- 6
- 93 709
The Infomaniac
India
เข้าร่วมเมื่อ 16 ต.ค. 2020
This channel serves only one purpose. To bring information, unbiased and real to you viewers.
കൊറോണ പോസിറ്റീവ് ആണോ എന്ന് അറിയാൻ ചെയ്യുന്ന രണ്ടു ടെസ്റ്റുകൾ | Tests for Covid-19 |
ഏതൊക്കെ ടെസ്റ്റുകൾ ആണ് കൊറോണ പോസിറ്റീവ് ആണോ എന്ന് അറിയാൻ ചെയ്യേണ്ടത്? ആ ടെസ്റ്റുകളുടെ നല്ലതും ചീത്തയും തിരിച് അറിയാം ഈ സിഡിയോയിലൂടെ.
Types of tests to test for Covid-19. Pros and Cons of PCR and Card (Rapid Antigen) test.
Types of tests to test for Covid-19. Pros and Cons of PCR and Card (Rapid Antigen) test.
มุมมอง: 215
วีดีโอ
HOW DOES COVID VACCINE WORK? കോവിഡ് വാക്‌സിൻ എങ്ങിനെ വർക്ക് ചെയ്യുന്നു?
มุมมอง 2434 ปีที่แล้ว
പുതുതായി റോൾ ഔട്ട് ച്യ്ത കോവിഡ് വാക്‌സിൻ മനുഷ്യരിൽ എങ്ങിനെ ആണ് വർക്ക് ചെയ്യുത്. How does the newly rolled out Covid-19 Vaccine work?
കോവിട് വാക്സിൻ സേഫ് ആണോ? | Is COVID VACCINE SAFE | Possible Side Effects
มุมมอง 3444 ปีที่แล้ว
ബ്രിട്ടനിൽ ജനങ്ങൾക്ക് കൊടുത്തു തുടങ്ങിയ കോവിഡ് വാക്സിൻ ഇതൊക്കെ സയിട് ഇഫക്റ്റുകൾ ഉണ്ടാക്കാം? What are the side effects of the newly rolled out Covid-19 vaccine?
What is LONG COVID? എന്താണ് ലോങ്ങ് കോവിഡ് ? മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇൻഫെക്ഷൻ
มุมมอง 6154 ปีที่แล้ว
സാധാരണ വന്നു പോകുന്ന അസുഖം പോലെ അല്ലാതെ മാസങ്ങൾ നീണ്ടു നിൽക്കുന്ന കോവിഡ് ഇൻഫെക്ഷൻ ഇന്ന് കൂടുതൽ ആയി കണ്ടു വരുന്നുണ്ട്‍. സാധാരണ ആയി കണ്ടു വരുന്ന ലക്ഷണങ്ങൾ അല്ലാത്ത ഒരുപാട് സിംപ്റ്റൻസ് ഇതിൽ കാണിക്കുന്നുണ്ട്. എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഈ അവസ്ഥയെ അറിയാം ഈ വിഡിയോയിലൂടെ .
MRI സ്കാൻ എന്തിനു? എങ്ങിനെ? എത്ര ചെലവ് ആകും?
มุมมอง 92K4 ปีที่แล้ว
MRI സ്കാൻ എടുക്കാൻ പോകുമ്പോൾ എന്തൊക്കെ മുന്നൊരുക്കങ്ങൾ ചെയ്യണം? MRI എന്തിനാണ് ചെയ്യുന്നത്? എത്ര ചിലവു വരും ഒരു MRI സ്കാൻ എടുക്കാൻ? അറിയാം ഈ വീഡിയോയിലൂടെ.
Implant ഉള്ളവർക്ക് MRI എടുക്കുമ്പോൾ ?
มุมมอง 1654 ปีที่แล้ว
Metallic implants can pose a threat when imaging via MRI.
Ente pallinu route canal cheythittund next week MRl scan aanu. Ith pblm undo onn parayumo pls
Thank you
എംആർഐ സ്കാനിങ് ചെയ്യുമ്പോൾ മരുന്നു വാങ്ങി കൊടുക്കേണ്ടതുണ്ടോ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ് ഇതിന് ഒരു മറുപടി തരണം
കാർഡിക്ക് mri എത്ര വരും നാട്ടിൽ എടുക്കാൻ
M. R. I scaan റേറ്റ് കുറവ് എവിടെയാണ്
സാർ...നാളെ യാണ് ഉപ്പയുടെ MRI BRIN സ്കാനിംഗ് പറഞ്ഞിരിക്കുത് എന്തേലും ബുദ്ധിമുട്ട് ഉണ്ടാകുമോ എത്ര പൈസ ആകും
നല്ല അവതരണം 👌👌👌
CT scan aduthu problem uddagil MRI adukkan parayumo
ഞാൻ കോഴിക്കോട് mch ൽ നിന്നും കഴിഞ്ഞ ദിവസം ചെയ്തു, 3000 രൂപ ആയി.
Thrissur atreyil 7000 rs
Chestinu mri edukkan ethra രൂപ ആവും
ഭക്ഷണം വെള്ളം കൂടിക്കാമോ MRI എടുക്കുമ്പോൾ
No problem.but ടോയ്‌ലെറ്റ് പോവാൻ ഉണ്ടെങ്കിൽ അതൊക്കെ കഴിഞ്ഞ് പോവാം😊
Thanks ഒരു പാട്...
Thanks doctor🙏🏽
Innu MRI edukkan pokun njan😢
Thanks for the information
Very nice, thank u
പല്ലിൽ കമ്പിയിട്ടാൽ mriഎടുക്കാൻ പറ്റുമോ
No
Thanks🙏🙏
ഞാൻ കോട്ടയം മെഡിക്കൽ കോളേജിലാണ് എനിക്ക് ചെയ്തട്ട് 5600 വന്നു
ഒരുപാട് ഒരുപാട് ഇഷ്ടമായി നല്ല അറിവ്
🙏🙏🙏
Done bypass surgery any problem
Mri scanil liverintay roga nirnayam pattumo
കേൾക്കാൻ ആഗ്രഹിച്ച കാര്യം,,,, സംശയങ്ങൾ കൃത്യമായി പറഞ്ഞുതന്നു,,,, 🙏👌
👌
ഇതിന്റെ റേഡിയെഷൻ ശരീരത്തിൽ പ്രശ്നമുണ്ടാക്കുമോ
Xray, ct scan. ഇവയെക്കാൾ റേഡിയേഷൻ കുറവാണു mri scan നു
ഞാൻ ഇന്നലെ mri സ്കാൻ എടുത്തു 12000
Evide നിന്നും
നൈസ് 🙏
Useful Video ❤❤❤❤
🙏🏼
എനിക് ഫുൾ ബോഡി സ്കാൻ ചെയ്യണം എത്ര രൂപയാകും ? ഗവർമെന്റ് മഡിക്കൽ Hospitalil നിന്ന്
MRI സ്കാൻ ചെയ്യുമ്പോൾ കൈയിൽ മരുന്ന് കയറ്റുമോ?
Sir oru kaariyam chodikkana onn replay tharo
എനിക്ക് back pain ആണ് ഡോക്ടർ മാറിയില്ലെങ്കിൽ MRI എടുക്കാൻ പറഞീട്ടുണ്ട് xry ശരിക്ക് ക്ളിയറായി കണ്ടിട്ടില്ല........
Back pain ഞാൻ ഇന്ന് mri എടുത്ത്
Mri കാൽ മുട്ട് എടുക്കാൻ 4500 ആയി ഷാജിs ഇൽ അത്ര ഉണ്ടോ 😢
Und
Rande kalmuttum koody aano
@@AswanthBabu Yes
LS SPINE ethra price?
😍🤝👍🏻thanks. good
എന്റെ കാൽ (fóot)മടങ്ങി, എല്ല് പൊട്ടി പോസ്റ്റർ ഇട്ടു,1.5 മാസം, പ്ലാസ്റ്റർ റിമൂവ് ചയ്തു, but നടക്കുമ്പോൾ പാദത്തിന് മുകളിൽ pain, നടക്കാൻ പറ്റുന്നില്ല. Why? Rply പ്രതീക്ഷിക്കുന്നു 🙏 5:03 5:03
Thank you doctor❤
തല മുതൽ കാൽ വരെ M R I എടുക്കാൻ പറ്റുമോ
ഒറ്റ സ്കാനിൽ
Hello doctor aortogram ct scan etra roopa akum parayamo
Dr parannitund ennod ee week mri scaning pinne neer kuthi edukkanum
തികച്ചും ഉപകാരപ്രദമായ വിഡിയൊ😊
Really informative ❤
Great video doc ❤
Hai sir super
Eniku cheyaan und.. But pediyaanu machine and sound... Enthu cheyum
ഞാനും പോയി അതിനകത്തു കയറ്റിയത് മാത്രമേ ഓർമ്മയുള്ളു അതെ സ്പീഡിൽ എന്നെ പുറത്തിറക്കി..പേടി മരുന്ന് അലർജി കാരണം കണ്ണടച്ച് 45 മിനിറ്റ് കിടന്നു അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു പേടി തന്നെ ആണ്.
എന്താണ് അസുഖം
തല വേദന @@musthafamuthu8395
@@musthafamuthu8395തല വേദന
Kuttiyude headinte mri edukkan ethre rate
ശാസം മുട്ടൽ ഉള്ളവർക്കു m r i സ്കാൻ ചെയ്യുവാൻ പറ്റുമോ