- 153
- 133 902
കലാലയ കുറ്റ്യാട്ടൂർ
India
เข้าร่วมเมื่อ 17 เม.ย. 2024
നാട്ടു വഴികളിലൂടെ സായാഹ്ന നടത്തം.
. കെ പി സി ഹൈസ്കൂൾ പട്ടാന്നൂർ എസ്എസ്എല്‍സി 1982 ബാച്ച് കൂട്ടായ്മ നേതൃത്വത്തില്‍ കുറ്റ്യാട്ടൂരിന്റെ ഗ്രാമാന്തരങ്ങളിലൂടെ സാഹായാഹ്ന യാത്ര സംഘടിപ്പിച്ചു. ഗ്രാമവിശുദ്ധിയില്‍ വയല്‍ വരമ്പിലൂടെ കുറ്റ്യാട്ടൂരിന്റെ സാംസ്കാരിക പൈതൃകളും, ചരിത്രങ്ങളും, കൃഷിയിടങ്ങളും തേടി നാടന്‍പാട്ടിന്റെ ഈരടികളേറ്റു പാടിയുള്ള പൈതൃകയാത്ര കൂട്ടായ്മ അംഗങ്ങളില്‍ ഗൃഹാതുരുത്വമേകി. അസ്തമയ സൂര്യന്റെ ഇളം ചൂടില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വയലിടങ്ങളിലൂടെ നടത്തിയ യാത്ര കാഴ്ചകാരിലും ഗൃഹാതുരത്വമായി. കൂട്ടായ്മ നടപ്പിലാക്കുന്ന നാലാമത് പൈതൃക യാത്രയാണ് ഞായറാഴ്ച കുറ്റിയാട്ടൂരിന്റെ മണ്ണിലൂടെ കടന്നുപോയത്. ഗ്രാമവിശുദ്ധിയിൽ ഒരുകാലത്ത് കൃഷിയിടങ്ങൾ ചെലുത്തിയ പങ്കും അത് നഷ്ടമാകുന്നിടങ്ങളിൽ വേരറ്റുപോകുന്ന നമ്മുടെ സംസ്കാരവും പൈതൃകവും കണ്ടറിഞ്ഞുള്ള യാത്രയിൽ 50ലേറെ പേർ അണിചേര്‍ന്നു. കുറ്റിയാട്ടൂർ ബസാറിൽ നിന്നും റിട്ട. അധ്യാപകനും പൊതുപ്രവർത്തകനും പൊതുജന ഗ്രന്ഥശാല സെക്രട്ടറിയുമായ എ. പ്രഭാകരൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചിറക്കിത്തല വയൽ, പൊയോളം കുളം, കുറ്റിയാട്ടൂർ ശിവക്ഷേത്രം കൂടാതെ ഏതാനും സഹപാഠികളുടെ വീട്ടു സന്ദർശനവും കഴിഞ്ഞ് നാലു മണിക്കൂർ നീണ്ട യാത്ര സന്ധ്യയോടെ രമേഷ് അരിയേരിയുടെ വീട്ടിൽ സമാപിച്ചു. തുടര്‍ന്ന് ആർട്ട് ഓഫ് ലിവിങ് സീനിയർ ടീച്ചർ വിനോദ് അരിയേരി ഇത്തരം യാത്രകളിലൂടെ നാം കൈവരിക്കുന്ന " ശാരീരികവും മാനസികവുമായ നേട്ടങ്ങൾ " എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൂട്ടായ്മ ഭാരവാഹികളായ കെ.കെ. സുരേന്ദ്രൻ, കെ.സി. പവിത്രൻ, കെ സി രാജീവൻ, രമേഷ് അരിയേരി, ഗംഗാധരൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
มุมมอง: 1 399
วีดีโอ
മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഓട്ടോഡ്രൈവര്‍ ഷാജി.
มุมมอง 4219 ชั่วโมงที่ผ่านมา
മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഓട്ടോഡ്രൈവര്‍ ഷാജി.
അയ്യപ്പഭക്തര്‍ക്ക് അന്നമൊരുക്കി തന്‍സീര്‍.
มุมมอง 85221 ชั่วโมงที่ผ่านมา
കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലാക്കണ്ടിയിലെ തന്‍സീര്‍ മതസൗഹാർദത്തിന് പുത്തൻ മാതൃകയാകുകയാണ്. അഞ്ച് വർഷമായി അയ്യപ്പ ഭക്തർക്ക് ഒരു നേരത്തെ അന്നദാനം നൽകുന്ന തൻസീർ, ഇക്കുറി അരിയേരി അശോകൻ്റെ വീട്ടിൽ വച്ചാണ് അയ്യപ്പഭക്തര്‍ക്ക് അന്നമേകിയത്. വൃശ്ചിക സംക്രമ നാളിലാണ് തൻസീറിന്റ അന്നദാനം. മൂന്നു വർഷം സ്വന്തം വീട്ടിൽ വച്ചായിരുന്നു നടത്തിയിരുന്നത്. വീട്ടി ലെ അസൗകര്യം കാരണമാണ് അയ്യപ്പഭക്തനായ ചെക്കിക്കുളത്തെ...
കാണാം, പ്രകൃതിദത്ത വിഭവങ്ങളാല്‍ നിര്‍മിച്ചവ.
มุมมอง 60014 วันที่ผ่านมา
കാണാം, പ്രകൃതിദത്ത വിഭവങ്ങളാല്‍ നിര്‍മിച്ചവ.
വയറു നിറയാന്‍ കൃതൃനിഷ്ഠ പാലിച്ച്....
มุมมอง 1.8K14 วันที่ผ่านมา
Edit with InShot: v.inshotapp.net/invite
ഒഴുകിയെത്തി നാടകാസ്വാദകര്‍, വേളം നാടകോത്സവം.
มุมมอง 17314 วันที่ผ่านมา
ഒഴുകിയെത്തി നാടകാസ്വാദകര്‍, വേളം നാടകോത്സവം.
കണ്ണൂരിന്റെ ജനകീയോത്സവമായി, വേളം നാടകോത്സവം....
มุมมอง 18814 วันที่ผ่านมา
കണ്ണൂരിന്റെ ജനകീയോത്സവമായി, വേളം നാടകോത്സവം....
മുത്തപ്പന്റെ മലയിറക്കം.
มุมมอง 40821 วันที่ผ่านมา
കുറ്റ്യാട്ടൂര്‍ പാറപ്പുറം മുത്തപ്പന്‍ ക്ഷേത്രം പുത്തരി അടിയന്തരം. മുത്തപ്പനെ മലയിറക്കല്‍ ചടങ്ങ്.
കേരളത്തിലെ അപൂര്‍വമായ ഗുഹാക്ഷേത്രത്തിലെ വാവുത്സവം.
มุมมอง 1.3K21 วันที่ผ่านมา
കേരളത്തിലെ അത്യപൂര്‍വ ഗുഹാക്ഷേത്രങ്ങളില്‍ ഒന്നായ തീര്‍ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിലെ തുലാമാസ വാവുത്സവം. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് തീര്‍ഥാട്ട് പൊന്മല ഗുഹാക്ഷേത്രം.
നമുക്കൊരുമിച്ച് കൊയ്യാം....
มุมมอง 51928 วันที่ผ่านมา
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജ് എൻഎസ് എസ് യൂണിറ്റ് നേതൃത്വത്തില്‍ നാറാത്ത് കാക്കാത്തുരുത്തി എടപ്പട്ട വയലിൽ നടത്തിയ നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം.
തീര്‍ത്ഥാട്ട് പൊന്മല ഗുഹാക്ഷേത്ര വാവുത്സവം.
มุมมอง 1.6Kหลายเดือนก่อน
കേരളത്തിലെ അപൂർവം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ കുറ്റ്യാട്ടൂർ തീർഥാട്ട് പൊന്മല ഗുഹാ ക്ഷേത്രത്തിലെ തുലാമാസ വാവുത്സവം നവംബര്‍ ഒന്നിനു വെള്ളിയാഴ്ച നടക്കും. രാവിലെ ഒൻപതിനു അയ്യപ്പൻചാൽ തറവാട്ടിൽ നിന്നും പൂജാരിയുടെ നേതൃത്വത്തിൽ വിളക്കും തിരിയും എഴുന്നള്ളിച്ച് എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു. നില വിളക്കിൻ്റെ വെളിച്ചത്തിൽ ഗുഹാമുഖത്തു നിന്നും മുന്നോട്ട് മൂന്ന് മീറ്ററോളം ഇഴഞ്ഞ് നീങ്ങിയാൽ കാണുന്ന ...
ജനകീയ കൂട്ടായ്മയില്‍ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം.
มุมมอง 680หลายเดือนก่อน
ജനകീയ കൂട്ടായ്മയില്‍ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം.
നന്ദന്‍ മോണോആക്ടില്‍ ജില്ലാതല മത്സരത്തിലേക്ക്...#monoact#
มุมมอง 498หลายเดือนก่อน
നന്ദന്‍ മോണോആക്ടില്‍ ജില്ലാതല മത്സരത്തിലേക്ക്...#monoact#
കണ്ണൂര്‍ ദസറ വര്‍ണ കാഴ്ചകള്‍ #കണ്ണൂര്‍#ദസറ#
มุมมอง 326หลายเดือนก่อน
കണ്ണൂര്‍ ദസറ വര്‍ണ കാഴ്ചകള്‍ #കണ്ണൂര്‍#ദസറ#
പ്രകൃതിയിലെ വർണകാഴ്ചകൾ#prakrthi#kazhcha#
มุมมอง 328หลายเดือนก่อน
പ്രകൃതിയിലെ വർണകാഴ്ചകൾ#prakrthi#kazhcha#
കണ്ണൂരില്‍ കാറിനു തീപിടിച്ചു. ഇന്ന് വൈകിട്ട്.
มุมมอง 400หลายเดือนก่อน
കണ്ണൂരില്‍ കാറിനു തീപിടിച്ചു. ഇന്ന് വൈകിട്ട്.
വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം, കണ്ണൂര്‍ ചെമ്മാടത്തേക്ക്.
มุมมอง 526หลายเดือนก่อน
വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം, കണ്ണൂര്‍ ചെമ്മാടത്തേക്ക്.
ദലമര്‍മരം _ പറശിനി പുഴയുടെ ഓളപരപ്പിലൂടെ ഒരു യാത്ര.
มุมมอง 4312 หลายเดือนก่อน
ദലമര്‍മരം _ പറശിനി പുഴയുടെ ഓളപരപ്പിലൂടെ ഒരു യാത്ര.
Goodjob👍🏻👍🏻👍🏻
👍🏻😍
🥰🥰🥰🤝🤝🤝
82 ബാച്ചിന് അഭിനന്ദനങ്ങൾ 👌🌹🌹❤️
👍🏻👍🏻
Lovely
Super...... അഭിനന്ദനങ്ങൾ
❤️
❤
നാട്ടുവഴികളിലൂടെ ഒരു നടത്തം സംഘടിപ്പിച്ച കെ.പി.സിയിലെ 82 ബാച്ചിന് അഭിനന്ദനങ്ങൾ. ഇതിൽ മിക്കവാര്യം പേർ അറിയുന്നവർ ആണ്. പ്രത്യേകം പേർ പറയുന്നില്ല. എല്ലാ വിധ ആശംസകളും നേരുന്നു. ഒരു പൂർവ വിദ്യാർത്ഥി (SSLC First Batch).
♥️
👍👍👍👍
👌🏽👌🏽👌🏽👍🏽
❤❤❤
❤
Good 👏👏
Thanks
❤
ഗുഡ് job
Adipoli
Thank you so much 👍
🎉❤
Hai Rajeev, School jeevidhathil onnum purathedukkadhe Eallam in il odhukki vechu alle ? 👏👌🏼👌🏼🤜🤛💪🙏😊💞
👍👍
രാജീവൻ❤❤❤
❤
Suuupr👍👍 0:31
🎉🎉
🎉
🤝🤝🤝🥰🥰🥰
💞👍
തൻസീർക ഇയാൾ പൊളിയാണ് ❤️❤️
അഭിനന്ദനങ്ങൾ തൻസീർ 🎉
❤
👍👍
Vandi eprathe sidil nirtharunnu vere vandi vannu avare edikkathirunnal mathiyarunnu 😢
സൂപ്പർ🎉
🥰🥰🥰🤝🤝🤝
🌹❤️
❤❤❤
🤝🤝🤝
❤❤
🤝🤝🤝
❤️❤️❤️❤️❤️
Muthappaaa
സാർ..... ചെണ്ട, തെയ്യത്തിന്റെ കൊട്ടാണല്ലോ .....
Poor sound edit
തിരക്കിനിടെ സംഭവിച്ചതാണ്.
🤝സൂപ്പർ🤝
🙏🙏
🎉🎉🎉❤
🤝🤝🤝
,,,❤