- 7
- 16 190
കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മരണാഞ്ജലി
เข้าร่วมเมื่อ 18 ก.พ. 2021
കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്റെ കഥകളിപ്പദങ്ങള്‍ പങ്കുവെയ്ക്കാനോരു ഇടം
วีดีโอ
സന്താനഗോപാലം | Santhanagopalam
มุมมอง 2.2K3 ปีที่แล้ว
സന്താനഗോപാലം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കലാമണ്ഡലം വെണ്മണി ഹരിദാസ്
നളചരിതം ഒന്നാം ദിവസം | Nalacharitham Onnam Divasam | Kalamandalam Unnikrishnakkurupp
มุมมอง 2K3 ปีที่แล้ว
നളചരിതം ഒന്നാം ദിവസം (ഹംസവും ദമയന്തിയും) കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി
Nalacharitham moonnam divasan | നളചരിതം മൂന്നാം ദിവസം
มุมมอง 1.4K3 ปีที่แล้ว
നളചരിതം മൂന്നാം ദിവസം ലോകപാലകന്മാരേ.. ഘോരവിപിനം... കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കലാമണ്ഡലം രാമൻകുട്ടിവാരിയർ
രാവണവിജയം | കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് | Ravanavijayam | Kalamandalam Unnikkrishnakkurupp
มุมมอง 1.5K3 ปีที่แล้ว
രാവണവിജയം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് പാലനാട് ദിവാകരൻ Ravanavijayam Kalamandalam Unnikkrishnakkurupp Palanad Divakaran Recorded by : Aniyan Mangalassery Digitalised by : Abhijith Warier
Nalacharitham Rantam Divasam | Kalamandalam Unnikrishnakurupp | നളചരിതം രണ്ടാം ദിവസം
มุมมอง 2.5K3 ปีที่แล้ว
നളചരിതം രണ്ടാം ദിവസം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി പച്ചായിൽ ക്ഷേത്രത്തിൽ നടന്നത്
കുചേലവൃത്തം | കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് | Kuchelavritham | Kalamandalam Unnikkrishnakkurupp
มุมมอง 5K3 ปีที่แล้ว
കുചേലവൃത്തം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കോട്ടയ്ക്കൽ പരമേശ്വരൻ നമ്പൂതിരി 0:04:37 മഞ്ജുളാംഗീ 0:09:09 ദാനവാരി മുകുന്ദനേ 0:17:20 കലയാമി സുമതേ 0:41:45 അജിതാ ഹരേ ജയ 0:52:55 ഗുരുപുരേ നിന്നു 0:56:17 സാരസ നേത്രാ 01:07:48 മതിമുഖീ മമ 01:14:32 സുദിനം താവക സംഗാൽ 01:23:20 പുഷ്കര വിലോചനാ
ദക്ഷയാഗമുണ്ടോ ആശാൻ്റെ
A variety class singer. No one ever could compete him. He has got his own version and style and his mesmeric rendering has won millions of hearts🌹🌹
എത്ര മനോഹരം കേൾക്കാൻ
👍👍👍👍🙏🙏
ആലാപനം ഗംഭീരം
All The Best
കഥകളി സംഗീത ശബ്ദ ഗാംഭീര്യം.. സാക്ഷാൽ ഉണ്ണികൃഷ്ണൻ കുറുപ്പ്...
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
❤️🙏👌
Good
കുറുപ്പാശാൻ 🙏🙏🙏❤️👍🌷
🙏🙏🙏
നാരായണേട്ടൻ v.s നമ്പീശൻ ആശാൻ ഉഫ്ഫ്ഫ് ഒർജിനൽ ❤❤❤👌👌👌👌👌😘😘🥺🥺🥺
Vengeri narayananchettan
I liked his recitation 'Ajitha hare'
and then onwards I also heard 'danavari' and from there I have started worshipping Lord Krishna and became an ardent devotee. Krishna's all acts as a true 'Sankat mochak' are relevant in our 'puranas'
Sri Kurup was an Icon in kathakali padangal and will be ever remembered. He is live in the hearts of the lovers of his music.
ആ ശ്ലോകം ചൊല്ലല് കേൾക്കാൻ തന്നെ എന്തു രസാ കുറുപ്പാശാനെ പോലെയും ഹരിദാട്ടനേ പോലെയുള്ള ഗായകരുടെ നഷ്ടം കഥകളി സംഗീത ചരിത്രത്തിലെ നികത്താനാവാത്ത നഷ്ടം തന്നെയാണ് സംശയമൊന്നുമില്ല കഥകളി സംഗീതത്തിലെ മഹാത്ഭുതങ്ങൾ ഗന്ധർവ്വ ഗായകർ🙏🏽🙏🏽🙏🏽🌹🌹❤️
അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് കീചകവധമാണ്..ശശിമുഖി.. കേകയ ഭൂപതികന്യ...ഹരിണാക്ഷീ... നളചരിതം. എല്ലാം സുങരം.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥകളി സംഗീത ശിരോമണി..പ്രണാമം.
കഥകളി സംഗീത കൂലപതീ. ശബ്ദ ഗാംഭീര്യം..രാഗം വിസ്താരം... ഇന്നും ഒരു പകരം വെക്കാൻ ആളില്ല.. കുറുപ്പാശൻ...
കുറുപ്പാശൻറേറ ഈ മധൂര കഥകളി സംഗിത പദം.ഷെയർ ചെയ്തതിന് വളരേ നങി. ആശാൻറെ ശബ്ദം ഗാംഭീര്യവും രാഗം വിസ്താരം..ഇവ വേറേ ഒരു പാട്ടുകാരനിലും ഇല്ല... കീചകൻ വധത്തിലേ ശശിമുഖീ വരിക..കേകയ ഭുപതീ ..ഹരിണാക്ഷീ.. ഇവയെല്ലാം മാസ്റ്റർ പീസ് കൾ.. നളചരിതം.. എല്ലാം ഗംഭീരം. പകരക്കാരനായി ആരും വന്നിട്ടില്ല.. നമസ്കാരം
The sound voice of kurupji was the only befitting one in Kathakali..his keechavadham ...is also super...
The best classic singer in Kathakali..
പതിനാറു സഹസ്രങ്ങൾ
🙏🙏
Again ദൃഷ്ടത്തര രാജാദോഷം
കുറുപ്പാശാൻ ഇന്നും ജീവിക്കുന്നു നമ്മുടെ ഒപ്പം..
🙏🙏🙏
ഇതാണ് കഥകളി സംഗീതം
അതുല്യം അനന്യം - ഭാവഗായകന്റെ ഓർമക്ക് 16 വർഷം - !
Repeated listening of Danavari nd Ajitha everyday hare imparts new,new ecstacy feelings .Kuruppadante nambarukal apaaaram
ദുഷ്ടതര.. രാജദോഷ..
🙏
ഓർമ്മകൾ 🌹🙏🏽🌹🙏🏽🌹🙏🏽
🙏🙏🙏🙏🙏🙏🙏🙏
Stunned to hear Danavari,AjithaHare...No doubt.Kuruppasans seat is stil not filled nd cannot b filled n future also
കലാകാരന്മാരുടെയും ആസ്വാദ കരുടെയും സുവർണ്ണകാലം!!
Minnalkodiyyirangi .......lines Yadukulakamboji ano .ithil......?
സിന്ധുഭൈരവി
Nobody can beat Kuruppasan .Eventhough his sound has some distaste if listen with out music his sound become highly mellifluous on singing.( This speciality I find in Madurai ManiIyer only
ഈ ഓഡിയോ 1988ൽ കലാചേതനയിൽ വെച്ച് കേട്ടതിന് ശേഷം ഇന്നാണ് കേൾക്കുന്നത്. വളരെ നന്ദി
Clear audio.സുഖം.
കേൾക്കുമ്പോൾ എന്തൊരു സുഖം!
🙏🙏🙏
🙏🏻 Good presentation. However year of event should have been mentioned to know to all of us
🙏🙏🙏
Best recordings We're living advanced Thanks
അവസാന ഭാഗമാവുമ്പോൾ വേറെ ഏതോ പദം കൂടി കേൾക്കുന്നു. രണ്ടാം ദിവസമാണോ എന്നൊരു സംശയം
ഇത്രയും വിസ്‌തരിച്ചും രാഗവൈവിദ്യങ്ങളോടും കൂടിയ ആലാപനവും cimetriyum Thanks
ഏതു വർഷത്തിൽ പാടിയതാണ്?