Nadhi's..... world
Nadhi's..... world
  • 52
  • 25 654

วีดีโอ

#readingdayspeech വായനദിന speech
มุมมอง 71ปีที่แล้ว
വായനദിന speech(@readingdaydreamer)
sarojini naidu biography |സരോജിനി നായിഡു |biography
มุมมอง 28ปีที่แล้ว
#sarojininaidu #freedomfighter #sarojininaidu
#republicdayspeech റിപബ്ലിക് ദിന പ്രസംഗം
มุมมอง 26ปีที่แล้ว
#republicday #republicdayspeech @RepublicTVBharat @republicspeech
Children's day speech|ശിശുദിന പ്രസംഗം
มุมมอง 17ปีที่แล้ว
#childrensday #speech #childrensdayspeech
കൊല്ലം തുളസി സർ ൽ നിന്നും ഒരു ആദരം💞
มุมมอง 182ปีที่แล้ว
#കൊല്ലംതുളസി #kollamathulasi @sneham charitable trust
kerala piravi speech ( #keralapiravispeech )
มุมมอง 34ปีที่แล้ว
keralapiravi speech (@edutipskerala1345 )
teachers day speech in malayalam അധ്യാപകദിന പ്രസംഗം (#teachersday ) teachers day
มุมมอง 1682 ปีที่แล้ว
അധ്യാപകദിന പ്രസംഗം teachers day speech in malayalam teachers day #teachersday #teachersdayspeech #teachersdayspeechmalayalam Sarvepalli Radhakrishnan was an Indian philosopher and politician who served as the 2nd President of India from 1962 to 1967 and 1st Vice President of India from 1952 to 1962. He was also the 2nd Ambassador of India to Soviet Union from 1949 to 1952 & 4th Vice-Chancellor ...
#independenceday സ്വതന്ത്ര ദിന പ്രസംഗം | independence day speech in Malayalam
มุมมอง 622 ปีที่แล้ว
#independence #independenceday #independencedayspeech #speech സ്വതന്ത്ര ദിന പ്രസംഗം |independence day speech in Malayalam independence day speech
#basheerdinam കഥാപാത്ര അവതരണം(പൂവൻ പഴം )| character presentat
มุมมอง 8752 ปีที่แล้ว
A character presentation basheer character presentation poovampazham basheer character presentation basheer day character presentation presented by shanafathima #basheerday #basheercharacters #character
#readingday വായനദിന കവിത | Reading day poem
มุมมอง 512 ปีที่แล้ว
#readingday #readingdaypoem readingday വായനദിന കവിത | Reading day poem
#vayanadhinam വായന ദിന പ്രസംഗം | Reading day speech
มุมมอง 2022 ปีที่แล้ว
#vayanadhinam #vayanadhinaspeech വായനദിന പ്രസംഗം presentented by shana fathima
#environment Environment day quiz |പരിസ്ഥിതി ദിന ക്വിസ്...
มุมมอง 1022 ปีที่แล้ว
#environment #enviromentday #environmentdayquiz പരിസ്ഥിതി ദിന ക്വിസ് presented by shana fathima
#englishstory HARDWORK IS THE KEY TO SUCESS | PRESENTED BY shanafathima
มุมมอง 702 ปีที่แล้ว
HARDWORK IS THE KEY TO SUCESS | PRESENTED BY shanafathima #english #story #englishstory #shanafathima #storytelling
Republic Day Speech In Malayalam |റിപ്പബ്ലിക് ദിന പ്രസംഗം | presented by shana fathima
มุมมอง 612 ปีที่แล้ว
Republic Day Speech In Malayalam |റിപ്പബ്ലിക് ദിന പ്രസംഗം | presented by shana fathima
കേരളത്തിലെ ലോകസഭ എംപി മാർ ആരൊക്കെ ആണ്......| Lok Sabha MPs from Kerala | Presented by shana fathima
มุมมอง 1732 ปีที่แล้ว
കേരളത്തിലെ ലോകസഭ എംപി മാർ ആരൊക്കെ ആണ്......| Lok Sabha MPs from Kerala | Presented by shana fathima
ലോക അറബി ഭാഷാ ദിനം - ക്വിസ് World Arabic Language Day - Quiz
มุมมอง 3062 ปีที่แล้ว
ലോക അറബി ഭാഷാ ദിനം - ക്വിസ് World Arabic Language Day - Quiz
#indianrecord ഷാനമോൾക്ക് സ്കൂളിൽ നിന്നും അനുമോദനങ്ങൾ
มุมมอง 3112 ปีที่แล้ว
#indianrecord ഷാനമോൾക്ക് സ്കൂളിൽ നിന്നും അനുമോദനങ്ങൾ
#indianrecord ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് എങ്ങനെ നേടാം....| how to apply indian book of record
มุมมอง 14K2 ปีที่แล้ว
#indianrecord ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് എങ്ങനെ നേടാം....| how to apply indian book of record
#vc മുൻമന്ത്രി വി. സി. കബീർ മാസ്റ്റർ ഷാന മോളെ കാണാൻ എത്തിയപ്പോൾ |v. c. kabeer master | #shana
มุมมอง 6092 ปีที่แล้ว
#vc മുൻമന്ത്രി വി. സി. കബീർ മാസ്റ്റർ ഷാന മോളെ കാണാൻ എത്തിയപ്പോൾ |v. c. kabeer master | #shana
ചാനെൽ ന്ന് വന്നപ്പോൾ
มุมมอง 3742 ปีที่แล้ว
ചാനെൽ ന്ന് വന്നപ്പോൾ
#nehru Children's day speech in malayalam |ശിശുദിന പ്രസംഗം #childrensdayspeech
มุมมอง 1632 ปีที่แล้ว
#nehru Children's day speech in malayalam |ശിശുദിന പ്രസംഗം #childrensdayspeech
#indianbookofrecords ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് കിട്ടിയപ്പോൾ...........|India book of record
มุมมอง 7012 ปีที่แล้ว
#indianbookofrecords ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് കിട്ടിയപ്പോൾ...........|India book of record
#keralapiraviquiz kerala piravi quiz |കേരള പിറവി ക്വിസ്
มุมมอง 1122 ปีที่แล้ว
#keralapiraviquiz kerala piravi quiz |കേരള പിറവി ക്വിസ്
#keralapiravispeech | കേരളപിറവി ദിന പ്രസംഗം | kerala piravi dhina speech in malayalam
มุมมอง 3902 ปีที่แล้ว
#keralapiravispeech | കേരളപിറവി ദിന പ്രസംഗം | kerala piravi dhina speech in malayalam
A 50 Questions About India||indian informations |ഇന്ത്യയെ കുറിച്ചൊരു 50 ചോദ്യങ്ങൾ
มุมมอง 2842 ปีที่แล้ว
A 50 Questions About India||indian informations |ഇന്ത്യയെ കുറിച്ചൊരു 50 ചോദ്യങ്ങൾ
vowel and consonants | vowel song for childrens | shorts vowel | phonics of kids
มุมมอง 2212 ปีที่แล้ว
vowel and consonants | vowel song for childrens | shorts vowel | phonics of kids
#Gandhijayanthi #shanafathima |Gandhiji Jayanthi Quiz |Presented by Shanafathima |#ghandhiji
มุมมอง 1422 ปีที่แล้ว
#Gandhijayanthi #shanafathima |Gandhiji Jayanthi Quiz |Presented by Shanafathima |#ghandhiji
#ghandhiji Malayalam Speech About Mahathma Gandhi|Gandhiji Malayalam Speech By Shanafathima
มุมมอง 2952 ปีที่แล้ว
#ghandhiji Malayalam Speech About Mahathma Gandhi|Gandhiji Malayalam Speech By Shanafathima
#Humanbody മനുഷ്യശരീരത്തിലെ അടിസ്ഥാന വിവരങ്ങൾ ഒന്ന്‌ കേട്ട് നോക്കാം #shanafathima #nadhisworld
มุมมอง 1812 ปีที่แล้ว
#Humanbody മനുഷ്യശരീരത്തിലെ അടിസ്ഥാന വിവരങ്ങൾ ഒന്ന്‌ കേട്ട് നോക്കാം #shanafathima #nadhisworld

ความคิดเห็น

  • @asnaaslu4289
    @asnaaslu4289 3 วันที่ผ่านมา

    നിങ്ങളുടെ insta id ഒന്ന് തരാമോ കുറച്ചു ഡൌട്ട് clear ചെയ്യാനാണ് pls help

  • @savithapramod9529
    @savithapramod9529 หลายเดือนก่อน

    Chechi oru doubt chodhikkatte , kerala district, planet name, months, weeks,.... Ithokke cheriya cheriya topic alle appol ithokke orotta video aayi ayachaal kuzhappamundo Vegam reply tharumo chechiii

  • @savithapramod9529
    @savithapramod9529 หลายเดือนก่อน

    Chechi ente molkk 4 1/2 വയസ്സായി. അവൾക്ക് indian states, kurach gk, dustricts of kerala, months, weeks, malayala masam, 7 continents, planet names, body parts...... Inganeulla karyangalokke ariyaam. Ithokke cheythaal ibr kittumo, enganeyaa content okke iduka. Cooking video pattumo. Action videos um pattumo. പിന്നെ അവള് ഇന്ത്യൻ സ്റ്റേറ്റ് പറയുമ്പോൾ ഒന്ന് വിട്ടുപോയാൽ പുറകിൽ നിന്നും നമ്മൾ അത് പറഞ്ഞു കൊടുത്താൽ disqualified ആകുമോ. ഞാൻ എടുത്ത വീഡിയോല് അങ്ങനെ വരുന്നുണ്ട്. വേഗം reply തരുമോ ചേച്ചി

  • @user-mg2xk6ce4e
    @user-mg2xk6ce4e หลายเดือนก่อน

    👍👍👍

  • @ashfasherin1610
    @ashfasherin1610 หลายเดือนก่อน

    Kuttik 6 month aayitollu appol kutti eeath category yillan pedunath newborn lil aano please reply soon

  • @aditi8823
    @aditi8823 2 หลายเดือนก่อน

    Edaa oru dbt chodichotte? Ente kunjinu 2 yrs aayi. Ellam identify chaiyyum pakshe kunjinu kooduthalum touch chaiyth kanikkan aa ariyunnath. Ellaam touch chaiythu kanikkum. Ellam vaaya kond parayanm ennu nirbandm undo? Oru rply ayakne plz

    • @Nadhisworld
      @Nadhisworld หลายเดือนก่อน

      Identify cheyyunnu എന്ന് കാണിച്ചാൽ മതി da

    • @aditi8823
      @aditi8823 หลายเดือนก่อน

      @@Nadhisworld chaiythu. Ibr kitty😍

    • @moochi8449
      @moochi8449 20 วันที่ผ่านมา

      @@aditi8823malayathil question chodichaal mathyooo please rply

    • @moochi8449
      @moochi8449 20 วันที่ผ่านมา

      @@aditi8823Enthinaan kittiyath

  • @ledtechboy9533
    @ledtechboy9533 4 หลายเดือนก่อน

    അവർ തരുന്ന അവാർഡ് നമ്മുടെ കൈകളിൽ എങ്ങനെ കിട്ടും കൊറിയർ വഴിയാണോ

  • @its-me-soumya
    @its-me-soumya 4 หลายเดือนก่อน

    ഞാൻ confirmation മെയിൽ കണ്ടില്ല date കഴിഞ്ഞു ഇനി എങ്ങനെയാ ക്യാഷ് pay ചെയുന്നത് ക്യാഷ് പേ ചെയ്താലും പാക്ക് കിട്ടോ

  • @Lechuttanslittleworld
    @Lechuttanslittleworld 10 หลายเดือนก่อน

    Appreciation kitti confirmation kodukkan mail vannu athil 4th one Attempt specific dates/numerics ethenthaanu udesikkunnath plz rply

  • @aibaansar3269
    @aibaansar3269 ปีที่แล้ว

    Ente molk vendi pay cheyyumpol applicant name molde perum, billing name aarudeyaa kodukkende ? Ente aano? Plzz reply

  • @aibaansar3269
    @aibaansar3269 ปีที่แล้ว

    Avaru thanna e mail il thanne ulla pay money operationil alle cash pay cheyyendath?. Enthaanu city ( billing) , city ( shipping)

  • @aibaansar3269
    @aibaansar3269 ปีที่แล้ว

    Ente molk appreciation email vannu.but 9440 rs pay cheyyaan parayunnu

    • @Nadhisworld
      @Nadhisworld ปีที่แล้ว

      Amount കൂടിയിട്ടുണ്ടാവും ട്ടൊ...

    • @Lechuttanslittleworld
      @Lechuttanslittleworld 10 หลายเดือนก่อน

      Appreciation kitti confirmation kodukkan mail vannu athil 4th one Attempt specific dates/numerics ethenthaanu udesikkunnath plz rply

  • @a2zstories514
    @a2zstories514 ปีที่แล้ว

    Application submit chyumpo drop files parayunu .entha chyande

  • @anjanashila704
    @anjanashila704 ปีที่แล้ว

    Hi da,kuttiyude adhar card veno

  • @AyoshKJ
    @AyoshKJ ปีที่แล้ว

    Ethine kurichu details ayi onnu paranjutharaan pattumo ente monu vendiya

  • @user-or8nw4pe5t
    @user-or8nw4pe5t ปีที่แล้ว

    IBR malayalam vidio accept cheyyumo?

    • @Nadhisworld
      @Nadhisworld ปีที่แล้ว

      Yes..!

    • @user-or8nw4pe5t
      @user-or8nw4pe5t ปีที่แล้ว

      അത് എങ്ങനെ അവർക്ക് മനസ്സിലാവും ഒന്ന് വിശ്ശദീകരിക്കാമോ?

    • @user-or8nw4pe5t
      @user-or8nw4pe5t ปีที่แล้ว

      Eniku reply kittiyilla

    • @Nadhisworld
      @Nadhisworld ปีที่แล้ว

      @@user-or8nw4pe5t ആ വീഡിയോ ലടങ്ങിയ വിവരങ്ങൾ ഉൾകൊള്ളിച്ച ഒരു transcript അയച്ച മതി Transcript(translation of english )

    • @user-or8nw4pe5t
      @user-or8nw4pe5t ปีที่แล้ว

      എന്റെ മകൻ ചെറിയ മലയാളം വെർഡ്‌സ് കേട്ടാൽ ഇംഗിഷ് മീനിങ്ങ് പറയും ഉദാഹരണം ആകാശം =sky, ദിവസം =day, ചായ =tea, etc.... ഇങ്ങനെ 100 വേർഡ്‌സ് അവൻ പറയും ഇത് എങ്ങനെ ട്രാൻസിലേറ്റ് ചെയ്യും?

  • @soudhath6637
    @soudhath6637 ปีที่แล้ว

    News ivarude vaka free ayi undo itha

  • @masterbrain2335
    @masterbrain2335 ปีที่แล้ว

    Chechii documents koduthitu vere mail onnum vannille

  • @palakkadganesh6068
    @palakkadganesh6068 ปีที่แล้ว

    Chechi Ennik kitty 😭😭❤️no cash but cash kudakkate kitoo

    • @Nadhisworld
      @Nadhisworld ปีที่แล้ว

      റെക്കോർഡ് അടങ്ങുന്ന pack ന് എമൗണ്ട് pay ചെയ്യണം

    • @palakkadganesh6068
      @palakkadganesh6068 ปีที่แล้ว

      @@Nadhisworld oo 😢

  • @Nothingg861
    @Nothingg861 ปีที่แล้ว

    Hy... Guiness record kittan.. Enthokke cheyyanam.... My dream...... 💯

  • @aswathyallusworld5459
    @aswathyallusworld5459 ปีที่แล้ว

    Cash adachillankil certificate kittille

  • @shamnashaji982
    @shamnashaji982 ปีที่แล้ว

    Monthly kuttikalkk 3000 rs kittumennu arinju. Athu correct aano

    • @Nadhisworld
      @Nadhisworld ปีที่แล้ว

      അങ്ങനെ ഒന്നുമില്ല ട്ടൊ...

    • @shamnashaji982
      @shamnashaji982 ปีที่แล้ว

      Nammal angott pay cheyyano athu entina

    • @Nadhisworld
      @Nadhisworld ปีที่แล้ว

      റെക്കോർഡ് അടങ്ങുന്ന archivement pack ലഭിക്കുന്നതിന് വേണ്ടി

  • @nikhilv3421
    @nikhilv3421 ปีที่แล้ว

    Chaechi applicationil kodutha charactorsinu purame vedio ayakan pattumo

    • @nikhilv3421
      @nikhilv3421 ปีที่แล้ว

      Pls reply

    • @Nadhisworld
      @Nadhisworld ปีที่แล้ว

      വീഡിയോ അയക്കുവാൻ അവര് ഒരു ലിങ്ക് നമുക്ക് email ചെയ്യും അപ്ലിക്കേഷൻ ൽ വീഡിയോ send ചെയ്യാൻ കഴിയില്ല ട്ടൊ

  • @jahanashirin9114
    @jahanashirin9114 ปีที่แล้ว

    Very useful information 👍

  • @raazirashi9597
    @raazirashi9597 ปีที่แล้ว

    Salallahu ala Muhammad salallahu alai hi vasalam

  • @rideralex1234
    @rideralex1234 ปีที่แล้ว

    Is it necessary to buy achievers pack after winning a record

  • @hasnaththarakkal9650
    @hasnaththarakkal9650 ปีที่แล้ว

    Application formil thanneyaanallo videos upload cheyyaanulla browser kaanunnath....naan kure videos kandirunnu athilokke form koduthathin shesham aanallo Emil vazhiyaanallo pinne videos sent cheyyunnath....ithentha firstil thanne ingane kaanunnath

  • @hasnaththarakkal9650
    @hasnaththarakkal9650 ปีที่แล้ว

    Nammak questions chothikkaan pattumo...

    • @Nadhisworld
      @Nadhisworld ปีที่แล้ว

      പറ്റും ട്ട da

    • @hasnaththarakkal9650
      @hasnaththarakkal9650 ปีที่แล้ว

      Pause ചെയ്താൽ കുഴപ്പമുണ്ടോ

    • @hasnaththarakkal9650
      @hasnaththarakkal9650 ปีที่แล้ว

      Yengane ooro videos ooro category aakkiyath....topic yenthaan yenn yegagane videos ayach kodukkukka

  • @happylifeofsafu4877
    @happylifeofsafu4877 ปีที่แล้ว

    Ithane cntct cheyanulla no tharoo..enik ithine pati oru dout choykanernnu..ente monk kodukanan..pls

    • @Nadhisworld
      @Nadhisworld ปีที่แล้ว

      ചോദിച്ചോളൂ da... എന്താണേലും clear ചെയ്തു തരാം Public platform ആയോണ്ട് നമ്പർ തരാൻ കഴിയൂല da

  • @shahulshahul5947
    @shahulshahul5947 ปีที่แล้ว

    💞💞💞

  • @greeshmak4938
    @greeshmak4938 ปีที่แล้ว

    Congratzzz shana kutti😘😘😘

    • @Nadhisworld
      @Nadhisworld ปีที่แล้ว

      😘😘😘tnks da

  • @abs_pro
    @abs_pro ปีที่แล้ว

    Congratulations shana kutti

  • @jinsiyaafzal6126
    @jinsiyaafzal6126 ปีที่แล้ว

    Masha allah, Congrats Shaana molu 🎉🎉🎉

    • @Nadhisworld
      @Nadhisworld ปีที่แล้ว

      Tnks d❣️❣️❣️

  • @hridyapradeep2967
    @hridyapradeep2967 2 ปีที่แล้ว

    Hii IBR apply cheyyumbo description il kutti paryunna karyngal ellam athil type cheyyano... 2yrs aayullu... Aval chilath malayalathil parayum.. Means, Identify 15 body parts within 40 seconds 1) kaal - Leg 2) kazhuth - Neck. Ingane venoo... Ingne 15 content kodukkumbo 3000 charctrs kazhiyule apo prblm indo

    • @Nadhisworld
      @Nadhisworld ปีที่แล้ว

      Sorry for the late reply Description ൽ വേണ്ട വീഡിയോ s ന്റെ ഒപ്പം ഒരു transcript വെച്ചാൽ മതി

    • @hridyapradeep2967
      @hridyapradeep2967 ปีที่แล้ว

      @@Nadhisworldmolk IBR, kalams kittitto....

    • @hridyapradeep2967
      @hridyapradeep2967 ปีที่แล้ว

      @@Nadhisworld nalla presentation aatto.... Ellam vyakthamayi mansilavunnund

  • @ChembilaVlogs
    @ChembilaVlogs 2 ปีที่แล้ว

    നേരത്തെ എടുത്ത വീഡിയോസ് അയക്കുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      അവര് പറയുന്ന condition based ആണോ നിങ്ങളുടെ പക്കലുള്ള വീഡിയോ സ് എങ്കിൽ അയക്കു...

  • @rajeeedachira8702
    @rajeeedachira8702 2 ปีที่แล้ว

    Ente molku age 4.1/2 kurachu GK yum oru 30 il kooduthal kavithakalum ariyam.enikki IBR.il apply cheyyan pattumo

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      Why not.... കവിത കൾ ടെ base ൽ കൊടുക്കൂ 👍

  • @ryjeshkc8929
    @ryjeshkc8929 2 ปีที่แล้ว

    Anik enaly Confirmation mail vanu but judges varan paisa ayach kodukan mail vanu 20000

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      Judges നെ invit ചെയ്തിരുന്നോ

    • @ryjeshkc8929
      @ryjeshkc8929 2 ปีที่แล้ว

      @@Nadhisworld no agany onum chythitila

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      @@ryjeshkc8929എനിക്ക് അങ്ങനെ വന്നിട്ടില്ല tto

  • @zayanramzan4872
    @zayanramzan4872 2 ปีที่แล้ว

    Hi ninghale phone number parayo plz

  • @sidansidu4124
    @sidansidu4124 2 ปีที่แล้ว

    Nema? City evidee kodukeendad

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      ഏതാ ണ് പഞ്ചായത്ത് അത് കൊടുകൂ

  • @zayanramzan4872
    @zayanramzan4872 2 ปีที่แล้ว

    Snd ur number plz

  • @shahidhaali9420
    @shahidhaali9420 2 ปีที่แล้ว

    Chechi.... IBR pack total including GST anoo 7080....pleasee replay...... New Subscriber....

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      അതെ da

    • @shahidhaali9420
      @shahidhaali9420 2 ปีที่แล้ว

      @@Nadhisworld Thank you so much...... 😘

  • @nhartsworld7022
    @nhartsworld7022 2 ปีที่แล้ว

    ഫീസ് pay ചെയ്തില്ലെങ്കിൽ നമുക്ക് എന്ത് certificate ആണ് കിട്ടുക

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      ഒന്നും ലഭിക്കില്ല റെക്കോർഡ് ഹോൾഡർ ആവാം But റെക്കോർഡ് അടങ്ങുന്ന pack കിട്ടില്ല

  • @nhartsworld7022
    @nhartsworld7022 2 ปีที่แล้ว

    വീഡിയോ അയക്കുന്ന ത് ഈ ലിങ്കിൽ കൂടി ആണോ.അല്ലെങ്കിൽ mail വഴി ആണോ

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      Mail വഴി ഒരു ലിങ്ക് അയക്കും അതിലോട്ടു ആണ്

  • @happysscreation1810
    @happysscreation1810 2 ปีที่แล้ว

    11വയസുള്ള കുട്ടിക്ക് കിട്ടാൻ എന്തെല്ലാം പഠിക്കണം

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      എന്ത് തരം കഴിവ് ആണ് കുട്ടിക്ക് ഉള്ളത് Quiz നോടൊക്കെ താല്പര്യം ഉണ്ടോ

    • @happysscreation1810
      @happysscreation1810 2 ปีที่แล้ว

      @@Nadhisworld ജികെ kurachoke ariyam

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      28 Indian states and their capitals, 14 districts of Kerala, 8 great shores, 12 Chief Ministers of Kerala, 5 great lakes, 5 great oceans, 20 ministers of Kerala and their departments, 22 facts about India, 14 Prime Ministers of India and 15 Kerala literature-based questions,kerala 44 rivers name ഇതൊക്കെ ആണ് മോള് പറഞ്ഞത്

    • @happysscreation1810
      @happysscreation1810 2 ปีที่แล้ว

      @@Nadhisworld 👍👍👍 tnx

  • @devootty2738
    @devootty2738 2 ปีที่แล้ว

    Questions malayalathil chodhikkamo. Ningal englishilano chodhichath

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      മലയാളത്തിൽ ചോദിക്കാം പക്ഷെ വീഡിയോ ന്റെ english transcript

    • @devootty2738
      @devootty2738 2 ปีที่แล้ว

      @@Nadhisworld english transcript? വീഡിയോയുടെ അടിയിൽ കൊടുക്കണം എന്നാണോ

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      അല്ല ഒരു page ൽ edit ചെയ്ത് എഴുതി അയക്കണം

  • @fathimashameer10
    @fathimashameer10 2 ปีที่แล้ว

    ചോദ്യങ്ങൾ നിങ്ങൾ തന്നെ ചോദിച്ചു നിങ്ങൾ തന്നെ വീഡിയോ റെക്കോർഡ് ചെയ്യുക യാണോ ചെയ്തത്... മലയാളത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ പറ്റുമോ... Ibr ലേക്ക് നിങ്ങൾ അയച്ചു കൊടുത്ത വീഡിയോ ഷെയർ ചെയ്യാമോ...

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      അതെ.ഞാൻ തന്നെ ആണ് ചോദിച്ചത് മലയാളത്തിൽ ചോദിച്ചോളൂ but അതിന്റ english trascript ഇമെയിൽ ചെയ്യണം... ഈ ചാനൽ ൽ 44 rivers ന്റെ ഒരു വീഡിയോ ഉണ്ട് അത് അങ്ങോട്ട് അയച്ച വീഡിയോ ആണ്

    • @fathimashameer10
      @fathimashameer10 2 ปีที่แล้ว

      @@Nadhisworld Ok.. Thank u for your reply❤️

  • @devootty2738
    @devootty2738 2 ปีที่แล้ว

    Question chodhikkunna video link idamo.

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      Alredy ഇട്ടിട്ടുണ്ട് അതിന്റ വേറെ വീഡിയോ സ് ആ വീഡിയോ ഇടാൻ കഴിയില്ല copyright problems undaavum

  • @devootty2738
    @devootty2738 2 ปีที่แล้ว

    Dear questions englishil chodhikkano. Malayalathil pattumo

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      Oo... ചെയ്യാം ഞാൻ അങ്ങനെ തന്നെ ആണ് ചെയ്തത്

  • @Sree12372
    @Sree12372 2 ปีที่แล้ว

    എന്റെ മകന്റെ item രാജ്യങ്ങളുടെ ഫ്ലാഗ് ഐഡന്റിഫയി ചെയ്യുകയും അതിന്റെ ക്യാപിറ്റൽ പറയുകയുംചെയ്യുന്നതാണ് അപ്പോൾ ibr ലേക്ക് apply ചെയ്യുമ്പോൾ ഡിസ്ക്രിപ്ഷനിൽ രാജ്യങ്ങളുടെ എണ്ണം മാത്രം പറഞ്ഞാൽ പോരേ?? രാജ്യങ്ങളുടെ ഒക്കെ പേര് പറയണ്ടല്ലോ plz റിപ്ലൈ....

    • @Nadhisworld
      @Nadhisworld 2 ปีที่แล้ว

      വേണ്ട ട്ടൊ.... Sorry for the late replay

    • @Sree12372
      @Sree12372 2 ปีที่แล้ว

      Thanks

  • @msworld9668
    @msworld9668 2 ปีที่แล้ว

    Hlo..njn application fill cheidhu.but submit aavunnilla..adhil thanne upload file enn parayunnund..adh cheyyaanjittaano.?evdence pinneedalle send cheyya?pinnendhaa submit aavaathe?

    • @devootty2738
      @devootty2738 2 ปีที่แล้ว

      Enikkum angane kanichu. I think ippo formnte koode thanks evidence ayakkanam