Koottuveli Balachandran
Koottuveli Balachandran
  • 24
  • 30 607
ശബരീശ ചരിതം| Shabareesha Charitham |Ayyappa Devotional Song | Amal Chand B | Koottuveli Balachandran
പ്രിയ സുഹൃത്തുക്കളെ, "ശബരീശചരിതം" എന്ന പേരിൽ ശ്രീ അയ്യപ്പൻറെ ചരിത്രം വളരെ ചുരുക്കി എഴുതി, ഭജനസമ്പ്രദായ പ്രകാരം ചിട്ടപ്പെടുത്തി, എൻറെ മകൻ അമൽ ചന്ദ് ബാലചന്ദ്രൻ ആലപിച്ച ഈ ഗാനം പ്രിയ കൂട്ടുകാർക്കായി ഭഗവത്പാദങ്ങളിൽ സമർപ്പിക്കുന്നു . സദയം കേട്ട് പോരായ്മകൾ ക്ഷമിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് പ്രോത്സാഹനവും അനുഗ്രഹവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സാധാരണ ഗാനങ്ങളെ അപേക്ഷിച്ച് അല്പം ദൈർഘ്യം കൂടുതലുള്ള ഈ ഗാനം മുഴുവനും കേൾക്കുവാനുള്ള മനസ്സ് ഉണ്ടാകണമെന്നും കൂടി അഭ്യർത്ഥിച്ചുകൊണ്ട്...
=കൂറ്റുവേലി ബാലചന്ദ്രൻ =
#malayalam #ayyappan #ayyappaswamysongs #hindu #kerala #sabarimala #lordayyappa #song #devotionalsongs #kerala
มุมมอง: 576

วีดีโอ

Shyama Sundara Pushpame | ശ്യാമ സുന്ദര പുഷ്പമേ
มุมมอง 948หลายเดือนก่อน
മനസ്സിൻ്റെ ഉള്ളിൽ എന്നും ഒരു തേങ്ങലായി, ഒരിക്കലും നിർവചിക്കാൻ കഴിയാത്ത ഒരു മരീചികയായി പ്രണയം... ഒഎൻവി കുറുപ്പ് എന്ന മഹാ പ്രതിഭയുടെ തൂലികയിൽ നിന്നും ഒഴുകി ഇറങ്ങിയ തേൻ തുള്ളികൾ കെ.രാഘവൻ എന്ന സംഗീത സാർവഭൗമൻ ശ്രുതി ചേർത്ത് ഗന്ധർവ ഗായകൻ്റെ കണ്ഠത്തിലൂടെ മലയാളികൾക്ക് സമ്മാനിച്ച ഒരു ഗാനം കൂട്ടുകാർക്ക് വേണ്ടി ഞാൻ ആലപിക്കുന്നു. കേട്ട് എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്തു മറ്റുള...
Arayanname Aaromale | അരയന്നമേ... ആരോമലേ | Koottuveli Balachandran | കൂറ്റുവേലി ബാലചന്ദ്രൻ
มุมมอง 1072 หลายเดือนก่อน
ശ്രീ . ബിച്ചു തിരുമല ,ശ്രീ . രവീന്ദ്രൻ മാസ്റ്റർ ,ശ്രീ . യേശുദാസ് ...എന്നിവരുടെ കൂട്ടുകെട്ടിൽ 1984.. ൽ ഇറങ്ങിയ വസന്ത ഗീതങ്ങൾ എന്ന ആൽബത്തിൽ നിന്നും ഒരു ഗാനം ....ആ കാലഘട്ടത്തിൽ മലയാളികളെ ആകെ കോരിത്തരിപ്പിച്ച നിരവധി ഗാനങ്ങൾ അടങ്ങിയ തരംഗിണിയുടെ ഈ ആൽബത്തിൽ നിന്നും വളരെ ശ്രദ്ധേയമായ ഒരു ഗാനം അരയന്നമേ... ആരോമലേ ...എന്ന് തുടങ്ങുന്ന ഈ ഗാനം നിങ്ങൾക്കായി എൻ്റെ ശബ്ദത്തിൽ ആലപിക്കുന്നു..കേൾക്കുമല്ലോ.?, പ്രോത്സ...
സുഖമോ ദേവി_Sukhamo Devi | Koottuveli Balachandran | കൂറ്റുവേലി ബാലചന്ദ്രൻ |
มุมมอง 1592 หลายเดือนก่อน
മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു രവീന്ദ്രസംഗീതം... സുഖമോദേവി എന്ന ചിത്രത്തിൽ നിന്നും സുഖമോദേവി എന്ന ഈ ഗാനം എൻ്റെ ശബ്ദത്തിൽ സുഹൃത്തുക്കൾക്കായി ആലപിക്കുന്നു.കേട്ടു നോക്കൂ..ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി ഒന്ന് ഷെയർ ചെയ്യും എന്ന് കരുതട്ടെ.പ്രോത്സാഹനം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ. =കൂറ്റുവേലി ബാലചന്ദ്രൻ=
ഏഴു സ്വരങ്ങളും | Ezhu swarangalum | Koottuveli Balachandran
มุมมอง 1426 หลายเดือนก่อน
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാസ്റ്റർ മലയാളത്തിന് നൽകിയ ഒരു ഗാനം,മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ അപൂർവങ്ങളിൽ അപൂർവമായ ഒരു ഗാനം... ഏഴു സ്വരങ്ങളും തഴുകി വരുന്ന ഈ ഗാനം എൻ്റെ ശബ്ദത്തിൽ പ്രിയ സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു. ദയവായി കേട്ട് അഭിപ്രായം പറയുമല്ലോ?
Live Program | Koottuveli Balachandran |കൂറ്റുവേലി ബാലചന്ദ്രൻ| NANNU KANNA THALLI | Part 2
มุมมอง 5652 ปีที่แล้ว
Live program by Koottuveli Balachandran at Koottuveli Sree Durga Devi Temple on 05/10/2022 at 8:00 am in accordance with Vijayadashami day celebrations. Vocal : Koottuveli Balachandran Mrudangam : Muhamma Sethu Violin : Cherthala Sunil Ghatam : Koottuveli Anilkumar Contact: 8547163460 @koottuvelibalachandran8859
Live Program | Koottuveli Balachandran |കൂറ്റുവേലി ബാലചന്ദ്രൻ| Varnam | Begada | Inta Calamu | Adi
มุมมอง 4102 ปีที่แล้ว
Live program by Koottuveli Balachandran at Koottuveli Sree Durga Devi Temple on 05/10/2022 at 8:00 am in accordance with Vijayadashami day celebrations. Vocal : Koottuveli Balachandran Mrudangam : Muhamma Sethu Violin : Cherthala Sunil Ghatam : Koottuveli Anilkumar Contact: 8547163460 @koottuvelibalachandran8859
Theerame Theerame l Malik movie l Cover song by Aparna l KS Chitra l Sooraj Santhosh l
มุมมอง 1203 ปีที่แล้ว
A beautiful and soulful composition from the latest malayalam movie Malik sung by KS Chitra and Sooraj Santhosh. Here's my daughter Aparna's version of it. Kindly excuse the flaws. Original Song Details Movie: Malik Song: Theerame Lyrics: Anwar Ali Sung by: KS Chitra, Sooraj Santhosh
ക്രിസ്തീയ ഭക്തിഗാനം....christian devotional song
มุมมอง 1313 ปีที่แล้ว
Lyrics and production: MLJoseph Music director and Singer : Koottuveli Balachandran. Camera:Amal Editing :Neeraj , Veda Criations രചന, നിർമ്മാണം: എം.എൽ.ജോസഫ് സംഗീതം,ആലാപനം: കൂറ്റുവേലിബാലചന്ദ്രൻ ക്യാമറ :അമൽ എഡിറ്റിംഗ്:നീരജ്,വേദ ക്രിയേഷൻസ്.
Chakravarthini sanskrit version ചക്രവർത്തിനി സംസ്കൃത പരിഭാഷ
มุมมอง 3.6K3 ปีที่แล้ว
ചക്രവർത്തിനി എന്ന അനശ്വരമായ ചലച്ചിത്ര ഗാനത്തിൻ്റെ സംസ്കൃത പരിഭാഷ നിങ്ങൾക്കായി സമർപ്പിക്കുന്നു. കേട്ട് ഇഷ്ടപ്പെട്ടാൽ share ചെയ്യുമല്ലോ?... ഹെഡ്ഫോൺ 🎧 ഉപയോഗിച്ചാൽ നന്നായിരിക്കും...
Vasumathi-വസുമതീ- Gandharava Kshetram-ഗന്ധർവ ക്ഷേത്രം-Koottuveli Balchandran-കൂറ്റുവേലി ബാലചന്ദ്രൻ
มุมมอง 1.3K3 ปีที่แล้ว
വളരെ നാളുകൾക്കുശേഷം, ദാസേട്ടൻ പാടി അനശ്വരമാക്കിയ ഒരു ചലച്ചിത്ര ഗാനം എന്റെ ശബ്ദത്തിൽ നിങ്ങൾക്കായി സമർപ്പിക്കുന്നു. എല്ലാവരും കേൾക്കുമല്ലോ? ദയവായി ഈ ചാനൽ *subscribe* ചെയ്ത്, *like* ചെയ്ത്, *share* ചെയ്ത് എന്നെ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ. =കൂറ്റുവേലി ബാലചന്ദ്രൻ= original song- music.th-cam.com/video/T-Fd62hLNoI/w-d-xo.html&feature=share
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി-Melle Melle Mukhapadam-Koottuveli Balachandran
มุมมอง 4503 ปีที่แล้ว
"ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം" എന്ന ചിത്രത്തിലെ ഈ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു.ഇഷ്ടപ്പെട്ടാൽ channel subscribe ചെയ്ത് , like ചെയ്ത് പ്രോത്സാഹിപ്പിക്കുമല്ലോ.. =കൂറ്റുവേലി ബാലചന്ദ്രൻ=
Eeshovanente.. | ഇശോവാണെന്‍റെ.. | Christian Devotional Song | Koottuveli Balachandran | M L Joseph|
มุมมอง 2354 ปีที่แล้ว
എല്ലാം ഈശോയിൽ അർപ്പിച്ചുകൊണ്ട് ശ്രീ എം എൽ ജോസഫിന്റെ തൂലികയിൽ വിരിഞ്ഞ ഭക്തിസാന്ദ്രമായ ഒരു ക്രിസ്തീയ ഗാനം , ഞാൻ സംഗീതവും ശബ്ദവും നൽകി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു.മുൻപ് നൽകിയ സ്നേഹം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് =കൂറ്റുവേലി ബാലചന്ദ്രൻ=
കൊറോണയാൽ പരസ്പരം അകന്നു ജീവിക്കാൻ വിധിക്കപ്പെട്ട മനസ്സുകളുടെ നൊമ്പരം
มุมมอง 1094 ปีที่แล้ว
മഹാമാരിയായ കൊറോണ എന്ന ഭീകരതയാൽ ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ട മനസ്സുകളുടെ തേങ്ങൽ ഒരു ഗാനമായി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നു. =കൂറ്റുവേലി ബാലചന്ദ്രൻ= #corona #covid19 #lockdown #coronavirus #quarantine
കൊറോണ എന്ന ഭീകരതക്കുമുന്പിൽ ചെറിയൊരു സ്വാന്തനം..
มุมมอง 2334 ปีที่แล้ว
കൊറോണ എന്ന ഭീകരതക്കുമുന്പിൽ ചെറിയൊരു സ്വാന്തനം..
മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ
มุมมอง 4195 ปีที่แล้ว
മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ
മൃദുലേ ഇതാ ഒരു ഭാവഗീതം=കൂറ്റുവേലി ബാലചന്ദ്രൻ=
มุมมอง 18K7 ปีที่แล้ว
മൃദുലേ ഇതാ ഒരു ഭാവഗീതം=കൂറ്റുവേലി ബാലചന്ദ്രൻ=
Thenum Vayambum | Koottuveli Balachandran
มุมมอง 4397 ปีที่แล้ว
Thenum Vayambum | Koottuveli Balachandran
Ezhu Swarangalum - Koottuveli Balachandran
มุมมอง 1.4K7 ปีที่แล้ว
Ezhu Swarangalum - Koottuveli Balachandran
koottuvelibalachandran
มุมมอง 2157 ปีที่แล้ว
koottuvelibalachandran
aayirampaadasarangal
มุมมอง 4257 ปีที่แล้ว
aayirampaadasarangal
ammayolam
มุมมอง 1437 ปีที่แล้ว
ammayolam