Kazhchavattam News.
Kazhchavattam News.
  • 24
  • 10 655
20 August 2024
20 August 2024
มุมมอง: 96

วีดีโอ

18 August 2024
มุมมอง 1497 ชั่วโมงที่ผ่านมา
മുല്ലപ്പെരിയാർ ഡാം തകരുമെന്ന വലിയ ആശങ്കയിലാണ് മലയാളികൾ. വ്യക്തമായ ചില കാരണങ്ങൾ സംഭവിക്കാതെ മുല്ല പെരിയാർ എന്നല്ല, ഒരു ഡാമുംതകരില്ല. അതിശക്തമായ മഴയും നീരൊഴുക്കും, അതിശക്തമായ ഭൂകമ്പം, ചുഴലിക്കാറ്റ്, ഇടിമിന്നൽ എന്നിങ്ങനെ..! നീരൊഴുക്കും ഭൂകമ്പവും ഒരു ഭീക്ഷണി തന്നെയാണ്..!
17 August 2024
มุมมอง 8079 ชั่วโมงที่ผ่านมา
2018 ഓഗസ്റ്റ് 17 ന് മൂവാറ്റുപുഴയാർ..!ഒന്ന് ഇരുണ്ട് വെളുത്തപ്പോഴേക്കും ഞങ്ങളൊക്കെ വെള്ളത്തിലായിപ്പോയി. ഇന്നേക്ക് ആറ് വർഷം...!
9 August 2024
มุมมอง 212วันที่ผ่านมา
തകർന്നുപോയ ഒരു ജനതയെ കൈപിടിച്ച് ഉയർത്തുന്നതിനായി മൂവാറ്റുപുഴയിലെ CITU പ്രവർത്തകരും, മൂവാറ്റുപുഴയിലെ തെരുവോര കച്ചവടക്കാരും, തട്ടുകടക്കാരും ഒത്തൊരുമിച്ച് KSRTC സ്റ്റാന്റിന് സമീപമുള്ള മെഗാ തട്ടുകട നടത്തി. ഇതിൽ നിന്നും കിട്ടുന്ന വരുമാനം വയനാടിനെ സഹായി ക്കുന്നതിനായി, മുഖ്യമന്ത്രിയുടെ ദുരിധാ ശ്വാസ നിധിയിലേക്ക് നൽകും. വളരെ ജനശ്രദ്ധനേടി ഈ ന്യൂതന ആശയം..!
8 August 2024
มุมมอง 132วันที่ผ่านมา
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ് മൂവാറ്റുപുഴയുടെ ഹൃദയഭാഗമായയിടം ഒരു മാലിന്യചതുപ്പായി മാറിയിരിക്കുന്നു. മുവാറ്റുപുഴയുടെ കണ്ണായ ഈ പ്രദേശത്തെ നല്ലരീതിയിൽ ഉപയോഗിക്കുവാൻ, ഭരണാധികാരികൾ ദീർഘവീക്ഷണ ത്തോടെ പ്രവർത്തിക്കുന്നുമില്ല.
1 August 2024
มุมมอง 1.6K14 วันที่ผ่านมา
വയനാട് ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടൽ വെള്ളാർമല എന്ന ഗ്രാമത്തെ അപ്പാടെ തകർത്തുകളഞ്ഞു. ആരെയും പിടിച്ചുലയ്ക്കുന്ന ദുരന്തമാണ് അവിടെ ഉണ്ടായത്.
30 July 2024
มุมมอง 42321 วันที่ผ่านมา
1924 ൽ 100 വർഷം മുൻപ് ഒരു മഹാ പ്രളയം ഉണ്ടായി. ഇന്നിപ്പോൾ 2024 നൂറ്റാണ്ട് വർഷം..!അതിഭീകരമായ പ്രളയം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്‌. നോക്കാം നമുക്ക്..!
21 July 2024
มุมมอง 533หลายเดือนก่อน
മുവാറ്റുപുഴ ത്രിവേണിസംഗമവും മുവാറ്റുപുഴയാർ ഒഴുകും വഴിയും..!
12 July 2024
มุมมอง 160หลายเดือนก่อน
കോലഞ്ചേരി പള്ളിപ്പെരുന്നാൾ - ഇന്നത്തെ സൂപ്പർ മാർക്കറ്റുകളും മാളുകളും വരുന്നതിന് ദശകങ്ങൾക്ക് മുന്നേ തന്നെ ആരംഭിച്ച വിപണന മേള തന്നെയാണ്. അതാണ് കോലഞ്ചേരി പള്ളിപ്പെരുന്നാളി നെ ജനകീയമാക്കുന്ന പ്രധാന സാവിശേഷത..!
3 July 2024
มุมมอง 1.6Kหลายเดือนก่อน
പ്രവാസിയായ ഷാജൽ മൂവാറ്റുപുഴ ആരം ഭിച്ചിരിക്കുന്ന 'സഞ്ചരിക്കുന്ന ഓട്ടോ മൊബൈൽ മെക്കാനിക് യുണിറ്റ്.' 24 മണിക്കൂറും സേവനം ലഭ്യമാണ്. Ph. no:9961840914,,9544963999.
1 July 2024
มุมมอง 677หลายเดือนก่อน
വിഷ രഹിത ജൈവ കൃഷി മീനുമായി ബിനീഷ്..!
"ഭൂമിക്ക് തണലേകാൻ ഒരു മരം. "
มุมมอง 1172 หลายเดือนก่อน
1989 - 91 കാലഘട്ടത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ PDC ക്ക് ഒപ്പം പഠിച്ചവരുടെ കൂട്ടായ്മയായ 'ചങ്ങാ തിക്കൂട്ടം', മുൻ അധ്യാപരോടൊപ്പം ചേർ ന്ന് മാതൃവിദ്യാലയത്തിൽ സൗഹൃദ വനം ഒരുക്കി.പൂർവ്വ വിദ്യാർഥികളും മുൻ അധ്യാപകരും ചേർന്ന് നടപ്പാക്കുന്ന "ഭൂമി ക്ക് തണലേകാൻ ഒരു മരം "എന്ന പദ്ധതി ഒരു പുത്തൻ കാൽ വയ്പ്പും, ആദ്യ മഹത്തായ സംഭവവുമാണ്.
12 June 2024
มุมมอง 1.3K2 หลายเดือนก่อน
കോട്ട റോഡ് ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ മയങ്ങി കിടക്കുന്ന പ്രദേശത്തുകൂടെ കടന്നുപോകുന്ന രാജപാത:- 'മുവാറ്റുപുഴ തേനി NH.'
6 June 2024
มุมมอง 1.4K2 หลายเดือนก่อน
ഊരമന "ദേവീ തിരുമുറ്റം കൈകൊട്ടികളി സംഘ"ത്തിന്റെ അരങ്ങേറ്റം, ഊരമന ശ്രീ ദുർഗാ ദേവീ ക്ഷേത്രങ്കണത്തിൽ നടന്നപ്പോൾ..!
28 April 2024
มุมมอง 603 หลายเดือนก่อน
മുവാറ്റുപുഴ മുൻസിപ്പാലിറ്റി 18 -)0ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൗൺ യൂ. പി സ്കൂളിൽ സജ്ജീകരിച്ച "ഹരിത ബൂത്ത്‌."
22 April 2024
มุมมอง 1303 หลายเดือนก่อน
22 April 2024
15 April 2024
มุมมอง 3444 หลายเดือนก่อน
15 April 2024
12 April 2024
มุมมอง 6304 หลายเดือนก่อน
12 April 2024
26 March 2024
มุมมอง 1774 หลายเดือนก่อน
26 March 2024
20 March 2024
มุมมอง 625 หลายเดือนก่อน
20 March 2024
14 March 2024
มุมมอง 895 หลายเดือนก่อน
14 March 2024
28 February 2024
มุมมอง 225 หลายเดือนก่อน
28 February 2024
KSRTC ബസിൽ കൊടും കാട്ടിലൂടെ ഗവിവഴി ഒരു കുമളി യാത്ര.!🐘
มุมมอง 636 หลายเดือนก่อน
KSRTC ബസിൽ കൊടും കാട്ടിലൂടെ ഗവിവഴി ഒരു കുമളി യാത്ര.!🐘
രാമമംഗലം ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവത്തിൽ ശിവലി അംഗൻവാടി യിലെ കുട്ടികളുടെ സംഘനൃത്തം.!
มุมมอง 246 หลายเดือนก่อน
രാമമംഗലം ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവത്തിൽ ശിവലി അംഗൻവാടി യിലെ കുട്ടികളുടെ സംഘനൃത്തം.!

ความคิดเห็น

  • @haalaso
    @haalaso 2 วันที่ผ่านมา

    Very good information 👍🏻

  • @nissamolali8031
    @nissamolali8031 หลายเดือนก่อน

    Well done👍

  • @tnedits3915
    @tnedits3915 หลายเดือนก่อน

    😮

  • @nidhukumar9350
    @nidhukumar9350 หลายเดือนก่อน

    ആശംസകൾ ♥️🙏

  • @Hafeef07
    @Hafeef07 หลายเดือนก่อน

    Best of luck 👍

  • @hannafathima04
    @hannafathima04 หลายเดือนก่อน

    Massha Allah Allahu Anugrahikette

  • @ashiknavas6457
    @ashiknavas6457 หลายเดือนก่อน

    ❤❤All the best

  • @adhiadhi3253
    @adhiadhi3253 หลายเดือนก่อน

    All the best🙏🏻

  • @shijubacker8110
    @shijubacker8110 หลายเดือนก่อน

    ella vijayashamsakalum nerunnu

  • @Semediacompany
    @Semediacompany หลายเดือนก่อน

    നല്ല മീനാണ് ❤

  • @sakuntalatkunjumon1051
    @sakuntalatkunjumon1051 หลายเดือนก่อน

    ♥️വളരെ നല്ല മീൻ ❤ഞങ്ങൾ വാങ്ങാറുണ്ട്.വിഷമയമായ മീൻ കഴിച്ചിരുന്ന നമുക്ക് വില അനുസരിച്ചു ഗുണനിലവാരമുള്ളവ ഭക്ഷണത്തിൽ പെടുത്താം. ബിനീഷിന്റെ സംരംഭം വിജയിക്കട്ടെ 🙏🏻

  • @nissamolali8031
    @nissamolali8031 2 หลายเดือนก่อน

    👏👏👏

  • @vinodkt1074
    @vinodkt1074 2 หลายเดือนก่อน

    Kottayam kumali kollam theni vazhi pani udane undo

  • @gintomathew5629
    @gintomathew5629 2 หลายเดือนก่อน

    ഹായ് , സാറ് എൻ്റെ പേര് ജിൻ്റോ from കല്ലൂർക്കാട് , ഈ വിഷയം എടുത്തതിൽ അഭിനന്ദിക്കുന്നു . സാറ് എൻ്റെ സംശയം , ഈ റൂട്ടാണോ greenfield high way ക്ക് ആയി തിരത്തെടുത്തിരിക്കുന്നത് , അതിനുള്ള സാധ്യതയുണ്ടോ

    • @sijitr3128
      @sijitr3128 2 หลายเดือนก่อน

      എനിക്കും സംശയമുണ്ട്..!എറണാകുളത്തെ നെട്ടൂർ നിന്നും ആരംഭിക്കും എന്നാണ് കേട്ടത്. നെട്ടൂർ -തിരുവാങ്കുളം -തിരുവാണിയൂർ -കക്കാട് -രാമമംഗലം -മാറാടി -മുവാറ്റുപുഴ.. അങ്ങനെ വന്നിട്ട്, 'കൊച്ചി -മധുര' NH നെ തൊടാതെ വരുമെന്നാണ് കേട്ടത്..! നമുക്ക് ചുറ്റും എല്ലാം NH -ഓ, SH ഓ ആണ്. മറ്റൊന്ന്, മുവാറ്റുപുഴ -രണ്ടാർകര -ആയവന-കാവക്കാട് - കലൂർ - കടവൂർ -വണ്ണപ്പുറം -വെണ്മണി.. വഴി വേറൊരു SH നെപ്പറ്റിയും കേട്ടിരുന്നു..!

    • @gintomathew5629
      @gintomathew5629 2 หลายเดือนก่อน

      സാറേ, ഇതിൽ ഈ green field NH ൻ്റെ Survey ഏനാനെല്ലൂർ - ബെസ്ലേഹം - തഴു വംകുന്ന് വഴി നടന്നു എന്നൊരു വാർത്ത 2 വർഷം മുൻപ് കേട്ടിരുന്നു , പിന്നീട് ഈയടുത്ത് അത് കോട്ട റോഡ് വഴി വന്നേക്കാം എന്നും നാട്ടുകാരുടെ ഇടയിൽ സംസാരമുണ്ട്. സത്യാവസ്ഥ അറിയില്ല. ഏതായാലും നിതിൻ ഗഡ്കരി പ്രഖ്യാപിച്ച list ൽ ഈ റോഡ് (NH ) പെട്ടിട്ടുണ്ട് അടുത്ത വർഷം ജനുവരിയിൽ DPR വരും

  • @NRIXSARA
    @NRIXSARA 2 หลายเดือนก่อน

    ❤❤❤

  • @ajeeshcv3917
    @ajeeshcv3917 2 หลายเดือนก่อน

    Super

  • @girijaajayan8856
    @girijaajayan8856 3 หลายเดือนก่อน

    Super 😂

  • @tnedits3915
    @tnedits3915 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @tnedits3915
    @tnedits3915 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @tnedits3915
    @tnedits3915 4 หลายเดือนก่อน

    ❤❤❤❤

  • @tnedits3915
    @tnedits3915 6 หลายเดือนก่อน

    Gavi🎉

  • @user-yi3te6xd6m
    @user-yi3te6xd6m 6 หลายเดือนก่อน

    Super