job cafe
job cafe
  • 8
  • 5 373
ജോബ് കഫേയുടെ ഒരു നൂതന പരിശീലനം കൂടി... Training on digital Marketing
#jobcafe #digitalmarketing #kudumbasree
ജോബ് കഫെ യുടെ നേതൃത്വത്തിൽ കാസർകോട് ജില്ല കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻസ് മാർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ ട്രെയിനിങ് നൽകുകയുണ്ടായി ..... കുടുംബശ്രീ സംരംഭങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് പ്രാവീണ്യം ആകുവാൻ സംസ്ഥാനതലത്തിൽ തന്നെ ആദ്യത്തെ ഒരു ട്രെയിനിങ് ആണിത്
มุมมอง: 478

วีดีโอ

ബോർഡ് എഴുതി ഇവർ നേടുന്നത് ലക്ഷങ്ങൾ / ഇതൊരു വനിതാ സംരംഭം
มุมมอง 2686 หลายเดือนก่อน
#kudumbasree #womanempowerment #Cibunit കാസർഗോഡ് വയനാട് കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ 25 ഓളം ഗ്രൂപ്പുകൾക്ക് പരിശീലനം നൽകി മോണിറ്ററിംഗ് നൽകി വരുന്നത് job Cafe Institute ആണ്
ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ വീഡിയോഗ്രാഫി ട്രയിനിംഗ് / വനിതകളുടെ കേമറാ വർക്ക് എങ്ങനെയുണ്ട്
มุมมอง 1.2K7 หลายเดือนก่อน
#jobeCafe #Kudumbasree #womanempowerment കാസർഗോഡ് ജില്ലയിലെ കുടുംബശ്രീയുടെ ഒരു സംരംഭമായ ജോബ് കഫേ സ്കിൽ ആൻഡ് മാനേജ്മെൻറ് പരിശീലന കേന്ദ്രം പരപ്പ വെള്ളരിക്കുണ്ടിൽ വച്ച് നടത്തിയ വനിതകൾക്കായുള്ള വീഡിയോഗ്രാഫി ഫോട്ടോഗ്രാഫി ട്രെയിനിങ് ..... .ഈയൊരു മേഖലയിൽ ജില്ലയിലെ ആദ്യത്തെ ട്രെയിനിങ് ആണ് ഇത്..... ജോബ് കഫേ പല മേഖലകളിലും ട്രെയിനിങ് കൊടുത്തുവരുന്നു...... phone 9846710746
സേനകൾക്ക് ആവശ്യമായ യൂനിഫോം തയ്യിക്കുന്ന സ്ത്രീകൾ
มุมมอง 30711 หลายเดือนก่อน
#jobcafe #kudumbashree #training #womenempowerment
ഇത് കണ്ട് നോക്ക് കുടുംബശ്രീ ബാൻ്റ്മേളം
มุมมอง 383ปีที่แล้ว
#kudumbashree #womenempowerment #training #jobCafe
women on wheel -Training Program for women on Two wheeler Servcing.
มุมมอง 1.7Kปีที่แล้ว
#entrepreneur #entrepreneurship #kudumbashree Job cafe conducted Training for women on Two wheeler Servicing under RKI - EDP of Parapa Block panchayath under Kudumbashree District Mission Kasaragod. This training is an innovative intiative from job cafe.Besides Training we ensure Follow up and Monitoring. For Details: 9846710746 #kudumbashree , #training #womenempowerment . Kasaragod, #entrepre...
Job cafe YouTube channel launching promo video
มุมมอง 2864 ปีที่แล้ว
നമ്മുക്ക് ചുറ്റുമുള്ള വിവിധ മാതൃകാ സംരംഭങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്

ความคิดเห็น

  • @varungopi3in1
    @varungopi3in1 หลายเดือนก่อน

    അത് കലക്കി... പുതിയ കാലഘട്ടത്തിൽ പുതിയ ട്രെയിനിങ്

  • @jayeshkumar2650
    @jayeshkumar2650 หลายเดือนก่อน

    Good

  • @sreejithp8966
    @sreejithp8966 6 หลายเดือนก่อน

    ജോബ് കഫെ എനിയും മുന്നേറി കുറെ പേർക്ക് തൊഴിൽ നൽകട്ടെ

  • @varungopi3in1
    @varungopi3in1 6 หลายเดือนก่อน

    നൈസ് പുതിയപുതിയ സംരംഭങ്ങളുമായി ഇനിയും മുന്നോട്ട് പോകുമാറാകട്ടെ

  • @bindhuudayan3938
    @bindhuudayan3938 7 หลายเดือนก่อน

    എന്റെ സ്വപ്നമായിരുന്ന ഒരു സംരംഭം യാഥാർഥ്യമാക്കി ഒരുപാട് ഉയരങ്ങളിക്കു കുതിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം ♥️♥️♥️

  • @Ayshaneef
    @Ayshaneef 7 หลายเดือนก่อน

    Super mashallah

  • @MiyaVlog-of1qy
    @MiyaVlog-of1qy 7 หลายเดือนก่อน

    Thank you Rajesh Sir😊😊

  • @raheenas1464
    @raheenas1464 7 หลายเดือนก่อน

    Good ❤

  • @mayasasidharan9095
    @mayasasidharan9095 7 หลายเดือนก่อน

    Jobcafe... Rajesh you are an Extra ordinary enterpreneur... Stay blessed and expand your wings over India.. Slow and steady wins the race.. Wish you all success dear ❤❤❤🌹🌹

  • @varungopi3in1
    @varungopi3in1 7 หลายเดือนก่อน

    പുതിയ പുതിയ മേഖലകളിൽ ട്രെയിനിങ് നൽകുന്ന ജോബ് കഫേക്ക് അഭിനന്ദനങ്ങൾ

  • @varungopi3in1
    @varungopi3in1 11 หลายเดือนก่อน

    നൈസ്

  • @varungopi3in1
    @varungopi3in1 ปีที่แล้ว

    അത് കലക്കി

  • @sivas1905
    @sivas1905 ปีที่แล้ว

    Good luck

  • @varungopi3in1
    @varungopi3in1 ปีที่แล้ว

    പൊളിച്ചു ❤❤

  • @majanav
    @majanav ปีที่แล้ว

    👍👍👍👍💐💐💐❤️

  • @rajithapavithran7978
    @rajithapavithran7978 ปีที่แล้ว

    👍👍

  • @ananyan.1920
    @ananyan.1920 ปีที่แล้ว

    Good luck sir

  • @sajeevanedayilakkad2870
    @sajeevanedayilakkad2870 ปีที่แล้ว

    സ്ത്രീകൾക്ക് അസാധ്യമെന്ന് കരുതി കടന്നുചെല്ലാത്ത തൊഴിൽ മേഖലയിലേക്ക് അവരെ കൈപിടിച്ച് നടത്താൻ ... അവരെ പ്രാപ്തരാക്കാൻ വർഷങ്ങളായ് എല്ലാവരിലും വിശ്വാസം ആർജ്ജിച്ച ജോബ് കഫേ ... ഡയരക്റ്റർ രാജേഷിന് അഭിനന്ദനങ്ങൾ... പ്രിയപ്പെട്ട രാജേഷിന് ...

  • @sreenanda11
    @sreenanda11 ปีที่แล้ว

    ❤❤❤❤❤

  • @nishanthnishanth2734
    @nishanthnishanth2734 ปีที่แล้ว

    ❤ വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ

  • @varungopi3in1
    @varungopi3in1 ปีที่แล้ว

    നൈസ് ❤❤❤❤❤

  • @nasfurafee
    @nasfurafee ปีที่แล้ว

    Super

  • @ratheeshk5870
    @ratheeshk5870 ปีที่แล้ว

    ❤👍

  • @vidhyamolwyd977
    @vidhyamolwyd977 ปีที่แล้ว

    ഏറെ അഭിമാനം 🎉

  • @sajeevanedayilakkad2870
    @sajeevanedayilakkad2870 ปีที่แล้ว

    ജോബ് കഫേ ... അസാദ്ധ്യം എന്ന് തോന്നുന്ന ...ഏത് തൊഴിലും സ്ത്രീകളെ പരിശീലിക്കാൻ വെല്ലുവിളിയോടെ ഏറ്റെടുത്ത് സ്ത്രീകൾക്ക് പുതിയ വരുമാന മാർഗ്ഗം ഉണ്ടാക്കാൻ ആത്മാർത്ഥമായ് വർഷങ്ങളായ് ഇടപെടുന്ന സംസ്ഥാനത്തെ തന്നെ തൊഴിൽ പരിശീലനം നൽകുന്ന വിശ്വസ്ത സ്ഥാപനമാണ് ജോബ് കഫെ, . ഇതിന് ആത്മാർപ്പണം ചെയ്ത് മുന്നോട്ട് പോകുന്ന ജോബ് കഫേ ഡയരക്റ്റർ എ.വി.രാജേഷിന് പ്രത്യേക അഭിനന്ദനം . വെല്ലുവിളിയോടെ ഈ തൊഴിൽ പരിശീലനത്തിലേക്ക് കടന്നുവന്ന സഹോദരിമാർക്കും വലിയപറമ്പ പഞ്ചായത്തിന്റെ പ്രത്യേക അഭിനന്ദനങ്ങൾ. വി.വി. സജീവൻ പ്രസിഡന്റ് വലിയപറമ്പ പഞ്ചായത്ത് .

  • @jayeshkumar2650
    @jayeshkumar2650 ปีที่แล้ว

    My brother..... Proud of you.. Raju.....

  • @ananyan.1920
    @ananyan.1920 ปีที่แล้ว

    വീട്ടമ്മമാർക്ക് ഒരു വരുമാനം എന്നും ഞങ്ങളുടെ കൈപിടിച്ച യുർത്തുന്ന ജോബ് കഫെക്ക് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം രാജേഷ് സാറിനും❤❤❤

  • @vyshnavshaji8264
    @vyshnavshaji8264 ปีที่แล้ว

    ❤🦾

  • @maathanbaiju9392
    @maathanbaiju9392 4 ปีที่แล้ว

    Yes.congrags job cafe

  • @taniethomas6385
    @taniethomas6385 4 ปีที่แล้ว

    Great. Best wishes

  • @varungopi3in1
    @varungopi3in1 4 ปีที่แล้ว

    Congratulations🎉🎊🎁🎁🎉🎊

  • @jeenuj8375
    @jeenuj8375 4 ปีที่แล้ว

    രാജേഷ് മാഷേ......ആശംസകളുടെ പൂച്ചെണ്ടുകൾ 🌹🌹🌹👍👍

  • @saijue2802
    @saijue2802 4 ปีที่แล้ว

    ആശംസകൾ

  • @jayeshkumar2650
    @jayeshkumar2650 4 ปีที่แล้ว

    ജോബ് കഫേ... എല്ലാവിധ ആശംസകളും നേരുന്നു...