FOT (മലയാളം) Freedom Of Thought- Shorts
FOT (മലയാളം) Freedom Of Thought- Shorts
  • 234
  • 1 099 461

วีดีโอ

പൈസ കുറയും 😊സന്തോഷം കൂടും..എങ്ങനെ ?Shocking Ways to be Happy on a Low Income @jbitv
มุมมอง 269 ชั่วโมงที่ผ่านมา
#income #job #malayalam ▶ Watch the full video on my TH-cam channel: th-cam.com/video/pVb49qjUSRs/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by messaging on Instagram: jbitvofficial jbitvofficial/ th-cam.com/users/JBITvVlogs - Second Channel @JBITv Vlogs
Daily Life in North Korea | ഉത്തര കൊറിയൻ ജീവിതം | Dhruv Rathee
มุมมอง 3512 ชั่วโมงที่ผ่านมา
#dhruvrathee #malayalam #korea ▶ Watch the full video on my TH-cam channel:th-cam.com/video/GDPul0yMQa4/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by messaging on Instagram: jbitvofficial jbitvofficial/ th-cam.com/users/JBITvVlogs - Second Channel @JBITv Vlogs
Gen z കൊള്ളില്ല, പണിയെടുക്കില്ല ? Viral X Post, Who Is Better ?
มุมมอง 1042 ชั่วโมงที่ผ่านมา
#kerala #genz #malayalam ▶ Watch the full video on my TH-cam channel:th-cam.com/video/Ttkco-4zTZY/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by messaging on Instagram: jbitvofficial jbitvofficial/ th-cam.com/users/JBITvVlogs - Second Channel @JBITv Vlogs
ഇന്ത്യൻ അച്ഛൻമാരുടെ ദുരിതങ്ങൾ😥🥴 @jbitv
มุมมอง 1164 ชั่วโมงที่ผ่านมา
#family #father #kerala ▶ Watch the full video on my TH-cam channel: th-cam.com/video/XBG6H6sz9xY/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by messaging on Instagram: jbitvofficial jbitvofficial/ th-cam.com/users/JBITvVlogs - Second Channel @JBITv Vlogs
കാലം മറഞ്ഞാലും മായാത്ത ഗാനങ്ങൾ🎼🎵 ❤️| Rafeeq Ahammed @jbitv
มุมมอง 2284 ชั่วโมงที่ผ่านมา
#song #malayalam #malayalammovie WATCH FULL EPISODES ON JBI TV ▶Watch 1st Episode : th-cam.com/video/J1fnb3pg8KI/w-d-xo.html ▶Watch 2nd Episode : th-cam.com/video/mPwEJKXqVjQ/w-d-xo.html ▶Watch 3rd Episode : th-cam.com/video/FnuIMov-WLU/w-d-xo.html ▶Watch 4th Episode : th-cam.com/video/1AKgP0qg7dQ/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by mes...
കാലം കടന്ന സംഗീത ലോകം | Rafeeq Ahammed @jbitv
มุมมอง 1987 ชั่วโมงที่ผ่านมา
#song #malayalam #malayalammovie WATCH FULL EPISODES ON JBI TV ▶Watch 1st Episode : th-cam.com/video/J1fnb3pg8KI/w-d-xo.html ▶Watch 2nd Episode : th-cam.com/video/mPwEJKXqVjQ/w-d-xo.html ▶Watch 3rd Episode : th-cam.com/video/FnuIMov-WLU/w-d-xo.html ▶Watch 4th Episode : th-cam.com/video/1AKgP0qg7dQ/w-d-xo.html ▶Main Channel - @JBI Tv jaibyjoseph The best way to contact me is by mes...
നിങ്ങളുടെ ശത്രു ,How Brain Rot is Ruining You? @jbitv
มุมมอง 1.2K9 ชั่วโมงที่ผ่านมา
നിങ്ങളുടെ ശത്രു ,How Brain Rot is Ruining You? @jbitv
മാറുന്ന മലയാളിയും പാട്ടിൻ്റെ താളവും | Rafeeq Ahammed @jbitv
มุมมอง 2299 ชั่วโมงที่ผ่านมา
മാറുന്ന മലയാളിയും പാട്ടിൻ്റെ താളവും | Rafeeq Ahammed @jbitv
കൊല്ലാനുള്ള ന്യായങ്ങൾ | Kollam Murder
มุมมอง 1.3K14 ชั่วโมงที่ผ่านมา
കൊല്ലാനുള്ള ന്യായങ്ങൾ | Kollam Murder
എന്നെ തേടി വന്ന പ്രണയ വരികൾ🎼🎵 | Rafeeq Ahammed @jbitv
มุมมอง 18014 ชั่วโมงที่ผ่านมา
എന്നെ തേടി വന്ന പ്രണയ വരികൾ🎼🎵 | Rafeeq Ahammed @jbitv
കുട്ടികൾക്ക് പോലും ഇപ്പോൾ Depression?🙄🤷@jbitv
มุมมอง 25916 ชั่วโมงที่ผ่านมา
കുട്ടികൾക്ക് പോലും ഇപ്പോൾ Depression?🙄🤷@jbitv
കള്ളപ്പണം എങ്ങനെ വെളുപ്പിക്കുന്നു | Malayalam Cinema Industry & Black Money @jbitv
มุมมอง 25319 ชั่วโมงที่ผ่านมา
കള്ളപ്പണം എങ്ങനെ വെളുപ്പിക്കുന്നു | Malayalam Cinema Industry & Black Money @jbitv
പാട്ടിൻ്റെ വഴിയേ | Rafeeq Ahammed @jbitv
มุมมอง 8019 ชั่วโมงที่ผ่านมา
പാട്ടിൻ്റെ വഴിയേ | Rafeeq Ahammed @jbitv
തന്ത വൈബ് | EARLY MATURITY | REALITY
มุมมอง 20521 ชั่วโมงที่ผ่านมา
തന്ത വൈബ് | EARLY MATURITY | REALITY
Fun Vs Maturity? ATTRACTIVE PERSONALITY, Pearle Maaney, Nazriya Nazim And Basil Joseph @jbitv
มุมมอง 1.9Kวันที่ผ่านมา
Fun Vs Maturity? ATTRACTIVE PERSONALITY, Pearle Maaney, Nazriya Nazim And Basil Joseph @jbitv
ഇത് പാപമാണോ??? | Maitreya Maitreyan @jbitv
มุมมอง 499วันที่ผ่านมา
ഇത് പാപമാണോ??? | Maitreya Maitreyan @jbitv
Famous ആകേണ്ടേ??? 😎👶| THE PAINFUL REALITY OF FAMILY VLOGS @jbitv
มุมมอง 1.3Kวันที่ผ่านมา
Famous ആകേണ്ടേ??? 😎👶| THE PAINFUL REALITY OF FAMILY VLOGS @jbitv
റിലീജിയസല്ല ഞാൻ Spiritual | Maitreya Maitreyan @jbitv
มุมมอง 870วันที่ผ่านมา
റിലീജിയസല്ല ഞാൻ Spiritual | Maitreya Maitreyan @jbitv
ആധുനിക മത ഉടായിപ്പുകൾ | Maitreya Maitreyan @jbitv
มุมมอง 48314 วันที่ผ่านมา
ആധുനിക മത ഉടായിപ്പുകൾ | Maitreya Maitreyan @jbitv
Toxic In-Lawsൻ്റെ കടന്നുകയറ്റം😓😓| Toxic In-laws @jbitv
มุมมอง 14214 วันที่ผ่านมา
Toxic In-Lawsൻ്റെ കടന്നുകയറ്റം😓😓| Toxic In-laws @jbitv
മെഡിറ്റേഷൻ & സ്ട്രെസ് റിലീഫ് തട്ടിപ്പ് | Maitreya Maitreyan@jbitv
มุมมอง 1.4K14 วันที่ผ่านมา
മെഡിറ്റേഷൻ & സ്ട്രെസ് റിലീഫ് തട്ടിപ്പ് | Maitreya Maitreyan@jbitv
കർത്താവിൻ്റെ Call Recording ലീക്കായി😱😱@jbitv
มุมมอง 1.2K14 วันที่ผ่านมา
കർത്താവിൻ്റെ Call Recording ലീക്കായി😱😱@jbitv
ഭർത്താവിൻ്റെ വീട്ടുകാർ വില്ലന്മാർ😰😰@jbitv
มุมมอง 57514 วันที่ผ่านมา
ഭർത്താവിൻ്റെ വീട്ടുകാർ വില്ലന്മാർ😰😰@jbitv
സാമൂഹ്യ വിരുദ്ധരെ ഉണ്ടാകുന്ന വീടുകൾ | Maitreya Maitreyan @jbitv
มุมมอง 51014 วันที่ผ่านมา
സാമൂഹ്യ വിരുദ്ധരെ ഉണ്ടാകുന്ന വീടുകൾ | Maitreya Maitreyan @jbitv
ഫാമിലി വ്ലോഗുമ്പോൾ | THE PAINFUL REALITY OF FAMILY VLOGS @jbitv
มุมมอง 45614 วันที่ผ่านมา
ഫാമിലി വ്ലോഗുമ്പോൾ | THE PAINFUL REALITY OF FAMILY VLOGS @jbitv
ലൈംഗീകതയിലെ കൈകടത്തലുകൾ | Maitreya Maitreyan @jbitv
มุมมอง 44814 วันที่ผ่านมา
ലൈംഗീകതയിലെ കൈകടത്തലുകൾ | Maitreya Maitreyan @jbitv
എന്തിനാ പഠിക്കുന്നത് ? മാറാത്ത ബ്രിട്ടീഷ് ഭരണരീതി | Maitreya Maitreyan @jbitv
มุมมอง 1.4K14 วันที่ผ่านมา
എന്തിനാ പഠിക്കുന്നത് ? മാറാത്ത ബ്രിട്ടീഷ് ഭരണരീതി | Maitreya Maitreyan @jbitv
കൊതുകിനെ ഉണ്ടാക്കിയ ദൈവം, 🤹‍♂️കയ്യിൽ കിട്ടിയാൽ 2 കൊടുക്കും 😂| Maitreya Maitreyan @jbitv
มุมมอง 90721 วันที่ผ่านมา
കൊതുകിനെ ഉണ്ടാക്കിയ ദൈവം, 🤹‍♂️കയ്യിൽ കിട്ടിയാൽ 2 കൊടുക്കും 😂| Maitreya Maitreyan @jbitv
Nayanthara-Dhanush തർക്കത്തിന് പിന്നിൽ😳😳| Nayanthara: Beyond the Fairy Tale @jbitv
มุมมอง 1.6K21 วันที่ผ่านมา
Nayanthara-Dhanush തർക്കത്തിന് പിന്നിൽ😳😳| Nayanthara: Beyond the Fairy Tale @jbitv

ความคิดเห็น

  • @asokanmk784
    @asokanmk784 7 ชั่วโมงที่ผ่านมา

    ജോർജ് ഓർവ്വലിൻ്റെ 1984 വായിച്ചിട്ടുണ്ടാവുമല്ലെ?

  • @alfredaugustin400
    @alfredaugustin400 วันที่ผ่านมา

    😎

  • @mohdrasheen776
    @mohdrasheen776 วันที่ผ่านมา

    very true. feeling the effects these days... its one of the factor for modern day stresses and mental health issues. cannot focus on a thing.. real concern for the growing generation.

  • @vijithvenugopalan2732
    @vijithvenugopalan2732 3 วันที่ผ่านมา

    Onu podoooooo

  • @binoybinoy9197
    @binoybinoy9197 3 วันที่ผ่านมา

    യഥാർത്ഥ സ്നേഹത്തിന് കൊല്ലാൻ കഴിയില്ല. ഭാര്യമാർ ഏതെങ്കിലും പുരുഷനോട് സംസാരിച്ചാൽ, ഒരു സാധനം വാങ്ങിപ്പിച്ചാൽ അതു പോലും അവിഹിതമാക്കി മാറ്റും. അയാൾക്ക് സംശയ രോഗമുണ്ടെന്നതിൽ ഒരു സംശയവുമില്ല. അയാൾ പ്രായമേറിയ ആളാണ് അതാവും അയാളെ രോഗിയാക്കിയത്. പുറത്ത് പെരുമാറുന്നതു പോലെയാവില്ല ഒരുവൻ. പൈസ കൊടുത്ത് ഒത്തുതീർപ്പിന് സമ്മതിച്ചവരെ അത് നടപ്പിലാകും മുമ്പ് കൊല്ലണമെങ്കിൽ അയാൾ മാനസികമായി ഭ്രാന്ത് പിടിച്ചുകാണും. തെറ്റുണ്ടെങ്കിൽ കൊല്ലണമെന്നാണോ. ഒഴിവാക്കിക്കൂടേ. കൊന്നവർക്കാക്കെങ്കിലും ജീവിതം തിരിച്ചു കിട്ടിയോ. കൊലയാളിയാവുന്നതല്ലേ സമൂഹത്തിലെ ഏറ്റവും വെറുക്കപ്പെട്ട അവസ്ഥ.

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 3 วันที่ผ่านมา

    ഈ മുഴുവൻ തിരക്കഥ യിലും ഒരു അവാർഡിന് എന്തുകൊണ്ടും അർഹയായതു, "എന്റെ മകളാണ് തെറ്റുകാരി, മരുമകൻ പപ്പൻ പാവം "😂😂എന്നു പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്ന, ഇരയായ സ്ത്രീ യുടെ പെറ്റതള്ള യാണ്.. അവർതന്നെ പറയുന്നുണ്ട് ഇനി ഒരു പൊടികൊച്ചുണ്ട്, അതിനെ നോക്കണം, എന്നൊക്കെ, ആരെയെങ്കിലും അറിവും, വകതിരിവും ഉള്ളവരെ ഏൽപ്പിച്ചാൽ മതിയായിരുന്നു ആ കുട്ടിയെ 🙏🏻🙏🏻

  • @NewSharon-d4e
    @NewSharon-d4e 3 วันที่ผ่านมา

    _Bro You Are Right Man_ _ee scams ഒക്കെ ഇവിടെ നിന്ന് കളയണം_

  • @omanakuttanpillai1814
    @omanakuttanpillai1814 3 วันที่ผ่านมา

    താങ്കൾ പറഞ്ഞതിൽ യാതൊര് ന്യായവുമില്ല കൊന്നയാളുടെ മാനസികവസ്ഥ താങ്കൾക്ക് അറിയില്ല

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 4 วันที่ผ่านมา

    ❤❤

  • @joji-a-mathew6938
    @joji-a-mathew6938 4 วันที่ผ่านมา

    എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. പൈശാചികമായി കൊലചെയ്യപ്പെട്ട ആ യുവതിയുടെ മാതാവും മകളും യാതൊരു ദുഃഖവുമില്ലാതെ കൊലയാളിയെ സപ്പോർട്ട് ചെയ്യുന്നു.

  • @radhikaann
    @radhikaann 4 วันที่ผ่านมา

    Sherikum aa familiyil aa lady happy aayirunnel aa husband nte support undarunnel orikalum vere oru purushane koottu pidichu jolicheythu adwanichu aa kudumbam thanbe nokkan aayi irangi thirikillaarunnu. Avarude life l endha nadanbathennu anubhavichavarkalle ariyu. Iyalku doubt undayirunnel divorce cheythaal poraarunno ingane doubt adichu nadannathinu pakaram.

  • @renjinirenju299
    @renjinirenju299 4 วันที่ผ่านมา

    Sir പറഞ്ഞതാണ് ശരി,ഒരു സ്ത്രി സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് ചില ഭർത്താക്കന്മാർ ഇഷ്ടപ്പെടില്ല,,കൊലയാളിയെ വെറുതെ വിടരുത്.ഭാര്യ ആയതു കൊണ്ട് പാവത്തിന്റെ ജീവിതം അവിടെ അവസാനിച്ചു,20,30 വയസുള്ളപ്പോൾ ആ സ്ത്രീക്ക് കാമുകൻ ഇല്ലായിരുന്നു,40 വയസിൽ കാമുകൻ ഉണ്ടായിപോലും.ജോലിയും തിരക്കും ആയപ്പോൾ അടുക്കളയും ഭർത്താവിനെയും പണ്ടത്തെ പോലെ പരിഗണിച്ചില്ലായിരിക്കും,,,ഭാര്യ എന്ന പദവും പദവിയും എടുത്തു കളയണം.ഇവിടെ പുരുഷന് ഒരു പെൺ സുഹൃത്തു ഉണ്ടായിരുന്നെങ്കിൽ ഭാര്യ എന്ന് പറയുന്ന വ്യക്തി അയാളെ ചുട്ടു കൊല്ലുമായിരുന്നോ,ഒരിക്കലും ഇല്ല.ഇനിയും ഈ വിഷയത്തെ കുറിച്ച് എഴുതണം എന്ന് ഉണ്ട്,type ബുദ്ധിമുട്ടാകുന്നു.ജീവിക്കാനും സന്തോഷിക്കാനും ഉള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കപ്പെടണം.സർ ന്റെ വീഡിയോ കൊളളാം.

  • @user-ve5oo3pk4c
    @user-ve5oo3pk4c 4 วันที่ผ่านมา

    👍 yes currect

  • @anonymouslyanonymous7925
    @anonymouslyanonymous7925 5 วันที่ผ่านมา

    Ningal appo aa proffessorde adutt poitt past life regression e kurichokke interveiw cheytatalle. Ath tattippanenn pulli paranjo. Ato taangal swayame teerumaanicho itellaam tattippaanenn

  • @fotmalayalam
    @fotmalayalam 7 วันที่ผ่านมา

    WATCH FULL EPISODES ON JBI TV ▶Watch 1st Episode : th-cam.com/video/J1fnb3pg8KI/w-d-xo.html ▶Watch 2nd Episode : th-cam.com/video/mPwEJKXqVjQ/w-d-xo.html

  • @dewdrops4004
    @dewdrops4004 7 วันที่ผ่านมา

    😂😂

  • @sheejasivadas5616
    @sheejasivadas5616 8 วันที่ผ่านมา

    സത്യം

  • @Jesi-y7m
    @Jesi-y7m 8 วันที่ผ่านมา

    ഞാൻ ഏകദേശം ഇങ്ങനെയൊക്കെ തന്നെ

  • @fotmalayalam
    @fotmalayalam 8 วันที่ผ่านมา

    ▶Watch 1st Episode on JBItv : th-cam.com/video/J1fnb3pg8K/w-d-xo.html ▶Watch 2nd Episode on JBItv: th-cam.com/video/mPwEJKXqVjQ/w-d-xo.html

  • @VinodKumar-wb9mz
    @VinodKumar-wb9mz 8 วันที่ผ่านมา

    Religious ആകാതെ spritual ആകാൻ പറ്റുന്നത് ഹിന്ദു ആയത് കൊണ്ടാണ് ....

  • @Johns_Varghese
    @Johns_Varghese 9 วันที่ผ่านมา

    Well Said Sir 😊

  • @koncht25
    @koncht25 9 วันที่ผ่านมา

    I agree with you when you say that religion is nothing but a way to consolidate power and money and to subjugate the masses. But you are miserably wrong when it comes to meditation/dhyanam where scientifically it has been proven to alter how the brain functions. In Swedish university there is a research happening on the impacts of mantra meditation on the brain. Again this guy's (whoever he is) impertinence is nauseating.Yuck!

  • @aryaprakashan2759
    @aryaprakashan2759 9 วันที่ผ่านมา

    Well said👍🏻

  • @themonstergirl6506
    @themonstergirl6506 9 วันที่ผ่านมา

    Aah.. കോണയടി വീരൻ പുതിയ ചാനൽ ഒക്കെ തുടങ്ങി, കോണയടി വേറെ ഒരു തലത്തിലേക്ക് എത്തിച്ചിരിക്കുകയയാണ്.. കുറച്ച് ഇസ്ലാമോഫ്ബിക് കമൻ്റ്സ് ഒക്കെ ചേട്ടനെ എല്ലാവരും സപ്പോർട്ട് ആകണം.. ചേട്ടന് അത് വല്യ ഇഷ്ടവാ.. എല്ലാ ടോക്സിക് കമൻ്റിനും ലൗവും തരും..😻

  • @sunilram5073
    @sunilram5073 10 วันที่ผ่านมา

    Ngo funding nwo 😂😂

  • @swethamidhunraj5817
    @swethamidhunraj5817 10 วันที่ผ่านมา

    Nice thought sir.... Interview edukkunnavarum irunnavarum ellam life il successful aayavara, comments idunnavar nthinaaan avare angane judge cheyyunnenn ariyilly? Enik aah interview ishttapettirunnu ... Ellavarum different aan, enik ishttapetta pole mattullavar samsaarikkanam perumaaranam ennokke parayunnath thanne thetta

  • @Dmaria16919
    @Dmaria16919 11 วันที่ผ่านมา

    ഇൻ്റർവ്യൂ ചെയ്യാൻ ശരിക്കും ഇയാൾ ആരാണ് ' എന്താണ് ഇയാളുടെ പ്രൊഫഷൻ ' എന്ത് സംഭാവനയാണ് ഇയാൾ സമൂഹത്തന് നല്കിയത്? ശരിക്കും അറിയില്ല കുറെ നാളായി കാണുന്നു എന്തൊക്കെയോ പറയുന്നു എല്ലാറ്റിനെയും പച്ഛിക്കുന്നു !

  • @Dmaria16919
    @Dmaria16919 13 วันที่ผ่านมา

    അച്ഛനും മോളും നല്ല മര്യാദയാണ്

  • @JasoorHashim-yd2iu
    @JasoorHashim-yd2iu 13 วันที่ผ่านมา

    Bro ee course ippo available anno

  • @rajeshraveendran9256
    @rajeshraveendran9256 14 วันที่ผ่านมา

    Mai......threyaaaa.

  • @NATIONALIST1234
    @NATIONALIST1234 14 วันที่ผ่านมา

    Borrowing his own words, he is a useless person

  • @naseemanaseema8728
    @naseemanaseema8728 14 วันที่ผ่านมา

    👍👍👍

  • @naseemanaseema8728
    @naseemanaseema8728 14 วันที่ผ่านมา

    സത്യം 😊

  • @mmgphysio
    @mmgphysio 15 วันที่ผ่านมา

    Some in laws think, bringing a wife is like bringing a home nurse for free. Not only take care of home, have to take care of them. Full time home nurse job. Also for free

  • @nahasphasil1528
    @nahasphasil1528 15 วันที่ผ่านมา

    Loka mandan

  • @eagleboy369
    @eagleboy369 15 วันที่ผ่านมา

    ഈ ആൻഡ്രോയ്ഡ് യുഗത്തിലും ഡൈഭം മതം വിശ്വാസം... ഒക്കെ ആയി നടക്കുന്ന വിഡ്ഢികളാണ് 97% ഉം 😂

  • @josekr9952
    @josekr9952 16 วันที่ผ่านมา

    Gabeerm

  • @ppnbarath1631
    @ppnbarath1631 17 วันที่ผ่านมา

    ഈ ലോകം മനുഷ്യരുടേത് മാത്രമാണെന്ന് ചിന്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിയാണ് പ്രശ്നം , മനുഷ്യരെ എന്തിന് സൃഷ്ടിച്ചു എന്ന് കൊതുക് തിരിച്ച് ചോദിച്ചാലൊ ?

  • @arunkbalan4726
    @arunkbalan4726 17 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @RohiniJosy
    @RohiniJosy 17 วันที่ผ่านมา

    ആരാണ് നയൻ‌താര....?

  • @wonderwomenstar8028
    @wonderwomenstar8028 18 วันที่ผ่านมา

    ലെ. ദൈവം 🙄

  • @LakshmananMv-i2u
    @LakshmananMv-i2u 18 วันที่ผ่านมา

    കൊതുകിനെ കൊണ്ട് വലിയ ഗുണം ഉണ്ട്

  • @NoushadMusaliarA-ho4fw
    @NoushadMusaliarA-ho4fw 18 วันที่ผ่านมา

    So the answer is simple you are not skilled in your profession

  • @DNA237
    @DNA237 19 วันที่ผ่านมา

    ❣️

  • @susmithas1587
    @susmithas1587 19 วันที่ผ่านมา

    It was good to see .

  • @logicalanswers1559
    @logicalanswers1559 19 วันที่ผ่านมา

    ഇവൻ വെറുതെ എന്തോക്കെയോ പറയിക്കായാണ്, വെറുതെ

  • @5zy.
    @5zy. 21 วันที่ผ่านมา

    Sr: 🔥 ttam

  • @AshaqKhan-x1t
    @AshaqKhan-x1t 21 วันที่ผ่านมา

    Adima swasika🤣🤣🤣

  • @NashNash-j8t
    @NashNash-j8t 21 วันที่ผ่านมา

    Iyal ex doctor ano😂 Njan adhyayit ivan manushyane pole samsarikkunnath kandath😂

  • @rrr8161
    @rrr8161 21 วันที่ผ่านมา

    Swaika is gem 💎

    • @AshaqKhan-x1t
      @AshaqKhan-x1t 21 วันที่ผ่านมา

      😂😂😂😂 adima swasika🤣🤣