Cars and chai
Cars and chai
  • 18
  • 83 373

วีดีโอ

Pedal box pro Jimny ഇത് പിടിപ്പിച്ചാൽ വണ്ടി പറക്കുമോ ?? അതോ പണി ആകുമോ ??
มุมมอง 2.3K28 วันที่ผ่านมา
This is a review of pedal box pro throttle controller in Jimny #car #exhaustnote #automobile #car #suzuki #suzukijimny #suzukijimnyoffroad #throttle #throttlecontroller #pedalbox #kineticyellowjimny
ഇഗ്നിസ് മേടിക്കുന്നതിനു മുന്നേ ഈ വീഡിയോ കാണുക !! നല്ല കാര്യങ്ങളും പ്രശ്നങ്ങളും ?? 20000km ownership
มุมมอง 30Kหลายเดือนก่อน
Ignis 20000km ownership review and also the problems I faced along with the positives and negatives
Vlog - 1 ഒരു മുംബൈ യാത്ര one day trip to Mumbai
มุมมอง 2278 หลายเดือนก่อน
Mumbai trip to attend the 10th anniversary of the Mercedes Benz classic car rally and watch my hero cars , 300 sl , sls amg , 190e #mercedes #mercedesbenz #classiccars #classiccarrallye #vintagecars #car #automobile #carslover
ഒരു പുതുമയും ഇല്ലാത്ത ഡെലിവറി വീഡിയോ
มุมมอง 561ปีที่แล้ว
ഒരു പുതുമയും ഇല്ലാത്ത ഡെലിവറി വീഡിയോ
വണ്ടികൾ കത്തുന്നതിന്റെ കാരണം part 1 ..എന്റെ വണ്ടി കത്തിക്കാൻ ശ്രെമിച്ച വണ്ടിന്റെ കഥ..
มุมมอง 611ปีที่แล้ว
വണ്ടികൾ കത്തുന്നതിന്റെ കാരണം part 1 ..എന്റെ വണ്ടി കത്തിക്കാൻ ശ്രെമിച്ച വണ്ടിന്റെ കഥ..
ഒരു പുതുമയും ഇല്ലാത്ത കാർ റിവ്യൂ - suzuki ignis
มุมมอง 39Kปีที่แล้ว
ഒരു പുതുമയും ഇല്ലാത്ത കാർ റിവ്യൂ - suzuki ignis

ความคิดเห็น

  • @gopakumarbk418
    @gopakumarbk418 4 วันที่ผ่านมา

    ഞാനും എടുത്തു നല്ല പിക്കപ്പ് ഉള്ള വണ്ടി ഏതു കയറ്റവും സുഖമായി കയറും റിവേഴ്‌സ് ഗീറിൽ ഒരു മലയിലൂടെ ഉള്ള മണ്ണ് റോഡിൽ ഒരു ബുദ്ധിമുട്ട് ഇല്ലാതെ കയറി

  • @elatrikal7069
    @elatrikal7069 6 วันที่ผ่านมา

    Ignis delta book cheyithu ❤

  • @crsreekumar
    @crsreekumar 8 วันที่ผ่านมา

    very interesting talk dear....really loved it

    • @Carsandchai
      @Carsandchai 7 วันที่ผ่านมา

      Thank you sir ❤️

  • @anurag.v.v6964
    @anurag.v.v6964 9 วันที่ผ่านมา

    12:16 7k for steering cover stitching?😮

    • @Carsandchai
      @Carsandchai 9 วันที่ผ่านมา

      @@anurag.v.v6964 yea bro

  • @viswajithcg
    @viswajithcg 10 วันที่ผ่านมา

    Bro ..a cap.il fit cheytha camera etha??😊

    • @Carsandchai
      @Carsandchai 7 วันที่ผ่านมา

      Insta 360 bro ❤️

    • @viswajithcg
      @viswajithcg 7 วันที่ผ่านมา

      Man you are fantastic

    • @Carsandchai
      @Carsandchai 7 วันที่ผ่านมา

      @ thank you bro ❤️❤️

  • @sarathlal5215
    @sarathlal5215 10 วันที่ผ่านมา

    Ente ignis 8000km avunnu, 17.5 anu milage kanikkunathu in avg milage mannual drive , 24-25 okke evide kittune ??? After 10k or from beginning??? Serious doubt 🙏

    • @harikallampalli
      @harikallampalli 10 วันที่ผ่านมา

      23 kittunnund

    • @Carsandchai
      @Carsandchai 7 วันที่ผ่านมา

      After 10 k service aanu koodi thudangiye bro

    • @sarathlal5215
      @sarathlal5215 6 วันที่ผ่านมา

      @@Carsandchai ok bro , 👍

  • @althafyoousef
    @althafyoousef 12 วันที่ผ่านมา

    • @Carsandchai
      @Carsandchai 11 วันที่ผ่านมา

      Bro ❤️❤️

  • @prajinkumar9929
    @prajinkumar9929 14 วันที่ผ่านมา

    കണ്ട് ഇഷ്ടപ്പെട്ടു എടുത്ത്.. താങ്ക്സ് ചേട്ടാ🎉... Front setting comfort👍 പറക്കാൻ തോന്നിയാൽ ഒന്ന് കാലു കൊടുത്താ മതി poket roket 👍 Parking ഒരു 6ft കിട്ടിയാ കേറ്റി ഇടാം ഏത് ഊുടുവഴിയിലും പോകാം👍 ടേണിംഗ് റേഡിയസ്. ചെറിയ റോഡിൽ പോലും വട്ടം കറക്കാം👍 കുനിഞ്ഞ് കേറേണ്ട ആവശ്യമില്ല അത്യാവശ്യം നല്ല ഹൈറ് ഉള്ള വണ്ടി👍 കുറച്ച് കുണ്ടിലും കുഴിയിലും പോകാം അടി തട്ടില്ല നല്ല ഗ്രൗണ്ട് ക്ലിയറൻസ്👍 പക്ഷെ സസ്പെൻഷൻ കുറച്ച് stiff അണ് ഒന്ന് കുലുങ്ങും👎

    • @Carsandchai
      @Carsandchai 6 วันที่ผ่านมา

      Enikum bro ❤️ aa oru stiff suspension mathram aanu issue aayit thonniye

    • @Carsandchai
      @Carsandchai 6 วันที่ผ่านมา

      But cornering il help cheyyunund

  • @TripHappens24
    @TripHappens24 16 วันที่ผ่านมา

    Good explanation. പിന്നെ എത്ര കഷ്ടപെട്ട് ഓടിച്ചിട്ടും എനിക്ക് 210 ഇൽ കൂടുതൽ കിട്ടിയിട്ടില്ല😢. സർവീസ് ആണ് ശോകം.

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      @@TripHappens24 bro service almost mikka ownersum same aanu parayunne . Even the quality control at plant level also onnu sheiyakkanam ennu thoneetund.. mikka carukalum pala pala defects aayitanu varunnathu plantil ninnu thanne .. also Service inu athu rectify cheyyan pattunum illa

  • @unnimohan6356
    @unnimohan6356 16 วันที่ผ่านมา

    ❤❤❤

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      @@unnimohan6356 Unnikutta ❤️❤️❤️❤️❤️

  • @avanishrocks
    @avanishrocks 16 วันที่ผ่านมา

    Alignment check cheythal madhi.. Return varum

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      Oro 5 k kms ilum cheyyarullatha bro steering return kittanilla

  • @johnantony1748
    @johnantony1748 16 วันที่ผ่านมา

    Respect for reviewing such gem remin bro!!♥️

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      Thank you bro ❤️❤️ one thing I missed saying here is the finding the perfect driving position issue of punto is here too

  • @ManinUtopia
    @ManinUtopia 16 วันที่ผ่านมา

    Chevy enjoy also has this engine with rwd

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      @@ManinUtopia thank you for this information bro , this never crossed my mind to be frank ..

  • @sajusuresh5218
    @sajusuresh5218 16 วันที่ผ่านมา

    ❤❤...diesel engines like these miss chyunund reminbro.

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      @@sajusuresh5218 urappayum Bro .. aaa vandi odichapol ulla santhosham kando !? That is very natural

  • @ijazshajahan9601
    @ijazshajahan9601 16 วันที่ผ่านมา

    It was a great product from tata ❤

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      @@ijazshajahan9601 very underrated too broo , because it was overshadowed by much better products

  • @traveleyes-d3f
    @traveleyes-d3f 16 วันที่ผ่านมา

    ഡോർപാട് കറ ആകുന്നത് അല്ല വാഷ് ചെയ്യുമ്പോൾ അവർ ഡോർപാടിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട് വെള്ളമായാൽ അത് പോകുന്നതാ bro

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      Done bro .. njan athu remove aakam patuo Nokkate ❤️❤️ thank you my dear bro

  • @hidayamedia8190
    @hidayamedia8190 16 วันที่ผ่านมา

    എനിക്കും ഉണ്ട് ignis cng ആയിട്ടും പവറിന് കുറവില്ല but സ്റ്റിയറിംഗ് അല്പം ഹാർഡ് ആണ് പിന്നെ സ്റ്റിയറിംഗ് rtrn വരാൻ ഒരു മടി😅 2017 model cng city 25milege കിട്ടും

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      Enikum Und bro steering return varan madi .. steering Pakshe hard aayit thoneetilla

    • @Carsandchai
      @Carsandchai 16 วันที่ผ่านมา

      CNG aayit medichathano bro ? Or convert cheythathano ?

    • @hidayamedia8190
      @hidayamedia8190 16 วันที่ผ่านมา

      @@Carsandchai athe lovoto cng kit

  • @srivishnusaran1224
    @srivishnusaran1224 17 วันที่ผ่านมา

    🔥🔥

    • @Carsandchai
      @Carsandchai 17 วันที่ผ่านมา

      Thank you my dear bro ❤️

  • @koffeeclub
    @koffeeclub 17 วันที่ผ่านมา

    mumbai il mileage 11 anu ignis tharunnath

    • @Carsandchai
      @Carsandchai 17 วันที่ผ่านมา

      Automatic? Also short trips inu aano kooduthal use cheyyane

    • @happinessstories3370
      @happinessstories3370 16 วันที่ผ่านมา

      Banglore traffic il Automatic version 14. First service Kazhinjittullu. Koodum ennu pratheekshikkunnu.

    • @happinessstories3370
      @happinessstories3370 16 วันที่ผ่านมา

      @@Carsandchai Bro .. second service kazhinjal mileage koodaan chance indo..??

  • @akshaylalmithralal2553
    @akshaylalmithralal2553 18 วันที่ผ่านมา

    Steering leather wrapping evidana cheyuthe

    • @Carsandchai
      @Carsandchai 18 วันที่ผ่านมา

      Right fit bro

  • @prasaadkrishna
    @prasaadkrishna 18 วันที่ผ่านมา

    On road etra ji

    • @Carsandchai
      @Carsandchai 18 วันที่ผ่านมา

      8.3 aarunu bro njan vangiyapol

  • @aslamvs209
    @aslamvs209 19 วันที่ผ่านมา

    Ignis delta eduthu..2 days ayullu Super❤

    • @Carsandchai
      @Carsandchai 19 วันที่ผ่านมา

      Congrats my dear bro ❤️❤️

  • @mrvattoli1858
    @mrvattoli1858 19 วันที่ผ่านมา

    ഇതിന്റെ സ്റ്റിയറിംഗ് heavy ആണ് .സിറ്റിയിൽ ഒട്ടും confortable അല്ല

    • @Carsandchai
      @Carsandchai 19 วันที่ผ่านมา

      Bro Ignis thanne alle odiche ?? Tyre upsize cheythitundayo ? Enik over light aayita thoneetulle.. lightest being Hyundai petrol ..

    • @Carsandchai
      @Carsandchai 19 วันที่ผ่านมา

      Tatade aanu ettavum heavy aayit Enik ipo ulla carsinte steeringsil thoneetulle

    • @mrvattoli1858
      @mrvattoli1858 19 วันที่ผ่านมา

      @@Carsandchai ഞാൻ test drive ചെയ്തതാണ് .രണ്ടു showrromil test drive ചെയ്തു ..same feeling .ഇഷ്ട്ടപേട്ടിലെങ്കിലും മിക്കവാറും ഇതു തന്നെ എടുക്കും .New swft better ആണ് city ഡ്രൈവിങ്ങിൽ but price high ആണ് .

    • @Carsandchai
      @Carsandchai 19 วันที่ผ่านมา

      @@mrvattoli1858 also 3 cylinder aakiyille bro 🥹

  • @leokarworld
    @leokarworld 20 วันที่ผ่านมา

    ഒരു വണ്ടിയുടെ പെർഫോമൻസ് നിർണയിക്കുന്ന ഘടകങ്ങൾ, എൻജിൻ ക്യുബിക് കപ്പാസിറ്റി,പവർ, ടോർക്ക്, ടർബോ, നമ്പർ ഓഫ് സിലിണ്ടർ, പിന്നെ ECU ( electronic control unit)tuning,വണ്ടിയുടെ മൊത്തത്തിലുള്ള വെയിറ്റ്എന്നിവയെല്ലാം ചേർന്നാണ്. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം നല്ല രീതിയിൽ ഉണ്ടെങ്കിൽ തന്നെ നല്ല രീതിയിലുള്ള ആക്സിലറേഷൻ ലഭിക്കും.അല്ലാതെ നിങ്ങൾ പുറത്തുവന്ന ഒരു സാധനവും എക്സ്ട്രാ വാങ്ങി വച്ചിട്ട് കാര്യമില്ല. പുറത്തുനിന്നു വാങ്ങി വയ്ക്കുന്ന സാധനങ്ങൾ കൊണ്ട് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അത് വാറണ്ടിയെ അഫക്ട് ചെയ്യും.

    • @Carsandchai
      @Carsandchai 20 วันที่ผ่านมา

      @@leokarworld with all due respect ivide powero torque o onnum maatum ennu paranjitilla.. its just altering throttle response .. ivde acceleration kootum ennum alla paranjirikkune .. response kootum ennu aanu .. acceleration kootan ithu remap o , forced induction add cheyyunatho alla

    • @Carsandchai
      @Carsandchai 20 วันที่ผ่านมา

      @@leokarworld pinne ithu njan medichu vecha oru karyam enik ishtamayi athu share cheyyanam ennu thonni thats it .. ivde link for the product in the bio o , seller inte instagram id yo onnum koduthitilla 🙃🙃like youtubeile pramukhar

  • @roshitraj
    @roshitraj 20 วันที่ผ่านมา

    ഇത് മറ്റേ reminstagram അല്ലെ 😮

    • @Carsandchai
      @Carsandchai 20 วันที่ผ่านมา

      @@roshitraj aano 😉😉

  • @althafyoousef
    @althafyoousef 20 วันที่ผ่านมา

    Need more car reviews bro from you ❤

    • @Carsandchai
      @Carsandchai 20 วันที่ผ่านมา

      For sure bro ❤️❤️ will be posting more .. sourcing cars are a headache as I’m new in🥲🥲🥲

    • @althafyoousef
      @althafyoousef 12 วันที่ผ่านมา

      @@Carsandchai ❤️

  • @user-qp2xy5gw8s
    @user-qp2xy5gw8s 21 วันที่ผ่านมา

    Zeta book cheuthu ..pani akumo 😢

    • @Carsandchai
      @Carsandchai 21 วันที่ผ่านมา

      Illa bro ❤️ nallonam test drive cheythille ?? Book cheyyana munne ?

  • @mathewthomas7128
    @mathewthomas7128 21 วันที่ผ่านมา

    Cost for doing Decrome

    • @Carsandchai
      @Carsandchai 20 วันที่ผ่านมา

      Did it from showroom 6 ish it was bro

    • @mathewthomas7128
      @mathewthomas7128 20 วันที่ผ่านมา

      which showroom​@@Carsandchai

  • @abiramshaji715
    @abiramshaji715 22 วันที่ผ่านมา

    Steering warp evduna cheythe??

    • @Carsandchai
      @Carsandchai 17 วันที่ผ่านมา

      Right fit bro

  • @aruns9859
    @aruns9859 22 วันที่ผ่านมา

    Bro ente kayyil maruti suzuki discontinue cheita ciaz 1.5 ddis alpha anullat. Pinne oru 2007 alto und. Atu second hand anu.Enik alto replace cheitu vere car venam. Ignis zeta anu enik estam. Vegam edukkanam. Budget ready ayal vegam edukkum.

    • @Carsandchai
      @Carsandchai 22 วันที่ผ่านมา

      Valare Nalla oru choice aanu bro , Athum soon matte z series 3 cylinder engine varum Ella vandiyilum athinu munne edukkunatha nallath ❤️

    • @Carsandchai
      @Carsandchai 22 วันที่ผ่านมา

      Ciaz with that engine ❤️❤️❤️

  • @vysakhv4390
    @vysakhv4390 23 วันที่ผ่านมา

    prayam aayavark..keranum eranganum engannund

    • @Carsandchai
      @Carsandchai 22 วันที่ผ่านมา

      Relatively easy aanu .. door Nalla reethik open aavum , pinne seating also high aanu .. test drive vilikumbo onnu test Cheythu nokkane bro ..

  • @nithinj2977
    @nithinj2977 23 วันที่ผ่านมา

    2 മാസമായി ഒരെണ്ണം ഉപയോഗിക്കുന്നു... 3800 kms ആയി... അത്യാവശ്യം മൈലേജ് കിട്ടുന്നുണ്ട്... Avg ഇപ്പൊ 15.2 ആണ് കാണിക്കുന്നത്... പെർഫോമൻസ് 🔥... ഇപ്പൊ ഡിക്കി open ചെയ്യാൻ പറ്റുന്നില്ല.... അതിനി സർവീസ് ന് പോകുമ്പോൾ റെഡിയാക്കണം എന്ന് വിചാരിക്കുന്നു

    • @Carsandchai
      @Carsandchai 22 วันที่ผ่านมา

      Kure Peru ee complaint eeyide aayit parayunnunde bro .. njanum first few months nallonam upayogicharunu vandi .. pinne oru jimny koodi edutharunu .. anneram km divide aayi poyi allrunel Sugham aayit 30-40 k aayene ipo

  • @nithinj2977
    @nithinj2977 23 วันที่ผ่านมา

    പൈങ്കരം ❌ ഭയങ്കരം ✅

    • @Carsandchai
      @Carsandchai 22 วันที่ผ่านมา

      Edak oru slang keri vannatha bro ❤️ next time sredikkam

  • @JR-ir9bo
    @JR-ir9bo 23 วันที่ผ่านมา

    Go ahead if you like the design. Ignis could be replaced/refreshed in the new future and hence the present massive discounts!

    • @Carsandchai
      @Carsandchai 19 วันที่ผ่านมา

      Ignis always had massive discounts bro .. never that bright kid when it comes to sales

  • @andyvirtual
    @andyvirtual 24 วันที่ผ่านมา

    Bro, very good review. How's rear seat comfort compared to other cars in the segment?

    • @Carsandchai
      @Carsandchai 23 วันที่ผ่านมา

      Bro short drives ok aanu long drives il ichire scene aanu , especially back springs lesham stiff aaanu aa oru karanam kond naduvinit lesham thattu kittanund , pinne ichire upright aanu seatings back Bhagam

    • @abhinavraj1001
      @abhinavraj1001 13 วันที่ผ่านมา

      @@Carsandchai softer springs mod teambhp lo matto kandaayirun. pinne lately car buying plan drop cheythappo follow cheythilla. bro onnu teambhp il search cheythu nokku..

  • @ji123ju
    @ji123ju 24 วันที่ผ่านมา

    Hi bro. First of all.. good review video... One planning doubt, base varient sigma eduthal.. enthoke mainayye add on cheyanam .

    • @Carsandchai
      @Carsandchai 23 วันที่ผ่านมา

      Bro music system, fog lights Ithu randum aanu main aayit miss aavana features .. pinne rpm gauge (tachometer ) also Oru major miss aavana feature aane bro ..

    • @ji123ju
      @ji123ju 23 วันที่ผ่านมา

      Tks bro

  • @rakeshmg4997
    @rakeshmg4997 25 วันที่ผ่านมา

    Ith nexa blue colour ano?

    • @Carsandchai
      @Carsandchai 24 วันที่ผ่านมา

      Athe bro .. nexa blue color aane

    • @rakeshmg4997
      @rakeshmg4997 24 วันที่ผ่านมา

      @@Carsandchai Bro am planning to buy my first car. Are you recommend ignis? Is it comfortable for 5 person?? Medium size ulla 3 person accommodate cheyan pattumo back seatil.

  • @abhisheksreedhar7997
    @abhisheksreedhar7997 25 วันที่ผ่านมา

    • @Carsandchai
      @Carsandchai 23 วันที่ผ่านมา

      Thank you Abhishek bro ❤️❤️

  • @Yassir-ameen
    @Yassir-ameen 25 วันที่ผ่านมา

    ഞാനും എടുത്തു ഇഗ്നിസ് ഡെൽറ്റ സൂപ്പർ പൊളിയാണ് വണ്ടി നല്ല മൈലേജും ഉണ്ട് 24 25 കിട്ടുന്നുണ്ട് ഒരു മാസം ആയി വണ്ടി എടുത്തിട്ട് നല്ല യാത്ര സുഖമുണ്ട്

    • @Carsandchai
      @Carsandchai 25 วันที่ผ่านมา

      Oru congrats Aadyam aayit ❤️❤️bro on the new car purchase , service second kaziyumbol Ineem koodum kurachoode mielage

    • @rohithc.r1685
      @rohithc.r1685 20 วันที่ผ่านมา

      Only 550 km aayathe olooo ente vandi delta ags ,getting 15-18 kittunnundu

    • @sreejithsali3417
      @sreejithsali3417 19 วันที่ผ่านมา

      ​@@rohithc.r1685 Bro meter kanikunathano atho tank to tank nokiyathano

    • @aslamvs209
      @aslamvs209 19 วันที่ผ่านมา

      Delta euthu ..2 days aayullu

    • @Yassir-ameen
      @Yassir-ameen 19 วันที่ผ่านมา

      @@aslamvs209 ignis ഡെൽറ്റ 1 മാസം കഴിഞ്ഞ് വണ്ടി എടുത്തിട്ട് നല്ല മൈലേജ് ഉണ്ട് നല്ല യാത്ര സുഖം

  • @akhilsumonsurendran9346
    @akhilsumonsurendran9346 25 วันที่ผ่านมา

    steering cover evidunna chythennu parayuvo 7k anelum kuzappam set ayi chythittud

    • @Carsandchai
      @Carsandchai 25 วันที่ผ่านมา

      Bro right fit kochi , autostarke also same cheyyanund

    • @akhilsumonsurendran9346
      @akhilsumonsurendran9346 25 วันที่ผ่านมา

      @@Carsandchai insta id onnum ayakkamo broude

  • @saneesha3962
    @saneesha3962 26 วันที่ผ่านมา

    നന്നായി അടിപൊളി 🥰👍🏻

    • @Carsandchai
      @Carsandchai 26 วันที่ผ่านมา

      Thank you bro ❤️❤️

  • @niranjansaumyapradeep2001
    @niranjansaumyapradeep2001 26 วันที่ผ่านมา

    Steering leather wrap chythth evdya bro...details share cheyyamo ?

    • @Carsandchai
      @Carsandchai 26 วันที่ผ่านมา

      Bro right fit kochi aanu cheythathu ❤️

  • @TheDigitalBook
    @TheDigitalBook 26 วันที่ผ่านมา

    എന്റെ പൊന്നണ്ണാ, എ൯ജി൯ അടിച്ചു പോയാൽ ആരു സമാധാനം പറയു൦😢

    • @Carsandchai
      @Carsandchai 26 วันที่ผ่านมา

      Bro athinu engine il oru parameterum change aavanillalo .. just the speed of throttle body opening and closing.. throttle lag kurakkunu that’s all

    • @Carsandchai
      @Carsandchai 26 วันที่ผ่านมา

      Remap pinnem parayam , karanam nammal afr vechanu pani cheyyunath .. vrithikk cheythillel pani kittum ..

  • @saanjoesam1815
    @saanjoesam1815 27 วันที่ผ่านมา

    Sounds awesome ❤

  • @gvilla6605
    @gvilla6605 27 วันที่ผ่านมา

    വളരെ നന്നായി വിഡിയോ ഇത് ഈഗ്നിസ് ഫിറ്റ് ചെയ്യാൻ പറ്റുമോ എന്റെ amt ആണ് വിലയും വാങ്ങാൻ എങ്ങനെ സാധിക്കും എന്നൊക്കെ share ചെയ്യാമോ ഒരു sabsriber ആണ് ഞാൻ❤❤

    • @Carsandchai
      @Carsandchai 25 วันที่ผ่านมา

      Brother ❤️ Njan matte Ignis video adiyil ulla comment reply ittitunde ❤️❤️ check Cheythu nokkane ❤️❤️

  • @alexbthomas
    @alexbthomas 27 วันที่ผ่านมา

    Nalla ottam eenu parayunnathu ethra ottam aanu bro?? How much kilometres per month?I got 1400kms maximum per month .. I am looking for a new car.. should I take Tiago ev?

    • @shimonpsilvester7753
      @shimonpsilvester7753 27 วันที่ผ่านมา

      1000km+ per month undel EV nokkam enna ende abiprayam. Njan EV aan eduthe. Veetil oru 5kw solar vekkan koodi pattiyal nice ayirikum.

  • @thecarsellerjayaraj9838
    @thecarsellerjayaraj9838 28 วันที่ผ่านมา

    😮🔥🔥

    • @Carsandchai
      @Carsandchai 27 วันที่ผ่านมา

      Bro ❤️❤️

  • @gvilla6605
    @gvilla6605 28 วันที่ผ่านมา

    brother ഒരു സുബ് subsriber ആണ് ഞാൻ ഈഗ്നിസ് വിഡിയോ സൂപ്പർ അതേപോലെ ക് jimny ചെയ്യാമോ കാത്തിരിക്കുന്നു

    • @Carsandchai
      @Carsandchai 28 วันที่ผ่านมา

      Urappayum Bro ❤️❤️ udane cheyyanunde Enik bhayankara ishtam aanu jimny ..cheyyumbo athu Valare nalla reethik shoot cheyyanam nalla locations okke vechu atha November first week or second week Urappayum aa video pratheekshikam bro ❤️❤️

    • @gvilla6605
      @gvilla6605 27 วันที่ผ่านมา

      ​@@Carsandchai ok താങ്ക്സ് പിന്നെ jimny throtil prodact കണ്ടു സൂപ്പർ ആയിട്ടുണ്ട് എനിക്കു ഈഗ്നിസ് amt ഉണ്ട് അതിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ വില.വാങ്ങാൻ എങനെ സാധിക്കും എന്നൊക്കെ പറയാമോ❤❤

  • @sibinbalakrishnan8402
    @sibinbalakrishnan8402 28 วันที่ผ่านมา

    I am an Ignis user, ithoru global product aanu....so athinte quality car evidem kanan pattum... truly underrated....❤ Don't underestimate the Ignis😊

    • @Carsandchai
      @Carsandchai 28 วันที่ผ่านมา

      Bro paranjathu Valare Sathyam aanu .. gncap vechu judge cheyyunavar Latin ncap and euro ncap onnum nokarilla ennullathanu sathyam 🥹it’s a truly global vehicle.. Veliyile awd allgrip system koode undarunnel onnude adipoli aayene alle bro

  • @kiranraju3848
    @kiranraju3848 28 วันที่ผ่านมา

    Can you share the product link bro

    • @Carsandchai
      @Carsandchai 28 วันที่ผ่านมา

      For sure bro ❤️