ദീനുൽ ഹഖ് കൂരിയാട് ഉസ്താദ്
ദീനുൽ ഹഖ് കൂരിയാട് ഉസ്താദ്
  • 163
  • 43 328
രണ്ടാം ഭാഗം =നബിദിനം സുന്നത്ത് + നബിദിനാ ഘാഷം ബിദ്അത്ത് (ദുർവ്യാഖ്യാനങ്ങൾ പൊളിച്ചടക്കുന്നു)
രണ്ടാം ഭാഗം =നബിദിനം സുന്നത്ത് + നബിദിനാ ഘാഷം ബിദ്അത്ത് (ദുർവ്യാഖ്യാനങ്ങൾ പൊളിച്ചടക്കുന്നു)
มุมมอง: 602

วีดีโอ

നബിദിനം സുന്നത്ത് + നബിദിനാഘോഷം ബിദ്അത്ത് (മൂന്ന് നൂറ്റാണ്ടിന് ശേഷം ശിയാക്കിലൂടെ വന്ന പുത്തനാചാരം
มุมมอง 1K4 ชั่วโมงที่ผ่านมา
നബിദിനം സുന്നത്ത് നബിദിനാഘോഷം ബിദ്അത്ത് (മൂന്ന് നൂറ്റാണ്ടിന് ശേഷം ശിയാക്കിലൂടെ വന്ന പുത്തനാചാരം
മൂന്നാം ഭാഗം മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ) പ്രസവം, ഒരു കുട്ടി ജനിച്ചാൽ, വീട്, വസ്ത ധാരണം
มุมมอง 1.2K7 ชั่วโมงที่ผ่านมา
മൂന്നാം ഭാഗം മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ) പ്രസവം, ഒരു കുട്ടി ജനിച്ചാൽ, വീട്, വസ്ത ധാരണം
രണ്ടാം ഭാഗത്തിന്റെ തുടർച്ച (മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ , വിവാഹത്തിലെ ധൂർത്ത് )
มุมมอง 1.4K9 ชั่วโมงที่ผ่านมา
രണ്ടാം ഭാഗത്തിന്റെ തുടർച്ച (മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ , വിവാഹത്തിലെ ധൂർത്ത് )
ഭാഗം രണ്ട് മുജാഹിദുകൾക്കിടയിലെ അനാചാരണ്ടൾ സ്ത്രീധനം , കല്യാണമാമാങ്കം
มุมมอง 2349 ชั่วโมงที่ผ่านมา
ഭാഗം രണ്ട് മുജാഹിദുകൾക്കിടയിലെ അനാചാരണ്ടൾ സ്ത്രീധനം , കല്യാണമാമാങ്കം
മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ ഭ്രാഗം - 1 ദീൻ എപ്പമാണ് അതിൽ ഭാരം കയറ്റരുത്
มุมมอง 2.6K14 ชั่วโมงที่ผ่านมา
മുജാഹിദുകൾക്കിടയിലെ അനാചാരങ്ങൾ ഭ്രാഗം - 1 ദീൻ എപ്പമാണ് അതിൽ ഭാരം കയറ്റരുത്
part3 ഇസ്ലാമിന്റെയും , നവോദ്ധാനത്തിന്റെയും ശത്രുകൾ സമസ്ത മുസ്ലിയാക്കൾ
มุมมอง 23721 ชั่วโมงที่ผ่านมา
part3 ഇസ്ലാമിന്റെയും , നവോദ്ധാനത്തിന്റെയും ശത്രുകൾ സമസ്ത മുസ്ലിയാക്കൾ
Part 2 സമസ്തക്കാർ ഇബ്ലീസിന്റെ കപ്പലിൽ (🫢 ഉമ്മത്തിനെ ഇരുട്ടിൽ തളച്ച മുസ്ലിയാക്കൻമാർ)
มุมมอง 293วันที่ผ่านมา
Part 2 സമസ്തക്കാർ ഇബ്ലീസിന്റെ കപ്പലിൽ (🫢 ഉമ്മത്തിനെ ഇരുട്ടിൽ തളച്ച മുസ്ലിയാക്കൻമാർ)
ചെറിയ ഒരു തിരുത്ത് ( നാക്ക് പിഴവ് ഖേദിച്ചു മടങ്ങുന്നു അള്ളാഹുവിലേക്ക് )
มุมมอง 1.7Kวันที่ผ่านมา
ചെറിയ ഒരു തിരുത്ത് ( നാക്ക് പിഴവ് ഖേദിച്ചു മടങ്ങുന്നു അള്ളാഹുവിലേക്ക് )
Part 1 - സമസ്തക്കാർ ഇബ് ലീസിന്റെ കപ്പലിൽ (സമുദായത്തെ പിറകോട്ട് വലിച്ചവർ )
มุมมอง 84114 วันที่ผ่านมา
Part 1 - സമസ്തക്കാർ ഇബ് ലീസിന്റെ കപ്പലിൽ (സമുദായത്തെ പിറകോട്ട് വലിച്ചവർ )
പരലോകം (part=2) ഖുർആനില്ലം സുന്നത്തിലും ദുനിയാവിന്റെനൈമിശി കത
มุมมอง 11028 วันที่ผ่านมา
പരലോകം (part=2) ഖുർആനില്ലം സുന്നത്തിലും ദുനിയാവിന്റെനൈമിശി കത
ഉരുൾ പൊട്ടൽ /പ്രളയം നമൈ ഓർപ്പെടുത്തുന്ന കാര്യങ്ങൾ
มุมมอง 238หลายเดือนก่อน
ഉരുൾ പൊട്ടൽ /പ്രളയം നമൈ ഓർപ്പെടുത്തുന്ന കാര്യങ്ങൾ
പാർട്ട് 17 മാല മൗലിദുകൾ പോസ്റ്റ്മോർട്ടം നബിയുടെ കബറിന്റെ അരികിൽ വന്നു അറബി തേടിയ കള്ള കഥ
มุมมอง 755หลายเดือนก่อน
പാർട്ട് 17 മാല മൗലിദുകൾ പോസ്റ്റ്മോർട്ടം നബിയുടെ കബറിന്റെ അരികിൽ വന്നു അറബി തേടിയ കള്ള കഥ
part16= മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( ഖബർ കെട്ടിപ്പൊൽ ., കുമ്മായമിടൽ, ജാറം മൂടൽ, മുത്തൽ
มุมมอง 451หลายเดือนก่อน
part16= മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( ഖബർ കെട്ടിപ്പൊൽ ., കുമ്മായമിടൽ, ജാറം മൂടൽ, മുത്തൽ
part 15 ( മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (അള്ളാഹു അല്ലാത്തവർക്കുള്ള നേർച്ച ശിർക്ക്
มุมมอง 360หลายเดือนก่อน
part 15 ( മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (അള്ളാഹു അല്ലാത്തവർക്കുള്ള നേർച്ച ശിർക്ക്
part 14 ( മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (ഓമാനൂർ ശുഹദാകൾ , സി എം മടവൂർ ക്രള്ള കഥകൾ
มุมมอง 824หลายเดือนก่อน
part 14 ( മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (ഓമാനൂർ ശുഹദാകൾ , സി എം മടവൂർ ക്രള്ള കഥകൾ
Part 13 = മ്രാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (മുനമ്പത്ത് ബീവി - പുറക്കാട് സയ്യിദ് കള്ള കഥകൾ
มุมมอง 948หลายเดือนก่อน
Part 13 = മ്രാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (മുനമ്പത്ത് ബീവി - പുറക്കാട് സയ്യിദ് കള്ള കഥകൾ
part - 12 മ്രാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( രിഫാഇ മാല - ഉള്ളാൾ മാല - മഞ്ഞക്കുളം മാല
มุมมอง 701หลายเดือนก่อน
part - 12 മ്രാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( രിഫാഇ മാല - ഉള്ളാൾ മാല - മഞ്ഞക്കുളം മാല
part-11 (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( രിഫാഈ മാലയും കള്ള കഥകളും
มุมมอง 773หลายเดือนก่อน
part-11 (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( രിഫാഈ മാലയും കള്ള കഥകളും
അബൂ ജഹൽ വരെ അൽഭുതപ്പെടും (ഇവരുടെ ഡിങ്കൻ കറാമത്ത് കേട്ടാൽ
มุมมอง 3.2Kหลายเดือนก่อน
അബൂ ജഹൽ വരെ അൽഭുതപ്പെടും (ഇവരുടെ ഡിങ്കൻ കറാമത്ത് കേട്ടാൽ
പേരോട് വഹാബിയായേ=ഹ ഹ ഹ ഹ😄😄😄
มุมมอง 2.4Kหลายเดือนก่อน
പേരോട് വഹാബിയായേ=ഹ ഹ ഹ ഹ😄😄😄
Part = 11 (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ) മലക്കുമായി മൽപിടുത്തം
มุมมอง 1.6Kหลายเดือนก่อน
Part = 11 (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ) മലക്കുമായി മൽപിടുത്തം
Part 10 (മാലമൗലിദുകൾ ഒരു പോസ്റ്റ്മോർട്ടം )(മുഹിയ്യദീൻ മാലയും പൊള്ളത്തരങ്ങളും
มุมมอง 975หลายเดือนก่อน
Part 10 (മാലമൗലിദുകൾ ഒരു പോസ്റ്റ്മോർട്ടം )(മുഹിയ്യദീൻ മാലയും പൊള്ളത്തരങ്ങളും
part 9 = മാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (ശൈഖ് ജീലാനിയുടെ പേരിൽ കള്ള കഥകൾ
มุมมอง 1.8Kหลายเดือนก่อน
part 9 = മാല മൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം (ശൈഖ് ജീലാനിയുടെ പേരിൽ കള്ള കഥകൾ
part- 8 = ഹിജ്റയുടെ സന്ദേശം = മഹറത്തിന്റെ സ്രേ ശ്ടതയും പ്രാധാന്യവും
มุมมอง 2422 หลายเดือนก่อน
part- 8 = ഹിജ്റയുടെ സന്ദേശം = മഹറത്തിന്റെ സ്രേ ശ്ടതയും പ്രാധാന്യവും
സിഹ്റ് =കണ്ണേറ് = ഉപദ്രവങ്ങളിൽ നിന്ന് ശിഫ കിട്ടാൻ:( കൂരിയാട് ഉസ്താദ് )
มุมมอง 2842 หลายเดือนก่อน
സിഹ്റ് =കണ്ണേറ് = ഉപദ്രവങ്ങളിൽ നിന്ന് ശിഫ കിട്ടാൻ:( കൂരിയാട് ഉസ്താദ് )
part=7 - (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( സിദീഖ് മൗലി ദിലെ കള്ളകഥ, ബദർ മൗലി ദിലെ കള്ള കഥ
มุมมอง 1.3K2 หลายเดือนก่อน
part=7 - (മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( സിദീഖ് മൗലി ദിലെ കള്ളകഥ, ബദർ മൗലി ദിലെ കള്ള കഥ
സമർപ്പണം = ഹുസൈൻ നജാത്തി (ഇരാറ്റുപേട്ട (വൈറ്റില ഖത്തീബ് ,
มุมมอง 3052 หลายเดือนก่อน
സമർപ്പണം = ഹുസൈൻ നജാത്തി (ഇരാറ്റുപേട്ട (വൈറ്റില ഖത്തീബ് ,
part:6: മാല മുലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( ശിർക്കിന്റെ തേട്ടങ്ങൾ - ഈ സമുദായത്തിൽ ശിർക്ക് കടന്ന് വരും
มุมมอง 2.7K2 หลายเดือนก่อน
part:6: മാല മുലീദുകൾ ഒരു പോസ്റ്റ്മോർട്ടം ( ശിർക്കിന്റെ തേട്ടങ്ങൾ - ഈ സമുദായത്തിൽ ശിർക്ക് കടന്ന് വരും
part-5-മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം - (നബിയുടെ പേരിൽ കളവ്
มุมมอง 1.2K2 หลายเดือนก่อน
part-5-മാലമൗലീദുകൾ ഒരു പോസ്റ്റ്മോർട്ടം - (നബിയുടെ പേരിൽ കളവ്

ความคิดเห็น

  • @anasfalilygivefalily3678
    @anasfalilygivefalily3678 วันที่ผ่านมา

    ഈ"വുലിതു"എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം നബി ആയി എന്നാണോ ഇവിടെത്തന്നെ ഈ ജാഹി യിൽ നുണ പറഞ്ഞിട്ടുണ്ട്

  • @anasfalilygivefalily3678
    @anasfalilygivefalily3678 วันที่ผ่านมา

    364 ദിവസം നിസ്കരിക്കേണ്ട എന്ന് ആരാ ചങ്ങാതി പറഞ്ഞേ

  • @anasfalilygivefalily3678
    @anasfalilygivefalily3678 วันที่ผ่านมา

    ഏതായാലും മയിൽ ഇറച്ചി തിന്നാം എന്ന് പറഞ്ഞ വെട്ടം അബ്ദുള്ള മൗലവിയുടെ മദ്ഹബ് ഞങ്ങൾക്കില്ല

  • @anasfalilygivefalily3678
    @anasfalilygivefalily3678 วันที่ผ่านมา

    ഏതോ ജിന്നാണ് തോന്നുന്നു😅

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt วันที่ผ่านมา

    ഇതൊക്കെ മാറ്റി പറയും വെറുതെ തർക്കിച്ചി സമയം കളയണ്ട. എന്താണ് ബിദ് അത് എന്ന് തിരിയാത്തിടത്തോളം കാലം ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും വഹാബികൾ

  • @shabeerfaizyofficial3085
    @shabeerfaizyofficial3085 วันที่ผ่านมา

    Ningaleppo kooriyad usthadayi😂

  • @shabeerfaizyofficial3085
    @shabeerfaizyofficial3085 วันที่ผ่านมา

    Sajid Bai Appo ibn hajar moulidil pankeduthathin enth parayum... Mubthaduho..

  • @muneerkvmuneer128
    @muneerkvmuneer128 วันที่ผ่านมา

    ഇതേതാ.. പുതിയ അവതാരം 😂😂, വലിയ താടിയും തൊപ്പിയും വെച്ചാൽ പണ്ഡിതൻ ആവില്ല, വിവരം വേണം, വിവരം...??

  • @manafmusliyar7243
    @manafmusliyar7243 วันที่ผ่านมา

    ഇത് എന്ത് പ്രസംഗം ഇയ്യാൽ എന്ത് മണ്ടൻ എങ്ങും തൊടാതെ എന്തോ വിടുവായുത്തം

  • @sumeshandimukh8389
    @sumeshandimukh8389 วันที่ผ่านมา

    ആരോടുപറയാൻ ഉസ്താദ്

  • @hashermohammed
    @hashermohammed วันที่ผ่านมา

    Not all living things are couples. Some reproduce asexually. That statement is wrong.

  • @rafipunnilath
    @rafipunnilath 2 วันที่ผ่านมา

    Super

  • @shajiputhukkadan7974
    @shajiputhukkadan7974 2 วันที่ผ่านมา

    ഈ തൊപ്പി മാറ്റി ഹെൽമെറ്റ് വച്ചാൽ പോരെ... കോയ 😄

  • @shajiputhukkadan7974
    @shajiputhukkadan7974 2 วันที่ผ่านมา

    നിന്റെ ആശാൻ മമ്മദ് ഇങ്ങനൊയൊന്നും അല്ലല്ലോ കോയ ചെയ്തത്....

  • @wisdom-y1g
    @wisdom-y1g 2 วันที่ผ่านมา

    🎉🎉🎉🎉

  • @abdurahman6187
    @abdurahman6187 2 วันที่ผ่านมา

    ഈ പട്ടം താടി കള്ള തൊപ്പി ഹിമാറ് ഇസ്ലാം അറിയുമോ😅

  • @vadooshaydon3155
    @vadooshaydon3155 2 วันที่ผ่านมา

    നീ നിൻ്റെ കാര്യം നോക്കി ജീവിക്കുക. മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്ന് നീ അല്ല തീരുമാനിക്കേണ്ടത്.

    • @sayyid1053
      @sayyid1053 17 ชั่วโมงที่ผ่านมา

      മുജാഹിടുകൾക്ക് അവരെ കാര്യം നോക്കി ജീവിച്ചാൽ പോരെ മറ്റുള്ളവരുടെ കാര്യം നോക്കി ജീവിക്കണോ N

  • @user-we1yr4ke7z
    @user-we1yr4ke7z 2 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @ubaidvelakkadan8458
    @ubaidvelakkadan8458 2 วันที่ผ่านมา

    പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി...

  • @shajiputhukkadan7974
    @shajiputhukkadan7974 2 วันที่ผ่านมา

    പ്രാകൃത ഗോത്രീയ ചിന്താ രീതി ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ.... കോയ 😄

  • @skf123
    @skf123 2 วันที่ผ่านมา

    താടി കാണുമ്പോൾ ഛർദ്ദിക്കാൻ വരുന്നു. തൂ

  • @AbdulSalam-qg5kb
    @AbdulSalam-qg5kb 3 วันที่ผ่านมา

    ഉസ്താദെ വാട്ട്സ് അപ്പ് ഗ്രൂപ്പ് ഉണ്ടോ?

  • @SajuJoseph-o3s
    @SajuJoseph-o3s 3 วันที่ผ่านมา

    ഏതാ പുള്ളി മലയാളി ആയിരുന്നോ.... പേടിച്ചു പോയി 😊😊😊

  • @risa9317
    @risa9317 3 วันที่ผ่านมา

    Eyalk ariyatta kariyam parayarud enn ariyillayirunno edendu lokam

  • @saifunneesa9785
    @saifunneesa9785 3 วันที่ผ่านมา

    പെരുമ നടിക്കൽമനുഷ്യനെ അശ്രദ്ധനാക്കി

  • @musthafapmk3800
    @musthafapmk3800 3 วันที่ผ่านมา

    മുജാഹിദു പ്രസ്താനം വളർന്ന് തന്നെ ഗണ്ഡന മണ്ഡനങ്ങളിലൂടേയും വാദപ്രതിവാദങ്ങളിലൂടേയും പൊതു പ്രഭാഷണങ്ങളിലൂടേയും സമ്മേളനങ്ങളിലൂടേയും ഒപ്പം യുവജന വിദ്യാർത്ഥി വനിത വിഭാഗങ്ങളുടേയും ചടുലമായ പ്രവർത്തനത്തിലൂടേയും ആണ് മുജാഹിദു പ്രസ്താനം വളർന്നിട്ടുള്ളത്. നിങ്ങൾക്ക് മുജാഹിദുകുടുംബം ത്തിൽ ജനിച്ചത് കൊണ്ട് അതിൻ്റെ മാധുര്യം അറിഞ്ഞ് കൊള്ളണം എന്നില്ല.എന്നാൽ ഞാൻ അടക്കമുള്ള സമസ്തയിൽ പ്രവർത്തിച്ചിരുന്ന പിന്നീട് ഈ പ്രസ്താനത്തിലേക്ക് കടന്ന് വന്നവർ അതിൻ്റെ മാധുര്യം അനുഭവിച്ചവർ ആണ്.

  • @hussainvu1935
    @hussainvu1935 4 วันที่ผ่านมา

    എന്തിന തിരൂരങ്ങാടി പച്ച നുണ പറയുന്നത് . കാര്യം പഠിക്കാതെ' ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് എന്താണ് '

  • @Abubilaalabubilaal
    @Abubilaalabubilaal 4 วันที่ผ่านมา

    ഇതും തെറ്റ്

  • @AbdulSalam-qg5kb
    @AbdulSalam-qg5kb 4 วันที่ผ่านมา

    ജിന്നുമായി ബന്ധപ്പെട്ട് മുജാഹിദ് കൾക്ക് ഇടയിലുള്ള തർക്കം ഒന്ന് വിശദീകരിക്കാമോ?

  • @zamedpa
    @zamedpa 4 วันที่ผ่านมา

    Salafisathilek poyi kayinjaal ellaa haraamaya karingal cheyyaanum pediyillaatha vargam. Ente bandu mujahid palliyil kuthuba nirvahikunnava avanik alcohol kayikade nadakan pattukayilla adaan avastha

  • @shihab5975
    @shihab5975 4 วันที่ผ่านมา

    കെൻ എമ്മിനെ പിളർത്തിയതിൽ താങ്കൾക്ക് പങ്കുണ്ടോ

    • @deenulhaqkooriyadustad472
      @deenulhaqkooriyadustad472 3 วันที่ผ่านมา

      ഒരിക്കലും ഇല്ല ഞാൻ താബ ചെയ്ത് പിൻവാങ്ങി🤲🤲

    • @shihab5975
      @shihab5975 3 วันที่ผ่านมา

      @@deenulhaqkooriyadustad472 അൽ ഹംദുലില്ലാഹ് അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കുമാറാകട്ടെ

    • @abdurahmanchungathara4823
      @abdurahmanchungathara4823 3 วันที่ผ่านมา

      ഇതാരാണ് സാജിത് തിരൂരങ്ങാടിയാണോ.. ❓

    • @user-uq3dn6eu6y
      @user-uq3dn6eu6y 5 ชั่วโมงที่ผ่านมา

      മുജാഹിദ് നാടിന്നാപത്ത്

  • @kashimulkashimi5104
    @kashimulkashimi5104 4 วันที่ผ่านมา

    ഇദ്ദേഹം ഇഖ്ലാസോടേയാണ് പറയുന്നതെങ്കിൽ ഇദ്ദേഹം ഉന്നതൻ തന്നെ

  • @user-km4bx1br4j
    @user-km4bx1br4j 4 วันที่ผ่านมา

    വഹാബിസം എന്താണ് എന്ന് പഠിച്ചാൽ.. നിങ്ങൾ സെൽഫിസം വലിച്ചെറിയും.. എല്ലാം സിയോണിസ്റ്റുകളുടെ ചതി ആണ്.. 1925 ന് ശേഷമാണു ഹിജാസിന്റെ മണ്ണിൽ ഈ വിത്ത് മുളച്ചത്..

  • @sulaimanrahmani6395
    @sulaimanrahmani6395 4 วันที่ผ่านมา

    ഇതെന്നെ നിങ്ങളുടെ ഒക്കെ പണി , എന്തും ആരെയും പറ്റി പറയും, പിന്നെ ബബബക്കിക്കും ഓരോന്നിൻ്റെ ഓരോ കോലം അള്ളാഹു പൊറുത്തുതരട്ടെന്ന് മാത്രമല്ല - ബഡായി - മyല വി , CM നെ പറ്റി പറഞ്ഞതിന് cM നോട് തന്നെ ഖേദിച്ച് - മാപ്പ് പറയൂ എന്നാലേ ആ ഹഖ് വിടുകയുള്ളൂ -

  • @HaleeluRrehuman
    @HaleeluRrehuman 4 วันที่ผ่านมา

    Alhamdulillah

  • @suhailchovvayil5553
    @suhailchovvayil5553 4 วันที่ผ่านมา

    Assalamu alikum . Ee sankadanayude peerenthaan

  • @8129460706
    @8129460706 4 วันที่ผ่านมา

    ആഹാ ഒരു വഹാബി കുണ്ണ 😄😄

  • @Noushad-zs4pi
    @Noushad-zs4pi 5 วันที่ผ่านมา

    Jinnoori vittooo

    • @deenulhaqkooriyadustad472
      @deenulhaqkooriyadustad472 4 วันที่ผ่านมา

      @@Noushad-zs4pi KNM X Wisdom ഇപ്പോൾ : ഒരു നാണയത്തിന്റെ ഇരുവഷ o

  • @Noushad-zs4pi
    @Noushad-zs4pi 5 วันที่ผ่านมา

    Chemmade pottaralle

  • @johnjose3679
    @johnjose3679 5 วันที่ผ่านมา

    എല്ലാം കണക്കാ സുന്നി മുജാഹിദ് ജമാഅത് തബ്ലീഗ് താരീകത്തു എല്ലാം കണക്കാ എല്ലാത്തിലും മോശപ്പെട്ട ആളുകൾ ഉണ്ട്

  • @rasakparathodi9937
    @rasakparathodi9937 5 วันที่ผ่านมา

    യഥാർത്ഥ തൗഹീദ് പറയുന്ന വഹ്യാബി ഏത് ഗ്രൂപാ. അതൊന്ന് പറഞ്ഞ് തരുമോ. ഓരോ ഗ്രൂപും മറ്റേ ഗ്രൂപ് ശിർക്കിൻ്റെയാളുകളാണെന്ന് പറയുന്നു.ആകെയൊരു വല്ലായ്മ.

  • @user-gt7ho5is4y
    @user-gt7ho5is4y 5 วันที่ผ่านมา

    ഇയാളെ പോലുള്ളവരുടെ പ്രസംഗം കേട്ടിട്ട് മുസ്ലിമായി ജീവിക്കുക എന്നത് അസാധ്യമാണ് എന്ന് ഏതെങ്കിലും സാധാരണക്കാരന് തോന്നി അവൻ ക്രിസ്ത്യാനിയോ നിരീശ്വരവാദിയോ ഹിന്ദുവോ ആയി ജീവിക്കണം എന്ന് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല

  • @shihabm5495
    @shihabm5495 5 วันที่ผ่านมา

    ഹൈ 😂😂 പുതിയ മുസൈലിമ...

  • @majeedkk5965
    @majeedkk5965 5 วันที่ผ่านมา

    കൂര്യാട് ഉസ്താദ് അടിപൊളി. ഓട്ടോറിക്ഷക്കാരൻ നൂറേഹബീബ് ഉസ്താദിനെക്കാളും ഉഷാർ

  • @shihab5975
    @shihab5975 5 วันที่ผ่านมา

    ജിന്നു കളോട് ശിർകലാത്ത ചോദ്യങ്ങൾ ൾ ഒന്നു വിവരിക്കാമോ

    • @hakeemmp560
      @hakeemmp560 5 วันที่ผ่านมา

      ഇജ്ജ് ജിന്നിനോട് ചോദിക്കാൻ പോകണ്ടാ അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി😅

    • @shihab5975
      @shihab5975 5 วันที่ผ่านมา

      @@hakeemmp560 എൻ്റെ ഒരു സുഹൃത്ത് ജിന്നിനോട് ചോദിക്കുന്ന എല്ലാ ചോദ്യവും ശിർക്കല്ല എന്ന് പറയുന്നു ശരി യാണോ

  • @user-eq9pp4fj8d
    @user-eq9pp4fj8d 6 วันที่ผ่านมา

    മൗലവി സാജിത് തിരുരങ്ങാടി അല്ലേ

  • @pathummabeevi1518
    @pathummabeevi1518 6 วันที่ผ่านมา

    Allahu nermarghathilakkatu ame en

  • @nzrk2167
    @nzrk2167 6 วันที่ผ่านมา

    മുജാഹിദു പ്രസ്ഥാനത്തിലെ ഈ മൂന്നു ഗ്രൂപ്പും സാധാ മുജാഹിടുകളെ കുരങ്ങു കളിപ്പിക്കുന്നു. പരസ്പരം മുശരിക്ക് ആക്കുന്നു. യഥാർത്ഥ ഒന്നു വിശദീകരണം

    • @deenulhaqkooriyadustad472
      @deenulhaqkooriyadustad472 6 วันที่ผ่านมา

      ഇൻഷാ അള്ളാ ഞാൻ വ്യക്തമാക്കി കൊള്ളാം

    • @muhamedziyad4166
      @muhamedziyad4166 5 วันที่ผ่านมา

      ഇദ്ദേഹത്തിന്റെ പേര് എന്താണ്??

    • @hakeemmp560
      @hakeemmp560 5 วันที่ผ่านมา

      സാജിദ് തിരൂരങ്ങാടി ​@@muhamedziyad4166

    • @noufalabdhullah9243
      @noufalabdhullah9243 4 วันที่ผ่านมา

      ❤​@@deenulhaqkooriyadustad472

  • @Naser-h2b
    @Naser-h2b 7 วันที่ผ่านมา

    وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك

  • @shihab5975
    @shihab5975 8 วันที่ผ่านมา

    അസ്സലാമു അലൈക്കും താങ്കൾക്ക് കേരള ഇസ്ലാഹി ചരിത്രം അറിയില്ല എന്ന് തോന്നു മുസ്ലിം ഐക്യ സംഘം ആണ് തുടക്കം ആദ്യം പിരിഞ്ഞു പോയത് സമസ്തക്കാരാണ് പിന്നെ ജമാഅത്ത് പിന്നെ ചേകന്നൂർ പിന്നെ മടവൂർ പിന്നെ മങ്കട സംഘം തുടരും