Gurusree 🙏 Voice
Gurusree 🙏 Voice
  • 208
  • 162 063
ആറാട്ടുപുഴ വേലായുധ പണിക്കർ Arattupuzha Velayudha paniker പണിക്കർ നിർത്തിയിടത്തു നിന്ന് ഗുരു തുടങ്ങി
ആറാട്ടുപുഴ വേലായുധ പണിക്കർ പണിക്കർ തുടങ്ങിയിടത്തു നിന്ന് ഗുരു തുടങ്ങി വാരണപ്പള്ളി തറവാട്
#arattupuzhavelayudhapaniker
#varanappallitharavadu
#muthukandomfamily
#kallisseritharavadu
#njaneshwaratemple
#arattupuzha
#kallisseriperumal
#arabianocean
#vaikomtemple
#kadhakali
#pallanakumarakodi
มุมมอง: 386

วีดีโอ

മാറ്റുവിൻ ചട്ടങ്ങളെ..പല്ലനയാറിൻ തീരത്ത്..
มุมมอง 1.1K14 วันที่ผ่านมา
മാറ്റുവിൻ ചട്ടങ്ങളെ.. പല്ലനയാറിൻ തീരത്ത്.. കുമാരനാശാൻ സ്മൃതി മണ്ഡപം.. #kumaranaashan #pallanayarintheerath #kumaranashansmruthimandapam #pallanakumarakodi #pallanayaar #redeemerboat #kayikkara #sreenarayanagurudevan #varanappalli #arattupuzhavelayudhapaniker #muthukandomfamily
കൃഷി അറിവുകൾ Krishi Arivukal
มุมมอง 2.6K14 วันที่ผ่านมา
കൃഷി അറിവുകൾ Krishi Arivukal തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാം #krishiarivukal #kdthankachan #kalathoor #kuravilangad #thekinumthemadikkumevideyumkidakam #jathikrushi
തലമുറ തലമുറ കൈമാറി ഒരു ഗുരുദേവ സ്തുതി.. 🙏
มุมมอง 4.5Kหลายเดือนก่อน
തലമുറ തലമുറ കൈമാറി ഒരു ഗുരുദേവ സ്തുതി.. 🙏
ഉറുമ്പോണം Onam of ants
มุมมอง 307หลายเดือนก่อน
ഉറുമ്പോണം Onam of ants
Wow!!! Violin fusion വയലിൻ സംഗീതം
มุมมอง 104หลายเดือนก่อน
Wow!!! Violin fusion വയലിൻ സംഗീതം
കളത്തൂരിലെ പച്ചക്കറി കൃഷിക്കാർ Vegetable Cultivation
มุมมอง 2Kหลายเดือนก่อน
കളത്തൂരിലെ പച്ചക്കറി കൃഷിക്കാർ Vegetable Cultivation
Wedding Hall വിവാഹത്തിന് നല്ലൊരു ഓഡിറ്റോറിയം വേണം
มุมมอง 276หลายเดือนก่อน
Wedding Hall വിവാഹത്തിന് നല്ലൊരു ഓഡിറ്റോറിയം വേണം
ഗുരു നമുക്ക് ദൈവത്തെ കാണിച്ചു തന്നു 🙏
มุมมอง 1.5K2 หลายเดือนก่อน
ഗുരു നമുക്ക് ദൈവത്തെ കാണിച്ചു തന്നു 🙏
എന്റെ ഏറ്റുമാനൂരപ്പൻ... Ettumanoor temple..
มุมมอง 1992 หลายเดือนก่อน
എന്റെ ഏറ്റുമാനൂരപ്പൻ... Ettumanoor temple..
ക്ഷേത്ര ദർശനം പുതിയ നൂറ്റാണ്ട് പുതിയ വർഷം
มุมมอง 2432 หลายเดือนก่อน
ക്ഷേത്ര ദർശനം പുതിയ നൂറ്റാണ്ട് പുതിയ വർഷം
നമുക്കും കിട്ടണം പണം 😄
มุมมอง 352 หลายเดือนก่อน
നമുക്കും കിട്ടണം പണം 😄
സെന്റ് ജോർജ് ദേവാലയം മുതലക്കോടം തൊടുപുഴ. St. George Church Muthalakodam Thodupuzha
มุมมอง 1102 หลายเดือนก่อน
സെന്റ് ജോർജ് ദേവാലയം മുതലക്കോടം തൊടുപുഴ. St. George Church Muthalakodam Thodupuzha
തേനൂറും റംബൂട്ടാൻ Rambutan farming
มุมมอง 3.2K3 หลายเดือนก่อน
തേനൂറും റംബൂട്ടാൻ Rambutan farming
എളുപ്പത്തിൽ വാഴച്ചുണ്ട് തോരൻ വയ്ക്കാം easily make chuund thoran
มุมมอง 1083 หลายเดือนก่อน
എളുപ്പത്തിൽ വാഴച്ചുണ്ട് തോരൻ വയ്ക്കാം easily make chuund thoran
അരുവികളുടെ യാത്ര
มุมมอง 3033 หลายเดือนก่อน
അരുവികളുടെ യാത്ര
അഹംഭാവമാണ് നമ്മുടെ പ്രശ്നം ശ്രീ.സന്തോഷ്‌കുമാർ 𝗦𝗜 of Police
มุมมอง 2453 หลายเดือนก่อน
അഹംഭാവമാണ് നമ്മുടെ പ്രശ്നം ശ്രീ.സന്തോഷ്‌കുമാർ 𝗦𝗜 of Police
ജന്മ നക്ഷത്ര വൃക്ഷങ്ങൾ
มุมมอง 1873 หลายเดือนก่อน
ജന്മ നക്ഷത്ര വൃക്ഷങ്ങൾ
മഴയുടെ ഉഗ്രതാണ്ഡവം...
มุมมอง 8993 หลายเดือนก่อน
മഴയുടെ ഉഗ്രതാണ്ഡവം...
കേരള കൗമുദി മഹത്തായ പ്രസ്ഥാനം ഗവർണർ അഡ്വ.പി. എസ്. ശ്രീധരൻ പിള്ള
มุมมอง 553 หลายเดือนก่อน
കേരള കൗമുദി മഹത്തായ പ്രസ്ഥാനം ഗവർണർ അഡ്വ.പി. എസ്. ശ്രീധരൻ പിള്ള
വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടു മന്ത്രി വാസവൻ
มุมมอง 133 หลายเดือนก่อน
വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടു മന്ത്രി വാസവൻ
എല്ലാം ഏറ്റുമാനൂരപ്പൻ
มุมมอง 2863 หลายเดือนก่อน
എല്ലാം ഏറ്റുമാനൂരപ്പൻ
അഭിഷ്ട വരദായിനി വെമ്പള്ളിക്കാവിലമ്മ.. 🙏വെമ്പള്ളി കോട്ടയം.
มุมมอง 613 หลายเดือนก่อน
അഭിഷ്ട വരദായിനി വെമ്പള്ളിക്കാവിലമ്മ.. 🙏വെമ്പള്ളി കോട്ടയം.
മയിലച്ചനും മയിലമ്മയും നാട് കാണാനിറങ്ങിയപ്പോൾ...
มุมมอง 1.6K4 หลายเดือนก่อน
മയിലച്ചനും മയിലമ്മയും നാട് കാണാനിറങ്ങിയപ്പോൾ...
ചെടികൾക്ക് ഒരു നല്ല കാലമുണ്ട് വസന്തം... നമുക്കോ...
มุมมอง 2284 หลายเดือนก่อน
ചെടികൾക്ക് ഒരു നല്ല കാലമുണ്ട് വസന്തം... നമുക്കോ...
8 May 2024എടത്വാ പള്ളിയിൽ തിരുന്നാൾ വിശ്വാസികളുടെ തിരക്ക്.. 🙏
มุมมอง 1275 หลายเดือนก่อน
8 May 2024എടത്വാ പള്ളിയിൽ തിരുന്നാൾ വിശ്വാസികളുടെ തിരക്ക്.. 🙏
കാരണം എനിക്ക് ഇവിടെ വോട്ടില്ല ആശാ തുഷാർ വെള്ളാപ്പള്ളി
มุมมอง 5596 หลายเดือนก่อน
കാരണം എനിക്ക് ഇവിടെ വോട്ടില്ല ആശാ തുഷാർ വെള്ളാപ്പള്ളി
ഒരു ഗവൺമെൻറ് ആദ്യമായി 50 ലക്ഷം അനുവദിച്ചു ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള
มุมมอง 7116 หลายเดือนก่อน
ഒരു ഗവൺമെൻറ് ആദ്യമായി 50 ലക്ഷം അനുവദിച്ചു ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള
എനിക്ക് വായിക്കാനറിയില്ല എന്ന് ശ്രീധരൻ പിള്ള സാറിനറിയാം വെള്ളാപ്പള്ളി 😀
มุมมอง 1.9K6 หลายเดือนก่อน
എനിക്ക് വായിക്കാനറിയില്ല എന്ന് ശ്രീധരൻ പിള്ള സാറിനറിയാം വെള്ളാപ്പള്ളി 😀
കാളികാവിലമ്മ സ്തുതി കാളികാവ് ദേവിക്ഷേത്രം കുറവിലങ്ങാട് സന്തോഷ്‌ റ്റി കളത്തൂർ
มุมมอง 1387 หลายเดือนก่อน
കാളികാവിലമ്മ സ്തുതി കാളികാവ് ദേവിക്ഷേത്രം കുറവിലങ്ങാട് സന്തോഷ്‌ റ്റി കളത്തൂർ

ความคิดเห็น

  • @uthrammedia2450
    @uthrammedia2450 3 ชั่วโมงที่ผ่านมา

    ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.വളരെ നന്ദി

  • @JalajaSreedharan-o5g
    @JalajaSreedharan-o5g 2 วันที่ผ่านมา

    Very interesting

  • @YourInsuranceatINSUREPOINTMara
    @YourInsuranceatINSUREPOINTMara 5 วันที่ผ่านมา

    Good information ❤

  • @gameryt4812
    @gameryt4812 6 วันที่ผ่านมา

    സത്യം, കുറെ ആയി കണ്ടിട്ട്

  • @manoj5215
    @manoj5215 6 วันที่ผ่านมา

    ❤❤❤

  • @sudeeshd3169
    @sudeeshd3169 6 วันที่ผ่านมา

    വരികൾ തരുമോ

  • @yogyan79
    @yogyan79 12 วันที่ผ่านมา

    🙏🙏🙏

  • @RayeesRayeesvallil
    @RayeesRayeesvallil 13 วันที่ผ่านมา

    Billi enthina suckshikunnath.

  • @simisaji3914
    @simisaji3914 14 วันที่ผ่านมา

    മഹത്തായ വിവരങ്ങൾ പകർന്നു തന്നതിന് നന്ദി..

  • @omanacr7554
    @omanacr7554 17 วันที่ผ่านมา

    Ezhuthi kanichal padikkamayirunnu

  • @simisaji3914
    @simisaji3914 17 วันที่ผ่านมา

    ഒരു സിനിമ പോലെ മനോഹരം..

  • @uthrammedia2450
    @uthrammedia2450 19 วันที่ผ่านมา

    തങ്കച്ചൻ ചേട്ടന്റെ കൃഷി അറിവുകളും പഴചൊല്ലുകളും തമാശകളും ഗംഭീരം തന്നെ ഇതുപോലുള്ള വ്യക്തികളെ യൂട്യൂബിലൂടെ പരിചയപ്പെടുത്തുകയും അവരുടെ അറിവുകൾ രേഖപ്പെടുത്തുകയും ചെയ്ത ഗുരുശ്രീ വോയ്‌സിന് നന്ദി....

  • @babudivakaran6004
    @babudivakaran6004 24 วันที่ผ่านมา

    ❤❤❤

  • @sunilambika322
    @sunilambika322 25 วันที่ผ่านมา

    ഗുരുദേവ സ്തുതി..വളരെ മനോഹരമായ ഗീതം ചൊല്ലിയ മുത്തുകണ്ടം കുടുംബത്തിനും 🙏🙏🙏 ശ്രീനാരായണ ചരിത്ര ഗീതം 💎ഓം... ശ്രീനാരായണ പരമ ഗുരവേ.. നമ:🙏🙏💎💎💎💎💎💎💎

  • @ushakumariommadhavan6343
    @ushakumariommadhavan6343 26 วันที่ผ่านมา

    ഗുരുവിനെ 'അറിഞ്ഞ എല്ലാവരും രക്ഷപെടും

  • @haridasanc5414
    @haridasanc5414 28 วันที่ผ่านมา

    ഇവൻ ഏതു കലാമണ്ഡലം

  • @miniachuthan42
    @miniachuthan42 หลายเดือนก่อน

    ഇതിന്റെ വരികൾ തരുമോ🙏.

  • @balakrishnankv701
    @balakrishnankv701 หลายเดือนก่อน

    Kanjku, y. Payar🙏

  • @rethilkumarks4294
    @rethilkumarks4294 หลายเดือนก่อน

    ഓം... ശ്രീനാരായണ പരമ ഗുരവേ.. നമ:

  • @krishnamb6587
    @krishnamb6587 หลายเดือนก่อน

    Omsrenarayanaparamaguravenama. Ethintevarikalonneettutarumo

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      ഈ സ്തുതി കേട്ട് പഠിച്ച് അതേ ഈണത്തിൽ തന്നെ പാടാൻ ശ്രമിക്കുമല്ലോ.. Record ചെയ്യുക.

  • @Miniregikumar
    @Miniregikumar หลายเดือนก่อน

    ❤❤❤om sree narayana parama guruva namaha❤❤❤

  • @rajeshpr6246
    @rajeshpr6246 หลายเดือนก่อน

    Good family with it's tradition and merrit.. well done s

  • @remanipk8245
    @remanipk8245 หลายเดือนก่อน

    Ezhuthi kaanichirunnekkil jangalkkum padikkamayirunnu Gurudeva Saranam Ezhuthikanikkum ennu karuthunnu

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      കേട്ട് പഠിച്ച് ഈണവും ശ്രദ്ധിക്കണം..

  • @rajanipushparajan4643
    @rajanipushparajan4643 หลายเดือนก่อน

    🙏🙏🙏🙏

  • @rejithashine4959
    @rejithashine4959 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @rajeshshaji7666
    @rajeshshaji7666 หลายเดือนก่อน

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp Good attempt gurudevan may be blessed the devote

  • @uthrammedia2450
    @uthrammedia2450 หลายเดือนก่อน

    വളരെ മനോഹരമായ ഗീതം ചൊല്ലിയ മുത്തുകണ്ടം കുടുംബത്തിനും വീഡിയോ എടുത്ത ഗുരുശ്രീ വോയ്‌സിനും നന്ദി...

  • @sobhanavs7243
    @sobhanavs7243 หลายเดือนก่อน

    വളരെ ഹൃദ്യവും ഭക്തിമയവുമായ പ്രാർത്ഥന ഇതിൻ്റെ വരികൾ തരുമോ?

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      ഈ സ്തുതി കേട്ട് പഠിച്ച് വരികളും ഈണവും ഹൃദിസ്ഥമാക്കണം.. അതാണ്‌ ഏറ്റവും ഉചിതം.

  • @simisaji3914
    @simisaji3914 หลายเดือนก่อน

    ഓം... ശ്രീനാരായണ പരമ ഗുരവേ.. നമ:

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      🙏

    • @leeladharanmd1673
      @leeladharanmd1673 หลายเดือนก่อน

      വളരെ നല്ല ഒരു കീർത്തനമാണ് സെമി ക്ലാസിക്കായി ഭജനയിലും മറ്റും ഉൾപ്പെടുത്താവുന്നതാണ്. ഈ ഗാനത്തിന്റെ ലിറിക്സ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പലരും ഈ കൃതി പഠിച്ച് പാടിയേനേം. ലിറിക്സ്, കമന്റിൽ ഉൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      ഈ കൃതി കൃതി കേട്ട് പഠിച്ച് ഈണവും ശ്രദ്ധിച്ചു പഠിക്കുമല്ലോ..​@@leeladharanmd1673

  • @ravindranpn5768
    @ravindranpn5768 หลายเดือนก่อน

    ഗുരുശ്രീ വോയ്സിന് നന്ദി.

  • @ravindranpn5768
    @ravindranpn5768 หลายเดือนก่อน

    വാമൊഴിയായി കുഞ്ഞുന്നാൾ മുതൽ അമ്മവീടായ ഞീഴൂർ മുത്തുകണ്ടം തറവാട്ടിലെ അമ്മാവൻമാരിൽ നിന്ന് കേട്ടു ചൊല്ലി പഠിച്ചതാണ് ഗുരുദേവനെ ബുദ്ധാനുഭാവനായി സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ഈ ശ്രീനാരായണ ചരിത്ര ഗീതം. ഇതിന്റെ രചയിതാവ് ആരെന്ന് കണ്ടെത്താൻ സഹായിക്കുന്ന രേഖകളൊന്നും ഇല്ല. അതിനായുള്ള ശ്രമത്തിലാണ് ഞങ്ങൾ. എസ്.എൻ.ഡി.പി.യോഗം ഞീഴൂർ ശാഖ 124 ന്റെ പ്രാർത്ഥനാ പുസ്തകത്തിൽ ഞങ്ങളിൽ നിന്ന് കേട്ടു പഠിച്ചവർ ഇതു ചേർത്തിട്ടുണ്ട്. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ❤

  • @SRforSruthiRatheesh
    @SRforSruthiRatheesh หลายเดือนก่อน

    Kollaam adipoliyaayittund .. subscribe cheythittunde..

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      Ok.. thank u.. 🙏 I also subscribed.. Expect your support everytime..

    • @SRforSruthiRatheesh
      @SRforSruthiRatheesh หลายเดือนก่อน

      @@gurusreevoice606 👍

  • @ravindranpn5768
    @ravindranpn5768 หลายเดือนก่อน

    ഓണം കൂവൽ എന്നത് ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും കേൾക്കാനില്ലാതെ ആയിട്ടുണ്ട്. ഉത്രാട രാത്രിയിൽ ഊണൊക്കെ കഴിഞ്ഞ് അടുക്കളയിൽ അമ്മ പിറ്റേ ദിവസത്തേക്കുള്ള പൂവടയ്ക്കും മറ്റും ഒരുക്കങ്ങൾ നടത്തുമ്പോൾ ഞങ്ങൾ 😊 കുട്ടികൾ മുറ്റത്തിറങ്ങി ഓണം കൂവൽ നടത്തും. " ഏ ഏയ്.... പൂ.. ഊയ്.... അക്കരെ പിള്ളാരാരാരെ പോലെ, കൊമ്പത്തിരിക്കുന്ന നത്തിനെപ്പോലെ..... ഇക്കരെപ്പിള്ളാരാരാരെ പോലെ, മാവേലിയമ്മേടെ മക്കളെപ്പോലെ..... ഏ ഏയ്.... പൂ....ഊയ്..... ഇങ്ങനെ പോകുന്നു കൂവൽ. ഇതു കേട്ട് അയൽ വീടുകളിൽ നിന്നും ഓണം കൂവൽ തുടരും. അതു ചിലപ്പോൾ പാതിരാ, വെളുപ്പാൻ കാലം വരെയൊക്കെ എങ്ങും തുടരുമായിരുന്നു...........

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      ഇതൊക്കെ പറഞ്ഞു തന്നതിൽ വലിയ സന്തോഷം.

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      നല്ല അറിവിന്‌ വലിയ നന്ദി.. 🙏

  • @ravindranpn5768
    @ravindranpn5768 หลายเดือนก่อน

    വീട്ടിൽ വളർത്തുന്ന കന്നുകാലികളെയും കുളിപ്പിച്ച് കുറി തൊടുവിച്ച് അവർക്കും ഓണം പോലെ ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം മനുഷ്യനും പ്രകൃതിയും ചേർന്നു നിൽക്കേണ്ടതിന്റെ പ്രാധാന്യം ആണ് വിളിച്ചു പറഞ്ഞിരുന്നത്. കുട്ടികൾ ഇതൊക്കെ കണ്ടു പഠിച്ച് വളരേണ്ടതു തന്നെ. 😊

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      നല്ല അറിവിന്‌ നന്ദി.. 🙏

  • @ravindranpn5768
    @ravindranpn5768 หลายเดือนก่อน

    ഓണപ്പഴമകൾ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഈ ആഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ചടങ്ങുകളിൽ ഒന്നാണ് ഉറുമ്പൂട്ട്. വീട്ടിൽ സൂക്ഷിക്കുന്ന അരി, നെല്ല്, ധാന്യങ്ങൾ ഇവയിൽ ഉറുമ്പ് ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യം. ഉറുമ്പൂട്ട് നടത്തുമ്പോൾ അമ്മ ഇങ്ങനെ പറയും. " നീയും മക്കളും പുറത്ത്, ഞാനും മക്കളും അകത്ത്" ഉറുമ്പിന് ഓണം കൊടുത്തില്ലെങ്കിൽ അടുത്ത വർഷം വീട്ടിനുള്ളിൽ ഉറുമ്പ് ശല്യം കൂടും എന്നായിരുന്നു വിശ്വാസം.

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      🙏 thanks

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      നല്ല അറിവിന്‌ വലിയ നന്ദി..

    • @gurusreevoice606
      @gurusreevoice606 หลายเดือนก่อน

      വളരെ പുതിയ അറിവുകൾ 👍

  • @ajithasanu-gx1gr
    @ajithasanu-gx1gr หลายเดือนก่อน

    അണ്ണാപ്പി പഴയ കാലത്തേയ്ക്ക് നീ തിരിച്ചു കൊണ്ടുപോയി. കരോട്ടമ്മയുമായിട്ടു കിണറ്റുകരയിൽ ഉറമ്പുകൾക്കു ഓണം ഉണ്ണാനായിട്ടു അരി വറുത്ത് അതിൻ്റെ കത്ത് തേങ്ങയും ശർക്കരയും കൂടിയിട്ടു ഇളക്കി വെയ്ക്കുന്നത്. എന്തു സന്തോഷമായിരുന്നു അന്ന്. അതു കാണുന്നതിനുവേണ്ടി കരോട്ടമ്മയുടെ പുറകെ നടക്കുമായിരുന്നു.

  • @drnvlogs8866
    @drnvlogs8866 หลายเดือนก่อน

    👍🏻👍🏻

  • @cirilreni4307
    @cirilreni4307 หลายเดือนก่อน

    Good information 👏👏

  • @uthrammedia2450
    @uthrammedia2450 หลายเดือนก่อน

    കർഷകരുമായി സംസാരിച്ച് കൃഷിയെകുറിച്ചുള്ള നല്ലൊരു വിവരണവും കൂടാതെ കർഷകരുടെ വേദനയും ഉൾപെടുത്തിയ വീഡിയോ വളരെ നന്ദി.

  • @simisaji3914
    @simisaji3914 2 หลายเดือนก่อน

    Beautiful video👍wonderful narration.. Jose chettan super.Well done Gurusree Voice 👍

  • @FOODIETRAVELLER-kf7hu
    @FOODIETRAVELLER-kf7hu 2 หลายเดือนก่อน

    നല്ല വീഡിയോ 👍🏻😍..

  • @beenaaravind6230
    @beenaaravind6230 2 หลายเดือนก่อน

    🙏🙏🙏

  • @nathans_space
    @nathans_space 2 หลายเดือนก่อน

    Adipoli 😍....

  • @uthrammedia2450
    @uthrammedia2450 2 หลายเดือนก่อน

    ഏറ്റുമാനൂർ ക്ഷേത്രത്തെകുറിച്ചുള്ള വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

  • @vidusoman
    @vidusoman 2 หลายเดือนก่อน

    പുതുവർഷ ആശംസകൾ👍👍👍

  • @vidusoman
    @vidusoman 2 หลายเดือนก่อน

    👍👍👍

  • @worldofcousins2667
    @worldofcousins2667 2 หลายเดือนก่อน

    🙏🙏🙏

  • @vidusoman
    @vidusoman 2 หลายเดือนก่อน

    Super 👍👍

  • @abhisheka5185
    @abhisheka5185 2 หลายเดือนก่อน

    സജീ സൂപ്പർ ആയിട്ടുണ്ട് വിവരണം

  • @hngogo9718
    @hngogo9718 3 หลายเดือนก่อน

    സാധാരണ പപ്പായ കഴിച്ചാൽ വീടിനു പുറത്തുപോകാൻ പേടിക്കണം എന്ന് പറഞ്ഞു. അതാണ് പപ്പായയുടെ യഥാർത്ഥ ഗുണം. നല്ല ശോധന നൽകി ശരീരത്തിലെ അഴുക്കു പുറത്തു കലയും പക്ഷെ റെഡ് ലേഡി കൊണ്ട് ആ പ്രയോജനമില്ല. വെറുതെ ആപ്പിൾ തിന്നുന്ന പോലെ തിന്നാം എന്ന് മാത്രം . അത് കൊണ്ട് സാധാരണ പപ്പായയ്ക്കു മാത്രമാണ് യഥാർത്ഥ ഗുണം. റെഡ് ലേഡി നല്ല തൂക്കവും ദീർഘ സൂക്ഷിപ്പ് കാലവും ഉള്ളതു കൊണ്ട് മാത്രം കർഷകർക്കും കച്ചവടക്കാർക്കും മിച്ചം.