നമ്മൾ ചിന്ദിക്കും 😂😂😂