
- 82
- 195 359
Cochin Saniwares
เข้าร่วมเมื่อ 4 มิ.ย. 2013
വീടാകെ മാറും ഇനി 70,000 രൂപയിൽ ബ്രാൻഡഡ് ടൈൽസ് , സാനിറ്ററിവെയർ , കിച്ചൻ സ്ലാബുകൾ | COCHIN SANIWARES
ഓണം കഴിഞ്ഞു പക്ഷെ കൊച്ചിൻ സാനിവേയേഴ്സിൽ ഓഫർ കഴിഞ്ഞിട്ടില്ല. നിങ്ങൾക്കായി ഇതാ പുതുപുത്തൻ ഓഫറുമായി എത്തിയിരിക്കുന്നു കൊച്ചിൻ സാനിവെയേഴ്സ്. ഇന്നുതന്നെ ഈ അത്യുഗ്രൻ ഓഫർ സ്വന്തമാക്കാം നിങ്ങൾക്കും. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി ബന്ധപ്പെടുക.
Customer care: 📞 +91 9645 091 111
🌐 www.cochinsaniwares.com
#moderntaps #bathroomfittings #closet #sanitarywares #bathroomfittings #SPCtiles #easyflooring #interiordesigns #mirrorforinterior #tilesforcommercialbuilding #bestqualitytiles #onamoffer #singlepiececloset #washbasin #FRPdoor #bathroomdoors #premiumbrands #combooffer #sanitaryware #bathroomtiles #newcollectionoftiles #qualitysanitarywares #discountrate #affordableratetiles #discountpricefortiles #emifacilityavailable #specialprice
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി ബന്ധപ്പെടുക.
Customer care: 📞 +91 9645 091 111
🌐 www.cochinsaniwares.com
#moderntaps #bathroomfittings #closet #sanitarywares #bathroomfittings #SPCtiles #easyflooring #interiordesigns #mirrorforinterior #tilesforcommercialbuilding #bestqualitytiles #onamoffer #singlepiececloset #washbasin #FRPdoor #bathroomdoors #premiumbrands #combooffer #sanitaryware #bathroomtiles #newcollectionoftiles #qualitysanitarywares #discountrate #affordableratetiles #discountpricefortiles #emifacilityavailable #specialprice
มุมมอง: 10 889
วีดีโอ
വീടാകെ മാറും ഇനി 70,000 രൂപയിൽ ബ്രാൻഡഡ് ടൈൽസ് , സാനിറ്ററിവെയർ , കിച്ചൻ സ്ലാബുകൾ | COCHIN SANIWARES
มุมมอง 10Kวันที่ผ่านมา
ഓണം കഴിഞ്ഞു പക്ഷെ കൊച്ചിൻ സാനിവേയേഴ്സിൽ ഓഫർ കഴിഞ്ഞിട്ടില്ല. നിങ്ങൾക്കായി ഇതാ പുതുപുത്തൻ ഓഫറുമായി എത്തിയിരിക്കുന്നു കൊച്ചിൻ സാനിവെയേഴ്സ്. ഇന്നുതന്നെ ഈ അത്യുഗ്രൻ ഓഫർ സ്വന്തമാക്കാം നിങ്ങൾക്കും. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #moderntaps #bathroomfittings #closet #sanitarywares #bathro...
Modern Bathroom Shower | COCHIN SANIWARES
มุมมอง 108หลายเดือนก่อน
പ്രീമിയം ബ്രാൻഡഡ് സാനിട്ടറിവെയേഴ്സ് ആണോ നിങ്ങൾ നോക്കുന്നത്..എങ്കിൽ കണ്ടിരിക്കേണ്ട ഒന്നാണ് Kohler ന്റെ തെർമോസ്റ്റാറ്റിക് ഡൈവേർട്ടർ. temperature മുതൽ flow വരെ കണ്ട്രോൾ ചെയ്യാൻ കഴിയുന്ന ഈ പ്രോഡക്റ്റ് നിങ്ങൾക്കും സ്വന്തമാക്കാം കൊച്ചിൻ സാനിവേയേഴ്സിൽ നിന്നും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #thermostaticdiverter #modernshower #kohler #mode...
മോഡൽ വീടിനാവശ്യമായ മോഡൽ ടാപ്പുകൾ | COCHIN SANIWARES
มุมมอง 47หลายเดือนก่อน
നിങ്ങളുടെ വീടിനാവശ്യമായ ഗുണമേന്മയേറിയതും കാര്യക്ഷമവുമായ പുതിയ മോഡൽ ടാപ്പുകളുടെ വൻ ശേഖരം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു കൊച്ചിൻ സാനിവെയേഴ്സ്. ടാപ്പുകൾക്ക് പുറമെ എല്ലാവിധ സാനിട്ടറിവെയറുകളുടെയും വൈവൈധ്യമാർന്ന കളക്ഷൻ കൊച്ചിൻ സാനിവെയേഴ്സ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #moderntaps #bathroomfittings #closet #sanitaryw...
Trending Tankless Closets | COCHIN SANIWARES
มุมมอง 150หลายเดือนก่อน
വീടുപോലെ ബാത്രൂം ഫിറ്റിങ്ങ്സും സ്റ്റൈലിഷ് & എലഗന്റ് ആക്കാം. ട്രെൻഡിങ് ടാങ്ക്ലെസ്സ് ക്ലോസെറ്റുകൾ കൊണ്ട് നിങ്ങൾക്കും നിങ്ങളുടെ വീടിനൊപ്പം ബാത്റൂമും ഹൈ ടെക് ആൻഡ് functional ആക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #tanklescloset #closet #sanitarywares #bathroomfittings #SPCtiles #easyflooring #interiordesigns #mirrorforinterior #tilesfor...
SPC ടൈൽസിന്റെ മികച്ച ശേഖരം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു COCHIN SANIWARES
มุมมอง 882 หลายเดือนก่อน
വെറൈറ്റി ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സന്തോഷ വാർത്ത. ഫ്ളോറിങ് ചെയ്യുമ്പോൾ ഇനി ടൈൽസുകൾ മാത്രമല്ല SPC ടൈൽസുകളും സെലക്ട് ചെയ്യാവുന്നതാണ്. SPC ടൈൽസിന്റെ മികച്ച ശേഖരം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #commercialbuildingtiles #tiles #SPCtiles #eas...
കണ്ണാടികൾ കസ്റ്റമൈസ് ചെയ്തും നൽകും | COCHIN SANIWARES
มุมมอง 702 หลายเดือนก่อน
നിങ്ങളുടെ വീടിന്റെ അഴക് കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കണ്ണാടികൾ. പുതുപുത്തൻ മോഡലുകളും സാങ്കേതികവിദ്യകളും മികച്ച ഗുണനിലവാരവുമുള്ള കണ്ണാടികൾ കസ്റ്റമൈസ് ചെയ്തും നൽകും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #commercialbuildingtiles #mirror #interiordesigns #mirrorforinterior #tilesforcommercialbuilding #bestqualitytiles #onamof...
Commercial Building നു യോജിച്ച ടൈൽസുകൾ നോക്കി വാങ്ങാം | COCHIN SANIWARES
มุมมอง 382 หลายเดือนก่อน
കൊമേർഷ്യൽ ബിൽഡിങ്ങുകൾക്ക് ടൈൽസ് സെലക്ട് ചെയ്യുമ്പോൾ ഏതു തരം ടൈലുകൾ ആയിരിക്കും നല്ലത്.. ഏതെടുത്താൽ ആയിരിക്കും കൂടുതൽകാലം ഈടുനിൽക്കുക തുടങ്ങിയ സംശയങ്ങൾ കാണും. അത്തരം സംശയങ്ങൾക്കുള്ള പരിഹാരവുമായി നിങ്ങൾക്കുമുന്നിൽ എത്തിയിരിക്കുന്നു കൊച്ചിൻ സാനിവെയേഴ്സ്. കൂടുതൽ വിവരങ്ങൾക്കായി ഇന്നുതന്നെ ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #commercialbuildingtiles #tilesforcommerc...
നാച്ചുറൽ സ്റ്റോണിനെ വെല്ലും ഭംഗിയിൽ ക്ലാഡിൻ സ്റ്റോണുകൾ | COCHIN SANIWARES
มุมมอง 1502 หลายเดือนก่อน
ക്ലാഡിൻ ടൈൽസുകളുടെ വൈവിധ്യമാർന്ന കളക്ഷൻസ് കൊച്ചിൻ സാനിവേയേഴ്സിൽ ഒരുക്കിയിരിക്കുന്നു. ഇനി നിങ്ങളുടെ വീടും സുന്ദരമാവട്ടെ. കൂടുതൽ വിവരങ്ങൾക്കായി ഷോറൂം നേരിട്ട് സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 91 9645 091 111 www.cochinsaniwares.com #cladding #architecture #construction #architect #interior #exterior #exteriordesign #naturalstone #claddingtiles #kitchentiles #bestqual...
Aesthetics & Functionality ഒരുമിച്ച് ചേർന്ന Strong Surface Tiles | COCHIN SANIWARES
มุมมอง 1163 หลายเดือนก่อน
Aesthetics & Functionality ഒരുമിച്ച് ചേർന്ന Strong Surface Tiles നിങ്ങളുടെ വീടിന്റെ interior ആയാലും exterior ഭംഗിയും സുരക്ഷയും ഒരുപോലെ ഉറപ്പുവരുത്തും. വിവിധതരം strong surface ടൈൽസിന്റെ കളക്ഷൻസ് കൊച്ചിൻ സാനിവേയേഴ്സിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #strongsurfacetiles #kitchentiles #bestqualitykitchenstones #bestqualitytiles...
Square കിച്ചൻ ടൈൽസിന്റെ ഏറ്റവും പുതിയ കളക്ഷൻസ് | COCHIN SANIWARES
มุมมอง 4433 หลายเดือนก่อน
ഒരുപാട് enquiries വന്നിട്ടുള്ള ഒരു ഐറ്റം ആണ് square kitchen tiles. Square കിച്ചൻ ടൈൽസിന്റെ ഏറ്റവും പുതിയ കളക്ഷൻസ് കൊച്ചിൻ സാനിവേയേഴ്സിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #kitchentiles #squaretiles #squarekitchentiles #bestqualitykitchenstones #bestqualitytiles #tilesforcommercialbuilding #commercialbuildingstiles #affordablet...
മോഡേൺ കിച്ചനായി പുതുപുത്തൻ ടൈൽസ് വറൈറ്റികൾ | COCHIN SANIWARES
มุมมอง 6293 หลายเดือนก่อน
നിങ്ങളുടെ മോഡേൺ കിച്ചൻ ഇനി സ്റ്റൈലിഷ് ആക്കാനായി പുതുപുത്തൻ ടൈൽസ് വറൈറ്റിയുമായി എത്തിയിരിക്കുന്നു കൊച്ചിൻ സാനിവെയേഴ്സ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com #kitchentiles #bestqualitykitchenstones #bestqualitytiles #tilesforcommercialbuilding #commercialbuildingstiles #affordabletiles #lowcosttiles #sanitaryware #bathroomtiles #interiordes...
ഇന്റീരിയർ ഡിസൈനിംഗിന് ജാളികൾ | COCHIN SANIWARES
มุมมอง 1.5K3 หลายเดือนก่อน
ഇന്റീരിയർ ഡിസൈനിങ്ങിൽ ജാളികൾ ഇപ്പൊ ട്രെൻഡിങ് ആണല്ലോ. നിങ്ങളുടെ വീട്ടിലോ കോമേഴ്ഷ്യൽ സ്പേസിലോ ജാളികൾ വെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിയേണ്ടതെന്തെല്ലാമാണെന്ന് നോക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇന്നുതന്നെ ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com . . . #bestqualitytiles #tilesforcommercialbuilding #commercialbuildingstiles #affordabletiles #lowcosttiles...
ഇത്രയും മനോഹരമായ നാച്ചുറൽ സ്റ്റോൺസ് സ്വപ്നങ്ങളിൽ മാത്രം | COCHIN SANIWARES
มุมมอง 3423 หลายเดือนก่อน
വിയറ്റ്‌നാമിൽ നിന്നും import ചെയ്ത നാച്ചുറൽ സ്റ്റോൺസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. Customer care: 📞 91 9645 091 111 🌐 www.cochinsaniwares.com . . . #naturalstones #importednaturalstones #bestqualitytiles #tilesforcommercialbuilding #commercialbuildingstiles #affordabletiles #lowcosttiles #sanitaryware #bathroomtiles #interiordesigners #architects #homeinterior #tilesforinteri...
സ്വിമ്മിങ് പൂൾ ടൈൽസുകളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ | COCHIN SANIWARES
มุมมอง 2827 หลายเดือนก่อน
സ്വിമ്മിങ് പൂൾ ടൈൽസുകളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ | COCHIN SANIWARES
മാർബിളിനും ഗ്രാനൈറ്റിനും പകരക്കാരൻ | FULL BODY TILES | COCHIN SANIWARES
มุมมอง 13K7 หลายเดือนก่อน
മാർബിളിനും ഗ്രാനൈറ്റിനും പകരക്കാരൻ | FULL BODY TILES | COCHIN SANIWARES
KAJARIA GRE'S TOUGH ന്റെ ഏറ്റവും പുതിയ മോഡലിൽ ഉള്ള ടൈലുകൾ | COCHIN SANIWARES
มุมมอง 2.7K8 หลายเดือนก่อน
KAJARIA GRE'S TOUGH ന്റെ ഏറ്റവും പുതിയ മോഡലിൽ ഉള്ള ടൈലുകൾ | COCHIN SANIWARES
കാലത്തിനൊത്ത ഡിസൈനുകളുമായി ഡിജിറ്റൽ ടൈൽസ് | cochin saniwares
มุมมอง 2.6K8 หลายเดือนก่อน
കാലത്തിനൊത്ത ഡിസൈനുകളുമായി ഡിജിറ്റൽ ടൈൽസ് | cochin saniwares
ബ്രാന്റഡ് ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും അതിവിപുലമായ ശേഖരം | Cochin Saniwares
มุมมอง 1.4K8 หลายเดือนก่อน
ബ്രാന്റഡ് ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും അതിവിപുലമായ ശേഖരം | Cochin Saniwares
ടൈലുകൾ ബ്രാന്റഡ് തന്നെ വാങ്ങിക്കുക | cochin saniwares
มุมมอง 2.6K8 หลายเดือนก่อน
ടൈലുകൾ ബ്രാന്റഡ് തന്നെ വാങ്ങിക്കുക | cochin saniwares
Stylish Wooden Tiles | Cochin Saniwares
มุมมอง 1.5K9 หลายเดือนก่อน
Stylish Wooden Tiles | Cochin Saniwares
കൊച്ചിൻ സാനിവേഴ്‌സിൽ അതിശയിപ്പിക്കുന്ന NEW YEAR OFFER SALE
มุมมอง 1.1K9 หลายเดือนก่อน
കൊച്ചിൻ സാനിവേഴ്‌സിൽ അതിശയിപ്പിക്കുന്ന NEW YEAR OFFER SALE
മികച്ച ക്വാളിറ്റിയിൽ ഉള്ള 6 x 4 ടൈലുകളുടെ വെറൈറ്റി കളക്ഷൻസ്
มุมมอง 1.8K10 หลายเดือนก่อน
മികച്ച ക്വാളിറ്റിയിൽ ഉള്ള 6 x 4 ടൈലുകളുടെ വെറൈറ്റി കളക്ഷൻസ്
kerala's live mock-ups showroom | cochin saniwares poothotta
มุมมอง 49710 หลายเดือนก่อน
kerala's live mock-ups showroom | cochin saniwares poothotta
നിങ്ങളുടെ വീടിനെ ചൂടിൽ നിന്നും അതിജീവിക്കാൻ ഇനി AC വേണ്ട KAJARIA COOL ROOF ടൈൽ ചോദിച്ചു വാങ്ങിക്കുക
มุมมอง 2.4K10 หลายเดือนก่อน
നിങ്ങളുടെ വീടിനെ ചൂടിൽ നിന്നും അതിജീവിക്കാൻ ഇനി AC വേണ്ട KAJARIA COOL ROOF ടൈൽ ചോദിച്ചു വാങ്ങിക്കുക
ബാത്ത്റൂമിൽ Glass Partition ചെയ്താലുള്ള ഗുണങ്ങൾ | MODERN BATHROOM
มุมมอง 6K10 หลายเดือนก่อน
ബാത്ത്റൂമിൽ Glass Partition ചെയ്താലുള്ള ഗുണങ്ങൾ | MODERN BATHROOM
ബാത്ത്റൂം നിർമാണത്തിൽ gratingന്റെ പ്രാധാന്യമെന്ത് | അധികമാരും ചർച്ച ചെയ്യാത്ത ഒരു വിഷയം
มุมมอง 2.1K11 หลายเดือนก่อน
ബാത്ത്റൂം നിർമാണത്തിൽ gratingന്റെ പ്രാധാന്യമെന്ത് | അധികമാരും ചർച്ച ചെയ്യാത്ത ഒരു വിഷയം
Kohler sanitary യുടെ പുതിയ കളക്ഷനുകൾ
มุมมอง 1.2K11 หลายเดือนก่อน
Kohler sanitary യുടെ പുതിയ കളക്ഷനുകൾ
ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 1.3K11 หลายเดือนก่อน
ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലത്തിനൊത്ത മാറ്റങ്ങളോട് കൂടി പുത്തൻ ഗ്യാസ് സ്റ്റൗകൾ | COCHIN SANIWARES
มุมมอง 8K11 หลายเดือนก่อน
കാലത്തിനൊത്ത മാറ്റങ്ങളോട് കൂടി പുത്തൻ ഗ്യാസ് സ്റ്റൗകൾ | COCHIN SANIWARES
Cut ചെയ്യുമ്പോൾ പൊട്ടി പോകുമെന്ന് പറയുന്നു?
എവിടെ shop വരുന്നത് സ്ഥലം
🤔
Vila paranjaal oruthanum verillenn ariyaam adhanallo vila parayathadh, ellam oru business trick alle pillecha 😂
പൊട്ടില്ല 😂
Sir ഇതിന്റെ റേറ്റ് കൂടെ പറയാണെങ്കിൽ വളരെ ഉപകാരം ആയിരുന്നു... നമ്മുടെ ബഡ്ജറ്റ് ൽ ഒതുങ്ങുമോ അറിയാലോ
Price parayamo
Rate ethrya pcs
Price എത്രയാ
How to contact you?
sir tell me ...kajaria grestough tiles Or Eternity which is best ?
ടൈൽ വെളളത്തിൽ ഇട നോ?
Contact number
600x600 white glossy available?
Price
Gres tough is digital ceramic tile
Ceramic Tile....😂
This is not ceramic tile. It is Gres Tough tiles.This is a new technology introduced in tiles industry
Tvm sideil ningalkk delivery undo pls give your phone no
Yes.. 9447475869
Full body white 2x2 ഉണ്ടോ? Square feet rate ?
Yes... Please contact on 9645091111
@@cochinsaniwares4629
എന്തു കൊണ്ട് എല്ലാവരും തെറ്റായ വിവരണം നൽകുന്നു എന്ന് അറിയില്ല . Gres tough എന്നത് vitrified tile അല്ല. It's ceramic. എന്നാൽ മിക്കവരും ഇന് GVT എന്ന് പറഞ്ഞ് ആണ് വിൽക്കുന്നത്. ഇതിൻ്റെ water absorption 3% ആണ്. Vitrified ൻ്റെത് .5 below ആണ് ' ഇപ്പോൾ വരുന്ന മിക്ക vitrified tiles ഉം water absorption 0.08% മാത്രമാണ്.
Nagalkum shopukar vitrified ennu parenna thanne
@@chachustech9368 yes ഇത് ഒരു common practice ആയിട്ടുണ്ട്. Ceramic ആയത് കൊണ്ടാണ് rate കുറവ് വരുന്നത്. എന്നാൽ ഈ കാര്യം ആരും പറയത്തില്ല. ചിലർ നമ്മൾ അങ്ങോട്ട് പറഞ്ഞാൻ ഇത് vitrified നേക്കാളും best ആണ് എന്ന് പറയും. എന്നാൽ അങ്ങനെ ആണെങ്കിൽ kajaria യുടെ തന്നെ ഇതിനെക്കാളും വിലയിൽ വരുന്ന vitrified series പിന്നെ ഇറക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ മറുപടി കാണില്ല. യഥാർത്ഥ specifications പറഞ്ഞ് sale ചെയ്യുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്.
Please tell me is it Vertified or Ceramic
You said it right bro. ഞാൻ വീട് പണിയുടെ ടൈൽ സെലക്ഷൻ ഫേസിൽ ആണ്. കജാരിയ etternity നോക്കിയിരുന്നു. somany gvt സെക്ഷനും നോക്കുന്നുണ്ട്. എന്തെങ്കിലും സജഷൻസ് ഉണ്ടോ?
@@chachustech9368 kajaria gress tough tile nallathano njanum ath anu select cheithelune
Thickness ?
Vitrifiedor ceramic
Poor collection
RAK sanitorywares,washbasin, closet etc..never recomended. Faced cracking issue after 5 years.
200\150 size bathroomil partition cheyyan patumo?
Super
Super 🎉🎉🎉
ഡെലിവറി ചെയ്യുമോ?
Brand നല്ലത് തന്നെ.. But പൈസയാണ് പ്രശ്നം.... കുറച്ചു പൈസ. കുറച്ചാൽ നല്ലത് തന്നെ
ശ്രീകുമാർ സർ ആണോ ഇത് 🤔
Well said.
Sir Let me know kajaria tile and KAJ(C) same company
Very well explained🙏
👍👍👍👍currect👍
എവിടെയെല്ലാമാണ് നിങ്ങളുടെ branches
👍👍👍👌
Is it available in Ponkunnam branch
Kozhikode show room undo ?
Rate കൂടി parauo
7:49
7:49
7:49
Online purchase undo
🎉
Contact number?
9645091111
എറണാകുളത്തു എവിടെ ആണ്
Poothotta...Tripunithura Vaikom Road
Wash area ulla wash basin offer undo ?
Yes
Are these tiles Full Body Vitrified?
Not full body.... Digital printing tiles..
Where can we use them? Heavy use floor aanenkil last cheyyumo? What about using them on wall? Free akunbo pls reply@@cochinsaniwares4629
How much for stutuario nex posh finish tile cost
👍👍👍
സൂപ്പർ 👏🏻