Darkroom Experts
Darkroom Experts
  • 24
  • 48 151
വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാർക്ക് ഉപകാരപ്പെടുന്ന ഒരു ചെറിയ ഫോട്ടോ ഷോപ്പ് ടിപ്പ്
#photoshoptutorial #colorgrading #photoediting
How To Edit in Photoshop | Photoshop Tutorial | Photomerge
ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.
ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്യം പരിഗണിക്കുന്നതാണ്.
തുടർന്ന് വരുന്ന വീഡിയോകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കണമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ആക്ടിവേറ്റ് ചെയ്യുക.
If you enjoyed this video, please leave a LIKE and SUBSCRIBE for more videos.
-------------------------------------------------------------------------------------------------
▶ Buy Adobe Photoshop Subscription Plans
www.adobe.com/in/creativecloud/plans.html
-------------------------------------------------------------------------------------------------
► LET'S BE FRIENDS!
▶ Follow us on Instagram : darkroomexperts
▶ Follow me on Instagram : linupadippurakkal
▶ Follow me on Facebook : LinuPadippurakkal
มุมมอง: 397

วีดีโอ

Photo " POP " (Look More 3D) In Photoshop | ഫോട്ടോഷോപ്പിൽ ഫോട്ടോകൾക്കു എങ്ങിനെ 3d ഫീൽ കൊണ്ടുവരാം
มุมมอง 8222 ปีที่แล้ว
#photoshoptutorial #dodgeandburn #photoediting How To Edit in Photoshop | Photoshop Tutorial | Creating Professional Tones ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്യം പരിഗണിക്കുന്നതാണ്. ...
DODGE & BURN ഇത്ര ഈസിയോ..!!! | Simple Dodge & Burn Technique in Photoshop (മലയാളം സബ് ടൈറ്റിൽ )
มุมมอง 1.4K2 ปีที่แล้ว
#photoshoptutorial #dodgeandburn #photoediting How To Edit in Photoshop | Photoshop Tutorial | Dodge & Burn DODGE & BURN ഇത്ര ഈസിയോ..!!! സബ് ടൈറ്റിൽ കാണാൻ CC ബട്ടൺ എനേബിൾ ചെയ്യുക ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സില...
വില കൂടിയ ലെൻസ് ബൊക്കെ എഫക്ട് ഫോട്ടോഷോപ്പിൽ ഈസി ആയി ചെയ്യാം | Create Bokeh Effects in Photoshop |
มุมมอง 4982 ปีที่แล้ว
#photoshoptutorial #colorgrading #photoediting How To Edit in Photoshop | Photoshop Tutorial | Creating Bokeh ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്യം പരിഗണിക്കുന്നതാണ്. തുടർന്ന് വരുന...
ഏറ്റവും പുതിയ കാമറ റോ ഫിൽറ്ററിൽ ഒരു കളർ ഗ്രേഡിംഗ് . Edit in Adobe Camera RAW 14.0
มุมมอง 8533 ปีที่แล้ว
#photoshoptutorial #colorgrading #cameraraw14 How To Edit in Photoshop | Photoshop Tutorial | Creating Professional Tones ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്യം പരിഗണിക്കുന്നതാണ്. ത...
അഡോബി ക്യാമറ റോ ഫിൽറ്റർ എങ്ങിനെ ഉപയോഗിക്കാം. ഭാഗം - 2 | Detailed Review of Camera RAW Filter Part -2
มุมมอง 8993 ปีที่แล้ว
#photoshoptutorial #cameraraw #rawfilter അഡോബി ക്യാമറ റോ ഫിൽറ്ററിലെ എഡിറ്റിംഗ് പാനലുകളെ വിശദമായി പരിചയപ്പെടാം. ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്യം പരിഗണിക്കുന്നതാണ്. തുടർന്ന് വരു...
APEXEL 12-24X Macro Lens Quick Unboxing & Sample Footages
มุมมอง 1083 ปีที่แล้ว
#apexel #apexelindia #apexelmacrolens APEXEL 12-24X Macro Lens Quick Unboxing & Sample Footages ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. തുടർന്ന് വരുന്ന വീഡിയോകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കണമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ആക്ടിവേറ്റ് ചെയ്യുക. If you enjoyed this video, please leave a LIKE and SUBSCRIBE for more vide...
അഡോബി ക്യാമറ റോ ഫിൽറ്റർ എങ്ങിനെ ഉപയോഗിക്കാം. ഭാഗം - 1 | Detailed Review of Camera RAW Filter Part-1
มุมมอง 1.1K3 ปีที่แล้ว
#photoshoptutorial #cameraraw #photoediting അഡോബി ക്യാമറ റോ ഫിൽറ്ററിലെ സെറ്റിങ്ങുകളെയും ടൂളുകളെയും എഡിറ്റിംഗ് പാനലുകളെയും വിശദമായി പരിചയപ്പെടാം. ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ അറിയിച്ചാൽ തീർച്ചയായും അക്കാര്...
കല്യാണ ആൽബങ്ങൾ ഡിസൈൻ ചെയ്യൂ സ്മാർട്ട് ആൽബത്തിൽ | Wedding Album Designing In Pixellu Smart Album 2.0
มุมมอง 30K3 ปีที่แล้ว
#smartalbum #albumdesigning #smartalbumtutorialmalayalam സ്മാർട്ട് ആൽബം ഉപയോഗിച്ച് എങ്ങനെ ഫോട്ടോ ആൽബങ്ങൾ ഡിസൈൻ ചെയ്യാം..? How to Design Photo Albums in Pixellu Smart Album 2.0 ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണെങ്കിൽ അതും കമൻറ് ബോക്സിലൂടെ...
അഡോബി ക്യാമറ റോ പ്രീസെറ്റുകൾ ലൈറ്റ്റൂം മൊബൈൽ വേർഷനിൽ എങ്ങിനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.
มุมมอง 2053 ปีที่แล้ว
#photoshoptutorial #camerarawpresets #mobilelightroom അഡോബി ക്യാമറ റോ പ്രീസെറ്റുകൾ ലൈറ്റ്റൂം മൊബൈൽ വേർഷനിൽ എങ്ങിനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. How to transfer Camera RAW Presets to Mobile Lightroom ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഫോട്ടോഷോപ്പിലെ ഏതെങ്കിലും പ്രത്യേക കാര്യത്തെ കുറിച്ചുള്ള വീഡിയോകൾ ആവശ്യമാണ...
Mono Moody Orange Skin Effect | Photoshop CC 2021
มุมมอง 1.4K3 ปีที่แล้ว
#moodyorange #colorgrading #keralawedding How To Edit Professional Dark Moody Orange Skin Tone | Photoshop Tutorial | Creating Professional Tones in ACR "ക്യാമറ റോ ഫിൽട്ടർ ഉപയോഗിച്ച് ഡാർക്ക് മൂഡി എഫക്ടിൽ എങ്ങിനെ ഓറഞ്ച് സ്ക്കിൻ ടോൺ എഡിറ്റ് ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ കണ്ട് നോക്കൂ " ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ വീഡിയോ ലൈക്ക് ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്...
കളർ ഗ്രേഡിംഗ് ഇനി വളരെ എളുപ്പം | ഏറ്റവും പുതിയ ക്യാമറ റോ V. 13.3.0.807 അപ്ഡേഷനിൽ | ഒരു ചെറിയ ആമുഖം
มุมมอง 9833 ปีที่แล้ว
കളർ ഗ്രേഡിംഗ് വളരെ എളുപ്പമാക്കാൻ പ്രീമിയം പ്രീസെറ്റുകളുമായി പുതിയ ക്യാമറ റോ 13.3.0.807 അപ്ഡേഷൻ .... ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദം ആയെങ്കിൽ വീഡിയോ ലൈക്ക് ചെയ്ത് ആവശ്യമുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. തുടർന്ന് വരുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ഇനേബിൾ ചെയ്യുക. #photoshoptutorial #cameraraw13 #colorgradingprests
HOW TO EDIT MOODY DARK IMAGES IN PHOTOSHOP | DARK MATTE GREEN |
มุมมอง 5613 ปีที่แล้ว
How to Edit MOODY DARK MATTE GREEN Images in Photoshop . In this tutorial, I will show you how to make a dark matte green moody tone in photoshop. If you enjoyed this video, please give a LIKE and SUBSCRIBE for more simple tutorial videos. Share your Valuable thoughts in comment box.
How to Edit MOODY DARK | Dark Pink Mood | Photoshop CC 2021
มุมมอง 2603 ปีที่แล้ว
ഫോട്ടോയിൽ ഡാർക്ക് പിങ്ക് മൂഡി ടോൺ ക്യാമറ റോ ഫിൽറ്റർ ഉപയോഗിച്ച് എങ്ങനെ കൊണ്ട് വരാം... In this Tutorial, I will Show you how to process Moody Dark Pink Tone Easily in Adobe Camera RAW filter In Photoshop CC 2021 If you like the Video please share & hit the like button and Subscribe This Channel for more Simple Tutorials Thank you.... #photoshoptutorial #colorgrading #moodytone
Capture One 21 Tutorials | Moody Dark Tone
มุมมอง 1.4K3 ปีที่แล้ว
How to Edit Moody Dark tone effect In Capture One 21. IN THIS TUTORIAL VIDEO, I WILL SHOW HOW TO PROCESS MOODY DARK TONE EASILY WITH DOING SOME STEPS IN CAPTUREONE IF YOU LIKE MY WORK PLEASE SUBSCRIBE MY CHANNEL FOR MORE SIMPLE TUTORIALS. THANK YOU.. ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് ഉപകാരപ്രദം ആയെങ്കിൽ വീഡിയോ ലൈക്ക് ചെയ്ത് ആവശ്യമുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. തുടർന്ന് വരുന്ന വീഡിയോകളുടെ നോട്ടിഫിക്...
Creating Moody Vintage Dark Tone in Photoshop CC 2021.(With Malayalam Description.)
มุมมอง 2253 ปีที่แล้ว
Creating Moody Vintage Dark Tone in Photoshop CC 2021.(With Malayalam Description.)
Create Simple & Amazing Natural feel Vignette Effect in Photoshop CC2021
มุมมอง 3533 ปีที่แล้ว
Create Simple & Amazing Natural feel Vignette Effect in Photoshop CC2021
Raw File processing & Color Grading in Photoshop CC 2021
มุมมอง 3713 ปีที่แล้ว
Raw File processing & Color Grading in Photoshop CC 2021
Image Processing & Color Grading in CaptureOne 2021
มุมมอง 4273 ปีที่แล้ว
Image Processing & Color Grading in CaptureOne 2021
How to Process a RAW file Using Camera RAW Filter in Photoshop CC 2021
มุมมอง 6993 ปีที่แล้ว
How to Process a RAW file Using Camera RAW Filter in Photoshop CC 2021
How To Fix An Underexposed Photo in Photoshop | Method 3
มุมมอง 1K3 ปีที่แล้ว
How To Fix An Underexposed Photo in Photoshop | Method 3
Simple Color Grading in Photoshop CC | Using Channel Mixer
มุมมอง 3.1K3 ปีที่แล้ว
Simple Color Grading in Photoshop CC | Using Channel Mixer
How To Fix An Underexposed Photo in Photoshop | Method 2
มุมมอง 2693 ปีที่แล้ว
How To Fix An Underexposed Photo in Photoshop | Method 2
How To Fix An Underexposed Photo in Photoshop CC | Method 1
มุมมอง 1.1K3 ปีที่แล้ว
How To Fix An Underexposed Photo in Photoshop CC | Method 1

ความคิดเห็น

  • @EGAOTUTE
    @EGAOTUTE หลายเดือนก่อน

    ഇത്രയേ ഉള്ളു ... ബേസിക് അറിയാത്തത്കൊണ്ട് പലരും സ്ലൈഡറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിക്കൊണ്ടിരിക്കും ...

  • @Quizmalayalam-k3b
    @Quizmalayalam-k3b 2 หลายเดือนก่อน

    thnks bro

  • @devadass9806
    @devadass9806 4 หลายเดือนก่อน

    Bro continue video idu

  • @vivekvivek6102
    @vivekvivek6102 5 หลายเดือนก่อน

    Thank you

  • @midhunmani9043
    @midhunmani9043 5 หลายเดือนก่อน

    Super

  • @RoboFunLand
    @RoboFunLand 5 หลายเดือนก่อน

    Bro ithil pixel kurayaathe engane export cheyyum

  • @afsalosolickal2663
    @afsalosolickal2663 5 หลายเดือนก่อน

  • @Chats_timeline_KA15
    @Chats_timeline_KA15 7 หลายเดือนก่อน

    Sir we can do color gredin option or not?

  • @amalkumar5123
    @amalkumar5123 7 หลายเดือนก่อน

    ഫോൺ നമ്പർ തരാമോ

  • @derindixon007
    @derindixon007 11 หลายเดือนก่อน

    Eth full version aano

  • @storiesfromwedgraphy9136
    @storiesfromwedgraphy9136 11 หลายเดือนก่อน

    very helpfull

  • @jafarkhan1982
    @jafarkhan1982 ปีที่แล้ว

    Thanks ❤

  • @NoiseofHoneybees
    @NoiseofHoneybees ปีที่แล้ว

    ❤❤❤ thnkuu

  • @SivaKumar-zp2gp
    @SivaKumar-zp2gp ปีที่แล้ว

    ഇങ്ങനെ ചെയ്തു കാണിച്ചതുകൊണ്ട് മറ്റൊരാൾക്ക് ഉപകാരമാകും എന്ന് തോന്നുന്നില്ല. താങ്കളുടെ മറ്റൊരു വീഡിയോയിലെപ്പോലെ വെഡിങ് ആൽബം എങ്ങനെ ആപ്പ്ളിക്കേഷനിൽ ചെയ്യാം എന്ന് വിവരിക്കുന്നത് പോലെ ആകണം ഒരു ട്യൂട്ടോറിയൽ.

  • @singledesigns
    @singledesigns ปีที่แล้ว

    Bro ithinte cracked version evde kittum

  • @ragavacreations1914
    @ragavacreations1914 ปีที่แล้ว

    WHAT ARE ALL THE SOFTWARES USED IN THIS SIR

  • @minephotogrphy__9805
    @minephotogrphy__9805 ปีที่แล้ว

    Pixellu smart album alle ith

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 ปีที่แล้ว

    Excellent Tutorial👍

  • @kvinodviswam
    @kvinodviswam ปีที่แล้ว

    Thank You Bro

  • @firstklassmemories4977
    @firstklassmemories4977 ปีที่แล้ว

    Thank you❤

  • @noelkoshyjohn4
    @noelkoshyjohn4 2 ปีที่แล้ว

    Detailed and to the point. Thanks.

  • @TheFRINTZ
    @TheFRINTZ 2 ปีที่แล้ว

    Spread double click cheyth edit cheyyumbo, app crash aakunnu. Any solution

    • @DarkroomExperts
      @DarkroomExperts 2 ปีที่แล้ว

      Graphics card driver update cheythitt onnu Re install cheyth nokku.

    • @TheFRINTZ
      @TheFRINTZ 2 ปีที่แล้ว

      Graphics card und. Export cheyyumbo crash aakunnu

  • @sangeethdivakaran8043
    @sangeethdivakaran8043 2 ปีที่แล้ว

    Waiting for new videos n tips

  • @jamesdsilva4456
    @jamesdsilva4456 2 ปีที่แล้ว

    thank you so much brother.. very useful video 🥰🥰🥰🥰🥰🥰🥰

  • @fak3403
    @fak3403 2 ปีที่แล้ว

    export il files render avunilla. appo thanne exportcomplete kanichit pine file save ayit kanikunilla

  • @ambukuttichal007
    @ambukuttichal007 2 ปีที่แล้ว

    Super dear 👍

  • @abdullakutty498
    @abdullakutty498 2 ปีที่แล้ว

    Super broo

  • @tibinthomas2319
    @tibinthomas2319 2 ปีที่แล้ว

    Superb bro.....Very helpful ♥️♥️

  • @sahanilsahadev9804
    @sahanilsahadev9804 2 ปีที่แล้ว

    Kidilan 😍😍♥️

  • @shijithkoduvally1497
    @shijithkoduvally1497 2 ปีที่แล้ว

    Woa spr👌

  • @anandhump7230
    @anandhump7230 2 ปีที่แล้ว

    😍😍😍

  • @kattnpuff4016
    @kattnpuff4016 2 ปีที่แล้ว

    പൊളി

  • @devadass9806
    @devadass9806 2 ปีที่แล้ว

    Superb bro

  • @jamalkoduvally5531
    @jamalkoduvally5531 2 ปีที่แล้ว

    So..simple ... 👍👍

  • @lovableidot
    @lovableidot 2 ปีที่แล้ว

    Adi Poli Sir

  • @anvayalinu985
    @anvayalinu985 2 ปีที่แล้ว

    😍Thank you

  • @avmaxweddingcompany1560
    @avmaxweddingcompany1560 2 ปีที่แล้ว

    new lay out install cheyyunath engane aanu?

  • @sandhyavision2090
    @sandhyavision2090 2 ปีที่แล้ว

    Manasilayilla... Please show the paths

    • @DarkroomExperts
      @DarkroomExperts 2 ปีที่แล้ว

      മലയാളം സബ്ടൈറ്റിൽ കൊടുത്തിട്ടുണ്ട്. CC ബട്ടൺ ഓണാക്കിയാൽ കാണാം.

  • @storiesbyabhinand9868
    @storiesbyabhinand9868 2 ปีที่แล้ว

    ❤️

  • @magicalhandsmagicalhandswe919
    @magicalhandsmagicalhandswe919 2 ปีที่แล้ว

    Contact num tharan pattumo ?

    • @DarkroomExperts
      @DarkroomExperts 2 ปีที่แล้ว

      Connect me via Instagram. search linupadippurakkal

  • @magicalhandsmagicalhandswe919
    @magicalhandsmagicalhandswe919 2 ปีที่แล้ว

    🥰🥰🥰

  • @anilbabla
    @anilbabla 2 ปีที่แล้ว

    from where we get portrait profile ?

    • @DarkroomExperts
      @DarkroomExperts 2 ปีที่แล้ว

      It's a camera default profile. Depends on camera model we will get various camera profiles.

  • @adithyamvinod7958
    @adithyamvinod7958 2 ปีที่แล้ว

    thank you so much

  • @coketravel
    @coketravel 2 ปีที่แล้ว

    adobe bridge kurichu oru calss edamo jest album design pic selection

  • @coketravel
    @coketravel 2 ปีที่แล้ว

    poliiii

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 2 ปีที่แล้ว

    Excellent job 👌

  • @mymentorias7244
    @mymentorias7244 2 ปีที่แล้ว

    Thank you so much

  • @anandhukrishnan01
    @anandhukrishnan01 3 ปีที่แล้ว

    Chetta totoural video edumo speed kurachu

  • @anandhukrishnan01
    @anandhukrishnan01 3 ปีที่แล้ว

    Chetta photoshop album design totoural video ettu tharumo

  • @anandhukrishnan01
    @anandhukrishnan01 3 ปีที่แล้ว

    Free ano atho paid ano