- 30
- 41 941
MSmanasam
เข้าร่วมเมื่อ 10 เม.ย. 2020
Life is Happy
എരിഞ്ഞടങ്ങുന്ന പ്രണയം// കവിത//മധുസൂദനൻ ചെറുക്കാട്// Erinhatangunna Pranayam //Poem
ഇന്ന് പ്രണയം എന്നത് മാംസ നിബദ്ധമാണ്. പെണ്ണിനേയും,പെണ്ണിൻ്റെ മനസ്സിനെയും അല്ല കാമുകർ പ്രണയിക്കുന്നത്;ശരീരത്തെയാണ്. അതുകൊണ്ടാണ്,ശരീരം നഷ്ടപ്പെടുമ്പോഴോ,മറ്റൊരാളുടേതായിതീരുമ്പോഴോ,പെണ്ണിനെ,ചുട്ടെരിച്ചുകളയാൻ,അല്ലെങ്കിൽ വെട്ടി വീഴ്ത്താൻ കാമുകർ ശ്രമിക്കുന്നത്.പത്രങ്ങളിൽ കാണുന്ന ഇത്തരംവാർത്തകളെ അടിസ്ഥാനമാക്കി എഴുതിയ കവിത.
มุมมอง: 3 251
วีดีโอ
ആരാച്ചാർ // കെ.ആർ മീരയുടെ നോവൽ//പുസ്തക പരിചയം//552 പേജുള്ള നോവൽ 5 മിനുട്ടുകൊണ്ട് കേൾക്കാം. ലളിതമായി.
มุมมอง 4072 หลายเดือนก่อน
ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ,ആരാച്ചാരുടെ ജോലി ഏറ്റെടുക്കുന്ന കഥ. ഇതുവരെ മലയാളത്തിൽ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കെ. ആർ മീരയുടെ ആരാച്ചാർ. 552 പേജുള്ള നോവൽ 5 മിനുട്ടുകൊണ്ട് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സംഗ്രഹിച്ചുള്ള അപഗ്രഥനം.
നവരാത്രി// നിറദീപം തെളിയുന്നു // കായണ്ണ ശ്രീ ഭഗവതീ ക്ഷേത്രം // പുതിയ ഭക്തിഗാനം// AMG kayanna
มุมมอง 2902 หลายเดือนก่อน
അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻ്റെ പ്രകാശം പ്രദാനം ചെയ്യുന്ന മഹാനവമിയും വിജയദശമിയും എത്തിക്കഴിഞ്ഞു. കായണ്ണ ശ്രീ ഭഗവതി തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു; പുതിയ നവരാത്രിഗീതം.
അമ്മ മലയാളം // കവിത // കുരീപ്പുഴ ശ്രീകുമാർ// ആലാപനം// ഹരിനന്ദന PM// Amma Malayalam //Poem
มุมมอง 3842 หลายเดือนก่อน
അമ്മ മലയാളം. മാതൃഭാഷക്ക് വേണ്ടി വരുംതലമുറയോടുള്ള കവിയുടെ ശക്തമായ ആഹ്വാനം.! അർത്ഥ,ഭാവതലങ്ങൾ ഉൾകൊണ്ട്, മനോഹരമായ ആലാപനം.
വൃദ്ധസദനം// കവിത // മധുസൂദനൻ ചെറുക്കാട്// Poem// Related to Old age Home
มุมมอง 22K2 หลายเดือนก่อน
ഒരു ജന്മം മുഴുവൻ മക്കൾക്കായി ജീവിച്ച മാതാപിതാക്കളെ,അവസാന നിമിഷം,വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്നതിനെതിരെ - കവിത.
Current Affairs // ഹേമകമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ.
มุมมอง 773 หลายเดือนก่อน
PSC പരീക്ഷകൾക്കും, LP, UP, HS, HSS തലത്തിലുള്ള ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുമുള്ള കറൻ്റ് അഫേഴ്സ്. #psc #quiz #currentaffairs #gk #malayalam
സ്വാതന്ത്ര്യത്തിനുപിന്നിൽ - കവിത // Independence Day Song // മധുസൂദനൻ ചെറുക്കാട്
มุมมอง 2304 หลายเดือนก่อน
സ്വാതന്ത്ര്യത്തിനുപിന്നിൽ - കവിത // Independence Day Song // മധുസൂദനൻ ചെറുക്കാട്
Independence day Quiz / സ്വാതന്ത്ര്യദിന ക്വിസ്
มุมมอง 2034 หลายเดือนก่อน
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ,മുൻവർഷങ്ങളിലും മറ്റും ചോദിച്ചിട്ടുള്ള, ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യോത്തരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. independence day quiz,independence day quiz questions,independence day quiz 2024,independence day quiz in english,independence day,independence day quiz in malayalam,independence day quiz lp,independence day quiz english,quiz about independen day ...
നാടൻ പാട്ട് | Natan Pattu |മഴയുണ്ട് പെയ്യുന്നേ... | മധുസൂദനൻ ചെറുക്കാട്.
มุมมอง 1K4 หลายเดือนก่อน
മഴപെയ്യുമ്പോൾ പ്രളയം; മാലിന്യം എറിയുമ്പോൾ മരണം ! പാഠം പഠിക്കാത്ത മനുഷ്യർ . നാടൻപാട്ട് രചന : മധുസൂദനൻ ചെറുക്കാട് ആലാപനം : ഹരിനന്ദന പി എം ചിത്രസംയോജനം : ഹരിദേവ് പി.എം #song #nadanpattu #writing #nature Please Like, Share, Subscribe Thanks for Watching. .........................
വയനാടൻ കാഴ്ചകൾ // Wayanad Views // വിദ്യാഭവൻ കൂട്ടായ്മ // വിനോദയാത്ര
มุมมอง 25511 หลายเดือนก่อน
പൂപ്പൊലി 2024 // വിദ്യാഭവൻ കൂട്ടായ്മ // യാത്രാവിവരണ കവിത
പിഞ്ചുപൈതങ്ങളേയും, നിരപരാധികളേയും അനാഥരാക്കുന്ന യുദ്ധത്തിനെതിരെ - കവിത
มุมมอง 238ปีที่แล้ว
ഇരുണ്ട ആകാശവും ചുവന്ന ഭൂമിയും #song #poem
ടി.പി. രാജീവൻ അനുസ്മരണ കവിത / TP.RAJEEVAN MEMORIAL SONG.
มุมมอง 322ปีที่แล้ว
ടി.പി. രാജീവൻ അനുസ്മരണ കവിത / TP.RAJEEVAN MEMORIAL SONG. #song #memorial
Onam Dance //പുതുമയുള്ള നൃത്തം // ഓണത്തെ വരവേൽക്കാൻ // Harinandana and Snehatheertha #onam
มุมมอง 778ปีที่แล้ว
Muthalam Mudithalam//Onam dance//Harinandana and Snehatheertha #dance
ഓണം വന്നെത്തി, ഇതാ ഓണപ്പാട്ടും ....ഗാനം -ഓണനിലാവ്
มุมมอง 912ปีที่แล้ว
ഓണം വന്നെത്തി. ഇതാ ഓണപ്പാട്ടും. ഗാനം: ഓണ നിലാവ് . രചന: മധുസൂദനൻ ചെറുക്കാട്, സംഗീതം: ഇ.വി. വൽസൻ , ആലാപനം: ബഷീഷ് എടച്ചേരി & വൈഷ്ണവി. എഡിറ്റിംഗ്: ഹരിദേവ്. പി.എം. സ്റ്റുഡിയൊ: സംഗീതഭാരതി, വടകര. Your Query Solved: 1.Onam 2023 2.Onam song 3.Onam latest song 2023 4.Onam related videos 5.Happy Onam 6.Onam latest video 2023 7.Onam related poem 8.Onam Music 9.Latest onam song 10.Songs related onam Thanks ...
ലോക പരിസ്ഥിതി ദിനപ്രസംഗം // വിദ്യാർഥികൾക്കായ് // ഹരിനന്ദന PM //world environment day speech
มุมมอง 4892 ปีที่แล้ว
ലോക പരിസ്ഥിതി ദിനപ്രസംഗം // വിദ്യാർഥികൾക്കായ് // ഹരിനന്ദന PM //world environment day speech
മനുഷ്യൻ മണ്ണിൽ പിടഞ്ഞു മരിക്കാതിരിക്കാൻ കാവലാളാവുക.(കവിത)/ Poem Related Flood /Madhusoodan cherukkad
มุมมอง 963 ปีที่แล้ว
മനുഷ്യൻ മണ്ണിൽ പിടഞ്ഞു മരിക്കാതിരിക്കാൻ കാവലാളാവുക.(കവിത)/ Poem Related Flood /Madhusoodan cherukkad
കൊറോണക്കെതിരെ - നൃത്തം // Against Corona- Dance
มุมมอง 2393 ปีที่แล้ว
കൊറോണക്കെതിരെ - നൃത്തം // Against Corona- Dance
ലളിതഗാനം.// ഓണം ഓർമ്മയുണർത്തുമ്പോൾ //താരാട്ട് പാട്ടിന്റെ...//മധുസൂദനൻ ചെറുക്കാട്
มุมมอง 6073 ปีที่แล้ว
ലളിതഗാനം.// ഓണം ഓർമ്മയുണർത്തുമ്പോൾ //താരാട്ട് പാട്ടിന്റെ...//മധുസൂദനൻ ചെറുക്കാട്
താരിളം തെന്നൽ (ലളിതഗാനം)//Madhusoodanan Cherukkad
มุมมอง 2773 ปีที่แล้ว
താരിളം തെന്നൽ (ലളിതഗാനം)//Madhusoodanan Cherukkad
ഭക്തിഗാനം//Devotional song //Madhusoodanan Cherukkad
มุมมอง 523 ปีที่แล้ว
ഭക്തിഗാനം//Devotional song //Madhusoodanan Cherukkad
Light music - ലളിതഗാനം // പ്രകാശിനി ബാബു
มุมมอง 643 ปีที่แล้ว
Light music - ലളിതഗാനം // പ്രകാശിനി ബാബു
കവിത || സ്ത്രീധനം വേണ്ട ... സ്ത്രീതന്നെ ധനം//poem against the dowry system//Madhusoodanan Cherukkad
มุมมอง 6K3 ปีที่แล้ว
കവിത || സ്ത്രീധനം വേണ്ട ... സ്ത്രീതന്നെ ധനം//poem against the dowry system//Madhusoodanan Cherukkad
ഒരു പൂവിന്റെ നൊമ്പരം രചന: പ്രകാശിനി ബാബു .
มุมมอง 1593 ปีที่แล้ว
ഒരു പൂവിന്റെ നൊമ്പരം രചന: പ്രകാശിനി ബാബു .
മനുഷ്യരെ ഒരുപോലെയാക്കിയ കൊറോണ (കവിത) മാനവരെല്ലാരുമൊന്നുപോലെ . // Madhusoodanan Cherukkad.
มุมมอง 1913 ปีที่แล้ว
മനുഷ്യരെ ഒരുപോലെയാക്കിയ കൊറോണ (കവിത) മാനവരെല്ലാരുമൊന്നുപോലെ . // Madhusoodanan Cherukkad.
അതിജീവിക്കാം, കൊറോണ യേയും.!//Madhusoodanan Cherukkad
มุมมอง 523 ปีที่แล้ว
അതിജീവിക്കാം, കൊറോണ യേയും.!//Madhusoodanan Cherukkad
ഭക്തിഗാനം//Devotional song of Kayana Sri bhagavathi Temple//Madhusoodanan Cherukkad
มุมมอง 1K3 ปีที่แล้ว
ഭക്തിഗാനം//Devotional song of Kayana Sri bhagavathi Temple//Madhusoodanan Cherukkad
Latest Poem (സ്നേഹം)//Madhusoodanan Cherukkad
มุมมอง 5713 ปีที่แล้ว
Latest Poem (സ്നേഹം)//Madhusoodanan Cherukkad
Nature Related Poem 🌱🌱//Madhusoodanan Cherukkad
มุมมอง 2503 ปีที่แล้ว
Nature Related Poem 🌱🌱//Madhusoodanan Cherukkad
ഹ്യദ്യമായ ആലാപനം❤
നല്ല കവിത. കണ്ണും, കാതും തുറക്കാൻ പ്രചോദനം നൽകുന്ന കവിത.👍❤👍
നല്ല കവിത❤❤❤
❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢 എന്ത് ചെയ്യാം 😊😊 കേരളമെന്ന ഈ സംസ്ഥാനം😢😢😢😢😢😢😢
എനിക്ക് 2 അമ്മ ഉണ്ട് ഇവിടെത്തെ അമ്മയും അവിടെത്തെ അമ്മയും.. ഇവിടെത്തെ അമ്മ 94 വയ്യസായിട്ടാണ് മരിച്ചത് ഞങ്ങടെ കുട്ടികളെ നോക്കുന്ന പോലെ ഞങ്ങൾ നോക്കി... അവിടെത്തെ അമ്മക്ക് 81 വയസ്സായി അമ്മക്ക് ഒരു ബുദ്ധിമുട്ടും വരാതെ ഞങൾ ഇപ്പോഴും നോക്കുന്നു.,... മക്കൾക്കെല്ലാം നല്ലബുദ്ധി ദൈവം കൊടുക്കട്ടെ 🙏കൂണുപോലെ പൊന്തുന്ന വൃദ്ധ മന്ദിരങ്ങൾ കാണാതിരിക്കട്ടെ...
ലഹരി പൂക്കും സിരകളിൽ പ്രണയം കാമമായി തോന്നുന്ന നിമിഷങ്ങൾ. കണ്ണുതുറന്നു കാണേണ്ടവർ കാണുന്നില്ല എന്നതാണ് സത്യം
👍👍❤️❤️👌👌
സൂപ്പർ
Thanks
Nalla...ormapeduthal....
നല്ല അവതരണം. അഭിനന്ദനങ്ങൾ
Good 👍🏻 keep going sir
ഭക്തി സാന്ദ്രം. മോളുടെ ഹൃദ്യമായ ആലാപനാ . ഭഗവതി അനുഗ്രഹാക്കട്ടെ.🙏
സൂപ്പർ. മനുഷ്യന്റെ സ്വാർത്ഥത.പ്രകൃതിയുടെ പ്രതികാരം👍❤
വളരെ മനോഹരം . യുവജനങ്ങൾക്കുള്ള പാഠം.👍
മനോഹരം . ഹൃദ്യമായ ആലാപനം❤
നല്ല അവതരണം. മോളെ ഇഷ്ടായി❤
മനോഹരം ഭക്തി സാന്ദ്രം🙏
നല്ല അവതരണം.എളുപ്പത്തിൽ മനസ്സിലായി.❤
നല്ല കവിത🤝
നല്ല അവതരണം❤
താങ്കളെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം
എന്തിനായിതരുന്നു ? Phone.No തന്നാൽ വിളിക്കാം
❤❤❤
മികച്ച അവതരണം. അഭിനന്ദനങ്ങൾ 🌹💓
.ശ്രീമതി കെ ആർ മീരയുടെ "ആരാച്ചാർ" ഹൃദയസ്പർശിയായ രചന. അനുവാചക ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻമാത്രം ആസ്വാദ്യകമമായി കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിക്കാൻ ശ്രീ മധുസാറിന് കഴിഞ്ഞു. അങ്ങേക്ക് നന്ദി🙏. രചയിതാവിന് സ്നേഹപൂർവ്വം ആശംസകൾ🌹❤
അക്ഷരസ്ഫുടതയോടെ കൂടിയുള്ള അവതരണം നന്നായിട്ടുണ്ട്
ഞാൻ വായിച്ചിട്ടുണ്ട്, വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം, നല്ല അവതരണം 🙏
നന്ദി സാർ, വായിച്ച പുസ്തകമാണ് ഇത്. മറവിയിലേയ്ക്ക് പോയ ഈ നോവൽ വീണ്ടും ഓർമ്മയി ലെത്തിച്ചതിന്🙏
മധു സർ 🥰👍
കഥയുടെ ലക്ഷ്യം വിശദമാക്കിത്തന്ന തിൽസന്തോഷം നവവായനക്കാർക്ക് ഏറെ ഗുണകരം
ആരാച്ചാർ നല്ല രചന. കുറഞ്ഞ വാക്കുകളിൽ ആരാച്ചാർ അനുവാചകഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ കഴിഞ്ഞ മികച്ച അവതരണം. നന്നായിട്ടുണ്ട്. ആശംസകൾ🎉 അഭിനന്ദനങ്ങൾ
Nalla avatharanam👍
മനോഹരം 🙏🙏🙏🙏🙏
അമ്മേ...നാരായണ...🙏👌
അമ്മേ നാരായണ..... ദേവി നാരായണ..... ലക്ഷ്മി നാരായണ..... 🙏🙏🙏ഭക്തിസാന്ദ്രം..... ഏറെ ഹൃദ്യമായ ആലാപനം..... കൂടെ താളമേളങ്ങളും.... നമിക്കുന്നു AMG sir 🙏🙏🙏സർവേശ്വരന്റെ ഈ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🤝
ദേവി ഭഗവതി 🙏🏼🙏🏼വളരെ മനോഹരം 🙏🏼🙏🏼
Amme bhagavathi👃
❤❤
Very good song.I watched it today. Thank you. Wish you all happiness.
Nalla Kavitha👍
Nice.hridyam❤
👍
Nala vishayam.super aalàpanam❤
Best.nallaganam❤
Super
👃
❤👍
സൂപ്പർ 👍🏾
Super