- 3
- 178 252
Karaoke4All
Oman
เข้าร่วมเมื่อ 5 ก.พ. 2019
THIS CHANNEL PROVIDES YOU WITH KARAOKES WITH DIFFERENT WITH ITS LYRICS AND ALSO SOME TUTORIALS . THIS CHANNEL IS ONLY FOR ENTERTAINMENT. SUBSCRIBE AND LIKE
AKALEYO HD KARAOKE - GRANDMASTER 2012 WITH LYRICS
Guys , today i am back with an another video . Hope you all enjoyed it . Thanking all for their support . Don't forget to subscribe , like and hit the bell icon . Will be back soon with an another video . Till then cheers.
DO NOT CLICK THIS :th-cam.com/channels/4EcV9qezpy6DbJ5UeTRHoA.html
Link To The Original song :th-cam.com/video/fY8qQ6IzpRQ/w-d-xo.html
Movie : Grandmaster
Singer: Vijay Yesudas
Music Director : Deepak Dev
Year : 2012
DO NOT CLICK THIS :th-cam.com/channels/4EcV9qezpy6DbJ5UeTRHoA.html
Link To The Original song :th-cam.com/video/fY8qQ6IzpRQ/w-d-xo.html
Movie : Grandmaster
Singer: Vijay Yesudas
Music Director : Deepak Dev
Year : 2012
มุมมอง: 93 146
วีดีโอ
Mazhakondu Mathram SONG KARAOKE- SPIRIT (2012) WITH BACKING VOCALS
มุมมอง 18K4 ปีที่แล้ว
THANK YOU GUYS FOR ALL THE SUPPORT YOU HAVE SHOWN ME. IF THERE ARE ANY RECOMMENDATIONS PLEASE DROP IN THE COMMENTS SECTION BELOW.DISCLAIMER : I AM NOT HE CREATOR OF THE ABOVE GIVEN CONTENT , THE CREATOR'S INFORMATION ARE GIVEN BELOW .
SAYYAVE SAYYAVE KARAOKE WITH LYRICS AND BACKING VOCALS
มุมมอง 67K5 ปีที่แล้ว
GUYS THIS IS MY FIRST VIDEO SO PLEASE LIKE AND SUBSCRIBE .AND DON T FORGET COMMENT YOUR VIEWS ON WHAT SONG SHOULD DO NEXT.ANY LANGUAGE ITS OK.
Please do male version without female
Can I use this karaoke in songcover
🙂💗💎
Lyrics should be readable before the line starts 😢
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.... മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.. ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.. സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍... സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍... ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.... തിരികളുണ്ടാത്മാവിനുള്ളില്‍.... തിരികളുണ്ടാത്മാവിനുള്ളില്‍......
Copy of meri maa
what
എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…
അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ കളിചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ് വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ… Thank you so much❤️🎼🌹🙏
Oru rekshayum illa mowonee seen
Very good supportive
❤
Such a underrated song❤
I swear. Discovered it today.
0:14
Can you make the karaoke with plugged lyrics Plsss
Can u upload karoke without both male and female vocals
Bestt
❤️❤️❤️❤️❤️
😍 Best
അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ (2) ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിന് കൊതിയുമായ് നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ........(2) അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ. എത്രയോ ജന്മമായ് നിൻ മുഖമിത് തേടി ഞാൻ എന്റെയായ് തീർന്നനാൾ നാം തങ്ങളിലോന്നായി. എന്നുമെൻ കൂടെയായ് എൻ നിഴലത് പോലെ നീ... നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം... സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം... ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം... അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ....... ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ. കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ് വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... അകലെയോ...........നീ അകലെയോ വിടതരാതെന്തെ..... പോയി നീ. ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും. മറുവാക്കിന് കൊതിയുമായ് നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... മലരേ വാ........,.... തിരികേ വാ..........(2)
Lyrics nd Music 😍😍 BGM score 🔥✌️
Karoke ndo
Ithinte full karokeyum and sneham cherum neram om shanthi oshana moviesong karokeyum idumo plzz
Akalayo nee akalayo vidatharath enthe poyi nee oru vaakinum akale nee enkilum arikil njan innum maru vaakin kothiyumaayi nilkayaan piriyathae azhake vaa...arike vaa...malare vaa...thirike vaa akalayo nee akalayo vidatharath enthe poyi nee Ethrayo janmamaayi nin mugham ithu thedi njan ente aayi theerna naal naam thangalill onnaayi ennnum enn kuudeyaayi enn nizhal ath pole nee neengave nedi njan en jeevitha saayujyam saghi nin mozhi oru vari paadi pranayitha gaanam ini enthin veroru maniyude sangeetham azhake vaa...arike vaa...malare vaa...thirike vaa Illa njan nin mugham en manasithiyilaathe illa njan nin swaram en kaathukal nirayathe enthino poyi nee ann oru mozhi mindaathe innum enn nombaram nee kaanuvathilleno kali cholliya kiliyude mounam karalin novaayi vida cholliya manasukal idarukayaayi muugham azhake vaa...arike vaa...malare vaa...thirike vaa malare vaa...thirike vaa...malare vaa...thirike vaa
❤💞
Lyrics timing late avunnu
👌
Jfiibgd👍hxib❤hdjdh
And
Poliii brooo🤩😍🤩😍🤩😍🤩😍🤩
Njn nannayi padunnund 😁😝
Ahaaa🤩🤩 Ayin nee ethaa🙄😏
Adipolii.. 😂 Njenum.. 😹
Dhath polich😂😂
Inna kazhi..
Nganum😂❤❤❤❤
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.... മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.. ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍..
Thank you so much
My favorite one is this
❤️❤️
Super feel ann ee song uff....❤️
Nice💕😍
Thanks!!
Ithu download akkan pattunilla..☹️
Open This Link : ytmp3.cc/en13/ COPY THE LINK OF THE VIDEO AND SELECT MP3 AND DOWNLOAD
Can u Plzz upload this karaoke with male vocals......
Anannthuuuuuu!!!!!
Halla
Please add sayyave chorus in this karoake...
Most favorite song
Can u make Hindi karaoke